Alappuzha - Janam TV

Alappuzha

പോലീസിന് പോലീസ് തന്നെ തലവേദന; റോഡരികിലിൽ ബൈക്കിലിരുന്ന് ഫോൺ വിളിച്ചു; പിന്നാലെ വാഹനം കസ്റ്റഡിയിലെടുത്തു; കോടതിയെ സമീപിച്ച് വിവരാവകാശ പ്രവർത്തകൻ

അടുക്കള സിങ്കിൽ വായ കഴുകാൻ സമ്മതിച്ചില്ല; ആലപ്പുഴയിൽ ഹോട്ടൽ അടിച്ച് തകർത്ത് ആറംഗസംഘം

ആലപ്പുഴ: ഹോട്ടൽ അടിച്ചു തകർത്ത് ആറംഗ സംഘം. മാവേലിക്കര വെള്ളൂർകുളത്തിന് സമീപമുള്ള കസിൻസ് ഫാസ്റ്റ് ഫുഡ് കടയിലാണ് സാമൂഹ്യവിരുദ്ധർ പ്രശ്‌നമുണ്ടാക്കിയത്. ആക്രമണത്തിൽ ഹോട്ടൽ ജീവനക്കാരായ മൂന്ന് പേർക്ക് ...

കയറും മുൻപ് സ്വകാര്യ ബസിന്റെ വാതിലടച്ചു; വിദ്യാർത്ഥിയ്‌ക്ക് ഗുരുതര പരിക്ക്

കയറും മുൻപ് സ്വകാര്യ ബസിന്റെ വാതിലടച്ചു; വിദ്യാർത്ഥിയ്‌ക്ക് ഗുരുതര പരിക്ക്

ആലപ്പുഴ: വിദ്യാർത്ഥികളോടുള്ള സ്വകാര്യ ബസുകാരുടെ അതിക്രമം വർദ്ധിക്കുന്നു. ബസിൽ കയറും മുൻപ് വാതിലടച്ച് മുന്നോട്ടെടുത്ത സ്വകാര്യ ബസിൽ നിന്ന് വീണ് വിദ്യാർത്ഥിയ്ക്ക് പരിക്ക്. പ്ലസ്ടു വിദ്യാർത്ഥി ദേവരാജിനാണ് ...

സവാളയ്‌ക്കൊപ്പം പുകയില കടത്ത് ;5,500 പാക്കറ്റ് പുകയില ഉൽപന്നങ്ങളുമായി രണ്ട് പേർ പിടിയിൽ

സവാളയ്‌ക്കൊപ്പം പുകയില കടത്ത് ;5,500 പാക്കറ്റ് പുകയില ഉൽപന്നങ്ങളുമായി രണ്ട് പേർ പിടിയിൽ

ആലപ്പുഴ: സവാളയ്‌ക്കൊപ്പം 18 ലക്ഷം രൂപ വിലമതിക്കുന്ന പുകയില ഉത്പന്നങ്ങൾ കടത്തിയ രണ്ട് പേർ അറസ്റ്റിൽ. പിക്അപ് വാനിലാണ് പുകയില കടത്തിയത്. വാനിന്റെ ഡ്രൈവർ ആലിശ്ശേരി സ്വദേശി ...

വൃത്തിയിൽ വട്ടപൂജ്യമോ ? ശുചിത്വ സർവ്വേയിൽ  ആദ്യ നൂറിൽ പോലും ഇടം പിടിക്കാതെ കേരളത്തിലെ നഗരങ്ങൾ

വൃത്തിയിൽ വട്ടപൂജ്യമോ ? ശുചിത്വ സർവ്വേയിൽ ആദ്യ നൂറിൽ പോലും ഇടം പിടിക്കാതെ കേരളത്തിലെ നഗരങ്ങൾ

ന്യൂഡൽഹി : രാജ്യത്തെ ഏറ്റവും വൃത്തിയുള്ള നഗരങ്ങളുടെ പട്ടികയിൽ കേരളത്തിലെ നഗരങ്ങൾ പിന്നിൽ. പട്ടികയിലെ ആദ്യ 100 എണ്ണത്തിൽ കേരളത്തിലെ ഒരു നഗരം പോലും ഇടം നേടിയില്ല. ...

കൊലവിളി മുദ്രാവാക്യം: പിടിയിലായ എല്ലാ പോപ്പുലർ ഫ്രണ്ടുകാരും റിമാൻഡിൽ; കൂടുതൽ അറസ്റ്റുണ്ടായേക്കും

“അവിലും മലരും കുന്തിരിക്കവും വാങ്ങിവച്ചോ; കൊലവിളി മുദ്രാവാക്യം കുട്ടിയെ പഠിപ്പിച്ചത് പിതാവ്; കുറ്റപത്രം ഉടൻ സമർപ്പിക്കും-popular front

ആലപ്പുഴ: പോപ്പുലർഫ്രണ്ട് റാലിയിൽ  കൊലവിളി മുദ്രാവാക്യം മുഴക്കിയ കുട്ടിയെ മുദ്രാവാക്യം പഠിപ്പിച്ചത് പിതാവ്. സംഭവവുമായി ബന്ധപ്പെട്ട കുറ്റപത്രത്തിലാണ് മുദ്രാവാക്യം പഠിപ്പിച്ചത് കുട്ടിയുടെ പിതാവാണെന്ന് വ്യക്തമാക്കുന്നത്. കേസിൽ കുറ്റപത്രം ...

രണ്ടാമത് പപ്പടം നൽകിയില്ല; ആലപ്പുഴയിൽ കല്യാണ സദ്യയ്‌ക്കിടെ പൊരിഞ്ഞ അടി; മൂന്ന് പേർക്ക് പരിക്ക്

രണ്ടാമത് പപ്പടം നൽകിയില്ല; ആലപ്പുഴയിൽ കല്യാണ സദ്യയ്‌ക്കിടെ പൊരിഞ്ഞ അടി; മൂന്ന് പേർക്ക് പരിക്ക്

ആലപ്പുഴ: ഹരിപ്പാട് വീണ്ടും പപ്പടം നൽകാത്തതിന്റെ പേരിൽ കല്യാണ സദ്യയ്ക്കിടെ സംഘർഷം. സംഭവത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. വരന്റെ ബന്ധു മുരളീധരൻ, സുഹൃത്തുക്കളായ ജോഹൻ, ഹരി എന്നിവർക്കാണ് ...

അവധി തരാം.. വെള്ളത്തിൽ ചാടാനോ ചൂണ്ടയിടാനോ പോകല്ലേ, മടിപിടിച്ചിരിക്കാതെ പാഠഭാഗങ്ങൾ മറിച്ചു നോക്കൂ;എൻട്രി മാസാക്കി ആലപ്പുഴ കളക്ടർ

ഇന്നലെ പറഞ്ഞതൊന്നും മറക്കല്ലേ, അച്ഛനമ്മമാർ ജോലിക്ക് പോകുമ്പോൾ കെട്ടിപിടിച്ച് ഉമ്മ കൊടുക്കണം; എന്ന് സ്വന്തം കളക്ടർ മാമൻ; കുട്ടികളെ കൈയ്യിലെടുത്ത് ആലപ്പുഴ കളക്ടർ

ആലപ്പുഴ: കളക്ടറായ വിആർ കൃഷ്ണ തേജ ഐഎഎസ് ആലപ്പുഴക്കാർക്ക് സുപരിചിതനാണ്. പ്രളയകാലത്ത് കരുതലോടെ ഒപ്പം നിന്ന ആ സബ്കളക്ടറെ ആലപ്പുഴക്കാർ അത്ര പെട്ടന്നൊന്നും മറക്കില്ല. ഇന്ന് കളക്ടർ ...

അവധി തരാം.. വെള്ളത്തിൽ ചാടാനോ ചൂണ്ടയിടാനോ പോകല്ലേ, മടിപിടിച്ചിരിക്കാതെ പാഠഭാഗങ്ങൾ മറിച്ചു നോക്കൂ;എൻട്രി മാസാക്കി ആലപ്പുഴ കളക്ടർ

അവധി തരാം.. വെള്ളത്തിൽ ചാടാനോ ചൂണ്ടയിടാനോ പോകല്ലേ, മടിപിടിച്ചിരിക്കാതെ പാഠഭാഗങ്ങൾ മറിച്ചു നോക്കൂ;എൻട്രി മാസാക്കി ആലപ്പുഴ കളക്ടർ

ആലപ്പുഴ: ജില്ലാ കളക്ടറായി ചുമതലയേറ്റതിന് പിന്നാലെ കുട്ടികൾക്ക് സ്‌നേഹത്തിൽ ചാലിച്ച നിർദ്ദേശങ്ങളുമായി വിആർ കൃഷ്ണ തേജ ഐഎഎസ്. പ്രളയകാലത്ത് ആലപ്പുഴ സബ് കളക്ടാറി പ്രവർത്തിച്ച് പരിചയിച്ച അദ്ദേഹം ...

പാഠം ഒന്ന്, തിരികെ സ്‌കൂളിലേയ്‌ക്ക്: സംസ്ഥാനത്ത് പുതിയ അദ്ധ്യയന വർഷത്തിന് ഇന്ന് തുടക്കമാകും

അതിതീവ്ര മഴ; കോഴിക്കോടും, ആലപ്പുഴയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെയും അവധി- heavy rain

കോഴിക്കോട്: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ( ബുധൻ)യും അവധി പ്രഖ്യാപിച്ചു. കോഴിക്കോട്, ആലപ്പുഴ എന്നീ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി ...

ആലപ്പുഴയിലെ കെട്ടിട നമ്പർ ക്രമക്കേട് ; അന്വേഷണം ഊർജിതമാക്കി റവന്യു വിഭാഗം; തട്ടിപ്പ് നടന്നത് യുഡിഎഫ് ഭരണസമിതിയുടെ കാലത്ത്-alappuzha

ആലപ്പുഴയിലെ കെട്ടിട നമ്പർ ക്രമക്കേട് ; അന്വേഷണം ഊർജിതമാക്കി റവന്യു വിഭാഗം; തട്ടിപ്പ് നടന്നത് യുഡിഎഫ് ഭരണസമിതിയുടെ കാലത്ത്-alappuzha

ആലപ്പുഴ : ജില്ലയിൽ വ്യാജരേഖകൾ ചമച്ച് അനധികൃത കെട്ടിടങ്ങൾക്ക് നമ്പർ നൽകിയ സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. നഗരസഭാ റവന്യു വിഭാഗമാണ് അന്വേഷണം ആരംഭിച്ചത്. സംഭവത്തിൽ രണ്ട് കെട്ടിടങ്ങൾക്ക് ...

മിന്നൽ പരിശോധന; പത്തോളം ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണം പിടിച്ചെടുത്തു; ടിഡി മെഡിക്കൽ കോളജ് ക്യാന്റീനിലും പഴകിയ ഭക്ഷണം

മിന്നൽ പരിശോധന; പത്തോളം ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണം പിടിച്ചെടുത്തു; ടിഡി മെഡിക്കൽ കോളജ് ക്യാന്റീനിലും പഴകിയ ഭക്ഷണം

ആലപ്പുഴ : ആരോഗ്യ വകുപ്പിന്റ മിന്നൽ പരിശോധനയിൽ പത്തോളം സ്ഥാപനങ്ങളിൽ നിന്ന് പഴകിയ ഭക്ഷണം പിടിച്ചെടുത്തു. അമ്പലപ്പുഴ വടക്ക് പഞ്ചായത്തിലെ ഹോട്ടലുകളിലും ബേക്കറികളിലുമായി ആണ് പരിശോധന നടത്തിയത്. ...

ആലപ്പുഴ മഹിളാ മന്ദിരത്തിൽ നിന്നും കാണാതായ യുവതികളെ കണ്ടെത്തി; രാത്രിയോടെ ആലപ്പുഴയിൽ എത്തിക്കും

ആലപ്പുഴ മഹിളാ മന്ദിരത്തിൽ നിന്നും കാണാതായ യുവതികളെ കണ്ടെത്തി; രാത്രിയോടെ ആലപ്പുഴയിൽ എത്തിക്കും

ആലപ്പുഴ: മഹിളാ മന്ദിരത്തിൽ നിന്നും കാണാതായ രണ്ട് യുവതികളെ കണ്ടെത്തി. ചാലക്കുടി ബസ് സ്റ്റാൻഡിൽ നിന്നാണ് ഇവരെ കണ്ടെത്തിയത് . ആലപ്പുഴ സൗത്ത് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ...

കൊലവിളി മുദ്രാവാക്യം; പോപ്പുലർഫ്രണ്ട് സംസ്ഥാന ട്രഷറർ അറസ്റ്റിൽ

രാഷ്‌ട്രീയ സമ്മർദ്ദം ശക്തം; ആലപ്പുഴയിലെ വിദ്വേഷ മുദ്രാവാക്യ കേസിൽ ഒഴിഞ്ഞുമാറി പോലീസ്; തിരിച്ചറിഞ്ഞിട്ടും പ്രതികളെ പിടികൂടുന്നില്ല

ആലപ്പുഴ: വിദ്വേഷ മുദ്രാവാക്യ കേസിൽ പോലീസിന്റെ ഇരട്ടത്താപ്പ്. മുദ്രാവാക്യം ഏറ്റുവിളിച്ചവരെ തിരിച്ചറിഞ്ഞെങ്കിലും നടപടി എടുക്കാതെ അന്വേഷണ സംഘം ഒഴിഞ്ഞുമാറുകയാണ് പോലീസ്. രാഷ്ട്രീയ സമ്മർദ്ദത്തിന് വഴിങ്ങിയുള്ള പോലീസിന്റെ നിലപാട് ...

പോപ്പുലർ ഫ്രണ്ട് റാലിയ്‌ക്കിടെ കൊച്ചുകുട്ടിയുടെ കൊലവിളി മുദ്രാവാക്യം; പോലീസ് അന്വേഷണം ആരംഭിച്ചു

പ്രകോപന മുദ്രാവാക്യങ്ങൾ തങ്ങളുടെ നിലപാടല്ലെന്ന് പോപ്പുലർ ഫ്രണ്ട്; കുട്ടി വിളിച്ചത് ആർഎസ്എസ് വിരുദ്ധ മുദ്രാവാക്യമെന്നും വിശദീകരണം

ആലപ്പുഴ: ആലപ്പുഴയില്‍ പോപ്പുലര്‍ ഫ്രണ്ട് റാലിക്കിടെ വിദ്വേഷ മുദ്രാവാക്യം വിളിച്ച സംഭവത്തില്‍ വിശദീകരണവുമായി പോപ്പുലര്‍ ഫ്രണ്ട്. പ്രകോപന മുദ്രാവാക്യങ്ങള്‍ തങ്ങളുടെ നിലപാടല്ലെന്ന് പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് ...

മറ്റൊരു യുവതിയുമായി ബന്ധം; രാത്രി വൈകിയുള്ള ഫോൺവിളികളുടേയും വാട്സ്ആപ്പ് സന്ദേശങ്ങളുടേയും പേരിൽ വഴക്ക്; പോലീസുകാരൻ റെനീസിനെതിരെ നജ്‌ലയുടെ കുടുംബം

മറ്റൊരു യുവതിയുമായി ബന്ധം; രാത്രി വൈകിയുള്ള ഫോൺവിളികളുടേയും വാട്സ്ആപ്പ് സന്ദേശങ്ങളുടേയും പേരിൽ വഴക്ക്; പോലീസുകാരൻ റെനീസിനെതിരെ നജ്‌ലയുടെ കുടുംബം

ആലപ്പുഴ: ആലപ്പുഴ പോലീസ് ക്വാർട്ടേഴ്‌സിലെ മരണങ്ങളിൽ പോലീസുകാരൻ റെനീസിനെതിരെ മരിച്ച നജ്‌ലയുടെ സഹോദരി. റെനീസിന്റെ ഭാര്യയേയും മക്കളേയുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. നജ്‌ലയെ റെനീസ് മാനസികമായും ശാരീരികമായും ...

കൊടിമരത്തെ ചൊല്ലി തമ്മിൽ തല്ലി സിപിഐയും കോൺഗ്രസും; അഞ്ച് പഞ്ചായത്തുകളിൽ ഇന്ന് ഹർത്താൽ; പോലീസുകാർക്കടക്കം പരിക്ക്

കൊടിമരത്തെ ചൊല്ലി തമ്മിൽ തല്ലി സിപിഐയും കോൺഗ്രസും; അഞ്ച് പഞ്ചായത്തുകളിൽ ഇന്ന് ഹർത്താൽ; പോലീസുകാർക്കടക്കം പരിക്ക്

ആലപ്പുഴ: ചാരംമൂട്ടിൽ സിപിഐ-കോൺഗ്രസ് സംഘർഷം.കൊടിമരത്തെ ചൊല്ലിയാണ് ഇരു പാർട്ടി പ്രവർത്തകരും തമ്മിൽ സംഘർഷമുണ്ടായത്. രണ്ട് പോലീസുകാർക്കടക്കം നിരവധി പേർക്ക് പരിക്കേറ്റതായാണ് വിവരം. കോൺഗ്രസ് ഓഫീസിന് സമീപം സിപിഐ ...

ഡേറ്റിംഗ് ആപ്പിലൂടെ പരിചയം: അമേരിക്കയിൽ പൈലറ്റെന്ന് വിശ്വസിപ്പിച്ചു; ആലപ്പുഴ സ്വദേശിനിയുടെ കൈയ്യിൽ നിന്നും 10 ലക്ഷം തട്ടിയ നൈജീരിയൻ യുവാവ് അറസ്റ്റിൽ

ഡേറ്റിംഗ് ആപ്പിലൂടെ പരിചയം: അമേരിക്കയിൽ പൈലറ്റെന്ന് വിശ്വസിപ്പിച്ചു; ആലപ്പുഴ സ്വദേശിനിയുടെ കൈയ്യിൽ നിന്നും 10 ലക്ഷം തട്ടിയ നൈജീരിയൻ യുവാവ് അറസ്റ്റിൽ

ആലപ്പുഴ: ഡേറ്റിംഗ് ആപ്പിലൂടെ പരിചയപ്പെട്ട യുവതിയ്ക്ക് വിവാഹ വാഗ്ദാനം നൽകി പണം തട്ടിയ നൈജീരിയൻ യുവാവ് അറസ്റ്റിൽ. യുഎസിൽ പൈലറ്റാണെന്ന് വിശ്വസിപ്പിച്ചാണ് ഇയാൾ പണം തട്ടിയത്. എനുക ...

ശ്രീനിവാസന്റെ തലയിലേറ്റത് മൂന്ന് വെട്ടുകൾ; ശരീരമാസകലം 10 ആഴത്തിലുള്ള മുറിവുകൾ, ഇൻക്വിസ്റ്റ് നടപടികൾ പൂർത്തിയായി

ശ്രീനിവാസന്റെ തലയിലേറ്റത് മൂന്ന് വെട്ടുകൾ; ശരീരമാസകലം 10 ആഴത്തിലുള്ള മുറിവുകൾ, ഇൻക്വിസ്റ്റ് നടപടികൾ പൂർത്തിയായി

പാലക്കാട്: പാലക്കാട് മേലാമുറിയിൽ എസ്ഡിപിഐ പ്രവർത്തകർ വെട്ടിക്കൊലപ്പെടുത്തിയ ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷൺ പ്രമുഖ് ശ്രീനിവാസന്റെ ശരീരത്തിൽ ആഴത്തിലുള്ള മുറിവുകളെന്ന് പോലീസ്. മൃതദേഹത്തിന്റെ ഇൻക്വിസ്റ്റ് നടപടികൾ പൂർത്തിയായി. ...

ബൈക്കിന്റെ ടൂൾ ബോക്‌സിൽ ഹാഷിഷ് ഓയിൽ ഒളിപ്പിച്ച് കടത്താൻ ശ്രമം; രണ്ട് യുവാക്കൾ പിടിയിൽ

ബൈക്കിന്റെ ടൂൾ ബോക്‌സിൽ ഹാഷിഷ് ഓയിൽ ഒളിപ്പിച്ച് കടത്താൻ ശ്രമം; രണ്ട് യുവാക്കൾ പിടിയിൽ

ചേർത്തല: ആലപ്പുഴയിൽ മാരകശേഷിയുള്ള മയക്കുമരുന്നായ ഹാഷിഷ് ഓയിലുമായി രണ്ട് യുവാക്കൾ പിടിയിൽ. കുമ്പളങ്ങി സ്വദേശികളായ യുവാക്കളാണ് പിടിയിലായത്. കുമ്പളങ്ങി പുളിയക്കൽ ജോസഫ് ഷാൻജിൻ (22), കുമ്പളങ്ങി ബാവക്കാട്ട് ...

വെൺമണി ഇരട്ടക്കൊലക്കേസ്:  ബംഗ്ലാദേശ് പൗരന്മാർക്ക് ശിക്ഷവിധിച്ച് കോടതി, ഒന്നാം പ്രതി ലബിലു ഹുസൈവിന് വധശിക്ഷ

വെൺമണി ഇരട്ടക്കൊലക്കേസ്: ബംഗ്ലാദേശ് പൗരന്മാർക്ക് ശിക്ഷവിധിച്ച് കോടതി, ഒന്നാം പ്രതി ലബിലു ഹുസൈവിന് വധശിക്ഷ

ആലപ്പുഴ: വെൺമണിയിൽ വൃദ്ധദമ്പതികളെ കൊലപ്പെടുത്തിയ കേസിൽ ഒന്നാം പ്രതിയ്ക്ക് വധശിക്ഷ വിധിച്ച് മാവേലിക്കര ജില്ലാ അഡീഷണൽ സെഷൻസ് കോടതി. ബംഗ്ലാദേശ് സ്വദേശിയായ ലബിലു ഹുസൈവിനാണ് വധശിക്ഷ വിധിച്ചത്. ...

വീട്ടിലേക്ക് വഴിയില്ല; റോഡരികിൽ നിർത്തിയിട്ട ഓട്ടോറിക്ഷ കത്തിച്ച് അജ്ഞാതരുടെ ക്രൂരത; ജീവിതം മുട്ടി യുവാവ്

വീട്ടിലേക്ക് വഴിയില്ല; റോഡരികിൽ നിർത്തിയിട്ട ഓട്ടോറിക്ഷ കത്തിച്ച് അജ്ഞാതരുടെ ക്രൂരത; ജീവിതം മുട്ടി യുവാവ്

ആലപ്പുഴ: റോഡരികിൽ നിർത്തിയിട്ട ഓട്ടോറിക്ഷ സാമൂഹ്യ വിരുദ്ധർ തീവെച്ച് നശിപ്പിച്ചതായി പരാതി. ആലപ്പുഴ തലവടി പഞ്ചായത്ത് മൂന്നാം വാർഡ് മുണ്ടകത്തിൽ ശരത്തിന്റെ ഓട്ടോയാണ് കത്തിച്ചത്.വീട്ടിലേക്ക് കൊണ്ടുപോകാൻ മാർമില്ലാത്തിനാൽ ...

പതിനാലിൽ പത്തിലും വനിതകൾ; ആലപ്പുഴ ജില്ലയിലെ കളക്ടറായി ഡോ.രേണു രാജ് ചുമതലയേറ്റു; സംസ്ഥാനത്തെ പത്ത് ജില്ലകളുടെ തലപ്പത്ത് വനിതാ കളക്ടർമാർ

പതിനാലിൽ പത്തിലും വനിതകൾ; ആലപ്പുഴ ജില്ലയിലെ കളക്ടറായി ഡോ.രേണു രാജ് ചുമതലയേറ്റു; സംസ്ഥാനത്തെ പത്ത് ജില്ലകളുടെ തലപ്പത്ത് വനിതാ കളക്ടർമാർ

ആലപ്പുഴ: ജില്ലയുടെ പുതിയ കളക്ടറായി ഡോ.രേണു രാജ് ചുമതലയേറ്റു. ആലപ്പുഴ ജില്ലയുടെ 53ാമത്തെ കളക്ടറാണ് രേണു രാജ്. പുതിയ കളക്ടറെ എഡിഎം ജെ മോബിയുടെ നേതൃത്വത്തിലാണ് സ്വീകരിച്ചത്. ...

മദ്യലഹരിയിൽ പോളിയോ മരുന്ന് വിതരണം; വീഴ്ച വരുത്തിയ ഹെൽത്ത് ഇൻസ്‌പെക്ടർ അറസ്റ്റിൽ

മദ്യലഹരിയിൽ പോളിയോ മരുന്ന് വിതരണം; വീഴ്ച വരുത്തിയ ഹെൽത്ത് ഇൻസ്‌പെക്ടർ അറസ്റ്റിൽ

ആലപ്പുഴ: മദ്യ ലഹരിയിൽ പോളിയോ പ്രതിരോധ മരുന്ന് വിതരണത്തിൽ വീഴ്ച വരുത്തിയ ഹെൽത്ത് ഇൻസ്‌പെക്ടറെ അറസ്റ്റ് ചെയ്തു. തകഴി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്‌പെക്ടർ ആലപ്പുഴ ആര്യാട് ...

സഞ്ജിത്ത് വധം;കൊലപാതകം നടന്ന് 37 ദിവസം പിന്നിട്ടു;പിടിയിലായത് 3 പ്രതികൾ മാത്രം; കേന്ദ്ര ഏജൻസികളുടെ അന്വേഷണം ആവശ്യപ്പെട്ട് ഭാര്യ ഹൈക്കോടതിയിലേയ്‌ക്ക്

സഞ്ജിത്ത് വധം: കേസന്വേഷണം സിബിഐയ്‌ക്ക് വിടണം: ഭാര്യ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

പാലക്കാട്: പാലക്കാട്ടെ ആർ.എസ്.എസ് സ്വയം സേവകൻ സഞ്ജിത്തിന്റെ കൊലപാതക കേസ് സി.ബി.ഐയ്ക്ക് കൈമാറണമെന്നാവശ്യപ്പെട്ട് ഭാര്യ അർഷിക നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കേസിൽ സി.ബി.ഐ ...

Page 12 of 14 1 11 12 13 14

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist