andrapradesh - Janam TV

andrapradesh

‘ അല്ലു അർജുന്റെ കടുത്ത ആരാധകൻ’; പുഷ്പ 2 കാണുന്നതിനിടെ തിയേറ്ററിൽ മരിച്ച നിലയിൽ; വിവരം അറിഞ്ഞിട്ടും പ്രദർശനം തുടർന്നതായി ആരോപണം

അമരാവതി: പുഷ്പ 2 പ്രദർശനത്തിനിടെ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ആന്ധ്രാപ്രദേശിലെ രായദുർഗത്തെ തിയേറ്ററിലാണ് 35 കാരനായ ഹരിജന മധന്നപ്പയെ മരിച്ച നിലയിൽ കണ്ടെത്തിയത്. മാറ്റിനി ഷോയ്ക്ക് ...

ആദ്യം ജനക്ഷേമം, പിന്നെ ശമ്പളം; സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് ആനുകൂല്യങ്ങളും ശമ്പളവും സ്വീകരിക്കാൻ വിസമ്മതിച്ച് പവൻ കല്യാൺ

അമരാവതി: സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി കണക്കിലെടുത്ത് ശമ്പളവും, ഓഫീസ് നവീകരണവുമുൾപ്പെടെയുള്ള സൗകര്യങ്ങൾ സ്വീകരിക്കാൻ വിസമ്മതിച്ച് ആന്ധ്രാപ്രദേശ് ഉപ മുഖ്യമന്ത്രി പവൻ കല്യാൺ. മന്ത്രിയെന്ന നിലയിൽ താൻ നേതൃത്വം ...

ഇന്ത്യയിൽ ഒട്ടകപക്ഷികൾ കാണപ്പെട്ടിരുന്നോ? ഉത്തരം തേടിയിറങ്ങിയ ഗവേഷകർ കണ്ടെത്തിയത് 41,000 വർഷം പഴക്കമുള്ള വലിയ കൂടുകൾ; അമ്പരന്ന് ശാസ്ത്രലോകം..

ലോകത്തിലെ ഏറ്റവും വലിയ പക്ഷികളാണ് ഒട്ടകപക്ഷികൾ. ആഫ്രിക്കൻ നാടുകളിലാണ് ഇവയെ ധാരാളമായി കാണപ്പെടുന്നത്. എന്നാൽ ഒരുകാലത്ത് ഇന്ത്യയിൽ വളരെയധികം കാണപ്പെട്ടിരുന്ന പക്ഷികളാണ് ഒട്ടകപക്ഷികളെന്ന് തെളിയിക്കുന്ന നിരവധി കണ്ടെത്തലുകളാണ് ...

ചന്ദ്രബാബു നായിഡു ഇനി ആന്ധ്രാ മുഖ്യമന്ത്രി; സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു; പവൻ കല്യാൺ ഉപമുഖ്യമന്ത്രി

അമരാവതി: ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ചന്ദ്രബാബു നായിഡു. പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, കേന്ദ്രമന്ത്രി ജെപി നദ്ദ എന്നിവരുടെ സാന്നിധ്യത്തിലാണ് സത്യപ്രതിജ്ഞാ ചടങ്ങ് ...

പെയ്തിറങ്ങിയ നിധി; കൃഷിയിടങ്ങളിൽ നിന്ന് വജ്രങ്ങൾ കണ്ടെത്തി; വിറ്റ് കാശാക്കി കർഷകർ

അമരാവതി: കാലവർഷത്തിന് മുന്നോടിയായി പെയ്ത മഴയിൽ ലക്ഷങ്ങൾ വിതമതിക്കുന്ന വജ്രങ്ങൾ കണ്ടെത്തി. ആന്ധ്രാപ്രദേശിലെ അനന്തപൂർ, കടപ്പ, കുർണൂൽ, കൃഷ്ണ, ഗുണ്ടൂർ ജില്ലകളിൽ പെയ്ത മഴയിലാണ് വജ്രങ്ങൾ കണ്ടെത്തിയത്. ...

താരസമ്പന്നമായി ആന്ധ്രാപ്രദേശിലെ വോട്ടെടുപ്പ്; പോളിംഗ് ബൂത്തിലെത്തി സമ്മതിദാന അവകാശം വിനിയോഗിച്ച് താരങ്ങൾ

ഹൈദരാബാദ്: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെയും നിയമസഭാ തെരഞ്ഞെടുപ്പിന്റെയും ചൂടിലാണ് ആന്ധ്രാപ്രദേശ്. 25 ലോക്‌സഭാ സീറ്റുകളിലേക്കും 175 നിയമസഭാ സീറ്റുകളിലേക്കുമാണ് ഇന്ന് തെരഞ്ഞെടുപ്പ് നടന്നത്. വോട്ട് രേഖപ്പെടുത്താൻ തെലുങ്ക് സിനിമാ ...

പ്രത്യക്ഷത്തിൽ പൈപ്പുമായി പോകുന്ന ലോറി; പരിശോധിച്ചപ്പോൾ രഹസ്യ അറയിൽ 8 കോടി രൂപ

അമരാവതി: ചെക്ക് പോസ്റ്റിലൂടെ കടത്താൻ ശ്രമിച്ച എട്ട് കോടി രൂപ പിടികൂടി. ആന്ധ്രാപ്രദേശിലെ എൻടിആർ ജില്ലയിലെ ഗരികപ്പാട് ചെക്ക് പോസ്റ്റിലൂടെ ലോറിയിൽ കടത്താൻ ശ്രമിച്ച കണക്കിൽപ്പെടാത്ത പണമാണ് ...

വൈഎസ്ആർ കോൺഗ്രസിൽ നിന്ന് ആന്ധ്രാപ്രദേശിനെ മോചിപ്പിക്കണം; 2047-ഓടെ ഇന്ത്യ ലോകത്തിലെ ഒന്നാം നമ്പർ രാജ്യമാകും;എൻ ചന്ദ്രബാബു നായിഡു

അമരാവതി: ജനസേനയും ബിജെപിയും ടിഡിപിയും ചേർന്ന് വൈഎസ്ആർസിപിയിൽ നിന്ന് ആന്ധ്രാപ്രദേശിനെ മോചിപ്പിക്കണമെന്നും ഭരണവിരുദ്ധ വോട്ടുകൾ ഭിന്നിക്കില്ലെന്ന് ഉറപ്പാക്കാണമെന്നും ടിഡിപി നേതാവ് എൻ ചന്ദ്രബാബു നായിഡു. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ...

വിഷം നൽകിയ ശേഷം 21 തെരുവ് നായകളെ വെടിവച്ച് കൊന്നു; കേസെടുത്ത് പോലീസ്

അമരാവതി: തെരുവ് നായകളെ അജ്ഞാതരായ ആക്രമികൾ വെടിവച്ച് കൊന്നു. ആന്ധ്രാപ്രദേശിലെ മഹബൂബ് നഗർ ജില്ലയിൽ കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. മുഖംമൂടി ധരിച്ചെത്തിയ ആക്രമികളാണ് നായകളെ വെടിവച്ചുകൊന്നത്. ...

‘സർവ്വം രാമമയം’; സദ്ഭരണത്തിന്റെ പ്രതീകം, ശ്രീരാമൻ എല്ലാവർക്കും പ്രചോദനം: പ്രധാനമന്ത്രി

അമരാവതി: പ്രാണപ്രതിഷ്ഠാ ചടങ്ങിന് ഏതാനും ദിവസങ്ങൾ ബാക്കി നിൽക്കെ രാജ്യം ശ്രീരാമചന്ദ്രനിൽ അലിഞ്ഞിരിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ശ്രീരാമചന്ദ്രന്റെ ജീവിതം സദ്ഭരണത്തിന്റെ പ്രതീകമാണെന്നും പ്രചോദനം നൽകുന്നതാണെന്നും പ്രധാനമന്ത്രി അറിയിച്ചു. ...

മിഷോങ് ചുഴലിക്കാറ്റ് ദുർബലമാകുന്നു; പ്രളയക്കെടുതിയിൽ വലഞ്ഞ് ജനങ്ങൾ

ഹൈദരബാദ്: തമിഴ്നാട്ടിലും ആന്ധ്രയിലും വീശിയടിച്ച മിഷോങ് ചുഴലിക്കാറ്റ് ദുർബലമായിക്കൊണ്ടിരിക്കുകയാണെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. അതേസമയം ചുഴലിക്കാറ്റ് വീശിയടിച്ച ചെന്നൈയിലും ആന്ധ്രയുടെ വിവിധ മേഖലകളിലും ജനജീവിതം ഇപ്പോഴും സാധാരണ ...

കുടിവെള്ളം കിട്ടാനില്ല, അവശ്യസാധനങ്ങൾക്ക് കത്തിവില; വലഞ്ഞ് ചെന്നൈയിലെ ജനങ്ങൾ

ചെന്നൈ: മിഷോങ് ചുഴലിക്കാറ്റ് വിതച്ച നാശനഷ്ടത്തിൽ ചെന്നൈയിൽ ജനജീവിതം ദുരിതത്തിൽ. നഗരത്തിന്റെ താഴ്ന്ന ഭാഗങ്ങൾ ഉൾപ്പെടെയുള്ള പ്രദേശങ്ങൾ വെള്ളത്തിനടിയിലായതിനാൽ അവശ്യ സാധനങ്ങൾക്ക് കടുത്ത ക്ഷാമമാണ് ചെന്നൈയിൽ ആളുകൾ ...

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നിർബന്ധിപ്പിച്ച് വിവാഹം ചെയ്തു ; 46-കാരനായ അദ്ധ്യാപകൻ അറസ്റ്റിൽ

അമരാവതി: പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ വിവാഹം ചെയ്ത സംഭവത്തിൽ 46-കാരനായ അദ്ധ്യാപകൻ അറസ്റ്റിൽ. യന്ദഗനി ജില്ലാ പരിഷത്ത് ഹൈസ്‌കൂളിലെ അദ്ധ്യാപകനായ സോമരാജാണ് അറസ്റ്റിലായത്. ആന്ധ്രാപദേശിലെ ഗോദാവരി ജില്ലയിലാണ് സംഭവം. ...

ആന്ധ്രാ ട്രെയിൻ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം ഒമ്പതായി; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

അമരാവതി: ആന്ധ്രയിൽ ട്രെയിനുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരണസംഖ്യ ഒമ്പതായി. അപകടത്തിൽ 25 -ഓളം പേർക്കാണ് പരിക്കേറ്റത്. മരിച്ചവരുടെ കുടുംബങ്ങൾക്ക് പ്രധാനമന്ത്രി രണ്ട് ലക്ഷം രൂപ ധനസഹായം ...

ശ്രീ രാഘവേന്ദ്ര സ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകിന്റെ മാതാപിതാക്കൾ

അമരാവതി: ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകിന്റെ മാതാപിതാക്കളായ യഷ്‌വീറും ഉഷ സുനകും ആന്ധ്രാപദേശിലെ പ്രശ്‌സത ക്ഷേത്രമായ ശ്രീ രാഘവേന്ദ്ര സ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി. ഋഷി സുനകിന്റെ ...

ഷോപ്പിംഗ് മാളിൽ തീപിടിത്തം; രണ്ട് കോടി രൂപയുടെ വസ്തുക്കൾ കത്തി നശിച്ചു

അമരാവതി; ആന്ധ്രാപ്രദേശിലെ ശ്രീകാകുളത്ത് ഷോപ്പിംഗ് മാളിൽ തീപിടിത്തം. ഷോപ്പിംഗ് മാളിൽ ഉണ്ടായിരുന്ന എല്ലാ വസ്തുക്കളും കത്തി നശിച്ചതായി ഉടമ പറഞ്ഞു. ഒഡീഷ- ആന്ധ്ര അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന ...

തിരികെ വരില്ലെന്നറിയാതെ ഉടമയ്‌ക്കായി കാത്തിരിപ്പ്..; വൈറലായി കണ്ണ് നിറയിക്കുന്ന ഒരു ചിത്രം; ഹാച്ചിക്കോയെ ഓർമ്മപ്പെടുത്തി ഒരു നായ

അമരാവതി: കുറച്ച് ഭക്ഷണം കൊടുത്താൽ വാലാട്ടി നമ്മുടെ കൂടെ വരുന്ന നായ്ക്കളുടെ സ്‌നേഹം പോലും ഇന്നത്തെക്കാലത്ത് മനുഷ്യർക്ക് ഉണ്ടാകില്ലെന്ന് മുതിർന്നവർ പറയാറുണ്ട്. നായ്ക്കളുടെ സ്‌നേഹം മറ്റേത് മൃഗങ്ങൾക്കും ...

ഹയർ സെക്കന്ററി ക്ലാസുകളിലെ ഫലപ്രഖ്യാപനത്തിന് പിന്നാലെ ഒൻപത് കുട്ടികൾ ആത്മഹത്യ ചെയ്തു

ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ ഹയർ സെക്കന്ററി ക്ലാസ്സുകളിലെ പരീക്ഷാ ഫലം പ്രഖ്യാപിച്ചതിന് പിന്നാലെ വിദ്യാർത്ഥികളുടെ ആത്മഹത്യാ വാർത്തകളും. സംസ്ഥാനത്തുടനീളം ഒമ്പത് വിദ്യാർഥികളാണ് ജീവനൊടുക്കിയത്. ഇത് കൂടാതെ രണ്ട് വിദ്യാർത്ഥികൾ ...

മധ്യപ്രദേശിലും ആന്ധ്രപ്രദേശിലും ഭൂചലനം; ആളപായമില്ല

ന്യൂഡൽഹി: മധ്യപ്രദേശിൽ ഭൂചലനം രേഖപ്പെടുത്തിയതായി റിപ്പോർട്ട്. റിക്ടർ സ്‌കെയിലിൽ 3.0 തീവ്രതയിലാണ്  ഭൂചലനം രേഖപ്പെടുത്തിയത്. ഇൻഡോറിന് തെക്കുപടിഞ്ഞാറ് സ്ഥിതിചെയ്യുന്ന ധാറാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. 10 കിലോ മീറ്റർ ...

എട്ടാമത് വന്ദേഭാരത് എക്‌സ്പ്രസ് പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു: തെലങ്കാനയെയും ആന്ധ്രപ്രദേശിനെയും ബന്ധിപ്പിക്കുന്ന ആദ്യ എക്‌സ്പ്രസ് 

ന്യൂഡൽഹി: രാജ്യത്തെ എട്ടാമത് വന്ദേഭാരത് എക്‌സ്പ്രസ് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘ്ടനം ചെയ്തു. വിശാഖപട്ടണം സെക്കന്തരാബാദ് റൂട്ടിലാണ് സർവ്വീസ് നടത്തുന്നത്. രാവിലെ 10.30-ന് വീഡിയോ കോൺഫറൻസ് വഴിയാണ് ഫ്‌ളാഗ് ...

ചികിത്സ നിഷേധിച്ചു; സർക്കാർ ആശുപത്രിയ്‌ക്ക് മുൻപിലെ റോഡിൽ കുഞ്ഞിന് ജന്മം നൽകി യുവതി

വിശാഖപട്ടണം: ആന്ധ്രാപ്രദേശിൽ റോഡരികിൽ കുഞ്ഞിന് ജന്മം നൽകി യുവതി. തിരുപ്പതിയിലാണ് സംഭവം. സർക്കാർ ആശുപത്രിയിൽ പ്രവേശനം നിഷേധിച്ചതിനെ തുടർന്നായിരുന്നു യുവതിയ്ക്ക് റോഡരികിൽ കുഞ്ഞിന് ജന്മം നൽകേണ്ട ദുരവസ്ഥയുണ്ടായത്. ...

ആന്ധ്രാപ്രദേശിൽ കേരള എക്‌സൈസിന്റെ രഹസ്യ ഓപ്പറേഷൻ: സംസ്ഥാനത്തേയ്‌ക്ക് കടത്താൻ ശ്രമിച്ച 225 കിലോ കഞ്ചാവ് പിടികൂടി, രണ്ട് പേർ അറസ്റ്റിൽ

അമരാവതി: ആന്ധ്രയിൽ നിന്നും ലോറിയിൽ കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച 225 കിലോ കഞ്ചാവ് പിടികൂടി. രഹസ്യ വിവരത്തെ തുടർന്ന് ഇടുക്കി എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിന്റെയും തമിഴ്നാട് എൻഐബിയുടെയും ...

ഹെലികോപ്ടർ ദുരന്തം: ലാൻസ് നായിക് സായി തേജയുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് ആന്ധ്രാപ്രദേശ്, കുട്ടിയുടെ വിദ്യാഭ്യാസ ചെലവും സർക്കർ ഏറ്റെടുത്തു

അമരാവതി: ഹെലികോപ്ടർ ദുരന്തത്തിൽ ജീവൻ പൊലിഞ്ഞ ലാൻസ് നായിക് സായി തേജയുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് ആന്ധ്രാപ്രദേശ് സർക്കാർ. 50 ലക്ഷം രൂപ ധനസഹായമാണ് പ്രഖ്യാപിച്ചത്. കൂടാതെ ...

ആന്ധ്രാപ്രദേശിൽ കൊറോണ കേസുകൾ 2 ദശലക്ഷം

അമരാവതി: ആന്ധ്രാപ്രദേശിൽ കൊറോണ വൈറസ് കേസുകൾ രണ്ട് ദശലക്ഷം കടന്നു. സംസ്ഥാനത്ത് ഇപ്പോഴും രണ്ടാം തരംഗത്തിന്റെ വ്യാപനം അതിരൂക്ഷമാണ്. സംസ്ഥാനത്തെ പകുതി ജില്ലകളിലും പ്രതിദിനം 100 ലധികം ...

Page 1 of 2 1 2