asaduddin owaisi - Janam TV
Friday, November 7 2025

asaduddin owaisi

‘ജയിൽ കിടന്ന കൊടുംഭീകരൻ അച്ഛനായി’; അൾജീരിയയിൽ പാക്-ഭീകര അവിശുദ്ധബന്ധം തുറന്നുകാട്ടി ഒവൈസി

ന്യൂഡൽഹി: അൾജീരിയയിൽ ഭീകരർക്ക് പിന്തുണ നൽകുന്ന പാകിസ്താന്റെ കപടമുഖം തുറന്നുകാട്ടി ഓൾ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തേഹാദുൽ മുസ്‌ലിമീൻ (എഐഎംഐഎം) അദ്ധ്യക്ഷൻ അസദുദ്ദീൻ ഒവൈസി. വിദേശ രാജ്യങ്ങളിലേക്കുള്ള മോദി സർക്കാരിന്റെ ...

“ജയിലിൽ കിടക്കുന്നത് പ്രശ്‌നമല്ല, അവർ ജയിക്കും”; ഡൽഹി കലാപക്കേസിലെ പ്രതികളെ തെരഞ്ഞെടുപ്പിൽ വിജയിപ്പിക്കുമെന്ന് ഒവൈസി

ന്യൂഡൽഹി: അരവിന്ദ് കെജ്‌രിവാളിന് ജാമ്യത്തിലിറങ്ങി തെരഞ്ഞെടുപ്പിൽ മത്സരിക്കാമെങ്കിൽ തങ്ങളുടെ സ്ഥാനാർത്ഥി ജയിലിനുള്ളിലായാലും മത്സരിച്ച് വിജയിക്കുമെന്ന് എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസി. 2020 ലെ ഡൽഹി കലാപക്കേസിൽ ജയിലിൽ ...

ജയിലിൽ നിന്നിറങ്ങി, നാമനിർദ്ദേശ പത്രിക സമർപ്പിച്ചു, തിരികെ ജയിലേക്ക്; ഡൽഹി കലാപക്കേസ് പ്രതി AIMIM സ്ഥാനാർത്ഥി

ന്യൂഡൽഹി: ഡൽഹി നിയസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഡൽഹി കലാപക്കേസിലെ പ്രതിയും മുൻ എഎപി കൗൺസിലറുമായ താഹിർ ഹുസൈൻ. മുസ്തഫാബാദ് മണ്ഡലത്തിൽ നിന്ന് നാമനിർദേശപത്രിക സമർപ്പിച്ച ശേഷം താഹിർ ...

ഡൽഹി കലാപക്കേസിലെ പ്രതി തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി; ഒവൈസിയുടെ പാർട്ടിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി

ന്യൂഡൽഹി: 2020ലെ ഡൽഹി കലാപക്കേസിലെ പ്രതിയെ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാക്കി അസദുദ്ദീൻ ഒവൈസിയുടെ ഓൾ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തേഹാദ്-ഉൽ-മുസ്ലിമീൻ (AIMIM). പുറത്താക്കപ്പെട്ട എഎപി കൗൺസിലർ താജിർ ഹുസൈനെയാണ് ഒവൈസിയുടെ പാർട്ടി ...

ഒടുവിൽ അതും! മുകേഷ് അംബാനിയുടെ വീട് വഖ്ഫിന്റെ സ്ഥലത്താണ് സ്ഥിതി ചെയ്യുന്നതെന്ന് അസദുദ്ദീൻ ഒവൈസി

മുംബൈ: ലോകത്തിലെ ഏറ്റവും സമ്പന്നമായ സ്വകാര്യ വസതികളിൽ മുൻനിരയിലാണ് ശതകോടീശ്വരൻ മുകേഷ് അംബാനിയുടെ ആൻ്റിലിയ എന്ന വീട്. അതും വഖ്ഫ് ബോർഡിൻ്റെ സ്ഥലത്താണ് സ്ഥിതി ചെയ്യുന്നതെന്ന വാദവുമായി ...

വഖഫ് ബിൽ സംയുക്തപാർലമെന്ററി സമിതിക്ക്; ഒവൈസി അടക്കം 31 പേർ അംഗങ്ങളാകുന്ന കമ്മിറ്റി രൂപീകരിച്ചു

ന്യൂഡൽഹി: വഖഫ് ഭേദ​ഗതി ബിൽ 2024ൽ സൂക്ഷ്മ പരിശോധന നടത്താൻ സംയുക്ത പാർലമെന്ററി സമിതിയെ നിയോ​ഗിച്ചു. 31 പേരടങ്ങുന്ന സമിതിയിൽ 21 ലോക്സഭാ എംപിമാരും 10 രാജ്യസഭാ ...

ഈ ഭേദ​ഗതി ​ഗവർണറെ സൂപ്പർ-CM ആക്കും; ക്രമസമാധാനത്തിലും സുപ്രധാന നിയമനങ്ങളിലും കശ്മീർ സർക്കാരിന് റോളില്ലാതാകും; പരാതിയുമായി ഒവൈസി

ന്യൂഡൽഹി: AIMIM അദ്ധ്യക്ഷൻ അസദുദ്ദീൻ ഒവൈസിയെ ചൊടിപ്പിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ വിജ്ഞാപനം. ജമ്മു കശ്മീർ പുനഃസംഘടനാ നിയമത്തിലെ പുതിയ ഭേദഗതി​ഗതി സാധാരണ ​ഗതിയിലുള്ളതല്ലെന്നും ഇത് ലെഫ്. ...

ഡൽഹിയിലെ വീടിന് നേരെ അജ്ഞാതർ കരി ഓയിൽ ഒഴിച്ചെന്ന് അസദുദ്ദീൻ ഒവൈസി

ന്യൂഡൽഹി: ഡൽഹിയിലെ തന്റെ വീടിന് നേരെ അജ്ഞാതർ കരി ഓയിൽ ഒഴിച്ചെന്ന് എഐഎംഐഎം നേതാവും എംപിയുമായ അസദുദ്ദീൻ ഒവൈസി. സമൂഹമാദ്ധ്യമമായ എക്‌സിലൂടെയാണ് ഒവൈസി ഇക്കാര്യം അറിയിച്ചത്. ഗേറ്റിനോട് ചേർന്ന് ...

ജയ് പാലസ്തീൻ; ഒവൈസിയുടെ ലോക്‌സഭാംഗത്വം അയോഗ്യമാക്കപ്പെടുമോ?

ന്യൂഡൽഹി: ലോക്സഭാ എംപിയായി സത്യപ്രതിജ്ഞ ചെയ്ത ശേഷം പാലസ്തീൻ അനുകൂല മുദ്ര്യവാക്യം വിളിച്ച എഐഎംഐഎം പ്രസിഡന്റ് അസദുദ്ദീൻ ഒവൈസിക്കെതിരെ ആഞ്ഞടിച്ച് ബിജെപി. നിലവിലുള്ള നിയമങ്ങൾ അനുസരിച്ച് ഈ ...

പാർലമെന്റിൽ പാലസ്തീന് ജയ് വിളിച്ച് ഒവൈസി; സത്യപ്രതിജ്ഞ അവസാനിപ്പിച്ചത് “ജയ് പാലസ്തീൻ, തക്ബീർ” മുഴക്കി; വിമർശനം ശക്തം

ന്യൂഡൽഹി: പാർലമെന്റിൽ സത്യപ്രതിജ്ഞാ ചടങ്ങിനിടെ പാലസ്തീന് ജയ് വിളിച്ച് AIMIM അദ്ധ്യക്ഷൻ അസദുദ്ദീൻ ഒവൈസി. 18-ാമത് ലോക്സഭയിൽ ഹൈദരാബാദ് എംപിയായി സത്യപ്രതിജ്ഞ ചെയ്ത് അവസാനിപ്പിക്കുന്നതോടെയാണ് ഒവൈസി വിദേശരാജ്യത്തിന് ...

രാഹുലും ഒവൈസിയും ‘ഔറംഗസേബ് ചിന്താധാര’യിൽ പരിശീലനം നേടിയവർ, ഒവൈസിയെ ഹൈദരാബാദിലെ സ്ത്രീകൾ തോൽപ്പിക്കും: അനുരാഗ് ഠാക്കൂർ

ഹൈദരാബാദ്: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസിയും 'ഔറംഗസേബ് ചിന്താധാര'യിൽ പരിശീലനം നേടിയവരാണെന്ന വിമർശനവുമായി കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ. അവരുടെ വാക്കുകളിൽ മാത്രമേ ...

പൗരത്വ നിയമം തെറ്റ്; മുസ്ലീങ്ങളെ ബുദ്ധിമുട്ടിക്കാനുള്ള നിയമമെന്ന് ഒവൈസി; ആരുടെയും പൗരത്വം കളയാനല്ല, അർഹ​തപ്പെട്ടവർക്ക് നൽകാനാണെന്ന് അമിത് ഷാ

ഡൽഹി: രാജ്യത്തെ പൗരത്വ നിയമം (CAA) തെറ്റാണെന്ന് ഓൾ ഇന്ത്യ മജ്ലിസ്-ഇ-ഇത്തെഹാ​ദുൾ മുസ്ലിമീൻ അദ്ധ്യക്ഷൻ അസദുദ്ദീൻ ഒവൈസി. രാജ്യത്തിന്റെ അന്തസത്തയ്ക്ക് വിരുദ്ധമായ, മതാധിഷ്ഠതമായ, നിയമാമാണിതെന്നും മുസ്ലീമുകളെ കുഴപ്പത്തിലാക്കാൻ ...

ഇന്ത്യാ വിഭജനം ചരിത്രപരമായ പിഴവ് ; ഒരിക്കലും സംഭവിക്കാൻ പാടില്ലായിരുന്നുവെന്ന് അസദുദ്ദീൻ ഒവൈസി

ഹൈദരാബാദ്: ഇന്ത്യാ വിഭജനം ഒരിക്കലും സംഭവിക്കാൻ ചരിത്രപരമായ തെറ്റാണെന്ന് എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസി. ചരിത്രപരമായി ഇത് ഒരു രാജ്യമായിരുന്നുവെന്നും നിർഭാഗ്യവശാൽ വിഭജിക്കപ്പെട്ടിരിക്കുകയാണെന്നും അസദുദ്ദീൻ ഒവൈസി വാർത്താസമ്മേളനത്തിൽ ...

ആർക്ക് സംവരണം നൽകി എന്നാണ് നിങ്ങൾ പറയുന്നത്, നൽകേണ്ടവർക്ക് നൽകിയില്ല; വനിതാ സംവരണ ബില്ലിനെതിരെ അസദുദ്ദീൻ ഒവൈസി

ന്യൂഡൽഹി: വനിത സംവരണ ബില്ലിനെതിരെ എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസി. ശരിക്കും സംവരണം ലഭിക്കേണ്ടവർക്ക് സംവരണം നൽകുന്നില്ലെന്ന് ഒവൈസി വിമർശിച്ചു. അർഹരായവർക്ക് സംവരണം നൽകാത്ത ബില്ലിനെ തങ്ങൾ ...

അവിടെ മുസ്ലീം ലീഗ് ഉള്ളതുകൊണ്ട് മാത്രമാണ് രാഹുൽ വയനാട്ടിൽ ജയിച്ചത്; മുങ്ങി പോകുന്ന രാഹുലിനെ കൈപിടിച്ചുയർത്തിയത് മുസ്ലീം ലീഗ്: അസദുദ്ദീൻ ഒവൈസി

ന്യൂഡൽഹി: വയനാട്ടിൽ രാഹുൽ ജയിച്ചത് അവിടെ മുസ്ലീം ലീഗ് ഉള്ളതുകൊണ്ട് മാത്രമാണെന്ന് എഐഎംഐഎം തലവനും ഹൈദരാബാദ് എംപിയുമായ അസദുദ്ദീൻ ഒവൈസി. ഇൻഡി സഖ്യത്തോടുള്ള അതൃപ്തി പ്രകടിപ്പിച്ച് സംസാരിക്കുകയായിരുന്നു ...

വിളിക്കാത്തതിൽ വിഷമമൊന്നുമില്ല; ഇൻഡി സഖ്യത്തിലേക്ക് ക്ഷണം കിട്ടാത്തതിനെക്കുറിച്ച് അസദുദ്ദീൻ ഒവൈസി

ഹൈദരാബാദ്: ഇൻഡി സഖ്യത്തിലേക്ക് വിളിക്കാത്തതിൽ വിഷമമില്ലെന്ന് വ്യക്തമാക്കി എഐഎംഐഎം തലവനും ഹൈദരാബാദ് എംപിയുമായ അസദുദ്ദീൻ ഒവൈസി. ഐ.എൻ.ഡി.ഐ സഖ്യത്തിൽ ഇല്ലാത്ത പാർട്ടികളുമായി ചേർന്ന് 'മൂന്നാം മുന്നണി' രൂപീകരിക്കാൻ ...

അസറുദ്ദീൻ ഒവൈസിയുടെ മുത്തച്ഛൻ ഹിന്ദു ബ്രാഹ്‌മണനായ തുളസിരാംദാസ്; എന്റെ എല്ലാം മുത്തച്ഛൻമാരും ആദത്തിൽ നിന്നും ഹവ്വയിൽ നിന്നുമാണ് ഉണ്ടായതെന്ന് ഒവൈസി

ഹൈദാബാദ്: അസറുദ്ദീൻ ഒവൈസിയുടെ മുത്തച്ഛൻ ഹിന്ദു ബ്രാഹ്‌മണനായ ആണെന്ന സോഷ്യൽ മീഡിയ പോസ്റ്റിനെതിരെ പ്രതീകരണവുമായി ഒവൈസി രംഗത്ത്. ഓൾ ഇന്ത്യ മജ്ലിസ്-ഇ-ഇത്തേഹാദുൽ മുസ്ലിമീൻ തലവൻ അസദുദ്ദീൻ ഒവൈസിയുടെ ...

മുഹമ്മദ്പൂരിലെ ബുൾഡോസർ നടപടി; പ്രതിഷേധവുമായി ഒവൈസി; ഹരിയാന സർക്കാർ ഏകപക്ഷീയമായി പെരുമാറുന്നുവെന്ന് ആരോപണം

ഛണ്ഡിഗഡ്: നൂഹിന് സമീപമുള്ള മുഹമ്മദ്പൂരിലെ അനധികൃത കെട്ടിടങ്ങൾ സർക്കാർ പൊളിച്ചു നീക്കുന്നതിനെതിരെ എഐഎംഐഎം നേതാവ് അസറുദ്ദീൻ ഒവൈസി. ഹരിയാന സർക്കാർ ഏകപക്ഷീയമായാണ് പെരുമാറുന്നതെന്നും പാവപ്പെട്ട മുസ്ലീംങ്ങളെ ദ്രോഹിക്കുകയാണെന്നും ...

യൂണിഫോം സിവിൽ കോഡിനെ അനുകൂലിച്ചു; കേരളാ ​ഗവർണർ രാജി വെയ്‌ക്കണമെന്ന് അസദുദ്ദീൻ ഒവൈസി

ഡൽഹി: യൂണിഫോം സിവിൽ കോഡിനെ അനുകൂലിച്ച് സംസാരിച്ച കേരളാ ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രാജി വെയ്ക്കണമെന്ന് ഓൾ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തേഹാദുൽ മുസ്ലിമീൻ(എഐഎംഐഎം) തലവൻ അസദുദ്ദീൻ ഒവൈസി. ...

ഇസ്ലാം അപകടത്തിലാകില്ല, ഇന്ത്യ അപകടത്തിലാകും; കേരള സ്റ്റോറി മുഴുവൻ നുണയാണെന്ന് അസദുദ്ദീൻ ഒവൈസി

ഡൽഹി: ലോകം നിലനിൽക്കുന്ന കാലത്തോളം ഇസ്ലാം അപകടത്തിലാകില്ല എന്ന് അസദുദ്ദീൻ ഒവൈസി. ഇസ്ലാമല്ല, ഇന്ത്യയാണ് അപകടത്തിലാകാൻ പോകുന്നതെന്ന് ഓൾ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തിഹാദുൽ മുസ്ലിമീൻ നേതാവ് വാദിച്ചു. ഇന്ത്യ ടുഡേ ...

ജിഹാദി പ്രവർത്തനങ്ങളിൽ പങ്ക്; പുറത്തു നിന്നു വരുന്ന മദ്രസ അദ്ധ്യാപകരെ പരിശോധിക്കാൻ അസം സർക്കാർ; എതിർപ്പുമായി ഒവൈസി

ദിസ്പൂർ: മറ്റ് സംസ്ഥാനങ്ങളിൽ നിന്നു വരുന്ന മദ്രസ അദ്ധ്യാപകരെ കർശന പരിശോധനയ്ക്ക് വിധേയമാക്കാനുള്ള അസം സർക്കാരിന്റെ തീരുമാനത്തിനെതിരെ ഓൾ ഇന്ത്യ മജിലിസ്-ഇ-ഇത്തെഹാദുൽ മുസ്ലിമീൻ(എഐഎംഐഎം) തലവൻ അസദുദ്ദീൻ ഒവൈസി. ...

മുസ്ലിങ്ങൾക്ക് സംവരണം കൂട്ടണം; വഖഫ് ഭൂമിയിൽ സർക്കാർ ഇടപെടരുത്; നാഗ്പൂരിൽ മാർച്ച് നടത്തുമെന്ന് ഒവൈസി

മുംബൈ: മഹാരാഷ്ട്രയിൽ മുസ്ലിം സമുദായത്തിന് അഞ്ച് ശതമാനം സംവരണം കൊടുക്കണമെന്ന് ഓൾ ഇന്ത്യ മജാലിസ്-ഇ-ഇത്തെഹാദുൽ മുസ്ലിമീൻ തലവൻ അസദുദ്ദീൻ ഒവൈസി. മഹാരാഷ്ട്ര നിയമസഭയുടെ ശീതകാല സമ്മേളനം നടക്കുമ്പോൾ ...

പ്രണയം പ്രണയമല്ലേ…; ലവ് ജിഹാദിനെതിരെ നിയമം കൊണ്ടു വരരുത് എന്ന് ഒവൈസി

ഹൈദരാബാദ്: ലവ് ജിഹാദിനെതിരെ നിയമം കൊണ്ടു വരരുത് എന്ന് ഓൾ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തേഹാദുൽ മുസ്‌ലിമീൻ (എഐഎംഐഎം) തലവൻ അസദുദ്ദീൻ ഒവൈസി. ശ്രദ്ധ വാക്കർ വധക്കേസ് ലവ് ജിഹാദിന്റെ ...

‘ജിന്നയുടെ ബി ടീം’; ഭിന്നിപ്പിക്കലിന്റെ പ്രത്യയശാസ്ത്രം ഒവൈസി രാജ്യത്ത് വിതയ്‌ക്കുന്നു; തുറന്നടിച്ച് കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്

ഡൽഹി: ഓൾ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തേഹാദുൽ മുസ്ലിമീൻ (എഐഎംഐഎം) തലവൻ അസദുദ്ദീൻ ഒവൈസിയെ കടന്നാക്രമിച്ച് കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ ഗിരിരാജ് സിംഗ്. 'ജിന്നയുടെ ബി ടീം' ആണ് ഒവൈസി. ...

Page 1 of 4 124