Ashok Gehlot - Janam TV
Friday, November 7 2025

Ashok Gehlot

സച്ചിൻ പൈലറ്റിന്റേയും വിമത എംഎൽഎമാരുടേയും ഫോൺ ചോർത്തിയതിന് പിന്നിൽ ഗെഹ്ലോട്ട്; ആരോപണവുമായി മുൻ സഹായി

ന്യൂഡൽഹി: രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിനെതിരെ രൂക്ഷ വിമർശനവുമായി മുൻ സഹായി ലോകേഷ് ശർമ്മ. മുൻ സർക്കാരിന്റെ കാലത്തെ ഫോൺ ചോർത്തൽ ആരോപണത്തിലും ആർഇഇടി പരീക്ഷ പേപ്പർ ...

മാനനഷ്ടക്കേസിലെ സമൻസിനെതിരെ അശോക് ഗെലോട്ടിന്റെ ഹർജി കോടതി തള്ളി

ന്യൂഡൽഹി:കേന്ദ്രമന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്ത് തനിക്കെതിരെ നൽകിയ മാനനഷ്ട പരാതിയെ ചോദ്യം ചെയ്ത് രാജസ്ഥാൻ മുൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് സമർപ്പിച്ച ഹർജി ഡൽഹി കോടതി തള്ളി. ...

സച്ചിൻ പൈലറ്റിന്റെ ഫോൺ ഗെഹ്ലോട്ട് സർക്കാർ ട്രാക്ക് ചെയ്തു; ഗുരുതര ആരോപണവുമായി അശോക് ഗെഹ്ലോട്ടിന്റെ ഒഎസ്ഡി; പ്രതികരിക്കാതെ കോൺഗ്രസ് നേതാക്കൾ

ന്യൂഡൽഹി: രാജസ്ഥാനിൽ സച്ചിൻ പൈലറ്റിന്റെ തുടർനീക്കങ്ങൾ അറിയാൻ അശോക് ഗെഹ്ലോട്ട് സർക്കാർ സച്ചിന്റെ ഫോൺ ടാക്ക് ചെയ്യുകയും നിരീക്ഷിക്കുകയും ചെയ്തിരുന്നുവെന്ന് ആരോപണം. രാജസ്ഥാൻ മുൻ മുഖ്യമന്ത്രി അശോക് ...

റെഡ് ഡയറിയുടെ ഓരോ പേജുകൾ മറയ്‌ക്കുമ്പോഴും പ്രതിച്ഛായ മങ്ങുന്നത് ഗെഹ്ലോട്ടിന്റെ: പ്രധാനമന്ത്രി

ജയ്പൂർ: കോൺഗ്രസ് നേതാവും രാജസ്ഥാൻ മുഖ്യമന്ത്രിയുമായ അശോക് ഗെഹ്‌ലോട്ടിനെ മാന്ത്രികനെന്ന് വിളിച്ച് പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജസ്ഥാനിലെ ബാരനിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയിലാണ് പ്രധാനമന്ത്രി അശോക് ...

പ്രധാനമന്ത്രിയുടെ പ്രവർത്തന രീതികൾ ആകർഷിച്ചുവെന്ന് രാമേശ്വർ; ബിജെപിയിൽ ചേർന്ന് അശോക് ഗെഹ്ലോട്ടിന്റെ അടുത്ത അനുയായി

ജയ്പൂർ: രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന്റെ അടുത്ത അനുയായിയും ജോധ്പൂർ മുൻ മേയറുമായ രാമേശ്വർ ദധിച്ച് ബിജെപിയിൽ ചേർന്നു. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കാൻ ...

അനധികൃത പണമിടപാട് കേസ്; രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടിന്റെ മകൻ ഇഡിയ്‌ക്ക് മുന്നിൽ ഹാജരായി

ജയ്പൂർ: രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടിൻറെ മകൻ വൈഭവ് ഗെഹ്‌ലോട്ട് ചോദ്യം ചെയ്യലിനായി എൻഫോഴ്മെന്റ് ഡയറക്ടറേറ്റിന് മുൻപിൽ ഹാജരായി. വിദേശ നാണയവിനിമ ചട്ടലംഘനവുമായി ബന്ധപ്പെട്ട് ഇഡി നോട്ടീസ് ...

ഫെമ ലംഘനം: രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടിന്‌റെ മകന് ഇഡി സമൻസ്

ജയ്പൂർ: രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടിന്റെ മകൻ വൈഭവ് ഗെഹ്‌ലോട്ടിന് ഇഡിയുടെ സമൻസ്. ഫെമ നിയമം ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് വൈഭവിനെതിരെ നോട്ടീസയച്ചിരിക്കുന്നത്. ജയ്പൂരിലെ ഇഡി ഓഫീസിൽ നാളെ ...

‘വേണ്ടാ എന്ന് വെച്ചതാണ് പക്ഷേ മുഖ്യമന്ത്രി സ്ഥാനം തന്നെ വിട്ടുപോകുന്നില്ല’ : അശോക് ഗെഹ്‌ലോട്ട്

ജയ്പൂർ: മുഖ്യമന്ത്രി സ്ഥാനം തന്നെ വിട്ടുപോകാതെ തുടരുകയാണെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്. വാർത്താസമ്മേളനത്തിലാണ് അദ്ദേഹത്തിന്റെ വാക്കുകൾ. തിരഞ്ഞെടുപ്പ് അടുത്ത സമയത്ത് കോൺഗ്രസിന്റ് മുഖ്യമന്ത്രി സ്ഥാനാർത്ഥി ആരാണ് ...

Ashok Gehlot

‘ജാതി തിരിച്ച് കാര്യങ്ങൾ ചെയ്യുന്നത് എളുപ്പമാണ്, രാഹുൽ ഗാന്ധിയുടെ ആശയം നടപ്പാക്കും’; ബീഹാർ മാതൃകയിൽ രാജസ്ഥാനിൽ ജാതി സർവ്വേ നടത്തുമെന്ന് അശോക് ഗെഹ്ലോട്ട്

ജോധ്പൂർ: ബിഹാറിൽ നടത്തിയ ജാതി സർവേയുടെ മാതൃകയിൽ രാജസ്ഥാനിലും ജാതി സർവേ നടത്തുമെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്. സംസ്ഥാനസമിതി യോഗത്തിന് ശേഷമായിരുന്നു പ്രഖ്യാപനം. യോഗത്തിൽ രാജസ്ഥാന്റെ ...

Ashok Gehlot

ജുഡീഷ്യറിയിൽ വ്യാപകമായ അഴിമതി നടക്കുന്നുണ്ടെന്ന പരാമർശം; ഹൈക്കോടതിയിൽ നിരുപാധികം മാപ്പ് അപേക്ഷിച്ച് അശോക് ഗെഹ്ലോട്ട്

ന്യൂഡൽഹി: ജുഡീഷ്യറിയിൽ വ്യാപകമായ അഴിമതി നടക്കുന്നുണ്ടെന്ന ആരോപണത്തിൽ നിരുപാധികം മാപ്പ് പറഞ്ഞ് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്. രാജസ്ഥാൻ ഹൈക്കോടതിയിൽ ഗെഹ്ലോട്ട് ഇതു സംബന്ധിച്ച സത്യവാങ്മൂലം സമർപ്പിച്ചു. ...

ചോദ്യ പേപ്പർ ചോർച്ചയ്‌ക്ക് പിന്നിൽ ഗെഹ്‌ലോട്ട് സർക്കാർ; ബിജെപി അധികാരത്തിലെത്തിയാൽ ഇതിന് പിന്നിലുളളവർക്ക് കടുത്ത ശിക്ഷ നൽകും, യുവാക്കൾക്ക് നൽകുന്ന ഉറപ്പാണിത്: പ്രധാനമന്ത്രി നരേന്ദ്രമോദി

ജയ്പൂർ: രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടിനെതിരെ രൂക്ഷവിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. സംസ്ഥാനത്തെ ചോദ്യപേപ്പർ ചോർച്ചയ്ക്ക് പിന്നിലും, സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെ നടക്കുന്ന അതിക്രമങ്ങൾ വർദ്ധിക്കാനും ഗെഹ്ലോട്ട് സർക്കാരാണ് കാരണമെന്നും ...

രാജസ്ഥാനിൽ സ്ത്രീകൾ ബലാത്സംഗം ചെയ്യപ്പെടുന്നു; അപമാനിക്കപ്പെടുന്നു; കോൺഗ്രസ് സർക്കാർ കൈയ്യും കെട്ടി നോക്കി നിൽക്കുകയാണ്; ആഞ്ഞടിച്ച് വസുന്ധര രാജെ

ജയ്പൂർ: സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളിൽ രാജസ്ഥാൻ സർക്കാരിനെതിരെ ആഞ്ഞടിച്ച് മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ വസുന്ധര രാജെ. രാജസ്ഥാനിൽ സ്ത്രീകൾ അപമാനിക്കപ്പെടുന്ന വാർത്തകളാണ് നിരന്തരം കേൾക്കുന്നത്. സ്ത്രീശക്തി ഓരോ ...

ഗെഹ്‌ലോട്ട് സർക്കാരിന്റെ അഴിമതി തുറന്നുകാണിച്ച മന്ത്രി; ശിവസേനയിൽ ചേർന്ന് രാജേന്ദ്ര ഗുദ്ധ

ജയ്പൂർ: രാജസ്ഥാനിലെ കോൺഗ്രസ് നേതാവും മന്ത്രിയുമായിരുന്ന രാജേന്ദ്ര ഗുദ്ധ ശിവസേനയിൽ ചേർന്നു. മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെയിൽ നിന്ന് ജുജ്‌നുവിൽ വച്ചാണ് അംഗത്വം സ്വീകരിച്ചത്. എൻഡിഎയ്‌ക്കൊപ്പം ചേർന്ന് ...

മുഖ്യമന്ത്രി പദം ഒഴിയണമെന്നുണ്ട്, പക്ഷെ ഈ കസേര സമ്മതിക്കുന്നില്ല; തുറന്നുപറയുന്നത് അപാര ധൈര്യമുള്ളത് കൊണ്ടു മാത്രം: അശോക് ഗെഹ്‌ലോട്ട്

ജയ്പൂർ: മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും ഒഴിയുന്നതിനെക്കുറിച്ച് മനസുതുറന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്. സ്ഥാനമൊഴിയണമെന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നുണ്ടെങ്കിലും മുഖ്യമന്ത്രി കസേര തന്നെ വിട്ടകന്ന് പോകുന്നില്ലെന്ന് ഗെഹ്‌ലോട്ട് വെളിപ്പെടുത്തി. ...

സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ; ഒന്നാം സ്ഥാനം രാജസ്ഥാനാണെന്ന് ആവർത്തിച്ച് പുറത്താക്കപ്പെട്ട കോൺഗ്രസ് മന്ത്രി രാജേന്ദ്ര സിംഗ് ഗുദ്ധ

ജയ്പൂർ : സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളിൽ രാജസ്ഥാൻ ഒന്നാം സ്ഥാനത്താണെന്ന് ആവർത്തിച്ച് പുറത്താക്കപ്പെട്ട മന്ത്രി രാജേന്ദ്ര സിംഗ് ഗുദ്ധ. സംസ്ഥാനത്തെ റൂറൽ ഡെവലപ്‌മെന്റ് മന്ത്രിയായിരുന്നു അദ്ദേഹം. സിവിൽ ഡിഫൻസ്, ...

അശോക് ഗെഹ്ലോട്ടിനെ വിമർശിച്ചു; നിയമസഭയ്‌ക്കുള്ളിൽ വെച്ച് മുൻമന്ത്രി രാജേന്ദ്ര സിംഗ് ഗുദ്ധയെ കൈയേറ്റം ചെയ്ത് കോൺഗ്രസ് എംഎൽഎമാർ

ജയ്പൂർ: ഗെഹ്ലോട്ട് സർക്കാറിന്റെ വീഴ്ച തുറന്നുക്കാട്ടിയതിന്റെ പേരിൽ, തന്നെ ആക്രമിച്ചെന്നും നിയമസഭയ്ക്ക് പുറത്തേയ്ക്ക് തന്നെ വലിച്ചിഴച്ചു കൊണ്ടുപോകുകയായിരുന്നു എന്നും മുൻമന്ത്രി രാജേന്ദ്ര സിംഗ് ഗുദ്ധ. 50-ാളം വരുന്ന ...

മാനനഷ്ടക്കേസിൽ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന് സമൻസ്

ജയ്പൂർ: കേന്ദ്രമന്ത്രി നൽകിയ മാനനഷ്ടക്കേസിൽ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിനോട് ഹാജരാകാൻ ആവശ്യപ്പെട്ട് ഡൽഹി കോടതി. ഓഗസ്റ്റ് ഏഴിന് ഡൽഹി റൂസ് അവന്യൂ കോടതിയിൽ ഹാജരാകാൻ ആവശ്യപ്പെട്ടുകൊണ്ടാണ് ...

പൈലറ്റ് ജി, നിങ്ങളെന്ത് ചെയ്താലും ഫലമുണ്ടാകില്ല, കോൺഗ്രസിന്റെ നിധിയിലേക്ക് ഗെഹ്‌ലോട്ട് നൽകിയ സംഭാവനകൾ അത്ര വലുതാണ്: അമിത് ഷാ

ജയ്പൂർ: രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടും ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റും തമ്മിലുള്ള സ്വരച്ഛേർച്ചകളിൽ പ്രതികരണവുമായി അമിത് ഷാ. സച്ചിൻ പൈലറ്റ് എന്ത് ചെയ്താലും അതിന് പ്രസക്തിയുണ്ടാകില്ലെന്നും കോൺഗ്രസിന്റെ ...

വന്ദേഭാരത് യാഥാർത്ഥ്യമാക്കിയത് മൻമോഹൻ സിം​ഗ്; അവകാശവാദവുമായി അശോക് ഗെഹ്‍ലോട്ട്

ജയ്പൂർ: മുൻ പ്രധാനമന്ത്രി മൻമോഹൻ സിം​ഗാണ് വന്ദേഭാരത് ട്രെയിൻ യാഥാർത്ഥ്യമാക്കിയതെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‍ലോട്ട്. കഴിഞ്ഞ ദിവസം രാജസ്ഥാനിൽ വന്ദേ ഭാരത് ട്രെയിൻ ഉദ്ഘാടനം ചെയ്തുകൊണ്ട് ...

Ashok Gehlot

‘ശ്രദ്ധയില്ലാത്ത, വിവരമില്ലാത്ത, പ്രതീക്ഷയില്ലാത്ത’ ബജറ്റ് : രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ വീഴ്‌ച്ചയിൽ കടന്നാക്രമിച്ച് ബിജെപി നേതാക്കൾ

  ജയ്പൂർ: സംസ്ഥാന നിയമസഭയിൽ പഴയ ബജറ്റിന്റെ ഭാഗങ്ങൾ വായിച്ചതിന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടിനെതിരെ ആഞ്ഞടിച്ച് ബിജെപി നേതാക്കൾ മുഖ്യമന്ത്രി ഗെഹ്‌ലോട്ടിന് നേരെ സംസ്ഥാനത്തിന്റെ മുൻ ...

പഴയ ബജറ്റ് വായിച്ച് അശോക് ഗെഹ്ലോട്ട്; സഭയിൽ പ്രതിഷേധിച്ച് ബിജെപി

ജയ്പൂർ: സംസ്ഥാന ബജറ്റ് അവതരിപ്പിക്കാൻ അനുവാദം ലഭിച്ചതിനെ തുടർന്ന് 8 മിനിറ്റോളം പഴയ ബജറ്റ് വായിച്ച് അശോക് ഗെഹ്ലോട്ട്. സർക്കാരിന് പറ്റിപ്പോയ അബദ്ധത്തെ തുടർന്ന് ബിജെപി അംഗങ്ങൾ ...

കോൺഗ്രസ് എവിടെയോ ജീവിച്ചിരിക്കുന്നു; ഗുജറാത്തിൽ ബിജെപി വിരുദ്ധർ ഏറെയാണെന്നും അശോക് ഗെഹ്ലോട്ട്

ജയ്പൂർ : കോൺഗ്രസ് എവിടെയോ ജീവിച്ചിരിപ്പുണ്ടെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്. ഗുജറാത്തിൽ ബിജെപി വിരുദ്ധർ ഏറെയാണെന്നും ഗെഹ്ലോട്ട് പറഞ്ഞു. ഗുജറാത്തിൽ ബിജെപിയോട് പരാജയപ്പെട്ടതിന് പിന്നാലെയാണ് ഗെഹ്ലോട്ടിന്റെ ...

ഭാരത് ജോഡോ യാത്ര കാണിക്കേണ്ടത് മാദ്ധ്യമങ്ങളുടെ കടമ; രാഹുൽ ഗാന്ധിയുടെ യാത്ര റിപ്പോർട്ട് ചെയ്തില്ല എങ്കിൽ ചരിത്രം ക്ഷമിക്കില്ല എന്ന് അശോക് ​ഗെഹ്‍ലോട്ട്

ജയ്പൂർ: രാഹുൽ ​ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയെ മാദ്ധ്യമങ്ങൾ അവ​ഗണിക്കുകയാണെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ​ഗെഹ്‍ലോട്ട്. മദ്ധ്യപ്രദേശിൽ നിന്നും യാത്ര രാജസ്ഥാനിലേയ്ക്ക് കടന്നതോടെയാണ് മാദ്ധ്യമങ്ങളെ വിമർശിച്ചു ...

കോൺഗ്രസ് റാലിയിലേക്ക് അപ്രതീക്ഷിത അതിഥി; കാളക്കൂറ്റനെക്കണ്ട് വേദി പൊളിച്ചോടി പ്രവർത്തകർ; വീഡിയോ വൈറൽ

അഹമ്മദാബാദ് : ഗുജറാത്തിലെ കോൺഗ്രസ് റാലിയിലേക്ക് അപ്രതീക്ഷിതമായി എത്തിയ അതിഥിയെ കണ്ട് വിരണ്ടോടിയ പ്രവർത്തകരുടെ വീഡിയോയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നത്. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് സംസാരിക്കുന്ന ...

Page 1 of 3 123