Attack - Janam TV

Attack

കുവൈറ്റിന് നേരെയുള്ള ഇറാന്റെ ആവർത്തിച്ചുള്ള ആക്രമണം: ശക്തമായി അപലപിച്ച് വിദേശകാര്യ മന്ത്രാലയം

കുവൈറ്റ് സിറ്റി: കുവൈറ്റ് രാജ്യത്തിൻ്റെ ഭൂപ്രദേശങ്ങളെ ലക്ഷ്യമിട്ട് തുടരുന്ന ഇറാൻ്റെ ആവർത്തിച്ചുള്ള ശത്രുതാപരമായ ആക്രമണങ്ങളെ ഏറ്റവും ശക്തമായ ഭാഷയിൽ അപലപിച്ചും നിരാകരിച്ചും കുവൈറ്റ് വിദേശകാര്യ മന്ത്രാലയം. ഇന്ന് ...

ആര്യനാട് പോലീസ് സ്റ്റേഷനിൽ യുവാവിന്റെ ആക്രമണം; CI യുടെ തല കസേര കൊണ്ട് അടിച്ചു പൊട്ടിച്ചു; തലയിൽ 4 സ്റ്റിച്ച്; യുവാവ് പോലീസ് കസ്റ്റഡിയിൽ,

തിരുവനന്തപുരം: ആര്യനാട് പോലീസ് സ്റ്റേഷനിൽ യുവാവിന്റെ അതിക്രമത്തിൽ സിഐയ്ക്ക് പരിക്ക്. കുളപ്പട സ്വദേശി യദുവാണ് പോലീസ് കസ്റ്റഡിയിലിരിക്കെ ആക്രമണം നടത്തിയതെന്ന് പോലീസ് അറിയിച്ചു. സംഭവത്തിൽ സിഐയുടെ തലയിൽ ...

കറാച്ചിയിൽ പാക് റേഞ്ചേഴ്‌സ് ആസ്ഥാനത്തിന് നേരെ ചാവേറാക്രമണം; നാല് സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു

കറാച്ചി: പാകിസ്ഥാനിലെ കറാച്ചിയിൽ പാക് റേഞ്ചേഴ്‌സിന്റെ പ്രവിശ്യാ ആസ്ഥാനത്തിന് നേരെ ചാവേറാക്രമണം. സ്ഫോടകവസ്തുക്കൾ നിറച്ച വാഹനം റേഞ്ചേഴ്‌സ് ആസ്ഥാനത്തേക്ക് ഇടിച്ചുകയറ്റിയതോടെയാണ് ആക്രമണം ആരംഭിച്ചത്. തുടർന്ന് പ്രദേശത്ത് ശക്തമായ ...

തേയിലത്തോട്ടത്തിൽ പതിയിരുന്ന കരടി ആക്രമിച്ചു; തൊഴിലാളിക്ക് ഗുരുതര പരിക്ക്

കോയമ്പത്തൂർ: കേരള–തമിഴ്നാട് അതിർത്തി മേഖലയായ വാൽപ്പാറയിൽ കരടിയുടെ ആക്രമണത്തിൽ തോട്ടം തൊഴിലാളിക്ക് പരിക്കേറ്റു. തമിഴ്നാട്ടിലെ വാൽപ്പാറ അപ്പർ പറളായി എസ്റ്റേറ്റിലെ തേയിലത്തോട്ടത്തിൽ ജോലി ചെയ്യുന്നതിനിടെയാണ് സംഭവം. പരിക്കേറ്റ ...

തലസ്ഥാനത്ത് നടന്നത് കണ്ണൂർ മോഡൽ അക്രമം; സിപിഎം നേതാക്കളുടെ അറിവോടെയുള്ള ആസൂത്രിത ആക്രമണം, ഉന്നതതല അന്വേഷണം വേണം: വി. മുരളീധരൻ

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷൻ ഓഫീസിൽ മേയർ അഡ്വ. വി.വി. രാജേഷിനും ബിജെപി കൗൺസിലർമാർക്കും നേരെയുണ്ടായ ആക്രമണം  സിപിഎം നേതാക്കളുടെ അറിവോടെയും ആസൂത്രണത്തോടെയും നടപ്പാക്കിയതാണെന്ന്  വി. മുരളീധരൻ എംഎൽഎ. ...

ചെങ്ങന്നൂർ കോടതിയിൽ വനിത മുൻസിഫിന് നേരെ ആക്രമണം; യുവാവ് പിടിയിൽ

ആലപ്പുഴ: ചെങ്ങന്നൂർ കോടതിയിൽ വനിത മുൻസിഫിന് നേരെ യുവാവിൻറെ ആക്രമണം.  ചെങ്ങന്നൂർ മുൻസിഫ് ആയ അമല ലോറൻസിന്റെ ചേമ്പറിലേക്കാണ് യുവാവ് അതിക്രമിച്ചെത്തിയത്. ചെങ്ങന്നൂർ സ്വദേശി അരുൺ മോഹനാണു ...

വെഞ്ഞാറമൂട് മുസ്ലിം അസോസിയേഷൻ എഞ്ചിനീയറിംഗ് കോളജിൽ മദ്യപസംഘത്തിന്റെ ആക്രമണം; വിദ്യാർത്ഥിയുടെ കാഴ്ച നഷ്ടപ്പെട്ടു; കൂർത്ത വള ഉപയോ​ഗിച്ച് മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

തിരുവനന്തപുരം: കോളേജിൽ മദ്യപസംഘത്തിന്‍റെ ആക്രമണത്തിൽ  വിദ്യാർത്ഥിക്ക് കാഴ്ച നഷ്ടപ്പെട്ടു. ചെങ്കോട്ടുകോണം സ്വദേശി അൽ അമീനാണ് ക്രൂരമർദനമേറ്റത്. തിരുവനന്തപുരം വെഞ്ഞാറമ്മൂട്  മുസ്ലിം അസോസിയേഷൻ എഞ്ചിനീയറിങ് കോളേജിലാണ് സംഭവം. കോളേജ് ...

ഒരു മാസം മുൻപ് സുഹൃത്ത് ചുറ്റിക കൊണ്ട് തലയ്‌ക്കടിച്ചു; ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

കണ്ണൂർ: പാപ്പിനിശ്ശേരിയിൽ സുഹൃത്തിന്റെ ചുറ്റിക ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന പ്രശാന്തൻ മരണപ്പെട്ടു. കഴിഞ്ഞ മാസം 18-നാണ്  പഴഞ്ചിറ സ്വദേശി കെ.പി.ഫെഫീഖ് മരിച്ച പ്രശാന്തനെ ആക്രമിച്ചത്. ...

വിവാഹമോചനം ആവശ്യപ്പെട്ട വൈരാഗ്യം; ഭാര്യ വീട്ടിൽ ആക്രമണം അഴിച്ചുവിട്ട് ഭർത്താവ്; സ്കൂട്ടർ കത്തിച്ചു

തൃശ്ശൂർ:  വിവാഹമോചനം ആവശ്യപ്പെട്ട വൈരാഗ്യത്തിൽ ഭാര്യ വീട്ടിൽ ആക്രമണം അഴിച്ചുവിട്ട് ഭർത്താവ്. അന്തിക്കാട് പുത്തൻപീടികയിൽ  ഇന്നലെ രാത്രിയിലായിരുന്നു സംഭവം. പുത്തൻപീടിക സ്വദേശി പൂജയുടെ വീട്ടിലാണ് ഭർത്താവ് തളിക്കുളം ...

‘ബാത്ത്റൂമിൽ പോകാനുള്ള പരിഭ്രാന്തിയിലായിരുന്നു’; കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് പ്രീമിയം ബസിന്റെ ഗ്ലാസ് തകർത്ത സംഭവത്തിൽ വിശദീകരണവുമായി യുവതി

കോഴിക്കോട്:  കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് പ്രീമിയം ബസിന്റെ എമർജൻസി എക്സിറ്റ് ഗ്ലാസ് തകർത്ത സംഭവത്തിൽ വിശദീകരണവുമായി യുവതി. സ്വകാര്യ ചാനലിൻറെ  സോഷ്യൽ മീഡിയ പേജിലാണ് വിശദികരണം പ്രത്യക്ഷപ്പെട്ടത്. ...

സ്റ്റോപ്പില്ലാത്ത ഇടത്ത് നി‍ർത്താത്തതിന് സൂപ്പർഫാസ്റ്റ് പ്രീമിയം ബസിന്റെ സൈഡ് ഗ്ലാസ് അടിച്ച് പൊട്ടിച്ച് യുവതി; ഷോ ഓഫിന് നൽകേണ്ടി വന്നത് വലിയ പിഴ!!! സംഭവം കോഴിക്കോട്

കോഴിക്കോട്: സ്റ്റോപ്പില്ലാത്ത ഇടത്ത് നി‍ർത്താത്തതിനാൽ സൂപ്പർഫാസ്റ്റ് പ്രീമിയം ബസിൻ്റെ സൈഡ് ഗ്ലാസ്സ് അടിച്ച് പൊട്ടിച്ച് യുവതി. കോഴിക്കോടാണ് സംഭവം നടന്നത്. ബസ് നി‍ർത്താൻ ആവശ്യപ്പെട്ട യുവതി കണ്ടക്ടറോടും ...

അങ്ങ് യുപിയില്ല, ഇങ്ങ് കേരളത്തിൽ; വയോധികനെ ഉടുമുണ്ട് ഉരിഞ്ഞ് തെങ്ങിൽ കെട്ടിയിട്ട് മർദ്ദിച്ചു; അയൽവാസി സത്താർ ഉൾപ്പെടെ അഞ്ച് പേർക്കെതിരെ കേസ്

ആലപ്പുഴ: പാണാവള്ളിയിൽ മുൻവൈരാഗ്യത്തിൻ്റെ പേരിൽ വയോധികനെ തെങ്ങിൽ കെട്ടിയിട്ട് മർദിച്ചു. തൃച്ചാറ്റുകുളം കുഴിപ്പറമ്പത്ത് നികർത്ത് വിജയൻ (64) ആണ് അക്രമത്തിന് ഇരയായത്. ഉടുമുണ്ട് ഉരിഞ്ഞ് തെങ്ങിൽ കെട്ടിയിട്ടാണ് ...

‘അയാളുടെ ഭാര്യയുമായി ബന്ധമുണ്ട്, ഒരുമിച്ച് കഴിയണം’; യുവാവിന് ചുറ്റിക കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതിയുടെ മൊഴി

തൃശ്ശൂർ: പുതുക്കാട് നെല്ലിച്ചോട് യുവാവിന് ചുറ്റിക കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതി പിടിയിൽ. പോട്ട പനമ്പിള്ളിനഗർ സ്വദേശി സിറിൾ ആണ് പിടിയിലായത്. കുഴമ്പള്ളം സ്വദേശി ...

പത്തനാപുരം പോസ്റ്റ് ഓഫീസിലെ ജീവനക്കാരനെ ആക്രമിച്ച സംഭവം; ആറ് ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ കേസെടുത്തു

കൊല്ലം: പത്തനാപുരം പോസ്റ്റ് ഓഫീസിലെ ജീവനക്കാരനെ ആക്രമിച്ച സംഭവത്തിൽ ആറ് ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ കേസെടുത്തു. പത്തനാപുരം സ്വദേശികളായ ഷിനുമോൻ, സ്വരാജ്, അനന്തു തുടങ്ങി ആറുപേർക്കെതിരെയാണ് പത്തനാപുരം പോലീസ് ...

മുഖം മറച്ചെത്തിയ ആൾ യുവാവിനെ തലക്കടിച്ചുവീഴ്‌ത്തി; ചുറ്റിക ബാഗിലിട്ട് സൈക്കിളിൽ രക്ഷപ്പെടൽ; നടുക്കുന്ന സിസിടിവി ദൃശ്യങ്ങൾ

തൃശ്ശൂ‍ർ: മുഖം മറച്ചെത്തിയ ആൾ ചുറ്റിക കൊണ്ട് യുവാവിനെ തലക്കടിച്ചുവീഴ്ത്തി. ഇന്നലെ രാത്രി ഒല്ലൂർ മരത്താക്കര നെല്ലിച്ചോട്ടായിരുന്നു ആക്രമണം. തലയ്ക്ക് ഗുരുതര പരിക്കേറ്റ പുഴം വെള്ളം സ്വദേശി ...

അഫ്ഗാനിലെ സര്‍വകലാശാലയ്‌ക്ക് നേരെ പാകിസ്താന്റെ ആക്രമണം; ഏഴു മരണം, പരിക്കേറ്റവരില്‍ വിദ്യാര്‍ഥികളും

കാബുള്‍: അഫ്ഗാനിസ്ഥാനിലെ കുനാര്‍ പ്രവിശ്യയിലുള്ള സയ്യിദ് ജമാലുദ്ദീന്‍ അഫ്ഗാനി സര്‍വകലാശാലയ്ക്ക് നേരെ പാകിസ്താന്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ ഏഴുപേര്‍ കൊല്ലപ്പെട്ടു. അസദാബാദ് മേഖലയിലുണ്ടായ ഈ സൈനിക നടപടിയില്‍ ...

ജനാധിപത്യത്തില്‍ അക്രമത്തിന് സ്ഥാനമില്ല; ഡൊണാള്‍ഡ് ട്രംപ് സുരക്ഷിതനായതില്‍ ആശ്വാസം പ്രകടിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡല്‍ഹി: വാഷിംഗ്ടണ്‍ ഡിസിയിലെ ഹോട്ടലിലുണ്ടായ വെടിവെപ്പില്‍ മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, പ്രഥമ വനിത, വൈസ് പ്രസിഡന്റ് എന്നിവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ...

മലക്കപ്പാറയില്‍ വീടിന് പുറത്തിറങ്ങിയ വയോധികയെ പുലി കടിച്ചു കൊന്നു; മൃതദേഹം പകുതിയോളം ഭക്ഷിച്ച നിലയില്‍

മലക്കപ്പാറ: കേരള-തമിഴ്നാട് അതിര്‍ത്തി ഗ്രാമമായ മലക്കപ്പാറയെ നടുക്കി വീണ്ടും പുലി ആക്രമണം. ഷോളയാര്‍ ഡാമിന് സമീപം താമസിക്കുന്ന ഇന്‍സൈ അമ്മാള്‍ (70) ആണ് പുലിയുടെ ഇരയായത്. വീടിന് ...

വിവാഹ വീട്ടിൽ ഗുണ്ടാ സംഘത്തിന്റെ അഴിഞ്ഞാട്ടം; കണ്ണിൽ കണ്ടതെല്ലാം അടിച്ചു തകർത്തു; രണ്ട് പേർക്ക് ഗുരുതര പരിക്ക് ​

കൊല്ലം: പടിഞ്ഞാറേ കല്ലട വിളന്തറയിൽ കല്യാണ വീടിന് നേരെ എട്ടംഗ ഗുണ്ടാ സംഘം നടത്തിയ ആക്രമണത്തിൽ നാട് നടുങ്ങി. റോഡിലൂടെ ബൈക്കിൽ വരികയായിരുന്ന സഹോദരങ്ങളെ തടഞ്ഞുനിർത്തി മർദിച്ച ...

ഇന്ത്യയുടെ കരുത്തിന് മുന്നില്‍ പാകിസ്ഥാന്‍ വിറയ്‌ക്കുന്നു; പ്രകോപനപരമായ ഭീഷണിയുമായി പാക് പ്രതിരോധ മന്ത്രി

ഇസ്ലാമാബാദ്: ഭാരതത്തിന്റെ പ്രതിരോധ സജ്ജീകരണങ്ങളിലും വര്‍ദ്ധിച്ചുവരുന്ന സൈനിക കരുത്തിലും വിറളിപൂണ്ട് പാകിസ്ഥാന്‍. അയല്‍രാജ്യത്തുനിന്നുള്ള ഏതൊരു തെറ്റായ നീക്കത്തിനും ഇന്ത്യ കനത്ത പ്രഹരം നല്‍കുമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി ...

കണ്ണാടിപ്പറമ്പില്‍ ആന ഇടഞ്ഞു: ഭീതിയുടെ അഞ്ച് കിലോമീറ്റര്‍; നിരവധി വാഹനങ്ങള്‍ തകര്‍ത്തു; ഒഴിവായത് വന്‍ ദുരന്തം

കണ്ണൂര്‍: കണ്ണാടിപ്പറമ്പ് ധര്‍മശാസ്താ ക്ഷേത്രോത്സവത്തിനിടെ ആന ഇടഞ്ഞോടിയത് നാടിനെ മണിക്കൂറുകളോളം ഭീതിയിലാഴ്ത്തി. ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. അഞ്ച് കിലോമീറ്ററോളം വിരണ്ടോടിയ ആന നിരവധി വാഹനങ്ങള്‍ ...

ഒളിച്ചോടിയ ഭാര്യയും യുവാവും വർഷങ്ങൾക്ക് ശേഷം കൺമുന്നില്‍; കൈ തല്ലിയൊടിച്ച് മുന്‍ഭർത്താവ്

ആലപ്പുഴ: ഭാര്യയുമായി ഒളിച്ചോടിയ യുവാവിൻറെ കൈ തല്ലിയൊടിച്ച് മുൻ ഭർത്താവ്. അരൂരിൽ കഴിഞ്ഞ 24ന് രാവിലെയാണ് സംഭവം. കേസിൽ അരൂർ സ്വദേശിയായ സജിത്തിനെ പൊലിസ് അറസ്റ്റു ചെയ്തു. ...

ഗൾഫ് മേഖല അശാന്തമായി തുടരുന്നു: ​കുവൈറ്റിൽ ഇറാന്റെ ആക്രമണത്തിൽ ഭാരതീയൻ കൊല്ലപ്പെട്ടു

കുവൈറ്റ് സിറ്റി: ​കുവൈറ്റിൽ ഇറാൻ്റെ ആക്രമണത്തിൽ ഭാരതീയൻ കൊല്ലപ്പെട്ടു. തിങ്കളാഴ്ച പുലർച്ചെ വൈദ്യുതി-ശുദ്ധജല പ്ലാന്റിന് നേരെ നടത്തിയ ആക്രമണത്തിലാണ് തമിഴ്‌നാട് സ്വദേശിക്ക് ജീവൻ നഷ്ടമായത്. രാമനാഥപുരം ജില്ലയിലെ ...

മുടിയും ചെരുപ്പും ഇഷ്ടപ്പെട്ടില്ല; റാഗിങ്ങിനെ തുടർന്ന് എട്ടാം ക്ലാസ് വിദ്യാർത്ഥിക്ക് ക്രൂര മർദ്ദനമേറ്റതായി പരാതി

കോഴിക്കോട്: കുന്ദമംഗലത്ത് റാഗിങ്ങിനെ തുടർന്ന് എട്ടാം ക്ലാസ് വിദ്യാർത്ഥിക്ക് ക്രൂര മർദ്ദനമേറ്റതായി പരാതി. ചക്കാലക്കൽ ഹയർ സെക്കൻ്ററി സ്കൂളിൽ ഇന്നലെ ആണ് സംഭവം. കൊടുവള്ളി കരുവൻ പൊയിൽ ...

Page 1 of 37 1237