attappadi - Janam TV

attappadi

മധുകൊലക്കേസ്: രഹസ്യമൊഴിയായ 164 നൽകി കൂറുമാറിയ 8 സാക്ഷികൾക്കെതിരെ ഹർജി; കർശന നടപടി വേണമെന്ന് പ്രോസിക്യൂഷൻ കോടതിയിൽ

മധുകൊലക്കേസ്: രഹസ്യമൊഴിയായ 164 നൽകി കൂറുമാറിയ 8 സാക്ഷികൾക്കെതിരെ ഹർജി; കർശന നടപടി വേണമെന്ന് പ്രോസിക്യൂഷൻ കോടതിയിൽ

പാലക്കാട്: അട്ടപ്പാടി മധു കൊലക്കേസിൽ കൂറുമാറിയ സാക്ഷികൾക്കെതിരെ നടപടി ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ. എട്ട് പേർക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് മണ്ണാർക്കാട് വിചാരണക്കോടതിയിലാണ് പ്രോസിക്യൂഷൻ ഹർജി നൽകിയത്. ആകെ ...

ഇരുചക്ര വാഹനം എടുത്ത് എറിഞ്ഞു ; കാട്ടാനയുടെ ആക്രമണത്തിൽ 4 പേർക്ക് പരിക്ക്

ഇരുചക്ര വാഹനം എടുത്ത് എറിഞ്ഞു ; കാട്ടാനയുടെ ആക്രമണത്തിൽ 4 പേർക്ക് പരിക്ക്

പാലക്കാട് : കാട്ടാനയുടെ ആക്രമണത്തിൽ 4 പേർക്ക് പരിക്ക്. അട്ടപ്പാടി പുതൂർ പഞ്ചായത്തിലെ ദൊഡ്ഡുഗട്ടിയിലാണ് സംഭവം.ദൊഡ്ഡുഗട്ടി സ്വദേശികളായ മുരുകേശൻ , സെൽവൻ , പഴനി സ്വാമി, പണലി ...

മധു വധക്കേസിൽ കൂറുമാറിയ വനംവാച്ചർ സുനിൽ കുമാറിന്റെ പണിപോയി

അട്ടപ്പാടി മധു കേസ്; സുനിൽ കുമാറിനെതിരെ നടപടി ആവശ്യപ്പെട്ടുള്ള ഹർജി ഇന്ന് പരിഗണിക്കും

പാലക്കാട്: അട്ടപ്പാടി മധു കേസിൽ കോടതിയെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ച സാക്ഷിക്കെതിരെ പ്രോസിക്യൂഷൻ നൽകിയ ഹർജി കോടതി ഇന്ന് പരിഗണിക്കും. കേസിലെ 29ാം സാക്ഷി സുനിൽകുമാറിനെതിനെതിരെ നടപടി വേണമെന്ന് ...

അട്ടപ്പാടിയിൽ നാലുവയസുകാരന് നേരെ കൊടും ക്രൂരത; അമ്മയും സുഹൃത്തും ചേർന്ന് കാൽപാദവും വിരലുകളും സ്റ്റൗവിൽ വെച്ച് പൊള്ളിച്ചു

അട്ടപ്പാടിയിൽ നാലുവയസുകാരന് നേരെ കൊടും ക്രൂരത; അമ്മയും സുഹൃത്തും ചേർന്ന് കാൽപാദവും വിരലുകളും സ്റ്റൗവിൽ വെച്ച് പൊള്ളിച്ചു

പാലക്കാട്: അട്ടപ്പാടിയിൽ നാലുവയസുകാരനെ പീഡനത്തിനിരയാക്കിയതായി പരാതി. അമ്മയും സുഹൃത്തും ചേർന്ന് കുട്ടിയുടെ കാൽപാദങ്ങളും കൈവിരലുകളും പൊള്ളിച്ചു. സ്റ്റൗവിൽ വെച്ചാണ് പൊള്ളിച്ചത്. ഇലക്ട്രിക് വയറുകൾ ഉപയോഗിച്ച് കുട്ടിയെ ക്രൂരമായി ...

അട്ടപ്പാടി മധുകേസ്; സാക്ഷികൾ കൂറുമാറുമ്പോൾ സർക്കാർ കാഴ്ചക്കാരായി നിൽക്കുന്നു; ജനാധിപത്യ കേരളത്തിന് അപമാനകരമെന്ന് വി.എം സുധീരൻ- V. M. Sudheeran,

അട്ടപ്പാടി മധുകേസ്; സാക്ഷികൾ കൂറുമാറുമ്പോൾ സർക്കാർ കാഴ്ചക്കാരായി നിൽക്കുന്നു; ജനാധിപത്യ കേരളത്തിന് അപമാനകരമെന്ന് വി.എം സുധീരൻ- V. M. Sudheeran,

പാലക്കാട്: അട്ടപ്പാടി മധു കൊലക്കേസിൽ തുടർച്ചയായി സാക്ഷികൾ കൂറുമാറുന്നു. സംഭവത്തിൽ നടപടി സ്വീകരിക്കാൻ ആവശ്യപ്പെട്ടുകൊണ്ട് കെ.പി.സി.സി മുൻ പ്രസിഡന്റ് വി.എം സുധീരൻ മുഖ്യമന്ത്രിയ്ക്ക് കത്തയച്ചു. ആദിവാസി ക്ഷേമവും ...

അട്ടപ്പാടിയിൽ വീട് തകർന്ന് വൃദ്ധന് ദാരുണാന്ത്യം; മൃത​ദേഹം തോളിലേറ്റി പ്രദേശവാസികൾ നടന്നത് കിലോമീറ്ററുകളോളം

അട്ടപ്പാടിയിൽ വീട് തകർന്ന് വൃദ്ധന് ദാരുണാന്ത്യം; മൃത​ദേഹം തോളിലേറ്റി പ്രദേശവാസികൾ നടന്നത് കിലോമീറ്ററുകളോളം

പാലക്കാട്: അട്ടപ്പാടിയിൽ വീട് തകർന്നു വീണ് വൃദ്ധൻ മരിച്ചു. ആശുപത്രിയിലേയ്ക്ക് മൃതദേഹവുമായി നാട്ടുകാർ നടന്നത് കിലോമീറ്ററുകളോളം. അട്ടപ്പാടി ചിറ്റൂരിന് സമീപം കൊല്ലങ്കാടാണ് സംഭവം. കൊല്ലങ്കാട് സ്വദേശി പെരുമാൾ ...

അട്ടപ്പാടി ആശുപത്രിയിൽ വെള്ളമില്ല;രണ്ട് ശസ്ത്രക്രിയകൾ മുടങ്ങി; രോഗികൾ ഡിസ്ചാർജ് വാങ്ങി പോയി

അട്ടപ്പാടി ആശുപത്രിയിൽ വെള്ളമില്ല;രണ്ട് ശസ്ത്രക്രിയകൾ മുടങ്ങി; രോഗികൾ ഡിസ്ചാർജ് വാങ്ങി പോയി

അട്ടപ്പാടി : അട്ടപ്പാടിയിലെ ആശുപത്രിയിൽ വീണ്ടും അനാസ്ഥ. കോട്ടത്തറ ട്രൈബൽ സ്‌പെഷ്യാലിറ്റി ആശുപത്രിയിൽ വെള്ളമില്ല. രണ്ട് ശസ്ത്രക്രിയകൾ മുടങ്ങി. കിടപ്പ് രോഗികൾക്ക് പോലും ഇവിടെ വെള്ളമില്ലാത്ത അവസ്ഥയാണ്. ...

ആംബുലൻസിന് പോകാൻ വഴിയില്ല; നമ്പർ വൺ കേരളത്തിൽ നവജാത ശിശുവിന്റെ മൃതദേഹവുമായി പിതാവ് നടന്നത് നാല് കിലോ മീറ്റർ; സംഭവം അട്ടപ്പാടിയിൽ

അട്ടപ്പാടിയിൽ കുഞ്ഞിന്റെ മൃതദേഹവുമായി അച്ഛൻ കിലോമീറ്ററുകൾ നടന്ന സംഭവം; മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു; കളക്ടറോട് റിപ്പോർട്ട് തേടി

പാലക്കാട്: അട്ടപ്പാടിയിൽ നവജാത ശിശുവിന്റെ മൃതദേഹവുമായി അച്ഛൻ കിലോമീറ്ററുകൾ നടന്ന സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. സംഭവത്തിൽ വിശദീകരണം ആവശ്യപ്പെട്ട് ജില്ലാ കളക്ടർക്ക് കമ്മീഷൻ നോട്ടീസ് അയച്ചു. ...

അട്ടപ്പാടിയിലെ രണ്ടിടങ്ങളിൽ കാട്ടാനയിറങ്ങി ; പ്രദേശവാസികൾ ഭീതിയിൽ-elephant in attapadi

അട്ടപ്പാടിയിലെ രണ്ടിടങ്ങളിൽ കാട്ടാനയിറങ്ങി ; പ്രദേശവാസികൾ ഭീതിയിൽ-elephant in attapadi

പാലക്കാട് : അട്ടപ്പാടിയിലെ ജനവാസ മേഖലകളിൽ കാട്ടാനയിറങ്ങി. കോട്ടത്തറ കുടപ്പട്ടിയിലെ ഊരിലും പട്ടിമാളത്തുമാണ് ആന ഇറങ്ങിയത്. പട്ടിമാളത്ത് ഇറങ്ങങ്ങിയത് കാട്ടാനക്കൂട്ടമാണ് . കഴിഞ്ഞ കുറച്ചധികം ദിവസങ്ങളായി ഇവിടങ്ങളിൽ ...

തലസ്ഥാനനഗരിയിൽ വീണ്ടും ഗുണ്ടാ വിളയാട്ടം: ഹോണടിച്ചതിന് യാത്രക്കാരനെ ഇരുമ്പ് കമ്പികൊണ്ടടിച്ച് മൂന്നംഗസംഘം;രണ്ടുപേർ പിടിയിൽ

അട്ടപ്പാടിയിൽ യുവാവിനെ മർദ്ദിച്ച് കൊന്ന സംഭവം: രണ്ട് പേർ കൂടി പിടിയിൽ

പാലക്കാട്: അട്ടപ്പാടിയിൽ ആൾക്കൂട്ടാക്രമണത്തെ തുടർന്ന് യുവാവ് കൊലപ്പെട്ട സംഭവത്തിൽ രണ്ട് പേർ കൂടി പിടിയിൽ. അഷ്‌റഫ്, സുനിൽ എന്നിവരാണ് അറസ്റ്റിലായത്. കേസുമായി ബന്ധപ്പെട്ട് നേരത്തെ നാലു പേർ ...

death

അട്ടപ്പാടിയിൽ യുവാവിനെ മർദ്ദിച്ച് കൊന്നു; അഞ്ച് പേർ പിടിയിൽ

പാലക്കാട്: അട്ടപ്പാടിയിൽ വീണ്ടും ആൾക്കൂട്ട കൊലപാതകം. കൊടുങ്ങല്ലൂർ സ്വദേശി നന്ദകിഷോർ (23) ആണ് ആൾക്കൂട്ട മർദ്ദനത്തിന് ഇരയായി കൊല്ലപ്പെട്ടത്. സംഭവത്തിൽ അഞ്ച് പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തു. ...

അട്ടപ്പാടി മധു കേസിലെ സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ രാജി വെച്ചു. പുതിയ പ്രോസിക്യൂട്ടറായി അഡ്വ. രാജേഷ് എം. മേനോനെ നിയമിച്ചു

അട്ടപ്പാടി മധു കേസിലെ സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ രാജി വെച്ചു. പുതിയ പ്രോസിക്യൂട്ടറായി അഡ്വ. രാജേഷ് എം. മേനോനെ നിയമിച്ചു

അട്ടപ്പാടിയില്‍ വനവാസി യുവാവ് മധുവിനെ മോഷണക്കുറ്റം ആരോപിച്ച് ആള്‍ക്കൂട്ടം മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കേസിലെ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ.സി. രാജേന്ദ്രനാണ് രാജിവെച്ചത്. വ്യക്തിപരമായ കാരണങ്ങള്‍ക്കൊണ്ടാണ് രാജി എന്നാണ് ...

അട്ടപ്പാടിയിൽ വനവാസി യുവതി ഓട്ടോറിക്ഷയിൽ പ്രസവിച്ചു; അമ്മയെയും കുഞ്ഞിനെയും ആശുപത്രിയിലേക്ക് മാറ്റി

അട്ടപ്പാടിയിൽ വനവാസി യുവതി ഓട്ടോറിക്ഷയിൽ പ്രസവിച്ചു; അമ്മയെയും കുഞ്ഞിനെയും ആശുപത്രിയിലേക്ക് മാറ്റി

പാലക്കാട്: അട്ടപ്പാടിയിൽ വനവാസി യുവതി ഓട്ടോറിക്ഷയിൽ പ്രസവിച്ചു. അടിയേ കണ്ടിയൂർ കൃഷ്ണന്റെ ഭാര്യ ദീപയാണ് ആശുപത്രിയിലേക്കുളള യാത്രാമദ്ധ്യേ ഓട്ടോറിക്ഷയിൽ പ്രസവിച്ചത് . രണ്ടര കിലോ തൂക്കമുള്ള പെൺകുഞ്ഞിനാണ് ...

മധുവധക്കേസ്; അമ്മ മല്ലിയുടെ ആവശ്യപ്രകാരം വിചാരണ സ്‌റ്റേ ചെയ്തു; സർക്കാരിന്റെ വിശദീകരണം 10 ദിവസത്തിനകം നൽകണമെന്ന് ഹൈക്കോടതി

മധുവധക്കേസ്; അമ്മ മല്ലിയുടെ ആവശ്യപ്രകാരം വിചാരണ സ്‌റ്റേ ചെയ്തു; സർക്കാരിന്റെ വിശദീകരണം 10 ദിവസത്തിനകം നൽകണമെന്ന് ഹൈക്കോടതി

കൊച്ചി: അട്ടപ്പാടി മധു വധക്കേസിന്റെ വിചാരണ നടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തു. മധുവിന്റെ അമ്മ മല്ലി നൽകിയ ഹർജിയിലാണ് നടപടി. മണ്ണാർക്കാട് കോടതിയിലെ വിചാരണയാണ് തടഞ്ഞത്. പ്രോസിക്യൂട്ടറെ ...

പ്രസവശേഷം വീട്ടിലേക്ക് മടങ്ങവേ മൂന്ന് ദിവസം പ്രായമായ കുഞ്ഞിന് അനക്കമില്ലാതെയായി; അട്ടപ്പാടിയിൽ വീണ്ടും ശിശുമരണം

പ്രസവശേഷം വീട്ടിലേക്ക് മടങ്ങവേ മൂന്ന് ദിവസം പ്രായമായ കുഞ്ഞിന് അനക്കമില്ലാതെയായി; അട്ടപ്പാടിയിൽ വീണ്ടും ശിശുമരണം

പാലക്കാട്: അട്ടപ്പാടിയിൽ വീണ്ടും ശിശുമരണം റിപ്പോർട്ട് ചെയ്തു. ഈ വർഷം അട്ടപ്പാടിയിൽ സംഭവിക്കുന്ന മൂന്നാമത്തെ ശിശുമരണമാണിത്. മൂന്ന് ദിവസം പ്രായമായ കുഞ്ഞാണ് മരിച്ചത്. സ്വകാര്യ ആശുപത്രിയിൽ പ്രസവം ...

അട്ടപ്പാടിയിൽ സിപിഎം,കോൺഗ്രസ്, സിപിഐ നേതാക്കളടക്കം 200 പേർ ബിജെപിയിൽ ചേർന്നു

അട്ടപ്പാടിയിൽ സിപിഎം,കോൺഗ്രസ്, സിപിഐ നേതാക്കളടക്കം 200 പേർ ബിജെപിയിൽ ചേർന്നു

പാലക്കാട്: അട്ടപ്പാടിയിൽ സിപിഎം, കോൺഗ്രസ് നേതാക്കളടക്കം 200 പേർ ബിജെപിയിൽ ചേർന്നു. സിപിഎമ്മിന്റെ മുതിർന്ന നേതാവും പുതൂർ പഞ്ചായത്ത് മുൻ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാനുമായിരുന്ന തങ്കവേലു, ആദിവാസി ...

അട്ടപ്പാടി വനവാസി മേഖലയിൽ പോക്‌സോ കേസുകൾ ഗണ്യമായി വർദ്ധിക്കുന്നതായി നിയമസഭ സമിതിയുടെ കണ്ടെത്തൽ; മാതൃ -ശിശു മരണങ്ങളിൽ സമഗ്രപഠനം വേണം

അട്ടപ്പാടി വനവാസി മേഖലയിൽ പോക്‌സോ കേസുകൾ ഗണ്യമായി വർദ്ധിക്കുന്നതായി നിയമസഭ സമിതിയുടെ കണ്ടെത്തൽ; മാതൃ -ശിശു മരണങ്ങളിൽ സമഗ്രപഠനം വേണം

തിരുവനന്തപുരം: അട്ടപ്പാടി വനവാസി മേഖലയിൽ പോക്‌സോ കേസുകൾ ഗണ്യമായി വർദ്ധിക്കുന്നതായി നിയമസഭ സമിതിയുടെ കണ്ടെത്തൽ. ഒ.ആർ കേളു അധ്യക്ഷനായ പട്ടികജാതി പട്ടികവർഗ ക്ഷേമം സംബന്ധിച്ച സമിതിയുടെ റിപ്പോർട്ടിലാണ് ...

അട്ടപ്പാടി-മുള്ളി അതിർത്തിയിൽ കേരളത്തിന്റെ വാഹനങ്ങൾ തടഞ്ഞ് തമിഴ്നാട് വനംവകുപ്പ്; വനംവകുപ്പ് റോഡിൽ വാഹനങ്ങൾ കടത്തിവിടേണ്ടെന്ന് നീലഗിരി ഡിഎഫ്ഒ

അട്ടപ്പാടി-മുള്ളി അതിർത്തിയിൽ കേരളത്തിന്റെ വാഹനങ്ങൾ തടഞ്ഞ് തമിഴ്നാട് വനംവകുപ്പ്; വനംവകുപ്പ് റോഡിൽ വാഹനങ്ങൾ കടത്തിവിടേണ്ടെന്ന് നീലഗിരി ഡിഎഫ്ഒ

പാലക്കാട്: അട്ടപ്പാടി-മുള്ളി അതിർത്തിയിൽ കേരളത്തിൽ നിന്നുള്ള വാഹനങ്ങൾ തടഞ്ഞു. തമിഴ്‌നാട് വനം വകുപ്പാണ് വാഹനങ്ങൾ തടയുന്നത്. വനംവകുപ്പിന്റെ റോഡായതിനാൽ വാഹനങ്ങൾ കടത്തിവിടേണ്ട എന്ന് നീലഗിരി ഡിഎഫ്ഒ അറിയിച്ചതിനെ ...

അട്ടപ്പാടിയിലെ മധു ആൾക്കൂട്ടക്കൊല: കേസിൽ ഹാജരാകാൻ അഭിഭാഷകനെത്തിയില്ല: സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എവിടെയാണെന്ന് കോടതി

മധുവധക്കേസ്: സി രാജേന്ദ്രൻ സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ

തിരുവനന്തപുരം: അട്ടപ്പാടി മധു വധക്കേസിൽ പബ്ലിക് പ്രോസിക്യൂട്ടറായി ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകൻ സി രാജേന്ദ്രനെ നിയമിച്ചു. ഇതുസംബന്ധിച്ച ഉത്തരവ് ആഭ്യന്തര വകുപ്പ് പുറത്തിറക്കി. പാലക്കാട് നിന്നുള്ള രാജേഷ് ...

നീതിക്കായി ഇനിയും കാത്തിരിക്കണം ;അട്ടപ്പാടി മധുവിന്റെ കൊലപാതകക്കേസ് വിചാരണ നീട്ടി

മധുവിന്റെ കൊലപാതകം: പ്രതികൾ നെഞ്ചിൽ ചവിട്ടി, തല ക്ഷേത്ര ഭണ്ഡാരത്തിലിടിച്ചു, ആശുപത്രിയിലെത്തിച്ചതിൽ പോലീസും വീഴ്‌ച്ച വരുത്തി

പാലക്കാട്: അട്ടപ്പാടിയിലെ മധുവിന്റെ കൊലപാതകത്തിൽ പോലീസിനെതിരെ വെളിപ്പെടുത്തലുമായി സഹോദരി സരസു. ഗുരുതരമായി പരിക്കേറ്റ മധുവിനെ ആശുപത്രിയിലെത്തിക്കാൻ പോലീസ് വീഴ്ച്ചവരുത്തിയെന്നാണ് സരസുവിന്റെ ആരോപണം. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ പോലീസ് ജീപ്പ് ...

ഒമിക്രോൺ ; കേന്ദ്ര നിർദ്ദേശം ലഭിച്ചു; ഏവരും കൊറോണ സുരക്ഷാ മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കണമെന്ന് ആരോഗ്യമന്ത്രി

പ്രഭുദാസിന്റെ സ്ഥലം മാറ്റം സ്വാഭാവിക നടപടിക്രമം; ന്യായീകരിച്ച് ആരോഗ്യമന്ത്രി

തിരുവനന്തപുരം: അട്ടപ്പാടി മുൻ നോഡൽ ഓഫീസർ പ്രഭുദാസിന്റെ സ്ഥലം മാറ്റം സ്വാഭാവിക നടപടിയെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്ജ്. തന്റെ സന്ദർശനത്തിന് ശേഷം സാഹചര്യം മലീമസമാക്കാൻ ശ്രമങ്ങൾ നടന്നു. ...

വ്യാജ മീറ്റിംഗിന്റെ പേരിൽ ഓഫീസിലേക്ക് വിളിപ്പിച്ചു, പിന്നാലെ ആരോഗ്യമന്ത്രിയുടെ മിന്നൽ സന്ദർശനം: വീണ ജോർജ്ജിനെതിരെ അട്ടപ്പാടി ആശുപത്രി സൂപ്രണ്ട്

വ്യാജ മീറ്റിംഗിന്റെ പേരിൽ ഓഫീസിലേക്ക് വിളിപ്പിച്ചു, പിന്നാലെ ആരോഗ്യമന്ത്രിയുടെ മിന്നൽ സന്ദർശനം: വീണ ജോർജ്ജിനെതിരെ അട്ടപ്പാടി ആശുപത്രി സൂപ്രണ്ട്

പാലക്കാട്: ആരോഗ്യമന്ത്രി വീണ ജോർജ്ജിന്റെ അട്ടപ്പാടിയിലേക്കുള്ള മിന്നൽ സന്ദർശനത്തിൽ വിയോജിപ്പുമായി കോട്ടത്തറ ആശുപത്രി സൂപ്രണ്ട്. തന്നെ ബോധപൂർവ്വം മാറ്റിനിർത്തിയെന്ന് സൂപ്രണ്ട് ഡോ. പ്രഭുദാസ് ആരോപിച്ചു. ഇല്ലാത്ത മീറ്റിംഗിന്റെ ...

അട്ടപ്പാടിയിൽ ഭരണാധികാരികൾ നടത്തുന്നത് വംശഹത്യയെന്ന് കുമ്മനം രാജശേഖരൻ; ബിജെപിയുടെ വസ്തുതാപഠന സംഘം വനവാസി ഊരുകൾ സന്ദർശിച്ചു

അട്ടപ്പാടിയിൽ ഭരണാധികാരികൾ നടത്തുന്നത് വംശഹത്യയെന്ന് കുമ്മനം രാജശേഖരൻ; ബിജെപിയുടെ വസ്തുതാപഠന സംഘം വനവാസി ഊരുകൾ സന്ദർശിച്ചു

അഗളി: അട്ടപ്പാടിയിൽ ഭരണാധികാരികൾ നടത്തുന്നത് വംശഹത്യയാണെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരൻ. അട്ടപ്പാടിയിലെ പ്രശ്‌നങ്ങൾ പഠിക്കാൻ ബിജെപിയുടെ വസ്തുതാ പരിശോധക സംഘവുമായി ഊരുകളിൽ സന്ദർശനം നടത്തുകയായിരുന്നു അദ്ദേഹം. ...

അട്ടപ്പാടിയിൽ ഒറ്റദിവസം രണ്ട് ശിശുമരണം; നാല് ദിവസത്തിനിടെ മരിച്ചത് നാല് കുഞ്ഞുങ്ങൾ

426 ഗര്‍ഭിണികളില്‍ 245 പേര്‍ ഹൈറിസ്‌ക് പട്ടികയില്‍; അട്ടപ്പാടിയില്‍ സ്ഥിതി അതീവ ഗുരുതരമെന്ന് ആരോഗ്യവകുപ്പ്

പാലക്കാട്: അട്ടപ്പാടിയിലെ സ്ഥിതി അതീവ ഗുരുതരമെന്ന് ആരോഗ്യവകുപ്പിന്റെ കണക്ക്. മേഖലയില്‍ ആകെയുള്ള 426 ഗര്‍ഭിണികളില്‍ 245 പേര്‍ ഹൈറിസ്‌ക് പട്ടികയില്‍ ഉള്‍പ്പെട്ടവരാണ്. പട്ടികവര്‍ഗ വിഭാഗത്തില്‍ നിന്നും 191 ...

Page 2 of 3 1 2 3

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist