വീടിന്റെ ചുമരിടിഞ്ഞുവീണ് അപകടം, പരിക്കേറ്റ കുട്ടികളെ ആശുപത്രിയിലെത്തിക്കാൻ ബുദ്ധിമുട്ടിയതായി ബന്ധുക്കൾ, മൊബൈൽ സിഗ്നലിലാത്തതിനാൽ വിവരമറിക്കാനും വൈകി; അട്ടപ്പാടിയിൽ സഹോദരങ്ങൾക്ക് ദാരുണാന്ത്യം
പാലക്കാട്: അട്ടപ്പാടിയിൽ നിർമാണം പൂർത്തിയാക്കാത്ത വീടിന്റെ ചുമരിടിഞ്ഞ് വീണ് രണ്ട് കുട്ടികൾ മരിച്ചു. കരുവാര ഉന്നതിയിലാണ് സംഭവം. സഹോദരങ്ങളായ ആദി(7) അജ്നേഷ് (4) എന്നിവരാണ് മരിച്ചത്. വീടിന്റെ ...
























