australia - Janam TV

australia

ഹോക്കിയിൽ 52-വർഷത്തെ ചരിത്രം തിരുത്തി ഇന്ത്യ; കങ്കാരുക്കളെ നിർത്തിപ്പൊരിച്ച് നീലപ്പടയ്‌ക്ക് ത്രസിപ്പിക്കുന്ന ജയം

ഓസ്ട്രേലിയക്ക് എതിരെയുള്ള 52 വർഷത്തെ തോൽവികളുടെ ചരിത്രം തിരുത്തി ഒളിമ്പിക്സ് ഹോക്കിയിൽ ഇന്ത്യക്ക് ത്രസിപ്പിക്കുന്ന ജയം. പൂൾ ബിയിൽ രണ്ടിനെതിരെ മൂന്ന് ​ഗോളുകൾക്കായിരുന്നു ഇന്ത്യൻ സംഘം ജയം ...

ബഹിരാകാശത്ത് ഇനി ‘വര്‍ക്ക്‌ഷോപ്പ്’, മെക്കാനിക്കാകാൻ ‘ഒപ്റ്റിമസ്’; പുത്തൻ കുതിപ്പിന് കൈകോർത്ത് ഇന്ത്യയും ഓസ്ട്രേലിയയും

ബഹിരാ​കാശ മേഖലയിൽ പുത്തൻ കുതിപ്പിനായി ഇന്ത്യയും ഓസ്ട്രേലിയയും കൈകോർക്കുന്നു. വാണിജ്യ തലത്തിൽ ഉപ​ഗ്രഹങ്ങൾ വിക്ഷേപിക്കാനായി 18 ദശലക്ഷം ഡോളറിന്റെ കരാർ. ഇസ്രോയുടെ വാണിജ്യ വിഭാ​ഗമായ ന്യൂ സ്പേസ് ...

‘എല്ലാത്തിനും അതിന്റേതായ സമയമുണ്ട് ദാസാ’! മാക്‌സ്‌വെൽ മാജിക്കിനും രക്ഷിക്കാനായില്ല; ഏകദിന ലോകകപ്പ് തോൽവിയുടെ കണക്ക് തീർത്ത് അഫ്ഗാനിസ്ഥാൻ

ഏകദിന ലോകകപ്പിൽ ഓസ്‌ട്രേലിയയോട് ഏറ്റുവാങ്ങേണ്ടി വന്ന തോൽവിക്കുള്ള മധുര പ്രതികാരമാണ് അഫ്ഗാന്റെ ഇന്നത്തെ വിജയം. അന്ന് കൈയിലിരുന്ന മത്സരം തട്ടിതെറിപ്പിച്ചത് ഗ്ലെൻ മാക്‌സ്‌വെലിന്റെ ഒറ്റയാൾ പോരാട്ടമായിരുന്നെങ്കിൽ ഇന്ന് ...

അഫ്ഗാൻ സർജിക്കൽ സ്ട്രൈക്ക്, ഓസ്ട്രേലിയ തരിപ്പണം; 21 റൺസിന്റെ ത്രസിപ്പിക്കുന്ന ജയം

കിംഗ്‌സ്ടൗൺ: ട്വന്റി 20 ലോകകപ്പിൽ യുഎസ്എ തുടങ്ങിയ അട്ടിമറി സൂപ്പർ എട്ടിലും തുടരുന്നു. സൂപ്പർ എട്ട് പോരാട്ടത്തിൽ ഓസ്‌ട്രേലിയയെ അഫ്ഗാനിസ്ഥാൻ മുട്ടുകുത്തിച്ചു. ഗ്രൂപ്പ് ഘട്ടത്തിൽ ന്യൂസിലാൻഡിനെ തോൽപിച്ച ...

കമ്മിൻസിന് മുന്നിൽ വഴിമാറിയത് 17വർഷത്തെ ചരിത്രം; ബം​ഗ്ലാദേശിനെ വേട്ടയാടി കങ്കാരുക്കൾ തുടങ്ങി

സൂപ്പർ എട്ടിലെ ആദ്യ മത്സരത്തിൽ ബം​ഗ്ലാദേശിനെ 28 റൺസിന് ആധികാരികമായി തോൽപ്പിച്ച് ഓസ്ട്രിലയ അവരുടെ വേട്ട തുടങ്ങി. മഴനിയമ പ്രകാരമായിരുന്നു വിജയം. 17 വർഷത്തെ ചരിത്രം തിരുത്തി ...

ജയിച്ചത് ഓസ്‌ട്രേലിയ; സൂപ്പർ എട്ടിൽ കയറിയത് ഇംഗ്ലണ്ട്; സ്‌കോട്‌ലൻഡ് തോറ്റത് അവസാന നിമിഷം

ടി20 ലോകകപ്പിൽ ഓസ്‌ട്രേലിയയോട് പൊരുതി തോറ്റ് സ്‌കോട്‌ലൻഡ്. ഗ്രൂപ്പ് ബിയിലെ നിർണായക മത്സരത്തിൽ അഞ്ച് വിക്കറ്റിനായിരുന്നു കങ്കാരുകളുടെ ജയം. സ്‌കോട്‌ലൻഡ് ഉയർത്തിയ 181 റൺസ് വിജയലക്ഷ്യം രണ്ട് ...

സാംപ പാമ്പായി..! കങ്കാരുപ്പട സൂപ്പർ 8ൽ

ആദം സാംപയുടെ വിശ്വ രൂപം കണ്ട മത്സരത്തിൽ നമീബിയയെ എട്ടാക്കിമടക്കി ഓസ്ട്രേലിയ സൂപ്പർ എട്ടിലേക്ക് മാർച്ചു ചെയ്തു. ​ഗ്രൂപ്പ് ബിയിൽ ആദ്യം സൂപ്പർ 8 ഉറപ്പിക്കുന്ന ടീമാണ് ...

കളം നിറഞ്ഞ് സ്റ്റോയിനിസ്; ഒമാനെതിരെ കങ്കാരുപ്പടയ്‌ക്ക് ജയം, വാർണർക്ക് ചരിത്രനേട്ടം

ഒമാനെതിരെ നേടിയ 39 റൺസ് വിജയവുമായി ഓസ്‌ട്രേലിയ ടി20 ലോകകപ്പിൽ കുതിപ്പ് തുടങ്ങി. എല്ലാ മേഖലകളിലും കാഴ്ചവച്ച സമഗ്രാധിപത്യമാണ് ഓസീസിന് ജയം സമ്മാനിച്ചത്. ഡേവിഡ് വാർണർ-മാർക്കസ് സ്റ്റോയിനിസ് ...

കരിബീയൻ ദ്വീപിൽ കങ്കാരു ഫ്രൈ..! സന്നാഹത്തിൽ ഓസ്ട്രേലിയയെ തരിപ്പണമാക്കി വിൻഡീസ് തുടങ്ങി

ടി20 ലോകകപ്പിൽ കരുത്തരായ ഓസ്‌ട്രേലിയയെ തോൽപ്പിച്ച് ലോകകപ്പ് സന്നാഹത്തിൽ വരവറിയിച്ച് വെസ്റ്റിൻഡീസ്. ബാറ്റിംഗിൽ വെടിക്കെട്ട് തീർത്താണ് കരീബിയൻ കരുത്തർ 36 റൺസിൻ്റെ വിജയം സ്വന്തമാക്കിയത്.  ടോസ് നഷ്ടപ്പെട്ട് ...

ഇന്ത്യയല്ല, ഓസ്ട്രേലിയക്കൊപ്പം ഫൈനൽ കളിക്കുക പാകിസ്താൻ; പ്രവചനവുമായി മുൻ താരം

ടി20 ലോകകപ്പ് ആരംഭിക്കും മുൻപേ പ്രവചനങ്ങളും സോഷ്യൽ മീഡിയയിൽ നിറഞ്ഞിട്ടുണ്ട്.കമൻ്റേറ്റർമാരായ മുൻ താരങ്ങളാണ് പ്രവചനത്തിൽ മുൻപന്തിയിൽ. ഓസ്ട്രേലിയയുടെ വെറ്ററൻ താരം നേഥൻ ലയണിൻ്റെ പ്രവചനത്തിൽ ടി20 ലോകകപ്പിൽ ...

ഓസ്ട്രേലിയക്ക് കളിക്കാൻ ആളില്ല, ​ഗ്രൗണ്ടിലിറങ്ങി പരിശീലകനും മുഖ്യ സെലക്ടറും

ടി20 ലോകകപ്പിന് മുന്നോടിയായിനബീബയ്ക്കെതിരെയുള്ള സന്നാഹ മത്സരത്തിൽ ഓസ്ട്രേലിയക്കായി കളിക്കാനിറങ്ങിയവരിൽ മുഖ്യ സെലക്ടറും പരിശീലകനും. ഐപിഎല്ലിന് പിന്നാലെ ടീമിലുൾപ്പെട്ട താരങ്ങൾ അവധിയിൽ പോയതാണ് കങ്കാരുകൾക്ക് പ്രതിസന്ധിയായത്. സ്ക്വാഡിൽ 9 ...

ഓസ്ട്രേലിയയിൽ ആദ്യമായി മനുഷ്യനിൽ പക്ഷിപ്പനി; ​രോ​ഗബാധ സ്ഥിരീകരിച്ചത് ഇന്ത്യയിൽ നിന്ന് മടങ്ങിയ കുട്ടിയിൽ‌

കാൻബെറ: ഓസ്ട്രേലിയയിൽ ആശങ്ക പരത്തി മനുഷ്യനിൽ പ​ക്ഷിപ്പനി. ഏതാനും ആഴ്ചകൾ മുൻപ് ഇന്ത്യയിലെത്തിയ കുട്ടിയിലാണ് രോ​ഗബാധ സ്ഥിരീകരിച്ചത്. വിക്ടോറിയ ന​ഗരത്തിലാണ് ഏവിയൻ ഇൻഫ്ലുവൻസ A (H5N1) അണുബാധ ...

തെരുവുകളിൽ ചെരുപ്പില്ലാതെ നഗ്നപാദരായി നടക്കുന്ന ഓസ്‌ട്രേലിയക്കാർ : കാരണം ഇതാണ് ….

മുൻകാലങ്ങളിൽ ആളുകൾ ചെരുപ്പില്ലാതെ നഗ്നപാദരായി നടന്നിരുന്നു . എന്നാൽ കാലം മാറിയപ്പോൾ ആളുകൾ ചെരിപ്പും ഷൂസുമൊക്കെ ധരിക്കാൻ തുടങ്ങി. വീടിനുള്ളിൽ പോലും ചെരിപ്പുകൾ ധരിക്കുന്ന ആളുകൾ നഗ്നപാദരായി ...

വനിതാ എംപിയെ മയക്കുമരുന്ന് നൽകി ബലാൽസംഗം ചെയ്‌തെന്ന് വെളിപ്പെടുത്തൽ; അതിക്രമം രാത്രി നടക്കാനിറങ്ങിയപ്പോൾ

സിഡ്‌നി: തന്നെ ബലാൽസംഗം ചെയ്‌തെന്ന വെളിപ്പെടുത്തലുമായി വനിതാ എംപി രംഗത്ത്. രാത്രി നടക്കാനിറങ്ങിയപ്പോൾ മയക്കുമരുന്ന് നൽകി ലൈംഗികമായി പീഡിപ്പിച്ചെന്നാണ് ആരോപണം. ആസ്ട്രേലിയയിലെ ക്വീൻസ്‍ലാൻഡിലെ എം.പിയായ ബ്രിട്ടാനി ലൗഗയാണ് ...

ഓസ്‌ട്രേലിയയിൽ ഇന്ത്യൻ വിദ്യാർത്ഥി കുത്തേറ്റ് കൊല്ലപ്പെട്ടു; പിന്നിൽ വിദ്യാർത്ഥികൾ തമ്മിലുളള തർക്കമെന്ന് സൂചന

മെൽബൺ: ഓസ്‌ട്രേലിയയിൽ ഇന്ത്യൻ വിദ്യാർത്ഥി കുത്തേറ്റ് കൊല്ലപ്പെട്ടു. മെൽബണിൽ ഞായറാഴ്ചയാണ് സംഭവം. ഹരിയാനയിലെ കർണാലിൽ നിന്നുളള 22 കാരനായ നവ്ജീത് സന്ധുവാണ് കൊല്ലപ്പെട്ടത്. എംടെക് വിദ്യാർത്ഥിയായിരുന്നു നവ്ജീത്. ...

മുട്ടിനിൽക്കാൻ ആരും ഭയക്കും; ഓസീസിന്റെ ടി20 ലോകകപ്പ് ടീം റെഡി, സൂപ്പർതാരം പുറത്ത്

ജൂൺ 1 മുതൽ അമേരിക്കയിലും വെസ്റ്റിൻഡീസിലുമായി നടക്കുന്ന ടി20 ലോകകപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ച് ക്രിക്കറ്റ് ഓസ്ട്രേലിയ. 15 അംഗ ടീമിന്റെ നായകൻ മിച്ചൽ മാർഷാണ്. ട്രാവിസ് ഹെഡ്, ...

കരയിലേക്ക് ഒഴുകിക്കയറി പൈലറ്റ് തിമിംഗലങ്ങളുടെ കൂട്ടം; ആശങ്കയിലായി വന്യജീവി പ്രേമികൾ

കാൻബറ : അപൂർവയിനം തിമിംഗലങ്ങൾ കരയിലേക്ക് ഒഴുകിക്കയറിയത് കഴിഞ്ഞ ദിവസം ഓസ്‌ട്രേലിയൻ തീരത്ത് കനത്ത ആശങ്ക സൃഷ്ടിച്ചു. പൊതുവെ കൂട്ടമായി കാണപ്പെടുന്ന ഭീമൻ പൈലറ്റ് തിമിംഗലങ്ങളാണ് കൂട്ടമായി ...

പള്ളിയിൽ വച്ച് ബിഷപ്പിനെ കുത്തിപ്പരിക്കേൽപ്പിച്ച് യുവാവ്; ബിഷപ്പിന്റെ മുഖത്തും കഴുത്തിലും കുത്തേറ്റു; ദൃശ്യങ്ങൾ പുറത്ത്

കാൻബെറ: ഓസ്ട്രേലിയയിൽ ബിഷപ്പിന് നേരെ ആക്രമണം. പള്ളിയിൽ പ്രസം​ഗിക്കുകയായിരുന്ന ബിഷപ്പിനെ യുവാവ് കുത്തിക്കൊല്ലാൻ ശ്രമിക്കുകയായിരുന്നു. ബിഷപ്പ് മാർ മാറി ഇമ്മാനുവലിനാണ് പരിക്കേറ്റത്. സിഡ്നിയിൽ നിന്നും 30 കിലോമീറ്റർ ...

അക്രമിയെ വീഴ്‌ത്തിയത് വനിതാ പൊലീസ്; മാളിലെ കൂട്ടക്കൊലയിൽ മരണം ആറായി; ആക്രമണത്തിന്റെ നടുക്കുന്ന ദൃശ്യങ്ങൾ പുറത്ത്

കാൻബെറ: ഓസ്ട്രേലിയയിലെ സിഡ്നിയിൽ സ്ഥിതിചെയ്യുന്ന മാളിലുണ്ടായ ആക്രമണത്തെ തുടർന്ന് പ്രദേശത്ത് ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. വെസ്റ്റ്ഫീൽഡ് ഷോപ്പിം​ഗ് മാളിലുണ്ടായ ആക്രമണത്തിൽ ഇതിനോടകം ഏഴ് പേരുടെ മരണം രേഖപ്പെടുത്തി. ഇതിൽ ...

മാളിൽ കൂട്ടക്കൊല; അഞ്ച് പേരെ കുത്തിക്കൊന്നു; അക്രമിയെ വെടിവച്ച് വീഴ്‌ത്തി പോലീസ്

സിഡ്നി: ഓസ്ട്രേലിയയിലെ ഷോപ്പിങ് മാളിൽ കൂട്ടക്കൊല. അക്രമി നിരവധി പേരെ കുത്തിക്കൊന്നു. സുരക്ഷാ ഉദ്യോ​ഗസ്ഥർ അക്രമിയെ വെടിവച്ച് കൊലപ്പെടുത്തിയെന്നാണ് വിവരം. അജ്ഞാതനായ അക്രമിയടക്കം ആറ് പേരാണ് കൊല്ലപ്പെട്ടിരിക്കുന്നത്. ...

വെള്ളക്കുപ്പായത്തിൽ കങ്കാരു വേട്ടയ്‌ക്കൊരുങ്ങാം; ബോർഡർ-​ഗവാസ്കർ ട്രോഫിയുടെ മത്സരക്രമം പ്രഖ്യാപിച്ചു; ഇത്തവണ വമ്പൻ ട്വിസ്റ്റ്

സിഡ്നി: വിഖ്യാത ബോർഡർ-​ഗവാസ്കർ ട്രോഫിയുടെ മത്സരക്രമം പ്രഖ്യാപിച്ചു. ആഷസിനൊപ്പം മത്സരാവേശം ഉയരുന്ന പരമ്പരയാണ് ഇന്ത്യയും ഓസ്ട്രേലിയയും തമ്മിൽ നടക്കുന്നത്. ഇത്തവണ അഞ്ചു ടെസ്റ്റ് അടങ്ങുന്ന പരമ്പരയാണ് കളിക്കുന്നത്. ...

‘മോദി ഫോർ 2024’; ബിജെപിയുടെ ഭരണതുടർച്ച ഉറപ്പാക്കാൻ ഓസ്‌ട്രേലിയയിലെ ഇന്ത്യൻ സമൂഹവും; പ്രവാസി വോട്ടർമാരെ ലക്ഷ്യമിട്ട് ക്യാമ്പെയ്ൻ

കാൻബെറ: ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിയുടെ ഭരണതുടർച്ച ഉറപ്പാക്കാൻ ഓസ്‌ട്രേലിയയിലെ ഇന്ത്യൻ സമൂഹവും. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാ​ഗമായി ഓസ്‌ട്രേലിയയിൽ തെരഞ്ഞെടുപ്പ് ക്യാമ്പെയിൻ ആരംഭിച്ചു. 'മോദി ഫോർ 2024' ...

ഒരു മാറ്റവുമില്ല, താലിബാന് കീഴിൽ സ്ത്രീകൾ അടിമകൾ; അഫ്​ഗാനെതിരെ പരമ്പര കളിക്കാനില്ലെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ

അഫ്​ഗാനിസ്ഥാനെതിരെയുള്ള പരമ്പര വീണ്ടും മാറ്റിവച്ച് ക്രിക്കറ്റ് ഓസ്ട്രേലിയ. ഇത്തവണ ഓ​ഗസ്റ്റിൽ നടത്താൻ നിശ്ചയിച്ചിരുന്ന മൂന്ന് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയാണ് മാറ്റിവച്ചത്. അഫ്​ഗാനിസ്ഥാനിൽ താലിബാൻ ഭരണം ഏറ്റെടുത്തതിന് ശേഷം ...

പ്രവാസി യുവതിയുടെ മൃതദേഹം ചവറ്റുകുട്ടയിൽ; ഭ‍ർത്താവ് മകനൊപ്പം ഇന്ത്യയിലേക്ക് കടന്നു

ഓസ്ട്രേലിയയിൽ താമസിക്കുന്ന ഹൈദരാബാദ് സ്വദേശിയായ യുവതിയുടെ മൃതദേഹം ചവറ്റുകുട്ടയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതി ഭർത്താവെന്ന് സംശയം. ചൈതന്യ ശ്വേത എന്ന 36-കാരിയാണ് മരിച്ചത്. ബക്ലെ ടൗണിലെ മൗണ്ട് ...

Page 3 of 11 1 2 3 4 11