BAIL - Janam TV

BAIL

മനീഷ് സിസോദിയക്ക് തിരിച്ചടി; മദ്യനയ അഴിമതി കേസിൽ ജാമ്യമില്ല

ഡൽഹി; മദ്യനയ അഴിമതിയിലെ ഇഡി കേസിൽ മനീഷ് സിസോദിയയുടെ ജാമ്യപേക്ഷ ഡൽഹി ഹൈക്കോടതി തള്ളി.നേരത്തെ സിബിഐ കേസിലും ജാമ്യാപേക്ഷ തള്ളിയിരുന്നു. ആരോഗ്യകാരണങ്ങളടക്കം ചൂണ്ടിക്കാണിച്ചായിരുന്നു ജാമ്യാപേക്ഷ നൽകിയിരുന്നത്.നിലവിൽ ജാമ്യം ...

ദിലീപ് താരപരിവേഷമുള്ള ആളായതിനാൽ വിചാരണ നീണ്ട് പോകും; ജാമ്യം തേടി പൾസർ സുനി സുപ്രീം കോടതിയിൽ

ന്യൂഡൽഹി: നടിയെ ആക്രമിച്ച കേസിൽ ജാമ്യം തേടി ഒന്നാം പ്രതി പൾസർ സുനി. ജാമ്യ ഹർജി ഹൈക്കോടതി തള്ളിയതിനെ തുടർന്നാണ് സുനി സുപ്രീം കോടതിയിൽ ഹർജി നൽകിയത്. ...

കേരളത്തിലേക്ക് പോകണം: ജാമ്യവ്യവസ്ഥയിൽ ഇളവ് തേടി മഅദ്‌നി സുപ്രീംകോടതിയിലേക്ക്

ബെംഗളൂരു: ജാമ്യവ്യവസ്ഥയിൽ ഇളവ് തേടി അബ്ദുൾനാസർ മഅദ്‌നി. തന്റെ ആരോഗ്യം മോശമാണെന്നും അതിനാൽ നാട്ടിലേക്ക് പോകണം എന്നും ആവശയപ്പെട്ടാണ് ജാമ്യഹർജി നൽകുന്നത്. നിലവിലുള്ള ജാമ്യത്തിൽ ഇളവ് തേടിയാണ് ...

സ്ത്രീയുടെ സീറ്റിലേക്ക് മൂത്രമൊഴിച്ച സംഭവം: പ്രതിക്ക് ജാമ്യം അനുവദിച്ച് ഡൽഹി കോടതി

ന്യൂഡൽഹി: എയർ ഇന്ത്യ വിമാനത്തിൽ യാത്ര ചെയ്യുന്നതിനിടെ സഹയാത്രികയുടെ സീറ്റിലേക്ക് മൂത്രമൊഴിച്ച സംഭവത്തിൽ പ്രതി ശങ്കർ മിശ്രയ്ക്ക് ജാമ്യം. ഡൽഹി പട്യാല ഹൗസ് കോടതിയുടെ അഡീഷണൽ സെഷൻസ് ...

കൃത്യമായി ചികിത്സ നൽകുന്നുണ്ട്; അബൂബക്കർ പൂർണ ആരോഗ്യവാൻ; പോപ്പുലർ ഫ്രണ്ട് നേതാവിന്റെ ഇടക്കാല ജാമ്യാപേക്ഷയെ എതിർത്ത് എൻഐഎ

ന്യൂഡൽഹി: നിരോധിത മതഭീകര സംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ നേതാവായിരുന്ന ഇ അബൂബക്കറിന്റെ ഇടക്കാല ജാമ്യാപേക്ഷയെ ശക്തമായി എതിർത്ത് എൻഐഎ. അബൂബക്കർ പൂർണ ആരോഗ്യവാനാണെന്ന് എൻഐഎ കോടതിയെ അറിയിച്ചു. ...

പ്രായപൂർത്തിയാകാത്തവരുടെ സമ്മതം നിയമത്തിന് മുന്നിൽ സമ്മതമല്ല; ബലാത്സംഗക്കേസിൽ പ്രതിക്ക് ജാമ്യം നിഷേധിച്ച് ഹൈക്കോടതി

ന്യൂഡൽഹി : പ്രായപൂർത്തിയാകാത്ത കുട്ടികളുടെ സമ്മതത്തെ നിയമത്തിന് മുന്നിൽ സമ്മതമായി കണക്കാക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി. പതിനാറുകാരിയെ പീഡനത്തിനിരയാക്കിയ പ്രതിയുടെ ഹർജി തള്ളിക്കൊണ്ടാണ് കോടതിയുടെ പരാമർശം. പെൺകുട്ടിയെ പീഡിപ്പിച്ച ...

ജാമ്യം കിട്ടിയത് കല്ലേറ് കേസിൽ മാത്രം; കലാപക്കേസിലും ഗൂഢാലോചന കേസിലും ജയിലിൽ തുടരും; ഉമർ ഖാലിദ് പുറത്തിറങ്ങില്ല- Umar Khalid, Delhi Riots

ന്യൂഡൽഹി: 2020 ഡൽഹി കലാപവുമായി ബന്ധപ്പെട്ട കല്ലേറ് കേസിൽ ജെ എൻ യു മുൻ വിദ്യാർത്ഥി നേതാവ് ഉമർ ഖാലിദിന് ജാമ്യം. എന്നാൽ, കലാപവുമായി ബന്ധപ്പെട്ട ഗൂഢാലോചന ...

കള്ള് കുടിക്കാൻ ആഗ്രഹം മൂത്തു; മാതാപിതാക്കളെ കാണാൻ ഒരു ദിവസത്തെ പരോളിൽ ഇറങ്ങിയ പ്രതി പോലീസിനെ വെട്ടിച്ച് ഓടിയത് ഷാപ്പിലേക്ക്; പിന്നീട് സംഭവിച്ചത്

രാജാക്കാട്: പരോളിലിറങ്ങിയ പ്രതി കളള് കുടിക്കാനുള്ള ആഗ്രഹം മൂത്ത് പോലീസിനെ വെട്ടിച്ച് ഓടി. രാജാക്കാട് പൊൻമുടി കളപ്പുരയ്ക്കൽ ജോമോനാണ് ആഗ്രഹം അടക്കി നിർത്താനാകാതെ ഒപ്പം വന്ന പോലീസുകാരുടെ ...

കള്ളപ്പണ കേസിൽ ജാമ്യമില്ല; നവാബ് മാലിക് ജയിലിൽ തന്നെ- No Bail for Nawab Malik, says Court

മുംബൈ: പാകിസ്താനിൽ ഒളിവിൽ കഴിയുന്ന ഭീകരൻ ദാവൂദ് ഇബ്രാഹിമുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മുൻ മഹാരാഷ്ട്ര മന്ത്രിയും എൻസിപി നേതാവുമായ നവാബ് മാലിക്കിന് ജാമ്യം നൽകാനാവില്ലെന്ന് ...

പോക്‌സോ ഇരയ്‌ക്കെതിരെ അതിക്രമം; സസ്‌പെൻഷനിലുള്ള എഎസ്‌ഐയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി ഇന്ന്

വയനാട്: അമ്പലവയലിൽ പോക്‌സോ കേസ് ഇരയ്‌ക്കെതിരെ അതിക്രമം നടത്തിയ കേസിൽ എഎസ്‌ഐ ടി.ജി ബാബുവിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി ഇന്ന്. കൽപ്പറ്റ പോക്‌സോ കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്. ...

ബലാത്സംഗക്കേസ്; എൽദോസ് കുന്നിപ്പിള്ളിയുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സർക്കാർ നൽകിയ ഹർജി ഇന്ന് വീണ്ടും പരിഗണിക്കും

കൊച്ചി: ബലാത്സംഗക്കേസിൽ പ്രതിയായ എൽദോസ് കുന്നപ്പിള്ളി എം.എൽ.എയുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സർക്കാർ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. അന്വേഷണം പ്രാഥമിക ഘട്ടത്തിൽ നിൽക്കെ പ്രതിയ്ക്ക് ...

എകെജി സെന്ററിലെ പടക്കമേറ്; ഒന്നാം പ്രതി ജിതിന് ജാമ്യം കിട്ടി

കൊച്ചി: എകെജി സെന്റർ ആക്രമണക്കേസിൽ ഒന്നാം പ്രതി ജിതിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഉപാധികളോടെയാണ് ജാമ്യം ലഭിച്ചത്. തിരുവനന്തപുരം സെഷൻസ് കോടതി നേരത്തെ ജാമ്യം നിഷേധിച്ചിരുന്നു. ഇതിനെതിരെയാണ് ...

Minor child

ഇരയെ വിവാഹം ചെയ്താൽ ജാമ്യം അനുവദിക്കാം; പീഡനക്കേസിൽ വിചിത്ര വ്യവസ്ഥയുമായി കോടതി

മുംബൈ : പീഡനത്തിന് ഇരയായ യുവതിയെ വിവാഹം ചെയ്താൽ പ്രതിക്ക് ജാമ്യം അനുവദിക്കാമെന്ന വിചിത്ര വ്യവസ്ഥയുമായി കോടതി. ബോംബെ ഹൈക്കോടതിയുടേതാണ്  നിർദ്ദേശം. 26 കാരനായ മുംബൈ സ്വദേശി ...

ഡൽഹി കലാപക്കേസിൽ ജാമ്യം കിട്ടിയെങ്കിലും ഷർജീൽ ഇമാമിന് പുറത്തിറങ്ങാനാകില്ല; മറ്റ് കേസുകളിൽ ജയിലിൽ തുടരണം- Sharjeel Imam will remain in Jail

ന്യൂഡൽഹി: ഡൽഹി കലാപക്കേസിൽ ജാമ്യം കിട്ടിയെങ്കിലും മുൻ ജെ എൻ യു വിദ്യാർത്ഥി നേതാവ് ഷർജീൽ ഇമാമിന് പുറത്തിറങ്ങാനാകില്ല. കലാപാഹ്വാനം ഉൾപ്പെടെയുള്ള കേസുകളിൽ നടപടികൾ തുടരുന്നതിനാലാണ് ഇത്. ...

‘അവർ സമൂഹത്തിന് നന്മ ചെയ്യുന്നവരാണ്‘: സുരക്ഷാ ജീവനക്കാരെ മർദ്ദിച്ച സംഭവത്തിൽ ഡി വൈ എഫ് ഐ പ്രവർത്തകർക്ക് ജാമ്യം നൽകണമെന്ന് പ്രതിഭാഗം- DYFI activists seeks bail

കോഴിക്കോട്; മെഡിക്കൽ കോളേജിലെ സുരക്ഷാ ജീവനക്കാരെ മർദ്ദിച്ച സംഭവത്തിൽ ഡി വൈ എഫ് ഐ പ്രവർത്തകരായ പ്രതികൾക്ക് ജാമ്യം നൽകണമെന്ന് പ്രതിഭാഗം. ഡിവൈഎഫ്ഐ സംസ്ഥാന സമിതി അംഗവും ...

വാളയാർ കേസ്; മുഖ്യ പ്രതികൾക്ക് ജാമ്യം അനുവദിച്ച് കോടതി

പാലക്കാട് : വാളയാറിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ കേസിൽ പ്രതികൾക്ക് ജാമ്യം. ഒന്നാം പ്രതി വി. മധു, മൂന്നാം പ്രതി ഷിബു ...

പോപ്പുലർ ഫ്രണ്ട് ഭീകര സംഘടനയല്ല; അവരുമായി തനിക്ക് ബന്ധമില്ലെന്നും സിദ്ദീഖ് കാപ്പൻ

ലക്‌നൗ : ഹത്രാസിൽ വർഗീയ കലാപം സൃഷ്ടിക്കാൻ ശ്രമിച്ച കേസിൽ പിടിയിലായ സിദ്ദീഖ് കാപ്പൻ ജാമ്യാപേക്ഷയുമായി സുപ്രീം കോടതിയിൽ. ഈ മാസം ആദ്യം സമർപ്പിച്ച ഹർജി അലഹാബാദ് ...

സിദ്ദീഖ് കാപ്പൻ അഴിക്കുള്ളിൽ തന്നെ; ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി- Allahabad High Court Denies Bail To Siddique Kappan

ലക്‌നൗ: പീഡനത്തിനിരയായി പെൺകുട്ടി കൊല്ലപ്പെട്ടതിന്റെ മറവിൽ ഹത്രാസിൽ വർഗ്ഗീയ കലാപം സൃഷ്ടിക്കാൻ ശ്രമിച്ച കേസിൽ പോപ്പുലർഫ്രണ്ട് പ്രവർത്തകനും മലയാളി മാദ്ധ്യമ പ്രവർത്തകനുമായ സിദ്ദീഖ് കാപ്പന് ജാമ്യമില്ല. സിദ്ദീഖ് ...

വാട്‌സാപ്പ് സന്ദേശം കേവലം സമരാഹ്വാനം മാത്രം; തെളിവുകൾ വധശ്രമ ഗൂഢാലോചനയ്‌ക്ക് പ്രാപ്തമല്ല; ശബരിനാഥിന്റെ ജാമ്യ ഉത്തരവിൽ കോടതിയുടെ നിരീക്ഷണങ്ങൾ ഇങ്ങനെ..

തിരുവനന്തപുരം: മുൻ എംഎൽഎ കെ.എസ് ശബരിനാഥിന്റെ ജാമ്യ ഉത്തരവിൽ കോടതി നടത്തിയത് നിർണായക നിരീക്ഷണങ്ങൾ. വാട്‌സാപ്പ് സന്ദേശം വധഗൂഢാലോചനയ്ക്ക് തെളിവല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് ...

എച്ച്ആർഡിഎസ് സെക്രട്ടറി അജി കൃഷ്ണന് ഉപാധികളോടെ ജാമ്യം – hrds secretary aji krishnan granted bail

പാലക്കാട്: എച്ച്ആർഡിഎസ് സെക്രട്ടറി അജി കൃഷ്ണന് ജാമ്യം. മണ്ണാർക്കാട് എസ്‌സി-എസ്ടി കോടതിയാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. ഒരു ലക്ഷം രൂപ കെട്ടിവെയ്ക്കണമെന്നും രണ്ട് ആൾ ജാമ്യം നിൽക്കണമെന്നും ...

നടിയെ ആക്രമിച്ച കേസ്; ദിലീപിന്റെ ജാമ്യം റദ്ദാക്കില്ല; പ്രോസിക്യൂഷന്റെ ഹർജി തള്ളി വിചാരണ കോടതി

എറണാകുളം: നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട പ്രോസിക്യൂഷന് തിരിച്ചടി. ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജി വിചാരണകോടതി തള്ളി. ഹർജി തള്ളുന്നുവെന്ന ഒറ്റവാക്കിൽ ...

ശരദ് പവാറിനെതിരെ എഫ്ബി പോസ്റ്റിട്ട സംഭവം; ഒരു മാസത്തെ ജയിൽ വാസത്തിന് ശേഷം നടി കേതകിക്ക് ജാമ്യം

മുംബൈ: എൻസിപി നേതാവ് ശരദ് പവാറിനെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ടതിന് പിന്നാലെ അറസ്റ്റിലായ നടി കേതകി ചിതാലെക്ക് ജാമ്യം. ഒരുമാസത്തെ ജയിൽവാസത്തിന് ശേഷമാണ് മറാത്തി നടിയായ കേതകിക്ക് ജാമ്യം ...

‘കലാപകാരികളെ രാജ്യത്ത് നിന്നും അടിച്ച് പുറത്താക്കണം’; ബംഗാളിൽ മതതീവ്രവാദികൾക്കെതിരെ പോസ്റ്റിട്ടതിന് അറസ്റ്റിലായ 19 കാരിക്ക് ജാമ്യം

കൊൽക്കത്ത: പ്രവാചക നിന്ദയുടെ പേരിൽ തെരുവുകളിൽ അഴിഞ്ഞാടുന്ന മതതീവ്രവാദികൾക്കെതിരെ പ്രതികരിച്ചതിന്റെ പേരിൽ പോലീസ് അറസ്റ്റ് ചെയ്ത 19കാരിയ്ക്ക് ജാമ്യം. ബെൽദംഗ സ്വദേശിനിയായ ഐഷണി ബിശ്വാസിനാണ് ജാമ്യം ലഭിച്ചത്. ...

കേസെടുത്തത് അറിയാതെയാണ് രാജ്യം വിട്ടത്, ജാമ്യഹർജി നിലനിർത്തിയാൽ തിരിച്ചെത്താം; വിജയ് ബാബു

കൊച്ചി: ബലാത്സംഗക്കേസിൽ പുതിയ വാദവുമായി നടൻ വിജയ് ബാബു. പോലീസ് കേസെടുത്തത് അറിയാതെയാണ് രാജ്യം വിട്ടതെന്ന വാദമാണ് നടൻ ഉന്നയിച്ചത്. മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കുമ്പോഴാണ് നടന്റെ ...

Page 3 of 5 1 2 3 4 5