bank - Janam TV
Monday, July 14 2025

bank

തട്ടിപ്പിന് സഹായിച്ചത് ഡയറക്ടർ ബോർഡ് അംഗം; 100 ചിട്ടിയുടെ ലോട്ടുകൾ ഒന്നായെടുത്തു; വെളിപ്പെടുത്തലുമായി അനിൽ കുമാർ

തൃശൂർ: കരുവന്നൂർ ബാങ്ക് ഡയറക്ടർ ബോർഡ് അംഗമാണ് തട്ടിപ്പ് നടത്താൻ സഹായിച്ചിരുന്നതെന്ന് ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി അനിൽ കുമാർ. 8 കോടി രൂപയാണ് ബാങ്കിൽ നിന്ന് ലഭിച്ചത്. ...

സഹകരണ ബാങ്കുകളിലെ ഇഡി അന്വേഷണം; അക്കൗണ്ടിലെ പണം കൂട്ടത്തോടെ പിൻവലിക്കാൻ നിക്ഷേപകരുടെ തിരക്ക്

തിരുവനന്തപുരം: സഹകരണ സംഘങ്ങളിൽ കള്ളപ്പണം വെളുപ്പിക്കുകയും ഗുരുതരമായ വായ്പാ ക്രമക്കേട് നടക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ  ഇഡി അന്വേഷണം കടുപ്പിച്ചതോടെ അക്കൗണ്ടുകളിൽ നിന്നും പണം പിൻവലിക്കാനുള്ള തിരക്കിലാണ് നിക്ഷേപകർ. ...

നിയമസഭാ സാമാജികർക്കുള്ള ക്ലാസിൽ പങ്കെടുക്കണം; എ.സി മൊയ്തീൻ ഇഡിക്ക് മുന്നിൽ ഹാജരാകില്ല

തൃശൂർ: കരുവന്നൂർ സഹകരകരണ ബാങ്ക് തട്ടിപ്പ് കേസിൽ മുൻ മന്ത്രി എ.സി മൊയിതീൻ ഇന്ന് ഇഡിക്ക് മുന്നിൽ ഹാജരാകില്ല. ഇന്നും നാളെയും ഹാജരാകാൻ കഴിയില്ലെന്ന് ഇമെയിൽ വഴിയാണ് ...

മാസത്തിൽ ഒരിക്കലെങ്കിലും ബാങ്ക് സ്‌റ്റേറ്റ്‌മെന്റുകൾ പരിശോധിക്കുന്നവരാണോ നിങ്ങൾ?; ഇതുകൊണ്ടുള്ള ഗുണങ്ങൾ ഇവയൊക്കെയാണ്

നിശ്ചിത കാലയളവിനുള്ളിൽ ബാങ്ക് അക്കൗണ്ട് മുഖേന നടന്ന ഇടപാടുകളുടെ വിശദമായ റിപ്പോർട്ടിനെയാണ് ബാങ്ക് സ്‌റ്റേറ്റ്‌മെന്റ് എന്നതുകൊണ്ട് അർത്ഥമാക്കുന്നത്. ദിവസേന ബാങ്ക് ഇടപാടുകൾ നിരവധി നടത്താറുണ്ടെങ്കിലും ഇവ എന്തിനൊക്കെ ...

ബാങ്ക് ഇടപാടുകൾ ഇന്ന് തന്നെ നടത്തിക്കോളൂ; വരുന്നത് തുടർച്ചയായ അഞ്ച് ദിവസത്തെ അവധി

തിരുവനന്തപുരം: ഓഗസ്റ്റ് മാസത്തിന്റെ അവസാനത്തോടെ ഓണമെത്തുന്നതോടെ നീണ്ട അവധിയാണ് എത്തുന്നത്. ഓണ വിപണിയിൽ കച്ചവടം പൊടിപൊടിക്കുന്നതിനാൽ തന്നെ ഇടപാടുകളിലും ശ്രദ്ധിക്കേണ്ടതുണ്ട്. സംസ്ഥാനത്ത് നാളെ മുതൽ അഞ്ച് ദിവസം ...

വളർത്തുനായയുടെ പേരിൽ തർക്കം, അയൽവാസികളെ വെടിവച്ച് കൊന്നു; ആറ് പേർക്ക് വെടിയേറ്റു

ഇൻഡോർ; വളർത്തുനായയെ നടക്കാൻ കൊണ്ടുപോകുന്നതിനിടെ ഉണ്ടായ തർക്കത്തിന് പിന്നാലെ അയൽവാസികള വെടിവച്ചുകൊന്ന് സുരക്ഷാ ജീവനക്കാരൻ. മദ്ധ്യപ്രദേശിലെ ഇൻഡോറിൽ കഴിഞ്ഞ ദിവസമാണ് സംഭവം. വെടിയേറ്റ മറ്റ് ആറുപേരും ചികിത്സയിലാണ്. ...

ബാങ്ക് ജീവനക്കാർക്ക് പ്രവൃത്തി ദിനം ആഴ്ചയിൽ അഞ്ച് ദിവസം; പ്രവൃത്തി സമയത്തിലും മാറ്റം; വിഷയം ധനകാര്യമന്ത്രാലയത്തിന്റെ പരിഗണനയിൽ

ന്യൂഡൽഹി: ബാങ്ക് ജീവനക്കാർക്ക് പ്രവൃത്തി ദിനം ആഴ്ചയിൽ അഞ്ച് ദിവസം ആക്കണമെന്ന ആവശ്യം അംഗീകരിച്ചതായി ഇന്ത്യൻ ബാങ്ക് അസോസിയേഷൻ (ഐ‌ബി‌എ). വിഷയം നിലവിൽ ധനകാര്യമന്ത്രാലയത്തിന്റെ പരിഗണനയിലാണ്. കഴിഞ്ഞ ...

കീറിയ നോട്ടുണ്ടോ, ബാങ്കിൽ മാറ്റിയെടുക്കാം ; പക്ഷേ എങ്ങനെ?

നോട്ടുകൾ ഉപയോഗിക്കുമ്പോൾ ഒന്ന് കീറാത്തവരായി ആരുമുണ്ടാകില്ല. ഈ കീറിയ നോട്ട് എന്ത് ചെയ്യുമെന്നോർത്ത് വിഷമിക്കുന്നവരാകും ഭൂരിഭാഗം പേരും. ബാങ്കിൽ പോയാൽ മാത്രമേ മാറിയെടുക്കാൻ കഴിയൂവെന്നും നമ്മുക്ക് അറിയാം. ...

ബാങ്ക് ജീവനക്കാർക്ക് ആഴ്ചയിൽ 5 ദിവസം മാത്രം ജോലി; പ്രവൃത്തി ദിനങ്ങൾ വെട്ടിക്കുറയ്‌ക്കും; അന്തിമ തീരുമാനം വെള്ളിയാഴ്ച

ന്യൂഡൽഹി: ബാങ്ക് ജീവനക്കാർക്ക് ആഴ്ചയിൽ അഞ്ച് പ്രവൃത്തി ദിവസം മാത്രമാകുമെന്ന് റിപ്പോർട്ട്. ഇതുസംബന്ധിച്ച അന്തിമ തീരുമാനം ഇന്ത്യൻ ബാങ്കിംഗ് അസോസിയേഷൻ (ഐബിഎ) വെള്ളിയാഴ്ചയോടെ പ്രഖ്യാപിക്കുമെന്നാണ് വിവരം. യുണൈറ്റഡ് ഫോറം ...

കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ്; ഉദ്യോഗസ്ഥരിൽ നിന്ന് പണം ഈടാക്കണമെന്ന് ഹർജിക്കാരൻ

തൃശൂർ: കരവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ ബാങ്ക് ഉദ്യോഗസ്ഥരിൽ നിന്നും പണം ഈടാക്കണമെന്ന് ഹർജിക്കാരൻ. ലോണിന്റെ ബാധ്യത രേഖപ്പെടുത്തിയതിലെ അപാകതകൾ കഴിഞ്ഞ ദിവസങ്ങളിൽ പുറത്ത് വന്നിരുന്നു. ...

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്; 25 മുൻ ഡയറക്ടർ ബോർഡ് അംഗങ്ങളിൽ നിന്ന് 125 കോടി തിരിച്ചുപിടിക്കാൻ ഉത്തരവ്

തൃശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ ഉൾപ്പെട്ട മുൻ ഡയറക്ടർ ബോർഡ് അംഗങ്ങളിൽ നിന്ന് പണം ഈടാക്കാനുള്ള നടപടിയ്ക്ക് ഉത്തരവ്. 25 പേരിൽ നിന്ന് 125.84 കോടി ...

കോൺഗ്രസ് ഭരിക്കുന്ന പുൽപ്പള്ളി സർവീസ് സഹകരണ ബാങ്കിലെ വായ്പാ തട്ടിപ്പ്; ഇര ജീവനൊടുക്കി

വയനാട്: പുൽപ്പള്ളി സർവീസ് സഹകരണ ബാങ്കിലെ വായ്പാ തട്ടിപ്പ് കേസിലെ പരാതിക്കാരൻ ആത്മഹത്യ ചെയ്തു. പുൽപ്പള്ളി സ്വദേശി രാജേന്ദ്രൻ നായർ (55) ആണ് മരിച്ചത്. സമീപവാസിയുടെ കൃഷിയിടത്തിൽ ...

ഡെബിറ്റ് കാർഡ് ഉപയോഗിക്കുന്നവരാണോ നിങ്ങൾ? വാർഷിക ഫീസ് ഉയർത്തി ഈ ബാങ്ക്

ന്യൂഡൽഹി: സ്വകാര്യ മേഖലാ ബാങ്കായ കൊട്ടക് മഹീന്ദ്ര ഡെബിറ്റ് കാർഡ് ഫീസ് ഉയർത്തി. കൊട്ടക് മഹീന്ദ്രയിലെ എല്ലാ അക്കൗണ്ടുകൾക്കും ഉയർത്തിയ ഫീസ് ഇനി മുതൽ ഈടാക്കും. വാർഷിക ...

മെസേജ് വന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു; 40 പേർക്ക് നഷ്ടപ്പെട്ടത് ലക്ഷങ്ങൾ

മുംബൈ: സ്വകാര്യ ബാങ്കിലെ ഉപഭോക്താക്കൾക്ക് വെറും മൂന്ന് ദിവസം കൊണ്ട് നഷ്ടപ്പെട്ടത് ലക്ഷങ്ങളെന്ന് പരാതി. മൊബൈലിലേക്ക് മെസേജ് വന്ന ലിങ്കിൽ ക്ലിക്ക് ചെയ്തതിന് പിന്നാലെയാണ് നാൽപതോളം വരുന്ന ...

ഡൽഹിയിൽ ബാങ്ക് കൊള്ളയടിക്കാൻ ശ്രമിച്ചയാൾ പിടിയിൽ

ന്യൂഡൽഹി : ഡൽഹിയിൽ ബാങ്ക് കൊള്ളയടിക്കാൻ ശ്രമിച്ചയാൾ പിടിയിൽ. വടക്കുപടിഞ്ഞാറൻ ഡൽഹിയിൽ തോക്ക് ചൂണ്ടി ബാങ്ക് കൊള്ളയടിക്കാൻ ശ്രമിച്ചയാളാണ് പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ ദിവസം ഗുജ്‌റവാലയിലെ മോഡൽ ...

ബാങ്ക് പാസ്ബുക്കിന് ലോകകപ്പിലെന്താ കാര്യം? ഇന്റർനെറ്റിൽ തരംഗമായി എസ്ബിഐ പാസ്ബുക്ക്

ന്യൂഡൽഹി: ലോകകപ്പ് ആവേശത്തിനിടെ ഇന്റർനെറ്റിൽ തരംഗമാകുകയാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പാസ്ബുക്ക്. ഫിഫ ലോകകപ്പ് 2022ലെ വിജയിയെ അറിയാൻ ഏതാനും ദിവസങ്ങൾ മാത്രം ശേഷിക്കേയാണ് എസ്ബിഐയുടെ ...

ലോൺ എടുത്ത ഭർത്താവ് ഉപേക്ഷിച്ചു പോയി : ജപ്തി ചെയ്യാൻ എത്തിയ ബാങ്ക് അധികൃതർക്ക് മുന്നിൽ പെട്രോളുമായി യുവതിയും കുഞ്ഞും

തിരുവനന്തപുരം : ജപ്തി ചെയ്യാനെത്തിയ ബാങ്ക് അധികൃതർക്ക് മുന്നിൽ പെട്രോളുമായി ആത്മഹത്യാ ഭീഷണി മുഴക്കി യുവതിയും കുഞ്ഞും.പോത്തൻ കോടാണ് സംഭവം . ശലഭ എന്ന യുവതിയാണ് ജപ്തി ...

കാലവധി കഴിഞ്ഞിട്ടും നിക്ഷേപകർക്ക് പണം തിരികെ നൽകുന്നില്ല; സിപിഎം ഭരിക്കുന്ന റാന്നി പെരുനാട് സർവീസ് സഹകരണ ബാങ്കിനെതിരെ പരാതി

പത്തനംതിട്ട: സിപിഎം ഭരിക്കുന്ന റാന്നി പെരുനാട് സർവീസ് സഹകരണ ബാങ്കിൽ നിക്ഷേപകർക്ക് കാലാവധി കഴിഞ്ഞിട്ടും പണം മടക്കി നൽകുന്നില്ലെന്ന് പരാതി. സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗം ...

ജപ്തി നോട്ടീസ് പതിച്ചതിനെ തുടർന്ന് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവം; ചിതാഭസ്മവുമായി കേരള ബാങ്കിന് മുന്നിൽ പ്രതിഷേധിക്കാനൊരുങ്ങി കുടുംബം

കൊല്ലം: ശൂരനാട് വീടിനുമുൻപിൽ ജപ്തി നോട്ടീസ് പതിച്ചതിനെ തുടർന്ന് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത് ഒരുമാസം പൂർത്തിയാകുമ്പോഴേക്കും അന്വേഷണം നിലച്ചു. സർക്കാരിൻറെ ഭാഗത്തുനിന്ന് ഒരു ഇടപെടലും ഉണ്ടാകുന്നില്ലെന്നും അഭിരാമിയുടെ ...

കസ്‌റ്റോഡിയനായി ജോലി ചെയ്ത ബാങ്കിൽ തന്നെ കവർച്ച നടത്തി; ബുർഖ ധരിച്ച് പോലീസിന്റെ കണ്ണിൽ പൊടിയിട്ട് മുങ്ങി നടന്നു;മുഖ്യപ്രതി അൽത്താഫിനെ പിടികൂടി

മുംബൈ; മഹാരാഷ്ട്രയിലെ സ്വകാര്യബാങ്കിൽ നിന്ന് 12 കോടി രൂപ കവർന്ന കേസിലെ മുഖ്യപ്രതി പിടിയിലായി. അൽത്താഫ് ഷെയ്ഖി എന്ന 43 കാരനാണ് സംഭവം നടന്ന് രണ്ടരമാസത്തിന് ശേഷം ...

അയൽവാസിയുടെ എടിഎം കാർഡും പിൻ നമ്പർ എഴുതിയ പേപ്പറും തട്ടിയെടുത്തു ; പിൻവലിച്ചത് 1.84 ലക്ഷം രൂപ ; 2 യുവതികൾ അറസ്റ്റിൽ

തൃശൂർ : അയൽവാസിയുടെ എടിഎം കാർഡും പിൻ നമ്പരും തട്ടിയെടുത്ത് പണം മോഷ്ടിച്ചു. രണ്ട് യുവതികൾ അറസ്റ്റിൽ. കാസർകോട് സ്വദേശികളായ സമീറ, ഷാജിത എന്നിവരാണ് അറസ്റ്റിലായത്. വടൂക്കര ...

ഭയപ്പെടുത്തിയത് അലാം ; കുടുക്കിയത് സിസിടിവി ; എടിഎം കുത്തിത്തുറക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ

എറണാകുളം : ആലുവയിൽ എടിഎം കുത്തി തുറന്ന് പണം മോഷ്ടിക്കാൻ ശ്രമിച്ചയാൾ അറസ്റ്റിൽ. മാള അന്നമനട സ്വദേശി ഷിനാസാണ് അറസ്റ്റിലായത്. ഇന്ന് പുലർച്ചെയാണ് സംഭവം . എംടിഎമ്മിൽ ...

അൽ ഖ്വായ്ദയുടെ അനധികൃത സാമ്പത്തിക ഇടപാടുകൾക്ക് കൂട്ടുനിന്നു; പാകിസ്താനിലെ പ്രമുഖ ബാങ്കിനെ നിരീക്ഷിച്ച് അമേരിക്ക

ഇസ്ലാമാബാദ് : ഭീകര സംഘടനയായ അൽ ഖ്വായ്ദയുടെ സാമ്പത്തിക ഇടപാടുകൾക്ക് കൂട്ടുനിന്ന ബാങ്കിന്റെ പ്രവർത്തനങ്ങൾ നിരീക്ഷിച്ച് അമേരിക്ക. പാകിസ്താനിലെ ഏറ്റവും വലിയ ബാങ്കായ ഹബീബ് ബാങ്ക് ലിമിറ്റഡാണ് ...

ശമ്പളം നൽകാൻ 100 കോടി അനുവദിച്ച് സർക്കാർ; ജീവനക്കാരുടെ അക്കൗണ്ടിലെത്താൻ ഓണം കഴിഞ്ഞേക്കും; അഞ്ച് ദിവസത്തെ ബാങ്ക് അവധിയിൽ ആശങ്കയിലായി കെഎസ്ആർടിസി ജീവനക്കാർ

തിരുവനന്തപുരം: ശമ്പള വിതരണത്തിനായി കെഎസ്ആർടിസിയ്ക്ക് പണം അനുവദിച്ച് സർക്കാർ. മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ഇന്നലെ ചേർന്ന യോഗത്തിലെ തീരുമാന പ്രകാരം 100 കോടി രൂപയാണ് അനുവദിച്ചത്. ഓണത്തിന് മുൻപ് ...

Page 3 of 5 1 2 3 4 5