തട്ടകത്തിൽ തട്ടുപൊളിപ്പൻ വിജയവുമായി റയൽ; കിലിയനും ജൂഡിനും ഗോൾ
സ്വന്തം തട്ടകത്തിൽ എതിരില്ലാത്ത രണ്ടുഗോളുകൾക്ക് ഗെറ്റാഫയെ വീഴ്ത്തി ലാലിഗയിൽ റയൽ മാഡ്രിഡിന്റെ കുതിപ്പ്. ഇതോടെ ബാഴ്സയുമായുള്ള പോയിന്റ് വ്യത്യാസം ഒന്നാക്കി കുറയ്ക്കാൻ അവർക്കായി. 14 മത്സരങ്ങളിൽ നിന്ന് ...