കളം നിറഞ്ഞ് ഗ്രീസ്മാന്‍; ഫെറൻകാവറോസിനെതിരെ ബാഴ്‌സലോണയ്‌ക്ക് ആധികാരിക ജയം
ബുഡാപെസ്റ്റ്: ചാമ്പ്യന്‍സ് ലീഗില്‍ ബാഴ്‌സലോണയ്ക്ക് ത്രസിപ്പിക്കുന്ന ജയം. ഗ്രൂപ്പ് ജിയില്‍ ഹംഗേറിയന്‍ ക്ലബ്ബായ ഫെറന്‍കാവറോസിനെ ബാഴ്‌സലോണ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് മുട്ടുകുത്തിച്ചു. ബാഴ്‌സലോണയ്ക്കായി അന്റോണിയോ ഗ്രീസ്മാന്‍ വീണ്ടും ...