central govt - Janam TV
Monday, July 14 2025

central govt

സൈനികരുടെ ത്യാഗം വെറുതെയാകില്ല; പിന്നിൽ പ്രവർത്തിച്ച ദുഷ്ടശക്തികളെ ഇല്ലാതാക്കും; കത്വ ഭീകരാക്രമണത്തിന് ശക്തമായ തിരിച്ചടി നൽകുമെന്ന് കേന്ദ്രം

ന്യൂഡൽഹി: ജമ്മു കശ്മീരിലെ കത്വയിൽ അഞ്ച് സൈനികർ വീരമൃത്യുവരിക്കാനിടയായ ഭീകരാക്രമണത്തിൽ ശക്തമായ തിരിച്ചടി നൽകുമെന്ന് മുന്നറിയിപ്പ് നൽകി കേന്ദ്രസർക്കാർ. സൈനികരുടെ ത്യാഗം വെറുതെയാവില്ലെന്നും തക്കതായ തിരിച്ചടി നൽകുമെന്നും ...

ശുചീകരണ യജ്ഞം, കേന്ദ്രസർക്കാർ സമാഹരിച്ചത് 500 കോടി രൂപ; പങ്കാളികളായത് 2.5 ലക്ഷം ഓഫീസുകൾ

ന്യൂഡൽഹി: ശുചീകരണ യജ്ഞത്തിന്റെ ഭാ​ഗമായി ഓഫീസ് മാലിന്യങ്ങൾ നീക്കം ചെയ്തിലൂടെ കേന്ദ്രസർക്കാർ 500 കോടി രൂപ സമാഹരിച്ചതായി കേന്ദ്രമന്ത്രി ഡോ. ജിതേന്ദ്ര സിംഗ്. 2021-2023 വരെയുള്ള കാലേയളവിൽ ...

കേന്ദ്ര ജീവനക്കാർക്കും പെൻഷൻകാർക്കും ക്ഷാമബത്ത വർധിപ്പിച്ചേക്കും : തീരുമാനം നാളത്തെ മന്ത്രിസഭാ യോഗത്തിൽ

ന്യൂഡൽഹി : കേന്ദ്ര ജീവനക്കാർക്കും പെൻഷൻകാർക്കും ക്ഷാമബത്ത വർധിപ്പിക്കുമെന്ന് റിപ്പോർട്ട് . ബുധനാഴ്ച രാവിലെ ചേരുന്ന മന്ത്രിസഭാ യോഗത്തിൽ ഇത് സംബന്ധിച്ച തീരുമാനമുണ്ടാകും. ക്ഷാമബത്ത 4 ശതമാനം ...

കേന്ദ്ര സർക്കാറിൽ നിന്നും സ്വർണ്ണം വാങ്ങാം; പരിശുദ്ധിയെ കുറിച്ച് ഇനി ആശങ്ക വേണ്ട; മിന്റിൽ നിന്നും നാണയങ്ങൾ എങ്ങനെ സ്വന്തമാക്കുമെന്നറിയണ്ടേ?

സ്വർണം വാങ്ങുന്നവർ ഏറ്റവും കൂടുതൽ ആശങ്കപ്പെടുന്നത് സ്വർണത്തിന്റെ പരിശുദ്ധിയെ സംബന്ധിച്ചാണ്. ഒരു പവൻ സ്വർണ്ണം വാങ്ങാൻ ഇന്ന് നൽകേണ്ടത് അരലക്ഷത്തോളം രൂപയാണ്. അതിലാൽ അതിന്റെ പരിശുദ്ധിക്ക് പ്രഥമ ...

സ്വവർഗ്ഗ വിവാഹം: സംസ്ഥാനങ്ങളുടെ നിലപാട് തേടി കേന്ദ്രസർക്കാർ

ന്യൂഡൽഹി: സ്വവർഗ്ഗ വിവാഹങ്ങൾ സംബന്ധിച്ച് സംസ്ഥാനങ്ങളുടെ നിലപാട് തേടി കേന്ദ്രം. പത്തു ദിവസത്തിനകം നിലപാട് അറിയിക്കാൻ സംസ്ഥാനങ്ങൾക്ക് കേന്ദ്രം നിർദേശം നൽകി. ഇത്തരം വിഷയങ്ങളിൽ സംസ്ഥാനങ്ങളുടെ നിലപാട് ...

ഇനി തെറ്റിദ്ധരിപ്പിക്കൽ അധികം വേണ്ട; സോഷ്യൽ മീഡിയ ഇൻഫ്‌ളുവൻസർമാർക്ക് നിയന്ത്രണം; പിഴയും വിലക്കും

ന്യൂഡൽഹി: പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന സോഷ്യൽ മീഡിയ ഇൻഫ്‌ളുവൻസർമാർക്ക് നിയന്ത്രണമേർപ്പെടുത്തി കേന്ദ്രസർക്കാർ. സോഷ്യൽ മീഡിയ ഇൻഫ്ളുവൻസർമാർ തങ്ങളുടെ പ്ലാറ്റ്‌ഫോമുകളിലൂടെ ഏതെങ്കിലും ഉത്പന്നമോ ബ്രാൻഡോ പ്രചരിപ്പിക്കുമ്പോൾ, അവർ കൈപ്പറ്റുന്ന ആനുകൂല്യങ്ങൾ ...

കേരളത്തിന് താത്കാലിക അശ്വാസം: 5000 കോടി കടമെടുക്കാൻ സംസ്ഥാനത്തിന് കേന്ദ്ര അനുമതി

ന്യൂഡൽഹി: കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങിയ കേരളത്തിന് താത്കാലിക ആശ്വാസം. 5000 കോടി രൂപ കടമെടുക്കാൻ സംസ്ഥാനത്തിന് കേന്ദ്രസർക്കാർ അനുമതി നൽകി. കേന്ദ്ര ധനകാര്യമന്ത്രാലയത്തിന്റെതാണ് അനുമതി. പൊതുവിപണിയിൽ ...

രാജ്യദ്രോഹക്കുറ്റം: നിയമം കേന്ദ്രം പുനപ്പരിശോധിക്കും വരെ പുതിയ കേസുകൾ രജിസ്റ്റർ ചെയ്യുന്നത് ഉചിതമാകില്ലെന്ന് സുപ്രീംകോടതി

ന്യൂഡൽഹി: രാജ്യദ്രോഹക്കുറ്റം കാലത്തിന് അനുസരിച്ച് മാറ്റേണ്ടതുണ്ടോയെന്ന് കേന്ദ്രസർക്കാർ പുനപ്പരിശോധിക്കുന്നതുവരെ ഈ വകുപ്പ് ചുമത്തി പുതിയ കേസുകൾ രജിസ്റ്റർ ചെയ്യുന്നത് ഉചിതമാകില്ലെന്ന് സുപ്രീംകോടതി. ഇക്കാര്യത്തിൽ തീരുമാനമാകും വരെ കേന്ദ്രവും ...

സാമുദായിക സൗഹാർദ്ദം തകർക്കുന്ന സംവാദങ്ങൾ ഒഴിവാക്കണം;ടെലിവിഷൻ ചാനലുകൾക്ക് മാർഗനിർദ്ദേശവുമായി കേന്ദ്രസർക്കാർ

ന്യൂഡൽഹി: ടെലിവിഷൻ ചാനലുകളിൽ സാമുദായിക സൗഹാർദ്ദം തകർക്കുന്ന സംവാദങ്ങൾ ഒഴിവാക്കണമെന്ന് കേന്ദ്രസർക്കാർ. ടെലിവിഷൻ ചർച്ചകളിൽ പങ്കെടുക്കുന്നവർ പ്രകോപനപരവും അപകീർത്തികരവുമായ പരാമർശനങ്ങൾ നടത്തുമ്പോൾ അത് സംപ്രേഷണം ചെയ്യുന്ന സ്വകാര്യ ...

സംസ്ഥാന സർക്കാരിന് തിരിച്ചടി: കെ-റെയിൽ സാമൂഹികാഘാത പഠനത്തിനായി കേരളം റെയിൽവേയെ സമീപിച്ചിട്ടില്ല: സാമ്പത്തിക അനുമതി നൽകിയിട്ടില്ലെന്നും കേന്ദ്രസർക്കാർ

കൊച്ചി: കെ-റെയിലിൽ സംസ്ഥാന സർക്കാരിന് തിരിച്ചടി. സാമൂഹികാഘാത പഠനത്തിനായി കേരളം റെയിൽവെ മന്ത്രാലയത്തെ സമീപിച്ചിട്ടില്ലെന്ന് കേന്ദ്രസർക്കാർ കേരള ഹൈക്കോടതിയെ അറിയിച്ചു. റെയിൽവേ ഭൂമിയിൽ മഞ്ഞക്കല്ലിടരുതെന്ന് രേഖാമൂലം നിർദ്ദേശം ...

തീവ്രവാദവും വർഗീയതയും പ്രചരിപ്പിക്കുന്നു; സാക്കിർ നായിക്കിന്റെ ഇസ്ലാമിക് റിസർച്ച് ഫൗണ്ടേഷന്റെ നിരോധനം നീട്ടി കേന്ദ്ര സർക്കാർ

ന്യൂഡൽഹി: തീവ്ര മതപ്രഭാഷകൻ സാക്കിർ നായിക്കിന്റെ സംഘടനയ്ക്കുള്ള വിലക്ക് നീട്ടി കേന്ദ്ര സർക്കാർ. സാക്കിർ നായിക്കിന്റെ ഇസ്ലാമിക്ക് റിസർച്ച് ഫൗണ്ടേഷനെ നിയമവിരുദ്ധ സംഘടനയായി പ്രഖ്യാപിച്ചുകൊണ്ടാണ് വിലക്ക് നീട്ടിയിരിക്കുന്നത്. ...

മുന്നറിയിപ്പില്ലാതെ അക്കൗണ്ട് റദ്ദാക്കിയാൽ നടപടി: ഉള്ളടക്കം നീക്കം ചെയ്യാനുള്ള അവകാശമേ സോഷ്യൽ മീഡിയയ്‌ക്കുള്ളൂ എന്ന് കേന്ദ്രസർക്കാർ

ന്യൂഡൽഹി: സമൂഹമാദ്ധ്യമങ്ങൾക്ക് മുന്നറിയിപ്പുമായി കേന്ദ്രസർക്കാർ. യാതൊരു മുന്നറിയിപ്പും ഇല്ലാതെ ഉപയോക്താക്കളുടെ അക്കൗണ്ടുകൾ റദ്ദാക്കിയാൽ സമൂഹമാദ്ധ്യമങ്ങൾക്കെതിരെ നടപടിയെടുക്കുമെന്ന് കേന്ദ്രം അറിയിച്ചു. ഒരാളുടെ അക്കൗണ്ടിൽ നിന്നും നിയമവിരുദ്ധമായ ഉള്ളടക്കം നീക്കം ...

വ്യാജ കൊറോണ മരണ സർട്ടിഫിക്കറ്റ്; തട്ടിപ്പിലൂടെ അനർഹർ ധനസഹായം കൈപ്പറ്റിയത് അന്വേഷിക്കണമെന്ന് സുപ്രീം കോടതി

ന്യൂഡൽഹി: കൊറോണ മൂലം മരിച്ചവർക്കുള്ള ധനസഹായം വ്യാജ രേഖകൾ ഉപയോഗിച്ച് അനർഹർ കൈപ്പറ്റിയിട്ടുണ്ടോ എന്ന വിവരം അന്വേഷിക്കാൻ കേന്ദ്രസർക്കാരിന് സുപ്രീം കോടതിയുടെ നിർദേശം. കേരളം ഉൾപ്പെടെ നാല് ...

M Jagadesh Kumar

കേന്ദ്രസർവ്വകലാശാലകളിലെ ബിരുദ പ്രവേശനത്തിന് പ്ലസ്ടു മാർക്ക് നോക്കില്ല: ഇനി പൊതു പരീക്ഷ

ന്യൂഡൽഹി: അടുത്ത അദ്ധ്യയന വർഷം (2022-23) മുതൽ കേന്ദ്രസർവ്വകലാശാലകളിൽ ബിരുദ പ്രവേശനത്തിന് പൊതുപ്രവേശന പരീക്ഷ. പ്ലസ് ടു മാർക്കുകൾ പ്രവേശനത്തിന് മാനദണ്ഡമായിരിക്കില്ല. മലയാളം അടക്കം 13 പ്രാദേശിക ...

വികസന കുതിപ്പിൽ ത്രിപുര: രണ്ടാമത്തെ വിമാനത്താവള നിർമ്മാണം ഉടൻ ആരംഭിക്കും, കേന്ദ്രം 600 കോടി രൂപ അനുവദിക്കുമെന്ന് മുഖ്യമന്ത്രി

അഗർത്തല: ത്രിപുരയിലെ രണ്ടാമത്തെ വിമാനത്താവള നിർമ്മാണം ഉടൻ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി ബിപ്ലവ് കുമാർ ദേബ്. ഉനകോട്ടി ജില്ലയുടെ ആസ്ഥാനമായ കൈലാഷഹറിലാണ് വിമാനത്താവളം ഉയരുന്നത്. വിമാനത്താവള നിർമ്മാണത്തിനാവശ്യമായ പണം ...

ദി കശ്മീർ ഫയൽസ്; കേന്ദ്രസർക്കാരിനെതിരെ മെഹബൂബ; പഴയ മുറിവുകൾ ഉണക്കുന്നതിന് പകരം കലുഷിതമാക്കാൻ ശ്രമിക്കുന്നു

ശ്രീനഗർ : കശ്മീരി പണ്ഡിറ്റുകളുടെ കൂട്ടപ്പലായനത്തിന്റെ കഥ പറയുന്ന കശ്മീർ ഫയൽസ് ജനമനസ്സുകൾ കീഴടക്കി മുന്നേറുകയാണ്.  പ്രേഷക പ്രീതി വർദ്ധിക്കുന്നതുകൊണ്ടു തന്നെ ഓരോ ദിനവും സിനിമ പ്രദർശിപ്പിക്കുന്ന ...

വായ്പ തട്ടിപ്പ് നടത്തി മുങ്ങിയവരിൽ നിന്ന് 18,000 കോടി രൂപ പിടിച്ചെടുത്തതായി കേന്ദ്രസർക്കാർ

ന്യൂഡൽഹി: വായ്പ തട്ടിപ്പ് നടത്തി രാജ്യം വിട്ട വിജയ് മല്യ, നീരവ് മോദി,മെഹുൽ ചോക്‌സി എന്നിവരിൽ നിന്നു 18,000 കോടി രൂപ പിടിച്ചെടുത്ത് ബാങ്കുകൾക്ക് നൽകിയതായി കേന്ദ്രസർക്കാർ ...

മീഡിയവൺ സംപ്രേഷണ വിലക്ക്: ഇടക്കാല ഉത്തരവ് നൽകാൻ ഹൈക്കോടതി വിസമ്മതിച്ചു: സിംഗിൾ ബഞ്ച് ഉത്തരവ് നിലനിൽക്കും, അപ്പീൽ വിധി പറയാൻ മാറ്റി

കൊച്ചി: മീഡിയവൺ ചാനലിന്റെ സംപ്രേഷണം റദ്ദാക്കിയ കേന്ദ്രസർക്കാർ ഉത്തരവ് ശരിവെച്ച സിംഗിൾ ബഞ്ച് ഉത്തരവ് നിലനിൽക്കും. ഹൈക്കോടതി ഡിവിഷൻ ബെഞ്ച് മീഡിയ വണ്ണിന്റെ അപ്പീൽ ഹർജിയിൽ ഇടക്കാല ...

മീഡിയവണ്ണിന്റെ സംപ്രേഷണ വിലക്ക്: വിശദാംശങ്ങൾ മുദ്രവെച്ച കവറിൽ ഹാജരാക്കാം, സാവകാശം തേടി കേന്ദ്രസർക്കാർ

കൊച്ചി: മീഡിയവൺ ചാനലിന്റെ സംപ്രേഷണം റദ്ദാക്കിയ കേന്ദ്രസർക്കാർ ഉത്തരവ് ശരിവെച്ച സിംഗിൾ ബഞ്ച് വിധിയ്‌ക്കെതിരെ അപ്പീൽ ഹർജി ഹൈക്കോടതി പരിഗണിക്കുന്നു. ഹർജിയിൽ വാദം തുടരുകയാണ്. മീഡിയ വൺ ...

വഴികാട്ടാൻ മൂവ് എത്തുന്നു: ഗൂഗിൾ മാപ്‌സിന് പകരം പുതിയ ആപ്പുമായി കേന്ദ്രസർക്കാർ: ചെയ്യേണ്ടത് ഇത്രമാത്രം

ലോകത്ത് ഗൂഗിൾ മാപിനെ ആശ്രയിക്കാത്തവരായി ആരുമില്ല. വഴി മാത്രമല്ല എത്ര രൂപ ടോൾ അടക്കണം എന്ന് വരെ ഗൂഗിൾ മാപ്പ് നമുക്ക് പറഞ്ഞ് തരും. ചില സമയം ...

സ്ത്രീകളുടെ വിവാഹ പ്രായം 21 ആയി ഉയർത്താനുള്ള കേന്ദ്രതീരുമാനം: പ്രതിപക്ഷം ഒറ്റക്കെട്ടായി എതിർത്തേക്കും

ന്യൂഡൽഹി: സ്ത്രീകളുടെ വിവാഹ പ്രായം 21 ആയി ഉയർത്താനുള്ള ബിൽ പ്രതിപക്ഷം ഒറ്റക്കെട്ടായി എതിർത്തേക്കും. പാർലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കാനുള്ള കേന്ദ്രസർക്കാർ നീക്കം പ്രതിപക്ഷം എതിർക്കും. ...

വിലനിർണ്ണയ അധികാരം കേന്ദ്രസർക്കാരിന്: കുപ്പിവെള്ളത്തിന് 13 രൂപയാക്കിയ സർക്കാർ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു

കൊച്ചി: കുപ്പിവെള്ളത്തിന് 13 രൂപയാക്കിയ സംസ്ഥാന സർക്കാർ ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്തു. കേന്ദ്രസർക്കാരിനാണ് വില നിർണ്ണയത്തിനുള്ള അധികാരമുള്ളതെന്ന് ഹൈക്കോടതി അറിയിച്ചു. ഇക്കാര്യത്തിൽ കേന്ദ്രസർക്കാരിനോട് ഹൈക്കോടതി വിശദീകരണം ...

കേന്ദ്ര സർക്കാർ തീരുമാനത്തിൽ പ്രതീക്ഷയർപ്പിച് സമരക്കാർ ;കർഷക സമരം അവസാനിക്കുന്നു!

ഡൽഹി:അതിർത്തി ഉപരോധിച്ചുള്ള സമരം അവസാനിപ്പിക്കുന്നതിൽ കർഷക സംഘടനകളുടെ തീരുമാനം ഇന്നുണ്ടായേക്കും.ഇന്നുച്ചയ്ക്ക് രണ്ട് മണിക്ക് സിംഘുവിൽ ചേരുന്ന സംയുക്ത കിസാൻ മോർച്ച യോഗത്തിൽ തീരുമാനം പ്രഖ്യാപിക്കും. കേന്ദ്ര സർക്കാർ ...

കേരളത്തിൽ കൊറോണ മരണം കൂടുന്നു: മലപ്പുറം, കോഴിക്കോട്, തൃശൂർ, കൊല്ലം ജില്ലകളിൽ കൂടുതൽ; സ്ഥിതി ആശങ്കാജനകമെന്ന് കേന്ദ്ര സർക്കാർ

ന്യൂഡൽഹി: കേരളത്തിൽ കൊറോണ മരണം കൂടുന്നുവെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. മലപ്പുറം, കോഴിക്കോട്, തൃശൂർ, കൊല്ലം ജില്ലകളിൽ മരണ നിരക്ക് കൂടുതലാണ്. ഡിസംബർ മൂന്നിന് അവസാനിച്ച ആഴ്ച്ചയിൽ 2118 ...

Page 1 of 2 1 2