central govt - Janam TV
Tuesday, July 15 2025

central govt

25 സംസ്ഥാനങ്ങൾ ഇന്ധന വില കുറച്ചു, കേരളത്തിൽ ഒരു മാറ്റവുമില്ലാതെ തുടരുന്നു; പട്ടിക പുറത്തുവിട്ട് കേന്ദ്ര പെട്രോളിയം മന്ത്രാലയം

ന്യൂഡൽഹി: ഇന്ധന നികുതിയിൽ ഇളവ് വരുത്തിയ സംസ്ഥാനങ്ങളുടെ പട്ടിക പുറത്തുവിട്ട് കേന്ദ്ര പെട്രോളിയം മന്ത്രാലയം. ഇതുവരെ 25 സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ഇന്ധന നികുതിയിൽ ഇളവ് വരുത്താൻ ...

ലഹരിമരുന്ന് ആദ്യമായി ഉപയോഗിച്ചാൽ തടവ് ശിക്ഷയില്ല; പകരം കൗൺസിലിംഗ് ; ആവർത്തിച്ചാൽ കടുത്ത നടപടി ; നിയമ ഭേദഗതിക്കൊരുങ്ങി കേന്ദ്രസർക്കാർ

ന്യൂഡൽഹി: ലഹരി മരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട നിയമത്തിൽ ഭേദഗതി വരുത്താനൊരുങ്ങി കേന്ദ്രസർക്കാർ. ലഹരി വസ്തുക്കൾ ഉപയോഗിക്കുന്നവരെ ഇരകളായി പരിഗണിക്കുന്നതാണ് പുതിയ ഭേദഗതി. ഇതനുസരിച്ച് ഇവരുടെ മേൽച്ചുമത്തപ്പെട്ട പിഴയും ...

ഞങ്ങൾ വീട്ടിലേക്ക് മടങ്ങണമെങ്കിൽ നിയമങ്ങൾ പിൻവലിക്കണം; കാർഷിക നിയമങ്ങൾ പിൻവലിക്കാൻ വീണ്ടും ആവശ്യപ്പെട്ട് രാകേഷ് ടികായത്

ന്യൂഡൽഹി : കർഷകരുടെ ഉന്നമനത്തിനായി കേന്ദ്രസർക്കാർ കൊണ്ടുവന്ന നിയമങ്ങൾ പിൻവലിക്കണമെന്ന ആവശ്യവുമായി ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടികായത് വീണ്ടും രംഗത്ത്. നിയമങ്ങൾ പിൻവലിക്കണമെന്നും, അല്ലാത്തപക്ഷം ...

കേന്ദ്രസർക്കാരിനെതിരെ ഫേസ്ബുക്ക് ലൈവിൽ മോശം പരാമർശം; യുവാവ് അറസ്റ്റിൽ

ലക്‌നൗ :ഉത്തർപ്രദേശിൽ കേന്ദ്രസർക്കാരിനെതിരെ മോശം പരാമർശം നടത്തിയ ആൾ അറസ്റ്റിൽ. തക്കുർഗഞ്ച് സ്വദേശി ഫാഹിം ഖാനെയാണ് ലക്‌നൗ പോലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഫാഹിമിനെ റിമാന്റ് ...

വാക്‌സിനേഷൻ യജ്ഞത്തിന്റെ ഭാഗമാകാൻ ഇന്ത്യയുടെ സൈകോവ്-ഡി ; 1 കോടി വാക്‌സിൻ ഡോസുകൾക്ക് ഓർഡർ നൽകി കേന്ദ്രസർക്കാർ

ന്യൂഡൽഹി : രാജ്യത്തെ വാക്‌സിനേഷൻ യജ്ഞത്തിൽ നിർണായക ചുവടുവെപ്പുമായി കേന്ദ്രസർക്കാർ. തദ്ദേശീയമായി നിർമ്മിച്ച രണ്ടാമത്തെ കൊറോണ പ്രതിരോധ വാക്‌സിനായ സൈകോവ്-ഡി ദേശീയ വാക്‌സിനേഷൻ യജ്ഞത്തിൽ ഉൾപ്പെടുത്താനാണ് തീരുമാനം. ...

പെട്രോൾ വില; കേരളം നികുതി കുറയ്‌ക്കില്ലെന്ന് ധനമന്ത്രി; പ്രതിഷേധം ശക്തം

തിരുവനന്തപുരം: പെട്രോൾ, ഡീസൽ നികുതി കേന്ദ്രം കുറച്ചതിന് ആനുപാതികമായി കേരളം കുറയ്ക്കില്ലെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ. രാവിലെ മാദ്ധ്യമങ്ങളോടാണ് മന്ത്രി നിലപാട് വ്യക്തമാക്കിയത്. പോക്കറ്റിൽ നിന്നുളള പണം ...

ഇരുചക്രവാഹനങ്ങളിൽ സഞ്ചരിക്കുന്ന കുട്ടികൾക്കും ഹെൽമെറ്റ് നിർബന്ധമാക്കി കേന്ദ്രസർക്കാർ

ന്യൂഡൽഹി : ഇനി ഇരുചക്രവാഹനങ്ങളിൽ സഞ്ചരിക്കുന്ന കുട്ടികൾക്കും ഹെൽമെറ്റ് നിർബന്ധം. ബിഐഎസ് മാനദണ്ഡങ്ങൾ അനുസരിച്ചുള്ള ഹെൽമെറ്റ് ഇനി കുട്ടികൾക്കും നിർബന്ധം. 9 മാസത്തിനും നാലു വയസിനും ഇടയ്ക്കുള്ള ...

രാഷ്‌ട്രീയത്തിനും മുകളിലായിരിക്കണം രാജ്യസുരക്ഷ; ബിഎസ്എഫിന്റെ അധികാരപരിധി കൂട്ടി നിശ്ചയിച്ച കേന്ദ്ര തീരുമാനത്തെ പ്രശംസിച്ച് അമരീന്ദർ സിംഗ്

ന്യൂഡൽഹി: അന്താരാഷ്ട്ര അതിർത്തി പ്രദേശങ്ങളിൽ ബിഎസ്എഫിന്റെ അധികാരപരിധി കൂട്ടി നൽകിയ കേന്ദ്ര തീരുമാനത്തെ പ്രശംസിച്ച് മുൻ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗ്. ബിഎസ്എഫിന്റെ സാന്നിദ്ധ്യം കൂടുതൽ പ്രദേശങ്ങളിലേക്ക് ...

പണ്ടോറ പേപ്പർ വെളിപ്പെടുത്തൽ: രഹസ്യ സാമ്പത്തിക ഇടപാടുകൾ നടത്തിയവരിൽ അനിൽ അംബാനിയും സച്ചിനും; അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ

ന്യൂഡൽഹി: പ്രമുഖരുടെ നികുതി വെട്ടിപ്പിനെ കുറിച്ചുള്ള പണ്ടോറ പേപ്പറിൽ അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ. അന്വേഷണത്തിനായി വിവിധ ഏജൻസികൾ അടങ്ങുന്ന അന്വേഷണ സംഘം രൂപീകരിച്ചു. പ്രത്യക്ഷ നികുതി ബോർഡിന്റെ(സിബിഡിടി) ...

ഒക്ടോബറിൽ 28 കോടിയോളം ഡോസ് വാക്‌സിനുകളുടെ വിതരണം ലക്ഷ്യം വെച്ച് കേന്ദ്രസർക്കാർ

ന്യൂഡൽഹി: അടുത്തമാസം രാജ്യത്ത് 27 മുതൽ 28 കോടി വരെ ഡോസ് കൊറോണ വാക്‌സിനുകൾ വിതരണം ചെയ്യും. സിറം ഇൻസ്റ്റിറ്റിയൂട്ടിന്റെ കോവിഷീൽഡ്, ഭാരത് ബയോടെക്കിന്റെ കൊവാക്‌സിൻ തുടങ്ങിയ ...

എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളുടേയും പേറ്റന്റ് നിരക്ക് കുറച്ച് കേന്ദ്രസർക്കാർ

ന്യൂഡൽഹി: രാജ്യത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളുടേയും പേറ്റന്റ് നിരക്ക് 80 ശതമാനം കുറച്ചതായി കേന്ദ്രസർക്കാർ വ്യക്തമാക്കി.നൂതനസാങ്കേതിക വിദ്യകളുടെ നവീകരണവും വികസനവും ലക്ഷ്യമിട്ടാണ് സർക്കാരിന്റെ പുതിയ തീരുമാനം. സർക്കാർ ...

രാജ്യത്തെ 38 കോടി അസംഘടിത തൊഴിലാളികൾക്കായി പുതിയ പദ്ധതിയൊരുക്കി കേന്ദ്രസർക്കാർ ; ഇ പോർട്ടൽ ഓഗസ്റ്റ് 26 ന്

ന്യൂഡൽഹി: അസംഘടിത തൊഴിലാളികളുടെ ക്ഷേമത്തിനായി പുതിയ പദ്ധതിയുമായി കേന്ദ്രസർക്കാർ. കേന്ദ്രമന്ത്രാലയത്തിന്റെ ഓൺലൈൻ പോർട്ടൽ ഓഗസ്റ്റ് 26ന് പ്രവർത്തനം ആരംഭിക്കും. ഇ-ശ്രാം എന്നാണ് പോർട്ടലിന്റെ പേര്. രാജ്യത്തുടനീളമുള്ള അസംഘടിത ...

അപൂര്‍വ്വ രോഗങ്ങളുടെ ചികിത്സയ്‌ക്ക് കൈത്താങ്ങാവാന്‍ കേന്ദ്ര സര്‍ക്കാറിന്റെ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം

ന്യൂഡല്‍ഹി : കോടിക്കണക്കിന് രൂപ ചികിത്സാചിലവ് വരുന്ന സ്പൈനല്‍ മസ്‌കുലര്‍ അട്രോഫി (എസ്എംഎ) ഉള്‍പ്പെടെയുള്ള അപൂര്‍വ്വ രോഗങ്ങളുടെ ചികിത്സക്ക് സുമനസ്സുകളുടെ സഹായം ഏകോപിപ്പിക്കാന്‍ ഡിജിറ്റല്‍ പ്ലാറ്റ്ഫോം സൃഷ്ടിച്ച് ...

കൊറോണ വ്യാപനം അതിരൂക്ഷം: കേരളമുൾപ്പെടെ ആറ് സംസ്ഥാനങ്ങളിലേക്ക് കേന്ദ്രസംഘം

ന്യൂഡൽഹി: കൊറോണ വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിൽ രോഗവ്യാപനം കുടുതലുള്ള കേരളം അടക്കമുള്ള ആറ് സംസ്ഥാനങ്ങൾ സന്ദർശിക്കാനൊരുങ്ങി കേന്ദ്രസംഘം. ആറംഗ സംഘ ആരോഗ്യ വിദഗ്ധരാണ് ഇതിനായി നിയോഗിച്ചിരിക്കുന്നത്. രോഗവ്യാപനം ...

കാർഷിക നിയമങ്ങൾക്കെതിരായ സമരത്തെ പാക് ഭീകര സംഘടനകൾ അട്ടിമറിക്കാൻ സാദ്ധ്യത:മുന്നറിയിപ്പുമായി രഹസ്യാന്വേഷണ ഏജൻസികൾ

ന്യൂഡൽഹി: കേന്ദ്രസർക്കാരിന്റെ കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിച്ച് ഇന്ന്  രാജ്യവ്യാപകമായി പ്രതിഷേധ പരിപാടികൾ നടത്തുകയാണ് സമരക്കാർ. അതിനിടെ ഇന്നത്തെ പ്രതിഷേധത്തെ പാകിസ്താൻ ചാരസംഘടനയായ ഐഎസ്‌ഐ അട്ടിമറിക്കാൻ സാദ്ധ്യതയുണ്ടെന്ന് രഹസ്യാന്വേഷണ ...

വെർച്വലായി ഹാജരാകാമെന്ന് ഫേസ്ബുക്ക്; നേരിട്ട് തന്നെയെത്തണമെന്ന് പാർലമെന്ററി സമിതി, വാക്‌സിൻ നൽകി സുരക്ഷ ഉറപ്പാക്കും

ന്യൂഡൽഹി: കൊറോണയുടെ പശ്ചാത്തലത്തിൽ വെർച്വലായി ഹാജരാകാമെന്ന ഫേസ്ബുക്കിന്റെ നിർദ്ദേശം തള്ളി ഐടി വകുപ്പിന് കീഴിലെ പാർലമെന്ററി സമിതി. പ്രതിനിധികൾക്ക് വാക്‌സിൻ നൽകി സുരക്ഷ ഉറപ്പാക്കാമെന്നും നേരിട്ട് തന്നെ ...

വ്യാജന്മാർ സൂക്ഷിക്കുക: ഇനി സിനിമയുടെ വ്യാജ പതിപ്പ് നിർമ്മിച്ചാൽ ജയിൽ ശിക്ഷയും പിഴയും, കരട് ബിൽ കേന്ദ്രം പുറത്തിറക്കി

ന്യൂഡൽഹി: സിനിമയിലെ വ്യാജന്മാർക്കെതിരെ നടപടി കടുപ്പിക്കാനൊരുങ്ങി കേന്ദ്രസർക്കാർ. വ്യാജ പതിപ്പ് ഉണ്ടാക്കിയാൽ ജയിൽ ശിക്ഷയ്ക്ക് ശുപാർശ. ഇതിനായുള്ള കരട് ബിൽ കേന്ദ്രസർക്കാർ പുറത്തിറക്കി. സിനിമാറ്റൊഗ്രാഫ് ഭേദഗതി 2021 ...

സിബിഎസ്ഇ 12-ാം ക്ലാസ് മൂല്യനിർണയം: 10,11,12 ക്ലാസുകളിലെ മാർക്ക് പരിഗണിക്കും, തീരുമാനം സുപ്രീം കോടതിയെ അറിയിച്ചു

ന്യൂഡൽഹി: രാജ്യത്തെ സിബിഎസ്ഇ മൂല്യ നിർണയത്തിന് പുതിയ ഫോർമുല. 12-ാം ക്ലാസിലെ മാർക്ക് നിർണയത്തിനുള്ള മാനദണ്ഡമായി. 30:30:40 എന്ന അനുപാതത്തിലാണ് മൂല്യ നിർണയം. വിദഗ്ധരായ അദ്ധ്യാപകരാണ് മാർക്ക് ...

ജൽ ജീവൻ പദ്ധതി: കേരളത്തിന് 1,804 കോടി അനുവദിച്ച് കേന്ദ്ര സർക്കാർ

ന്യൂഡൽഹി: എല്ലാ വീടുകളിലും കുടിവെള്ളം എത്തിയ്ക്കുന്ന കേന്ദ്ര സർക്കാരിന്റെ ജൽ ജീവൻ പദ്ധതി ഊർജ്ജിതമാക്കാനൊരുങ്ങുന്നു. പദ്ധതിയ്ക്ക് വേണ്ടി കേരളത്തിന് 2021-22 വർഷത്തിലേക്ക് 1,804.59 കോടി രൂപ അനുവദിച്ചു. ...

കറന്റ് ചാർജ് കുറയും: വൈദ്യുതി നിരക്ക് ഏകീകരിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ

ന്യൂഡൽഹി: രാജ്യം മുഴുവൻ വൈദ്യുതി നിരക്ക് ഏകീകരിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. ഇതുസംബന്ധിച്ചുള്ള കരട് പദ്ധതി കേന്ദ്ര ഊർജ്ജ മന്ത്രാലയം തയ്യാറാക്കി. കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾക്ക് ഇക്കാര്യത്തിൽ അഭിപ്രായം ...

പെൻഷണർ മരണപ്പെട്ടാലും കുടുംബ പെൻഷൻ മുടങ്ങില്ല : നടപടികൾ നേരിട്ട് നിർവ്വഹിക്കുമെന്ന് കേന്ദ്രസർക്കാർ

ന്യൂഡൽഹി: കുടുംബ പെൻഷനുമായി ബന്ധപ്പെട്ട അനിശ്ചിതത്വം തീർത്ത് കേന്ദ്രസർക്കാർ. കുടുംബ പെൻഷൻ പദ്ധതിയുമായി ബന്ധപ്പെട്ടാണ് തീരുമാനം എടുത്തിരിക്കുന്നത്. പെൻഷണറായ വ്യക്തി കുടുംബപെൻഷൻ വാങ്ങുന്നതുമായി ബന്ധപ്പെട്ട രേഖകൾ ശരിയാകും ...

നിരോധനം കൃത്യമായി പാലിക്കണം; അല്ലെങ്കില്‍ കര്‍ശന നടപടി; 59 ചൈനീസ് ആപ്പുകള്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി : രാജ്യത്ത് ഏര്‍പ്പെടുത്തിയ നിരോധനം കൃത്യമായി പാലിക്കണമെന്ന് ചൈനീസ് ആപ്പുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി കേന്ദ്ര സര്‍ക്കാര്‍. ഇന്ത്യയില്‍ ആപ്പുകള്‍ നിരോധിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് കര്‍ശനമായി പാലിക്കണമെന്നാവശ്യപ്പെട്ട് ...

കൊറോണ ; ഐടി, ബിപിഒ ജീവനക്കാരുടെ വര്‍ക്ക് ഫ്രം ഹോം കാലാവധി നീട്ടി കേന്ദ്രം

ന്യൂഡല്‍ഹി : കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ ഐടി, ബിപിഒ കമ്പനി ജീവനക്കാരുടെ വര്‍ക്ക് ഫ്രം ഹോം കാലാവധി നീട്ടി കേന്ദ്ര സര്‍ക്കാര്‍. ഡിസംബര്‍ 31 ...

വന്ദേ ഭാരത് മിഷന്റെ മൂന്നാം ഘട്ടം: പ്രവാസികള്‍ക്ക് ആശ്വാസമായി 58 പുതിയ വിമാന സര്‍വ്വീസുകള്‍ കൂടി

ന്യൂഡല്‍ഹി: ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് ഇന്ത്യക്കാരെ നാട്ടില്‍ എത്തിക്കാന്‍ വന്ദേഭാരത് മിഷന്റെ മൂന്നാം ഘട്ടത്തില്‍ 53 പുതിയ വിമാന സര്‍വ്വീസുകള്‍ കൂടി ഉള്‍പ്പെടുത്തുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ...

Page 2 of 2 1 2