chandrayan 3 - Janam TV
Saturday, July 12 2025

chandrayan 3

ചന്ദ്രയാൻ-3 പകർത്തിയ പുത്തൻ ചിത്രങ്ങൾ പുറത്തുവിട്ട് ഇസ്രോ

ന്യൂഡൽഹി: ഭാരതത്തിന്റെ മൂന്നാം ചാന്ദ്രപര്യവേക്ഷണമായ ചന്ദ്രയാൻ-3 പകർത്തിയ പുത്തൻ ചിത്രങ്ങൾ പുറത്തുവിട്ട് ഐഎസ്ആർഒ. പ്രൊപ്പൽഷൻ മൊഡ്യൂളിൽ നിന്ന് വേർപെട്ട ശേഷം ലാൻഡർ പകർത്തിയ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ഇത് ...

ചന്ദ്രയാൻ-3; പ്രൊപ്പൽഷൻ മൊഡ്യൂൾ യാത്ര തുടരും; ഇതിലെ ഷെയ്പിന്റെ ദൗത്യങ്ങൾ ഇവയൊക്കെ

രാജ്യത്തിന്റെ അഭിമാന ദൗത്യം ചന്ദ്രയാൻ-3യുടെ സുപ്രധാന ഘട്ടം ഇന്നലെ വിജയിച്ചിരുന്നു. ലാൻഡറും പ്രൊപ്പൽഷൻ മൊഡ്യൂളും വിജയകരമായി വേർപെടുത്തിയെന്ന് ഐഎസ്ആർഒ ഇന്നലെ സ്ഥിരീകരിച്ചിരുന്നു. ഇന്ന് വിക്രം ലാൻഡറും റോവറും ...

ചന്ദ്രയാൻ-3; അവസാന ഘട്ട ചുവടുവെയ്പ്പിന് ഇസ്രോ; നിർണായക പ്രക്രിയ ഇന്ന്

വിക്രം ലാൻഡറും റോവറും ഉൾപ്പെടുന്ന ലാൻഡർ മൊഡ്യൂൾ ചന്ദ്രന്റെ ഉപരിതലത്തോട് അടുപ്പിച്ചു നിർത്തുന്ന നിർണായക പ്രക്രിയയ്ക്ക് ഇന്ന് തുടക്കം. താഴ്ന്ന ഭ്രമണപഥത്തിലെത്തിക്കുന്നതിനായി ലാൻഡറിന്റെ വേഗം കുറയ്ക്കുന്ന ഡി ...

സ്വപ്നസാക്ഷാത്കാരത്തിന് ആകാശം ഒരു പരിധിയല്ല!; ചന്ദ്രയാൻ-3 നിർണായക ഘട്ടങ്ങൾ പൂർത്തിയാക്കി വിജയക്കുതിപ്പ് തുടരുമ്പോൾ അഭിനന്ദന പ്രവാഹം

ലോകം ചർച്ച ചെയ്യുന്നത് ഇന്ത്യയുടെ അഭിമാന ദൗത്യമായ ചന്ദ്രയാൻ-3യെ കുറിച്ചാണ്. പ്രൊപ്പൽഷൻ മൊഡ്യൂളിൽ നിന്നും ലാൻഡർ വിജയകരമായി വേർപെടുത്തിയതോടെഓരോ ഇന്ത്യൻ പൗരനും ആഹ്ലാദത്തിലാണ്. ചന്ദ്രനിലേക്ക് പേടകം കൂടുതൽ ...

ചന്ദ്രയാൻ-3; ഓഗസ്റ്റ് 23 രാജ്യത്തിന് അഭിമാനം പകരുന്ന ദിനമായിരിക്കുമെന്ന് മുൻ ഐഎസ്ആർഒ ശാസ്ത്രജ്ഞൻ അണ്ണാദുരൈ

ഓഗസ്റ്റ് 23 തീർച്ചയായും രാജ്യത്തിന് അഭിമാനം പകരുന്ന ദിവസമായിരിക്കുമെന്ന് മുൻ ഐഎസ്ആർഒ ശാസ്ത്രജ്ഞൻ മൈൽസ്വാമി അണ്ണാദുരൈ. ഇന്നലെ അവസാന ഭ്രമണപഥം താഴ്ത്തലും വിജയകരമായി പൂർത്തിയാക്കിയതിന് പിന്നാലെയാണ് പത്മശ്രീ ...

ചന്ദ്രയാൻ-3 വിജയക്കുതിപ്പിൽ; പ്രതീക്ഷയും ആത്മവിശ്വാസവുമുണ്ട്; ലാൻഡർ ചന്ദ്രന്റെ ഉപരിതലത്തിൽ സ്പർശിക്കുന്ന ആ മഹത്തായ നിമിഷത്തിനായി കാത്തിരിക്കുകയാണെന്ന് മുൻ ഇസ്രോ മേധാവി കെ ശിവൻ

ചന്ദ്രയാൻ-3 ന്റെ വിജയക്കുതിപ്പിൽ പ്രതീക്ഷയും ആത്മവിശ്വാസവുമുണ്ടെന്ന് മുൻ ഐഎസ്ആർഒ മേധാവി കെ. ശിവൻ. ഓഗസ്റ്റ് 23 എന്ന സുദിനത്തിൽ ചന്ദ്രയാൻ മൂന്നിന്റെ ലാൻഡർ വിക്രം ചന്ദ്രന്റെ ഉപരിതലത്തിൽ ...

ചന്ദ്രയാൻ-3; ലാൻഡർ വേർപെടുന്നതാണ് അടുത്ത നിർണായക ഘട്ടമെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ്

ചാന്ദ്ര ദൗത്യങ്ങളിൽ ചന്ദ്രയാൻ-3 നിർണായക ഘട്ടങ്ങളെല്ലാം പൂർത്തിയാക്കിയതായി ശാസ്ത്ര സാങ്കേതിക സഹമന്ത്രി ജിതേന്ദ്ര സിംഗ്. 'ചന്ദ്രയാൻ-3 ദൗത്യത്തിന്റെ അവസാന ഭാഗത്തേക്ക് എത്തിയിരിക്കുകയാണ്. ഇന്ന് അവസാന ഭ്രമണപഥം താഴ്ത്തൽ ...

ചന്ദ്രയാൻ-3ന്റെ അവസാന ഘട്ട ഭ്രമണപഥം താഴ്‌ത്തൽ വിജയകരം; സോഫ്റ്റ് ലാൻഡിംഗിനായി അവശേഷിക്കുന്നത് ഒരു ഘട്ടം കൂടി

ബെംഗളൂരു: ചന്ദ്രയാൻ 3ന്റെ അവസാന ഘട്ട ഭ്രമണപഥം താഴ്ത്തൽ പ്രക്രിയ വിജയകരമായി പൂർത്തീകരിച്ചു. ഇന്ന് രാവിലെ ആയിരുന്നു ചന്ദ്രയാൻ-3 അവസാനത്തെ ഭ്രമണപഥത്തിലെത്തിയത്. ഇതോടെ പേടകം ചന്ദ്രന്റെ 153 ...

സ്വപ്‌നങ്ങൾക്ക് ചിറകുകളേകി ചന്ദ്രയാൻ-3; പേടകം വൃത്താകൃതിയിലുള്ള ഭ്രമണപഥത്തിൽ

ബെംഗളൂരു: രാജ്യത്തിന്റെ അഭിമാന ദൗത്യം ചന്ദ്രയാൻ-3 ചന്ദ്രോപരിതലത്തിൽ ഇറങ്ങുന്നതിന് മുന്നോടിയായി ഏകദേശം വൃത്താകൃതിയിലുള്ള ഭ്രമണപഥത്തിൽ എത്തിയെന്ന് ഐഎസ്ആർഒ. 174 കിലോമീറ്റർ മുതൽ 1,437 കിലോമീറ്റർ വരെയുള്ള ദീർഘഭ്രമണത്തിലായിരുന്നു ...

കഴിഞ്ഞ ഒരു വർഷത്തിനിടെ മാത്രം വലിയ നേട്ടങ്ങൾ ഇസ്രോ കൈവരിച്ചു; ഇനിയും ദൗത്യങ്ങളേറെ: എസ്.സോമനാഥ്

കഴിഞ്ഞ ഒരു വർഷത്തിനിടെ ഐഎസ്ആർഒ കൈവരിച്ചത് വിലമതിക്കാനാവാത്ത നേട്ടമെന്ന് ചെയർമാൻ എസ് സോമനാഥ്. ഉപഗ്രഹ വിക്ഷേപണത്തിനപ്പുറം മറ്റ് പ്രധാന ദൗത്യങ്ങളിലും റെക്കോർഡ് നേട്ടമാണ് നേടിയിരിക്കുന്നത്. ഓഗസ്റ്റ് 15 ...

ചന്ദ്രയാൻ-3 നിർണായക ഘട്ടത്തിലേക്ക്; അവസാന ഘട്ട ഭ്രമണപഥം താഴ്‌ത്തൽ നാളെ; പ്രതീക്ഷയോടെ രാജ്യം

രാജ്യത്തിന്റെ അഭിമാന ദൗത്യമായ ചന്ദ്രയാൻ-3 ചന്ദ്രോപരിതലത്തിന് 150 കിലോമീറ്റർ അടുത്തെത്തി. പേടകത്തെ വൃത്താകൃതിയിലുള്ള ഭ്രമണപഥത്തിൽ എത്തിക്കുന്നതിന് വേണ്ടിയുള്ള നടപടികൾ ആരംഭിച്ചുവെന്ന് ഐഎസ്ആർഒ വ്യക്തമാക്കി. ഇതിന് മുന്നോടിയായി നടന്ന ...

സ്വാതന്ത്ര്യ ദിനാഘോഷം; ചന്ദ്രയാൻ-3 ദൗത്യത്തിൽ പങ്കാളികളായ വനിതാ ശാസ്ത്രജ്ഞരെ അഭിനന്ദിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി സംസാരിക്കവെ രാജ്യത്തിന്റെ അഭിമാന പേടകം ചന്ദ്രയാൻ-3യുടെ പ്രവർത്തനങ്ങളിൽ സജീവമായിരുന്ന വനിതാ ശാസ്ത്രജ്ഞരെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. സ്ത്രീകൾ നയിക്കുന്ന വികസന പുരോഗതിയെക്കുറിച്ച് ...

ചന്ദ്രനോട് കൂടുതൽ അടുത്ത് ചന്ദ്രയാൻ; നാലാം ഭ്രമണപഥം താഴ്‌ത്തൽ വിജയകരം; അകലം 177 കിലോമീറ്റർ മാത്രം

ചന്ദ്രയാൻ മൂന്നിന്റെ നാലം ഭ്രമണപഥം താഴ്ത്തൽ പ്രക്രിയ വിജയകരം. ഇതോടെ ചന്ദ്രന് കേവലം 177 കിലോമീറ്റർ അകലെ മാത്രമാണ് പേടകമെന്ന് ഇസ്രോ അറിയിച്ചു. പരിക്രമണ ഘട്ടം വിജയകരമായി ...

അടുത്ത നിർണായക ചുവടുവെപ്പ് ; ചന്ദ്രയാൻ 3-ന്റെ ഭ്രമണപഥം താഴ്‌ത്തൽ ഇന്ന്

ചന്ദ്രയാൻ മൂന്നിന്റെ ഭ്രമണപഥ താഴ്ത്തൽ ഇന്ന് നടക്കും. ഇന്ന് രാവിലെ11.30-നും 12.30-നും മദ്ധ്യേയാകും ഭ്രമണപഥം താഴ്ത്തുകയെന്ന് ഇസ്രോ അറിയിച്ചു. ഇതോടെ പേടകവും ചന്ദ്രനുമായുള്ള കുറഞ്ഞ അകലം 174 ...

ചന്ദ്രയാൻ-3യുടെ സ്വപ്‌ന സാക്ഷാത്കാരത്തിന് ഇനി രണ്ട് നിർണായക ചുവടുകൾ മാത്രം; നാളെ മൂന്നാം ഘട്ട ഭ്രമണപഥം താഴ്‌ത്തൽ

രാജ്യത്തിന്റെ അഭിമാനദൗത്യമായ ചന്ദ്രയാൻ-3യുടെ അടുത്ത ഭ്രമണപഥം താഴ്ത്തൽ നാളെ. ബഹിരാകാശ പേടകത്തെ ചന്ദ്രോപരിതലത്തോട് അടുപ്പിക്കുന്നതിനുള്ള അടുത്ത നിർണായക ഘട്ടം നാളെ രാവിലെ 11.30-നും 12.30-നും ഇടയിൽ നടക്കും. ...

ചന്ദ്രയാൻ-3 സോഫ്റ്റ് ലാൻഡിംഗിന് പിന്നാലെ ആദിത്യ-1 വിക്ഷേപണം; അടുത്ത ലക്ഷ്യം സൂര്യനെ പഠിക്കുകയെന്ന് ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥ്

ചന്ദ്രയാൻ-3യുടെ സോഫ്റ്റ് ലാൻഡിംഗിന് പിന്നാലെ സൂര്യനെ ലക്ഷ്യം വെച്ചുകൊണ്ടുള്ള ആദിത്യ-1 വിക്ഷേപണം നടത്തുമെന്ന് ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥ്. ചന്ദ്രയാൻ-3 പ്രതീക്ഷയ്‌ക്കൊത്ത് തന്നെ ഉയരുന്നുണ്ട്. ശുഭപ്രതീക്ഷയോടെ സോഫ്റ്റ് ...

ഇന്ത്യയുടെ ചന്ദ്രയാൻ-3 റഷ്യയുടെ ലൂണ-25ൽ നിന്നും വ്യത്യസ്തമാകുന്നത് എങ്ങനെ; വ്യക്തമാക്കി ഐഎസ്ആർഒ ശാസ്ത്രജ്ഞൻ

ഇന്ത്യയുടെ അഭിമാന ദൗത്യം ചന്ദ്രയാൻ-3, റഷ്യയുടെ ലൂണ-25 എന്നീ പേടകങ്ങൾ എങ്ങനെ വ്യത്യസ്തമായിരിക്കുന്നുവെന്ന് വ്യക്തമാക്കി ഐഎസ്ആർഒ ശാസ്ത്രജ്ഞൻ. ഇരു പേടകങ്ങളും വ്യത്യസ്തമാകുന്നത് അതിന്റെ രീതിയും തിരഞ്ഞെടുത്ത പാതയും ...

ചന്ദ്രന് തൊട്ടരികിൽ; അപ്പോലൂണിൽ നിന്ന് ആയിരം കിലോമീറ്റർ അകലെ മാത്രം ചന്ദ്രയാൻ; നിർണായകമായ ഭ്രമണപഥം താഴ്‌ത്തൽ 14-ന്

ബെംഗളൂരു: ചന്ദ്രോപരിത്തലത്തിന് അടുത്തെത്തി ചന്ദ്രയാൻ മൂന്ന്. ചന്ദ്രനിൽ നിന്ന് ഏറ്റവും അടുത്ത ദൂരമായ അപ്പോലൂണിൽ നിന്ന് കേവലം 1,437 കിലോമീറ്റർ ദൂരത്ത് മാത്രമാണ് നിലവിൽ പേടകം. ഓഗസ്റ്റ് ...

വിജയക്കുതിപ്പിൽ ചന്ദ്രയാൻ-3; സോഫ്റ്റ് ലാൻഡിംഗിന് മുന്നോടിയായി വേഗതയെത്തിക്കേണ്ടത് മണിക്കൂറിൽ 10.8 കിലോമീറ്ററിൽ

ബെംഗളൂരു: രാജ്യത്തിന്റെ അഭിമാന ചാന്ദ്ര ദൗത്യം അവസാന ഘട്ടത്തിലേക്ക് നീങ്ങുന്നു. ഇനിയുള്ള ഭ്രമണപഥം താഴ്ത്തലിനു ശേഷം സോഫ്റ്റ് ലാൻഡിംഗ് എന്ന നിർണായക ഘട്ടമാണ് മുന്നിലുള്ളത്. പേടകത്തിന്റെ നിലവിലെ ...

ചന്ദ്രയാൻ ഒപ്പിയെടുത്ത ത്രസിപ്പിക്കുന്ന ചിത്രം ഭൂമിയിലിരുന്ന് കണ്ടത് രണ്ട് ദശലക്ഷം പേർ    

ചന്ദ്രനിലിറങ്ങും മുൻപേ ത്രസിപ്പിക്കുന്ന ചിത്രങ്ങൾ ഒപ്പിയെടുത്ത് ചന്ദ്രയാൻ മൂന്ന് അയച്ച് ഭൂമിയിലേക്ക് തന്നിരുന്നു. മണിക്കൂറുകൾക്കകം ഇത് ഭൂമിയിലിരുന്ന് കണ്ടത് ദശലക്ഷങ്ങളാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രണ്ട് ദശലക്ഷത്തിലധികം ...

ചന്ദ്രയാൻ-3 ചന്ദ്രോപരിതലത്തിലെത്താൻ ദിവസങ്ങൾ മാത്രം; സുരക്ഷ മുൻനിർത്തി ഭ്രമണപഥത്തിലുള്ള മറ്റ് രാജ്യങ്ങളുടെ പേടകങ്ങളെയും നിരീക്ഷിച്ച് ഐഎസ്ആർഒ

ബെംഗളൂരു: രാജ്യത്തിന്റെ അഭിമാന ദൗത്യമായ ചന്ദ്രയാൻ-3 ലക്ഷ്യത്തിലെത്താൻ ഇനി രണ്ട് നിർണായക ഘട്ടങ്ങൾ മാത്രം. ചന്ദ്രോപരിതലത്തിൽ സോഫ്റ്റ് ലാൻഡിംഗ് സാദ്ധ്യമാകാൻ ഇനി അവശേഷിക്കുന്നത് രണ്ട് ആഴ്ചകൾ മാത്രമാണ്. ...

സ്വപ്നം യാഥാർത്ഥ്യമാക്കാൻ ചന്ദ്രയാൻ-3; ഇനി രണ്ട് ചുവടുകൾ കൂടി; ഓഗസ്റ്റ് 14-ന് മൂന്നാം ഘട്ട ഭ്രമണപഥ താഴ്‌ത്തൽ; നിർണായകം

ബെംഗളൂരു: രാജ്യത്തിന്റെ അഭിമാനദൗത്യം ചന്ദ്രയാൻ-3 ചന്ദ്രോപരിതലത്തിലെത്താൻ ഇനി രണ്ട് നിർണായക ഘട്ടങ്ങൾ കൂടി. ഈ മാസം 14-ന് മൂന്നാം ഘട്ട ഭ്രമണപഥം താഴ്ത്തൽ നടക്കും. ഓഗസ്റ്റ് 14-ന് ...

നിർണായകം; ചന്ദ്രയാൻ-3യുടെ രണ്ടാം ഭ്രമണപഥം താഴ്‌ത്തൽ ഇന്ന്; പ്രതീക്ഷയോടെ രാജ്യം

രാജ്യത്തിന്റെ അഭിമാനദൗത്യം ചന്ദ്രയാൻ-3യുടെ രണ്ടാം ഭ്രമണപഥം താഴ്ത്തൽ ഇന്ന്. പേടകം ഇന്ന് ചന്ദ്രനോട് അടുത്തുള്ള ഭ്രമണപഥത്തിലേക്ക് ഇന്ന് പ്രവേശിക്കും. ഉച്ചയ്ക്ക് ഒന്നിനും രണ്ടിനും ഇടയിലാകും ഭ്രമണപഥം താഴ്ത്തുന്നത്. ...

ചന്ദ്രയാൻ-3യ്‌ക്ക് പിന്നാലെ ചന്ദ്രോപരിതലം ലക്ഷ്യം വെച്ച് റഷ്യയുടെ ലൂണ-25

മോസ്‌കോ: അര നൂറ്റാണ്ടോളം നീണ്ട ഇടവേളയ്ക്ക് ശേഷം ചന്ദ്രനിലേക്ക് വീണ്ടും റഷ്യൻ പേടകം. 1976-ൽ ലൂണ 24 വിക്ഷേപണത്തിന് ശേഷം റഷ്യ തുടർ വിക്ഷേപണങ്ങൾ ഒന്നും നടത്തിയിരുന്നില്ല. ...

Page 4 of 7 1 3 4 5 7