#children - Janam TV

#children

പാക് അതിർത്തി കടന്നെത്തുന്നത് നൂറുക്കണക്കിന് അഫ്ഗാൻ കുട്ടികൾ; ലഹരി വിറ്റ് പണമുണ്ടാക്കി അഫ്ഗാനിലേക്ക് തിരിച്ചുപോകുക ലക്ഷ്യം

കാബൂൾ: അഫ്ഗാനിസ്താനിൽ കുട്ടികളെ പാക് അതിർത്തി കടത്തി അനധികൃതമായി സാധനങ്ങൾ വിൽക്കുന്നതും വാങ്ങുന്നതും വർധിച്ചുവരികയാണെന്ന് റിപ്പോർട്ട്. പട്ടിണിയും മാനുഷികമായ മറ്റ് പ്രതിസന്ധികളും മൂലമാണ് അഫ്ഗാൻ കുട്ടികളെ പാകിസ്താനിലേക്ക് ...

രക്ഷിതാക്കൾ അറിയാതെ വനവാസി കുട്ടികളെ സ്‌കൂൾ മാറ്റി; സന്ദേശം കിട്ടിയത് അവസാന നിമിഷം; അദ്ധ്യയന വർഷത്തിന്റെ ആദ്യദിനം തന്നെ പ്രതിഷേധവുമായി രക്ഷിതാക്കൾ

തിരുവനന്തപുരം : അദ്ധ്യയന വർഷത്തിന്റെ ആദ്യ ദിനം തന്നെ തലസ്ഥാനത്തെ സ്‌കൂളിൽ പ്രതിഷേധവുമായി അദ്ധ്യാപകർ. രക്ഷിതാക്കളുടെ അറിവോ സമ്മതമോ ഇല്ലാതെ കുട്ടികളെ ഒന്നിച്ച് സ്‌കൂൾ മാറ്റിയെന്നാണ് പരാതി. ...

ശുചിമുറിയുടെ ഗ്രില്ല് പൊളിച്ച് പുറത്തുകടന്നു; കൗൺസിലിങ്ങിന് കൈമാറിയ നാല് കുട്ടികൾ രക്ഷപ്പെട്ടു

തിരുവനന്തപുരം: ചൈൽഡ് കെയർ സെന്റിറിലെ നാല് കുട്ടികളെ കാണാതായി. കൗൺസിലിങ്ങിന് കൈമാറിയ കുട്ടികളാണ് ചാടിപോയത്. തിരച്ചിലിനൊടുവിൽ ഒരു കുട്ടിയെ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. തമ്പാനൂർ ഡോൺ ബോസ്‌കോ ...

മലപ്പുറം ദാറുൽഹുദാ മതപഠന കേന്ദ്രത്തിലേക്ക് കുട്ടികളെ കടത്തിക്കൊണ്ടുവന്ന സംഭവം; അന്വേഷണം ക്രൈംബ്രാഞ്ചിന്

തൃശ്ശൂർ: മലപ്പുറം ദാറുൽഹുദാ മതപഠന കേന്ദ്രത്തിലേക്കായി കുട്ടികളെ കടത്തിക്കൊണ്ടുവന്ന സംഭവം ക്രൈംബ്രാഞ്ച് അന്വേഷിക്കും. പരാതി ക്രൈംബ്രാഞ്ചിന് കൈമാറിയതായി തൃശൂർ ചൈൽഡ് വെൽഫെയർ കമ്മറ്റി അറിയിച്ചു. ബീഹാറിൽ നിന്നും ...

ലോകത്ത് വിവിധയിടങ്ങളില്‍ ഒരു മാസം മുതൽ 16 വയസ്സ് വരെയുള്ള കുട്ടികളിൽ അജ്ഞാത കരൾരോഗം വ്യാപിക്കുന്നു : കാരണം കണ്ടെത്താനാകാതെ വിദഗ്ധർ

ന്യൂഡൽഹി : ലോകത്തിന്റെ പല ഭാഗങ്ങളിലായി കുട്ടികളിൽ അജ്ഞാത കരൾരോഗം വ്യാപിക്കുന്നു . ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച്, 2022 ഏപ്രിൽ 21 വരെ, 169 അക്യൂട്ട് ഹെപ്പറ്റൈറ്റിസ് ...

റഷ്യ-യുക്രെയ്ൻ യുദ്ധം- അഭയാർത്ഥികളാക്കപ്പെട്ടത് അഞ്ച് ലക്ഷം കുട്ടികൾ

കീവ്: യുക്രെയ്‌നുമേൽ റഷ്യൻ അധിനിവേശം ഒൻപതാം ദിവസത്തിലേക്ക് കടക്കുമ്പോൾ യുദ്ധം അഭയാർത്ഥികളാക്കിയത് അഞ്ച് ലക്ഷത്തോളം കുട്ടികളേയെന്ന് യുനിസെഫ്. അഞ്ച് ലക്ഷത്തിലധികം കുട്ടികളാണ് യുദ്ധമുഖത്ത് നിന്ന് അയൽ രാജ്യങ്ങളിലേക്ക് ...

ആലുവയിൽ കുട്ടികൾ ഓടിച്ച കാറിടിച്ച് അപകടം: ഒരു മരണം, അഞ്ച് കുട്ടികളെ പോലീസ് കസ്റ്റഡിയിലെടുത്തു

കൊച്ചി: ആലുവയിൽ കുട്ടികൾ ഓടിച്ച കാറിടിച്ച് അപകടം. മുട്ടം തൈക്കാവിന് സമീപമാണ് അപകടമുണ്ടായത്. വാഹനാപകടത്തിൽ ഒരാൾ മരിച്ചു. പ്രായപൂർത്തിയാകാത്ത അഞ്ച് കുട്ടികളാണ് കാറിലുണ്ടായിരുന്നതെന്ന് പോലീസ് അറിയിച്ചു. കുട്ടികളെ ...

കൊവാക്‌സിൻ കുട്ടികളിൽ സുരക്ഷിതം; ആശങ്കവേണ്ടെന്ന് ഭാരത് ബയോടെക്

ന്യൂഡൽഹി : കുട്ടികളിലെ കൊറോണ വ്യാപനം തടയാൻ കൊവാക്‌സിൻ ഫലപ്രദമാണെന്ന് ഭാരത് ബയോടെക്. പ്രസ്താവനയിലൂടെയാണ് രക്ഷിതാക്കളുടെ ആശങ്കകൾക്ക് ഭാരത് ബയോടെക് മറുപടിയുമായി രംഗത്ത് വന്നത്. കുട്ടികളിൽ വാക്‌സിൻ ...

കല്യാണം കഴിച്ച് മാതാപിതാക്കളാവുന്നവർക്ക് 25 ലക്ഷത്തിന്റെ ഓഫറുമായി ചൈനീസ് ഭരണകൂടം;കൂടുതൽ കുട്ടികളുള്ളവർക്ക് വായ്പാ പലിശനിരക്കുകളിലും കുറവ്

ലോകത്തിൽ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രാജ്യമാണ് ചൈന. 140 കോടിയാണ് ചൈനയിലെ ജനസംഖ്യ.എന്നാൽ കാലങ്ങളായി ഭരണകൂടം ഏർപ്പെടുത്തിയ നിയന്ത്രണം കാരണം ചൈനയിലെ ജനസംഖ്യ കുത്തനെ ഇടിയുകയാണ്.ദമ്പതിമാർക്ക് ഒറ്റക്കുട്ടിയെന്ന ...

ജനുവരി മൂന്ന് മുതൽ 15ന് മുകളിലുള്ള കുട്ടികൾക്ക് വാക്‌സിൻ: മുന്നണി പോരാളികൾക്ക് 10 മുതൽ ബൂസ്റ്റർ ഡോസ്, ഭയം വേണ്ട ജാഗ്രത മതിയെന്ന് രാജ്യത്തോട് പ്രധാനമന്ത്രി

ന്യൂഡൽഹി: രാജ്യത്ത് 15 മുതൽ 18 വയസ് വരെയുള്ള കൗമാരക്കാർക്ക് വാക്‌സിൻ വിതരണം ചെയ്യാൻ അനുമതി നൽകിയതായി പ്രധാനമന്ത്രി നരേന്ദ്രമോദി. ജനുവരി മൂന്ന് മുതൽ കുട്ടികൾക്കുള്ള വാക്‌സിൻ ...

പബ്ജികളിച്ച് റെയിൽവേ ട്രാക്കിലൂടെ നടന്നു; ചരക്ക് തീവണ്ടിതട്ടി കുട്ടികൾക്ക് ദാരുണാന്ത്യം

ലക്‌നൗ : പബ്ജികളിച്ച് റെയിൽപാളത്തിലൂടെ നടക്കുകയായിരുന്ന കുട്ടികൾ ചരക്ക് തീവണ്ടിയിടിച്ച് മരിച്ചു. പത്താംക്ലാസ് വിദ്യാർത്ഥികളായ ഗൗരവ് കുമാർ (14), കപിൽ കുമാർ (14) എന്നിവരാണ് ദാരുണമായി കൊല്ലപ്പെട്ടത്. ...

സ്‌കൂളുകൾ അടുത്തമാസം തുറക്കും :സംസ്ഥാനത്തെ 3 ജില്ലകളിൽ കുട്ടികളിലെ ആന്റിബോഡി സാന്നിദ്ധ്യം ദേശീയ ശരാശരിയിലേറെ; മൂന്നിടത്ത് വളരെ കുറവെന്ന് സിറോ സർവേ

തിരുവനന്തപുരം : കേരളത്തിലെ ചില ജില്ലകളിൽ കുട്ടികൾക്കിടയിലെ കൊറോണ ആന്റിബോഡി സാന്നിദ്ധ്യം ദേശീയ ശരാശരിയിലും മുകളിലെത്തിയതായി സർവേ ഫലം. ആരോഗ്യ വകുപ്പ് നടത്തിയ സിറോ പ്രിവലൻസ് സർവേയിലാണ് ...

കൊറോണ കാലത്ത് ജപ്പാനിൽ 415 കുട്ടികൾ ആത്മഹത്യ ചെയ്തതായി റിപ്പോർട്ട്

ടോക്കിയോ: കൊറോണ കാലത്ത് സ്‌കൂളുകൾ അടച്ചുപൂട്ടിയതിന് ശേഷം ജപ്പാനിൽ 415 കുട്ടികൾ ആത്മഹത്യ ചെയ്തതായി റിപ്പോർട്ട്. ജപ്പാനിലെ വിദ്യാഭ്യാസ മന്ത്രാലയം പുറത്തുവിട്ട സർവേ കണക്കുപ്രകാരം പ്രാദേശിക മാദ്ധ്യമമാണ് ...

കുട്ടികൾക്ക് ഉളള ഫൈസർ വാക്‌സിൻ നവംബറിന് മുൻപ് ലഭ്യമായേക്കില്ല; യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷൻ

വാഷിങ്ടൺ: കുട്ടികൾക്കുളള ഫൈസർ വാക്‌സിൻ നവംബറോടെ ലഭ്യമാക്കില്ലെന്ന് യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷൻ. കുട്ടികൾക്കുളള കൊറോണ വാക്‌സിൻ ഫലപ്രാപ്തിയെക്കുറിച്ച് ഫൈസർ യുഎസ് ഫുഡ് ആൻഡ് ഡ്രഗ് ...

പരീക്ഷണങ്ങൾ അവസാന ഘട്ടത്തിൽ; 2 വയസ്സ് മുതൽ 18 വയസ്സുവരെയുള്ള കുട്ടികൾക്കുള്ള വാക്‌സിൻ സെപ്തംബറോടെ ലഭ്യമാകും

ന്യൂഡൽഹി: കോവിഡ് മൂന്നാം തരംഗത്തിൽ ആശങ്ക നിലനിൽക്കെ കുട്ടികൾക്ക് കരുതലൊരുക്കാൻ രാജ്യം. കുട്ടികൾക്കുള്ള വാക്സിൻ സെപ്തംബറോടെ തയ്യാറായേക്കുമെന്ന് നാഷണൽ ഇൻസ്റ്റിട്ട്യൂട്ട് ഓഫ് വൈറോളജി ഡയറക്ടർ പ്രിയ എബ്രഹാം ...

കുട്ടികൾക്കുള്ള കൊറോണ വാക്‌സിനേഷൻ ഓഗസ്റ്റിൽ ആരംഭിക്കും: കേന്ദ്ര ആരോഗ്യമന്ത്രി

ന്യൂഡൽഹി: രാജ്യത്ത് കുട്ടികൾക്കുള്ള കൊറോണ വാക്‌സിനേഷൻ അടുത്ത മാസം മുതൽ ആരംഭിക്കും. കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ബിജെപിയുടെ പാർലമെന്ററി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ...

കൊറോണയുടെ മൂന്നാം തരംഗം: കുട്ടികളെ ബാധിച്ചേക്കില്ല, ഉയർന്ന സീറോ പോസിറ്റിവിറ്റിയെന്ന് പഠനം

ന്യൂഡൽഹി: കൊറോണയുടെ മൂന്നാം തരംഗം രണ്ട് വയസിന് മുകളിലുള്ള കുട്ടികളെ ഗുരുതരമായി ബാധിച്ചേക്കില്ലെന്ന് പഠനം. കുട്ടികളിൽ നടത്തിയ പരീക്ഷണത്തിൽ ഉയർന്ന സീറോ പോസിറ്റിവിറ്റി കണ്ടെത്തിയതായി ഓൾ ഇന്ത്യ ...

കുട്ടികളിലെ കൊവാക്‌സിൻ പരീക്ഷണം: എയിംസിൽ സ്‌ക്രീനിംഗ് തുടങ്ങി

ന്യൂഡൽഹി: ഇന്ത്യയിൽ വികസിപ്പിച്ചെടുത്ത കൊറോണ പ്രതിരോധ വാക്‌സിനായ കൊവാക്‌സിൻ കുട്ടികളിൽ നൽകുന്നതിന് മുന്നോടിയായുള്ള ട്രയലുകൾക്ക് തുടക്കമായി. രണ്ട് മുതൽ 18 വയസ് വരെയുള്ളവരിലാണ് വാക്‌സിൻ പരീക്ഷണം നടക്കുന്നത്. ...

മറ്റുള്ളവരുടെ മുൻപിൽ വെച്ച് കുട്ടികളെ ശാസിക്കുമ്പോൾ അവരുടെ സ്വഭാവ രൂപീകരണത്തിൽ പിഴവുകൾ സംഭവിക്കുമെന്ന് പഠനങ്ങൾ

ശാസനം, ഉപദേശം തുടങ്ങിയവ കുട്ടികൾക്ക് പൊതുവെ വെറുപ്പ് ഉളവാക്കുന്നവയാണ്. എന്നുകരുതി കുട്ടികൾ തെറ്റ് ചെയ്താൽ മാതാപിതാക്കൾക്ക് കയ്യും കെട്ടി നോക്കി നിൽക്കുവാനാകില്ല. തെറ്റുകളും, കുറവുകളും തിരുത്തി അവരെ ...

wallup.net

കുട്ടികളിലെ സഹജീവി സ്നേഹം വളർത്താൻ ഒരു ഓമന വളർത്തു മൃഗത്തെ നൽകിയാലോ?

ഭൂമിയുടെ അവകാശികൾ മനുഷ്യർ മാത്രമല്ല, എല്ലാ ജീവികൾക്കും ഭൂമിയിൽ തുല്യ അവകാശമുണ്ടെന്ന് കുട്ടികളെ പറഞ്ഞു ബോധിപ്പിക്കേണ്ടത് മാതാപിതാക്കളുടെ കടമയാണ്. അതിനു ഏറ്റവും നല്ല മാർഗ്ഗം അവർക്കായി ഒരു ...

കുട്ടികൾ വളരട്ടെ പുതിയ കാഴ്ചകൾ കണ്ട്

കുട്ടിക്കാലത്തോളം നല്ലൊരു കാലം വേറെയുണ്ടാവില്ല. അച്ഛന്റേയും അമ്മയുടേയും ചിറകിലൊതുങ്ങി കളിച്ച് ഉല്ലസിച്ച് നടക്കുന്ന ഒരു മനോഹര കാലം. കുഞ്ഞിലേ പഠിക്കുന്ന കാര്യങ്ങളൊന്നും മറക്കില്ല എന്ന് പഴമക്കാർ പറയാറുണ്ട്. ...

മടിയുള്ള കുട്ടികളെ ചുറുചുറുക്കുള്ളവരാക്കാൻ ഇതാ ചില എളുപ്പ വഴികൾ

കൊറോണയെ തുടർന്ന് വീട്ടിലിരിപ്പ് തുടങ്ങിയതിൽപ്പിന്നെ കുട്ടികളിൽ മടി വളരാൻ സാദ്ധ്യത ഏറെ കൂടുതലാണ്. വീട്ടിൽ നിന്ന് പുറത്തിറങ്ങി കൂട്ടുകാരോടൊത്ത് കളിക്കാൻ കഴിയാത്ത സാഹചര്യത്തിൽ കുട്ടികൾക്കെല്ലാം ഓൺലൈൻ ക്ലാസ്സുകളുമായി വീട്ടിൽ ...

കുട്ടികളിലെ വിരശല്യം ഇല്ലാതാക്കാനുളള നാടന്‍ രീതി

വിരശല്യം കാരണം മിക്ക കുട്ടികളുടെയും ഉറക്കം ഇല്ലാതാകുന്നു. രാത്രി കാലങ്ങളില്‍ വിരയുടെ ശല്യവും അസ്വസ്ഥതകളും അധികമാകുന്നുതോടെ കുട്ടികള്‍ ബുദ്ധിമുട്ടുന്നു. കൃമി, നാടവിര, ഉണ്ടവിര എന്നിങ്ങനെ മൂന്നു തരത്തിലുള്ള ...

സ്വന്തം വീട്ടുമുറ്റത്തെ പൂക്കൾ മതിയെന്ന് കുട്ടിക്കൂട്ടം

തെളിഞ്ഞ മാനവും, പൂക്കളും, പൂമ്പാറ്റയും നിറഞ്ഞ ഒരു ഓണക്കാലം വീണ്ടും വന്നെത്തിയിരിക്കുകയാണ്. ഐശ്വര്യത്തിന്റേയും, സമ്പൽസമൃദ്ധിയുടേയും നല്ല നാളുകളായി ആഘോഷിക്കുന്ന പൊന്നോണത്തെ വരവേൽക്കാൻ കുട്ടികളും പൂക്കൾ തേടി പാടത്തും ...

Page 3 of 4 1 2 3 4