complaint - Janam TV

complaint

‘രാമായണ കഥാപാത്രങ്ങൾക്കെതിരെ അസഭ്യവർഷം‘; പോലീസ് അസോസിയേഷന്റെ കാവൽ കൈരളി മാസികയ്‌ക്കും ലേഖകനുമെതിരെ ഡിജിപിക്ക് പരാതി നൽകി ഹിന്ദു ഐക്യ വേദി- Complaint against anti- Hindu content

തിരുവനന്തപുരം: പോലീസ് അസോസിയേഷൻ്റെ കാവൽ കൈരളി എന്ന മാസികയിലൂടെ മത വികാരം വ്രണപ്പെടുത്തിയ ലേഖനത്തിനെതിരെ ഹിന്ദു ഐക്യ വേദി ഡിജിപിക്ക് പരാതി നൽകി. കേരള പോലീസ് അസോസിയേഷൻ ...

”ചോക്ലേറ്റ് ഒളിപ്പിച്ച അമ്മയെ ജയിലിൽ അടയ്‌ക്കണം”, പരാതിയുമായി 3 വയസുകാരൻ; ചിരിയടക്കാനാകാതെ പോലീസ്; വൈറലായി വീഡിയോ

ഭോപ്പാൽ: അമ്മയ്‌ക്കെതിരെ പരാതിയുമായി മൂന്ന് വയസുകാരൻ പോലീസ് സ്‌റ്റേഷനിൽ. ചോക്ലേറ്റ് കഴിക്കാൻ അനുവദിക്കാത്ത അമ്മയെ ജയിലിലടയ്ക്കണമെന്ന് ആവശ്യപ്പെട്ട് പരാതിയുമായി എത്തിയ കുട്ടി പോലീസുകാർക്കിടയിൽ ചിരി പടർത്തി. മൂന്ന് ...

‘തൊഴിലുറപ്പിന് പോകുന്നവർ കണ്ടവന്റെ കൂടെ കിടക്കാൻ പോകുകയാണ്’; യാത്രികരെ അസഭ്യം പറഞ്ഞ് ഇറക്കി വിട്ട കെഎസ്ആർടിസി വനിതാ കണ്ടക്ടർക്കെതിരെ പരാതി-ksrtc

തിരുവനന്തപുരം: ചിറയൻകീഴ് സ്ത്രീകൾ ഉൾപ്പെടെയുള്ള യാത്രികരെ അസഭ്യം പറഞ്ഞ് ബസിൽ നിന്നും ഇറക്കിവിട്ട സംഭവത്തിൽ കെഎസ്ആർടിസി വനിതാ കണ്ടക്ടർക്കെതിരെ പരാതി. കൊല്ലം തലവൂർ സ്വദേശിയാണ് കണ്ടക്ടർക്കെതിരെ കെഎസ്ആർടിസിയ്ക്ക് ...

സ്ഥിരം പ്രശ്‌നക്കാരായി കെഎസ്ആർടിസി ജീവനക്കാർ; മാനേജ്‌മെന്റിന് മാസം ലഭിക്കുന്നത് നാനൂറിലേറെ പരാതികൾ-ksrtc

തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാർക്കെതിരെ കെഎസ്ആർടിസി മാനേജ്‌മെന്റിന് ലഭിക്കുന്ന പരാതികൾ സംബന്ധിച്ച റിപ്പോർട്ട് പുറത്ത്. ബസിൽ കയറിയ യാത്രികരെ വനിതാ കണ്ടക്ടർ അസഭ്യം പറഞ്ഞതുമായി ബന്ധപ്പെട്ട സംഭവത്തിൽ വലിയ ...

വിവാഹ സമയത്ത് ഭർത്താവ് പെണ്ണായിരുന്നു; തിരിച്ചറിഞ്ഞത് എട്ട് വർഷത്തിന് ശേഷം; പരാതിയുമായി യുവതി

ലക്‌നൗ : ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയ ഭർത്താവിനെതിരെ പരാതിയുമായി 40 കാരി. പുരുഷനാകാൻ ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയത് തന്നിൽ നിന്ന് മറച്ചുവെച്ചുവെന്ന് യുവതി പരാതിയിൽ ആരോപിച്ചു. ഗുജറാത്തിലെ ...

ഹിന്ദു വിശ്വാസങ്ങളെ അവഹേളിക്കുന്ന പരാമർശം; സുരാജ് വെഞ്ഞാറമ്മൂടിനെതിരെ പരാതി നൽകി ഹിന്ദു ഐക്യവേദി- Suraj Venjaramoodu

തിരുവനന്തപുരം: ഹിന്ദു വിശ്വാസങ്ങളെ അവഹേളിക്കുന്ന തരത്തിൽ പരാമർശം നടത്തിയ നടൻ സുരാജ് വെഞ്ഞാറമൂടിനെതിരെ പരാതി നൽകി ഹിന്ദു ഐക്യവേദി. നടൻ ഹിന്ദു വിശ്വാസങ്ങളെയും ആചാരങ്ങളേയും വ്രണപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടി ...

മഹാവിഷ്ണുവിനെയും വീര സവർക്കറെയും അപമാനിച്ചു; ഡിഎംകെ എംഎൽഎയ്‌ക്കെതിരെ പരാതി പ്രവാഹം

ബംഗളൂരു: മതവികാരം വ്രണപ്പെടുത്തി എന്നാരോപിച്ച് ഡിഎംകെ നേതാവും എംഎൽഎയുമായ ടിആർബി രാജയ്‌ക്കെതിരെ പരാതി പ്രവാഹം.മഹാവിഷ്ണുവിനെ അപകീർത്തികരമായി ചിത്രീകരിക്കുന്ന ട്വിറ്റർ പോസ്റ്റിനെതിരെ തമിഴ്‌നാട്ടിലെ ബിജെപി നേതാവായ അമർ പ്രസാദ് ...

ലിതാരയുടെ മരണം; അമ്മയെ ഭീഷണിപ്പെടുത്തിയെന്ന് പരാതി; വീട്ടിലെത്തിയത് കോച്ച് രവി സിംഗിന്റെ ആളുകളെന്ന പേരിൽ- K C Lithara

കോഴിക്കോട്: ബാസ്‌ക്കറ്റ് ബോൾ താരം കെസി.ലിതാരയുടെ കുടുംബത്തെ ഭീഷണിപ്പെടുത്തിയതായി പരാതി. കേസിൽ ആരോപണ വിധേയനായ കോച്ച് രവി സിംഗിനെതിരായ പരാതി പിൻവലിക്കണമെന്നാവശ്യപ്പെട്ട് വീട്ടിൽ എത്തി ഭീഷണിപ്പെടുത്തിയെന്ന് കുടുംബം ...

‘റോഡിലൂടെ പോകുന്നവരെയൊക്കെ അച്ഛനാക്കുമോ ‘; വിദ്യാർത്ഥിയെ പരസ്യമായി അപമാനിച്ച് എലപ്പുള്ളി സ്‌കൂൾ പ്രിൻസിപ്പാൾ; പരാതി

പാലക്കാട്: എലപ്പുളളി സ്‌കൂളിലെ പ്രിൻസിപ്പാളിനെതിരെ പോലീസിൽ പരാതിയുമായി പ്ലസ് വൺ വിദ്യാർത്ഥി. റോഡിലൂടെ പോവുന്നവരെയൊക്കെ അച്ഛനാക്കുമോ എന്ന് ചോദിച്ച് പ്രിൻസിപ്പൽ അപമാനിച്ചെന്നാണ് പരാതി. കൂടാതെ പ്രിൻസിപ്പാൾ ഫോണിൽ ...

കൂട്ടകാരനോട് ചോദിച്ച ചോദ്യത്തിന് ഉത്തരം പറഞ്ഞു; വിദ്യാർത്ഥിയുടെ തല ഡെസ്‌കിലടിച്ച് പല്ല് തെറിപ്പിച്ച് അദ്ധ്യാപകൻ

ജയ്പൂർ : കൂട്ടുകാരനോട് ചോദിച്ച ചോദ്യത്തിന് ഉത്തരം നൽകിയ വിദ്യാർത്ഥിയുടെ തല ഡെസ്‌കിലടിച്ച് അദ്ധ്യാപകൻ. രാജസ്ഥാനിലെ ജലോറിലാണ് സംഭവം. ഉദയ്പൂരിലെ ഹിരൺമാഗ്രി പോലീസ് സ്‌റ്റേഷൻ പരിധിയിലുള്ള സ്‌കൂളിലാണ് ...

‘ആസാദ് കശ്മീർ’ പരാമർശം; ജലീലിനെ അറസ്റ്റ് ചെയ്യണമെന്ന് വീണ്ടും പരാതി; ഡൽഹി ഡിസിപിയെ സമീപിച്ച് സുപ്രീം കോടതി അഭിഭാഷകൻ

ന്യൂഡൽഹി: 'ആസാദ് കശ്മീർ' പരാമർശത്തിൽ കെ.ടി ജലീലിനെതിരെ കേസെടുക്കാത്തതിൽ വീണ്ടും പരാതിയുമായി അഭിഭാഷകൻ. ജലീലിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഡൽഹി ഡിസിപിക്കാണ് വീണ്ടും പരാതി നൽകിയിരിക്കുന്നത്. സുപ്രീം ...

വൈകി വന്ന അറിയിപ്പ് ആശയക്കുഴപ്പം ഉണ്ടാക്കി; നിയമ നടപടി വേണം; രേണു രാജിനെതിരെ ബാലാവകാശ കമ്മീഷനിൽ പരാതി-Renu Raj

എറണാകുളം: വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിക്കാൻ വൈകിയ സംഭവത്തിൽ എറണാകുളം ജില്ലാ കളക്ടർ രേണു രാജിനെതിരെ പരാതി. കളക്ടർക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് ബാലാവകാശ കമ്മീഷനിലാണ് പരാതി ...

മലപ്പുറത്ത് പശുക്കൾക്ക് നേരെ സാമൂഹ്യവിരുദ്ധരുടെ ആക്രമണം; കൊമ്പ് മുറിച്ചെടുത്തു; അന്വേഷണം ആരംഭിച്ച് പോലീസ്

മലപ്പുറം : മലപ്പുറത്ത് പശുക്കൾക്ക് നേരെ സാമൂഹ്യവിരുദ്ധരുടെ ആക്രമണം.പുറത്തൂർ അത്താണിപ്പടിയിലാണ് സംഭവം. മണ്ണത്ത് മണികണ്ഠന്റെ മൂന്ന് പശുക്കൾക്ക് നേരെയാണ് ആക്രമണമുണ്ടായത്. പശുവിന്റെ കൊമ്പ് അക്രമികൾ മുറിച്ചെടുത്തു. രാത്രി ...

ആർ.ബിന്ദുവിന്റെ പേരിൽ വ്യാജ വാട്‌സ് ആപ്പ് അക്കൗണ്ട്; അക്കൗണ്ട് സൃഷ്ടിച്ചത് ഫോട്ടോയും പദവിയും വെച്ച്; പരാതി നൽകി മന്ത്രി

തിരുവനന്തപുരം : ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ.ബിന്ദുവിന്റെ പേരിൽ വ്യാജ വാട്‌സ് ആപ്പ് അക്കൗണ്ട്. മന്ത്രിയുടെ ഫോട്ടോയും ഔദ്യോഗിക പദവിയും വച്ചാണ് അക്കൗണ്ട് സൃഷ്ടിച്ചിരിക്കുന്നത്. സംഭവത്തിൽ ...

ബിരിയാണി വാഗ്ദാനം ചെയ്ത് പ്രതിഷേധ മാർച്ചിനായി വിദ്യാർത്ഥികളെ കടത്തിക്കൊണ്ടു പോയ സംഭവം; ഡിജിപിയ്‌ക്കും ബാലാവകാശ കമ്മീഷനും പരാതി നൽകി യുവമോർച്ച- sfi

പാലക്കാട്: അനുമതിയില്ലാതെ വിദ്യാർത്ഥികളെ പ്രതിഷേധമാർച്ചിനായി കടത്തിക്കൊണ്ടു പോയ സംഭവത്തിൽ എസ്എഫ്‌ഐക്കാർക്കെതിരെ പരാതി നൽകി യുവമോർച്ച. ജില്ലാ അദ്ധ്യക്ഷൻ പ്രശാന്ത് ശിവനാണ് പരാതി നൽകിയത്. സംസ്ഥാന പോലീസ് മേധാവിയ്ക്കും ...

സ്ത്രീധനമായി ആവശ്യപ്പെട്ടത് ഒരു ലക്ഷം രൂപയും ബുള്ളറ്റും; നൽകാത്തതിന് ക്രൂരമർദ്ദനം; യുവതിയെ മുത്വലാഖ് ചൊല്ലി-triple talaq

ഡെറാഡൂൺ: ഹരിദ്വാറിൽ സ്ത്രീധനം നൽകിയില്ലെന്ന പേരിൽ യുവതിയെ മുത്വലാഖ് ചൊല്ലി. മൊഹമ്മദ്പൂർ സ്വദേശിനിയ്ക്കാണ് ദുരനുഭവം ഉണ്ടായത്. സംഭവത്തിൽ ഭർത്താവ് ഇക്ബാലിനും വീട്ടുകാർക്കുമെതിരെ പോലീസ് കേസ് എടുത്തു. ഒരു ...

സ്ത്രീകളുടെ വികാരത്തെ വ്രണപ്പെടുത്തി; നഗ്ന ഫോട്ടോഷൂട്ട് നടത്തിയ രൺവീർ സിംഗിനെതിരെ പരാതി

മുംബൈ : ഒരു പ്രശസ്ത മാഗസിന് വേണ്ടി നഗ്ന ഫോട്ടോ ഷൂട്ട് നടത്തിയ ബോളിവുഡ് താരം രൺവീർ സിംഗിന്റെ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ആരാധകരിൽ നിന്നും സമൂഹമാദ്ധ്യമ ...

ബാങ്കിൽവെച്ച് കയറിപിടിച്ചു; സഹകരണ സംഘം ജീവനക്കാരിയുടെ പരാതിയിൽ കോൺഗ്രസ് നേതാവിനെതിരെ കേസ്

കണ്ണൂർ: കോൺഗ്രസ് നേതാവിനെതിരെ പീഡന പരാതി. കണ്ണൂർ കോർപ്പറേഷൻ കിഴുന്ന ഡിവിഷൻ കൗൺസിലർ പി.വി കൃഷ്ണകുമാറിനെതിരെയാണ് പീഡന പരാതി ഉയർന്നത്. പരാതിയിൽ പോലീസ് കേസ് എടുത്തു. സഹകരണ ...

കോഴി വീട്ടിൽ മുട്ടയിട്ടോട്ടെ; പക്ഷേ കൂവരുത്; ഫാം ഉടമയ്‌ക്കെതിരെ പരാതി നൽകി അയൽവാസി- CHICKEN FARM

എറണാകുളം: കോഴി ഫാം ഉടമയ്‌ക്കെതിരെ പരാതിയുമായി അയൽവാസി. കളമശ്ശേരി റോക്ക്‌വെൽ റോഡിലാണ് സംഭവം. കോഴികൾ കൂവുന്നതിനാൽ കിടന്നുറങ്ങാൻ കഴിയുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നഗരസഭയ്ക്ക് അയൽവാസി പരാതി നൽകിയത്. നഗരസഭയിൽ ...

പ്രസവത്തിന് പിന്നാലെ 20 കാരിയുടെ മരണം; ഡോക്ടറുടെ പിഴവെന്നാരോപിച്ച് ബന്ധുക്കളുടെ പ്രതിഷേധം; കേസ്

കോഴിക്കോട് : താമരശ്ശേരിയിൽ പ്രസവത്തെ തുടർന്ന് യുവതി മരിക്കാൻ കാരണം ഡോക്ടറുടെ പിഴവാണെന്ന ആരോപണവുമായി ബന്ധുക്കൾ. പുനൂർ സ്വദേശിയായ ജഫ്ല (20) ആണ് മരിച്ചത്. ഡോക്ടർക്കെതിരെ നടപടി ...

വാട്‌സ് ആപ്പ് സന്ദേശങ്ങൾ ചോർത്തിയത് ആര്? ശബരിനാഥന്റെ അറസ്റ്റിന് പിന്നാലെ ഷാഫി പറമ്പിലിനെതിരെ ദേശീയ നേതൃത്വത്തിന് കത്ത്

തിരുവനന്തപുരം : വിമാനത്തിൽ പ്രതിഷേധം നടത്താൻ ആസൂത്രണം ചെയ്ത വാട്‌സ് ആപ്പ് സന്ദേശങ്ങൾ പുറത്തുവന്നതിന് പിന്നാലെ യൂത്ത് കോൺഗ്രസിൽ ആഭ്യന്തര കലഹം. ഔദ്യോഗിക ഗ്രൂപ്പുകളിൽ നിന്നായി നിരന്തരം ...

നടിയെ ആക്രമിച്ച കേസിലെ വെളിപ്പെടുത്തൽ; ആർ ശ്രീലേഖയ്‌ക്കെതിരെ പരാതി

തൃശൂർ : നടിയെ ആക്രമിച്ച കേസിൽ യൂട്യൂബിലൂടെ വീഡിയോ പുറത്തുവിട്ടതിന് പിന്നാലെ ആർ ശ്രീലേഖ ഐപിഎസിനെതിരെ പരാതി. പ്രൊഫ കുസുമം ജോസഫാണ് ശ്രീലേഖയ്ക്ക് എതിരെ തൃശൂർ റൂറൽ ...

കാനുല ഇടുന്നതിനിടെ സൂചി ഒടിഞ്ഞ് കൈയ്യിലെ ഞരമ്പിനുള്ളിൽ കുരുങ്ങിയത് അറിഞ്ഞില്ല; ഇരുകൈകളിലും ശസ്ത്രക്രിയ; ആശുപത്രിയ്‌ക്കെതിരെ പരാതിയുമായി കുടുംബം-Needle got stuck in the vein, complaint

കണ്ണൂർ : ചികിത്സാ പിഴവിനെത്തുടർന്ന് ആശുപത്രിയ്‌ക്കെതിരെ പരാതിയുമായി കുടുംബം. ചികിത്സയ്‌ക്കെത്തിയ യുവതിയുടെ കൈയ്യിൽ കാനുല ഇടുന്നതിനിടെ സൂചി ഒടിഞ്ഞ് കൈകളിൽ കയറി. തുടർന്ന് ഇരുകൈകളിലും ശസ്ത്രക്രിയ നടത്തേണ്ടി ...

ഒരു ന്യൂനപക്ഷ ദൈവത്തെ ഈ രൂപത്തിൽ ചിത്രീകരിക്കാൻ കലാകാരന്മാർക്ക് ധൈര്യമുണ്ടോ; മഹാകാളിയെ അധിക്ഷേപിച്ചുകൊണ്ടുള്ള സിനിമാ പോസ്റ്ററിനെ വിമർശിച്ച് ഖുശ്ബു- Khushbu Sundar against Kaali film poster

ചെന്നൈ : മഹാകാളിയെ മോശമായി ചിത്രീകരിച്ചുകൊണ്ട് സിനിമാ പോസ്റ്റര് പുറത്തിറക്കിയതിൽ രൂക്ഷ വിമർശനവുമായി നടിയും ബിജെപി വക്താവുമായ ഖുശ്ബു സുന്ദർ. കലാകാരൻ ഒരിക്കലും ഒരു കലാസൃഷ്ടിയെ അനാവശ്യമായി ...

Page 4 of 7 1 3 4 5 7