covid - Janam TV
Thursday, July 10 2025

covid

കൊറോണ വൈറസിനെ പ്രതിരോധിക്കാനുള്ള പ്രത്യേകതരം മാസ്കുമായി ഒരു കൂട്ടം ഇന്ത്യൻ ഗവേഷകർ

കൊറോണ മഹാമാരിക്ക് മുന്നിൽ പകച്ചുനിൽക്കുകയാണ് ലോകം. മാസങ്ങൾക്കിപ്പുറവും സാധാരണ ജീവിതം നയിക്കാൻ നമുക്കാവുന്നില്ല. എല്ലാ രാജ്യങ്ങളും വാക്‌സിൻ കണ്ടെത്താനുള്ള പരിശ്രമത്തിലാണല്ലോ. നിലവിൽ മാസ്കുകൾക്കും സാനിട്ടൈസറുകൾക്കുമാണ് നമ്മെ കൊറോണ ...

കൊറോണ ഭേദമാകുന്നവരിൽ പ്രമേഹ സാധ്യത വർധിക്കുന്നുവെന്ന് റിപ്പോർട്ട്

കൊറോണ  വ്യാപനം ദിനംപ്രതി രൂക്ഷമായി വരികയാണ്. ചിലരെ അത് വലിയ രീതിയിൽ ബാധിക്കുന്നിലെങ്കിലും വേറെ ചില ആളുകളെ ഗുരുതരമായി ബാധിച്ച് മരണത്തിലേക്ക് വരെ എത്തിക്കുന്നു. പ്രമേഹം, ഉയർന്ന ...

‘തൊണ്ടവേദന’ വന്നാൽ കൊറോണയാണെന്ന് തെറ്റിദ്ധരിക്കരുത്, വീട്ടില്‍ത്തന്നെ ചികിത്സിയ്‌ക്കാം…!

തണുപ്പും മഴയുമായിക്കഴിഞ്ഞാൽ പിന്നെ മിക്കവരുടെയും ഒരു പ്രധാന പ്രശ്‌നം പനിയും തൊണ്ടവേദനയും തന്നെയാണ്. എന്നാൽ കൊറോണ  ഭീതി കൂടി ഉള്ളിലുള്ളതുകൊണ്ട് തന്നെ നിസ്സാരമായ തൊണ്ടവേദന പോലും കൊറോണയാണെന്ന് ...

കൊറോണ പിടിമുറുക്കുന്നത് പുരുഷന്മാരിലോ ?

ലോകത്തെ ഒന്നടങ്കം സ്തംഭിപ്പിച്ച കൊറോണ വൈറസ് സ്ത്രീകളേക്കാൾ അധികം ബാധിക്കുന്നത് പുരുഷന്മാരിലെന്ന് പഠന റിപ്പോർട്ടുകൾ. പനി, ചുമ, മണമോ രുചിയോ തിരിച്ചറിയാനാകാത്ത അവസ്ഥ, ശാരീരിക അസ്വാസ്ഥ്യങ്ങൾ തുടങ്ങിയ ...

ദീർഘകാലം അടച്ചിട്ടിരുന്ന ഓഫീസുകളും, വിദ്യാഭ്യാസ സ്ഥാപനങ്ങളും വീണ്ടും തുറക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ലോക്ക്ഡൗൺ മൂലം ഓഫീസുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും പോലുള്ള നിരവധി കെട്ടിടങ്ങളെല്ലാം ദീർഘകാലം അടച്ചിടേണ്ടി വന്നിട്ടുണ്ട്. ഇപ്പോൾ ഇളവുകൾ പ്രഖ്യാപിക്കുന്ന ഈ സാഹചര്യത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളടക്കമുള്ള  കെട്ടിടങ്ങൾ വീണ്ടും ...

ഇലക്ഷനുകൾ മാറ്റിവെക്കണമെന്ന് ഐഎംഎ വൈസ് പ്രസിഡന്റ് ഡോ. സുൽഫി നൂഹു

കൊറോണ രൂക്ഷമായി കേരളത്തിൽ നിലനിൽക്കെ ഇലക്ഷനുകൾ മാറ്റിവെക്കണമെന്ന ആവശ്യവുമായി ഐഎംഎ വൈസ് പ്രസിഡന്റ് ഡോ. സുൽഫി നൂഹു. ബൈ ഇലക്ഷനും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഇലക്ഷനും നടത്താനുള്ള തയാറെടുപ്പിലാണ് ...

സാനിറ്റൈസർ വാങ്ങും മുമ്പ് പ്യൂരിറ്റി ടെസ്റ്റ് പാസ്സായവയാണോ എന്ന് ഉറപ്പാക്കേണ്ടതെങ്ങിനെ

കൊറോണ മഹാമാരിയെ പ്രതിരോധിക്കാൻ ഇന്നേറ്റവും കൂടുതൽ ആളുകൾ ആശ്രയിക്കുന്നത് മാസ്കിനെയും സാനിറ്റൈസറിനെയുമാണ് . സാനിറ്റൈസറിന്റെ അമിതമായ ഉപയോഗം ഡോക്ടർമാർ പോലും പ്രോത്സാഹിപ്പിക്കുന്നില്ല . കാരണം ഇവ കൊറോണ ...

കൊറോണ വ്യാപനത്തിന് എതിരെ ഓസോൺ തെറാപ്പി : ഗുണങ്ങളും ദോഷങ്ങളും

കഴിഞ്ഞ ദിവസം ജപ്പാനിലെ ഫുജിത ഹെൽത്ത് യൂണിവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞർ കുറഞ്ഞ സാന്ദ്രതയിൽ ഓസോൺ തെറാപ്പി ഉപയോഗിക്കുന്നത് കൊറോണ വൈറസിനെ നിർവീര്യമാക്കാൻ സഹായിക്കും എന്ന് വെളിപ്പെടുത്തിയിരുന്നു . അടഞ്ഞ ...

ജെഇഇ, നീറ്റ് തുടങ്ങിയ പരീക്ഷകൾ എഴുതുന്ന കുട്ടികൾ ശ്രദ്ധിക്കേണ്ട കൊറോണ മാനദണ്ഡങ്ങൾ

കൊറോണ ഭീതിയിൽ ജെഇഇ മെയിൻ, നീറ്റ് തുടങ്ങിയ പരീക്ഷകൾ പലതവണ മാറ്റിവെച്ചെങ്കിലും, വിദ്യാർത്ഥികളുടെ ഭാവിയെ കണക്കിലെടുത്തു കൊണ്ട് നാഷണൽ ടെസ്റ്റ് ഏജൻസി പരീക്ഷകൾ നടത്താൻ തീരുമാനിച്ചിരിക്കുകയാണ്. ജെഇഇ ...

കൊറോണക്കാല ആശങ്കകളെ ഇനി നേരിടാം, ധൈര്യപൂർവ്വം

കൊറോണ കേസുകൾ ദിനംപ്രതി വർധിച്ചുവരുന്നതനുസരിച്ച് മനുഷ്യരുടെ മാനസികാസ്വസ്ഥതകളും, ഭാവിയെ കുറിച്ചുള്ള ആശങ്കകളും കൂടിവരികയാണ്. വിദ്യാഭ്യാസത്തിന്റെ അനിശ്ചിതത്വം, തൊഴിലിലായ്മ, സാമ്പത്തിക പ്രതിസന്ധി തുടങ്ങി അനവധി പ്രശ്നങ്ങളാണ് മനുഷ്യർ നേരിട്ടുകൊണ്ടിരിക്കുന്നത്. ...

കൈയ്യടിയും, ആര്‍പ്പുവിളികളുമില്ലാതെ തിയേറ്ററുകൾ

കൈയ്യടിയും ആര്‍പ്പുവിളിയുമായി തിയേറ്ററുകളില്‍ പോയിരുന്ന് സിനിമ കാണുന്ന കാലം ഇനി ഓര്‍മ്മകളില്‍ മാത്രമാകുമോ. കൂട്ടുകാരോടും കുടുംബത്തോടും കൂടെയിരുന്ന് സിനിമ കാണുന്നതിന്റെ ആവേശവും സുഖവും ഒന്ന് വേറെ തന്നെയാണ്. ...

കൊറോണ പഠിപ്പിച്ച പാഠങ്ങൾ

ലോകജനതയ്ക്കു തന്നെ ജീവിത താളപ്പിഴ വരുത്തിക്കൊണ്ട് കൊറോണ വൈറസ്- കോവിഡ് 19 രോഗവ്യാപനം നടത്തിവരികയാണ്. നാളിതുവരെ ഫലപ്രദമായ ഒരു ചികിത്സാരീതിയും കണ്ടെത്തുവാൻ കഴിഞ്ഞിട്ടില്ല. അനേകം പേർ ഇതുവരെ ...

ഈ ഓണക്കാലത്ത് ആര്‍പ്പുവിളികളും, ആരവങ്ങളുമില്ലാതെ ക്യാമ്പസുകള്‍

കേരളീയരുടെ ഏറ്റവും വലിയ ഉത്സവമായാണ് ഓണത്തെ കാണുന്നത്. ചിങ്ങം പിറന്നാല്‍ പിന്നങ്ങോട്ട് ആഘോഷങ്ങള്‍ക്ക് അധികം സമയമില്ല. അത്തം മുതല്‍ പത്തു ദിവസം മുറ്റം നിറഞ്ഞു നില്‍ക്കുന്ന പൂക്കളങ്ങള്‍, ...

അശരണര്‍ക്ക് സഹായഹസ്തവുമായി സൈനിക കൂട്ടായ്മ

ദുരന്തങ്ങള്‍ ഒന്നൊഴിയാതെ കേരളത്തെ ബാധിച്ചു കൊണ്ടിരിക്കുകയാണ്. ആറു മാസത്തിലധികമായി അനുഭവിച്ചുകൊണ്ടിരിക്കുന്ന കൊറോണ എന്ന മഹാമാരി. പ്രകൃതി ദുരന്തത്തില്‍ തകര്‍ന്നടിഞ്ഞ് ഇടുക്കിയിലെ രാജമല, കോഴിക്കോട് കരിപ്പൂര്‍ വിമാനാവളത്തില്‍ സംഭവിച്ച, ...

പ്ലാസ്റ്റിക്കും വൃക്ഷത്തൈകളും നൽകൂ ; പകരം സാനിറ്റൈസറും മാസ്കും ലഭിക്കും

തലക്കെട്ട് വായിക്കുമ്പോൾ തന്നെ ആശ്ചര്യം തോന്നുന്ന ഒരു കാര്യമാണ് ബംഗാളിലെ ഈസ്റ്റ് ബർദ്വാനിലുള്ള പള്ള റോഡ് പള്ളി മംഗൾ സമിതി എന്ന് പേരുള്ള ഒരു സംഘടന ചെയ്തിരിക്കുന്നത് ...

കൊറോണ ; പശ്ചിമ ബംഗാളില്‍ രോഗികളുടെ എണ്ണം രണ്ടായിരം പിന്നിട്ടു ; ആകെ മരണം 126

കൊല്‍ക്കത്ത : പശ്ചിമ ബംഗാളില്‍ കൊറോണ വൈറസ് ബാധിതരുടെ എണ്ണം അനിയന്ത്രിതമായി വര്‍ധിക്കുന്നു. സംസ്ഥാനത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണം രണ്ടായിരം പിന്നിട്ടു. ഇതുവര 2,173 പേര്‍ക്കാണ് ...

കൊറോണ ; മഹാരാഷ്‌ട്രയില്‍ രോഗികളുടെ എണ്ണം എട്ടായിരം കടന്നു; 80 ശതമാനം പേരിലും രോഗലക്ഷണങ്ങള്‍ പ്രകടമാകുന്നില്ലെന്ന് ഉദ്ധവ് താക്കറെ

മുംബൈ : മഹാരാഷ്ട്രയില്‍ കൊറോണ വൈറസ് ബാധിതരുടെ എണ്ണം എട്ടായിരം കടന്നു. 8,066 പേര്‍ക്കാണ് സംസ്ഥാനത്ത് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. ഇന്ന് മഹാരാഷ്ട്രയില്‍ 440 പുതിയ ...

ലോക്ക് ഡൗണ്‍ ; വിവിധ ഭാഷാ തൊഴിലാളികള്‍ക്കും നിത്യ വേതനക്കാര്‍ക്കും സഹായ ഹസ്തവുമായി സേവാഭാരതി; ദിനം പ്രതി നല്‍കുന്നത് ആയിരത്തിലധികം ഭക്ഷ്യധാന്യ പെട്ടികള്‍

ന്യൂഡല്‍ഹി : കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ വിവിധ ഭാഷ തൊഴിലാളികള്‍ക്കും, നിത്യ വേതനക്കാര്‍ക്കും കൈത്താങ്ങായി സേവാഭാരതി. ഇവര്‍ക്കായി ഭക്ഷ്യ ...

കൊറോണ; സംസ്ഥാനത്ത് ഇന്ന് 10 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 10 പേര്‍ക്ക് പുതുതായി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 373 ആയി. വാര്‍ത്താ സമ്മേളനത്തില്‍ ...

കൊറോണ ; രാജ്യത്ത് ഒരു മരണം കൂടി

ഷിംല: രാജ്യത്ത് കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ഒരാള്‍ കൂടി മരിച്ചു. ഹിമാചല്‍ പ്രദേശില്‍ 69 കാരനാണ് മരിച്ചത്. അമേരിക്കയില്‍ നിന്നും എത്തിയ ടിബറ്റന്‍ അഭയാര്‍ത്ഥിയാണ് മരിച്ചതെന്ന് ...

കൊറോണ ; മലപ്പുറത്ത് നിരോധനാജ്ഞ

മലപ്പുറം : കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ മലപ്പുറത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. അനാവശ്യ യാത്രകള്‍ നടത്തിയാല്‍ നടപടി സ്വീകരിക്കുമെന്ന് ജില്ലാ അധികൃതര്‍ അറിയിച്ചു. നേരത്തെ കണ്ണൂര്‍, കാസര്‍കോട്, ...

സംസ്ഥാനം സമ്പൂര്‍ണ്ണ ലോക്ഡൗണിലേക്ക് : ഇന്ന് 28 പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു

തിരുവനന്തപുരം : സംസ്ഥാനത്ത് കൊറോണ രോഗികളുടെ എണ്ണം വര്‍ധിക്കുന്നു. ഇന്ന് 28 പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 91 ...

Page 6 of 6 1 5 6