CPIM - Janam TV

CPIM

കോടിയേരി ബാലകൃഷ്ണന്‍ അവധിക്ക് പോകുന്നില്ല; വാര്‍ത്താ അടിസ്ഥാന രഹിതമെന്ന് പാര്‍ട്ടി

25 വർഷത്തെ വികസന പദ്ധതിക്ക് രൂപരേഖ തയ്യാറാക്കുമെന്ന് കോടിയേരി; കേന്ദ്രത്തിന്റെ പാത പിന്തുടരുകയാണോയെന്ന് സോഷ്യൽ മീഡിയ; പാർട്ടിക്കകത്ത് വിഭാഗീയതയും ഗ്രൂപ്പിസവും ഇല്ലാതായെന്നും കോടിയേരി

തിരുവനന്തപുരം: ഒന്നാം പിണറായി സർക്കാറിന്റെ ആവർത്തനമല്ല രണ്ടാം പിണറായി സർക്കാറെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ.വികസന പദ്ധതികളുമായി സർക്കാർ മുന്നോട്ട് പോകും സിപിഎമ്മിന്റെ ആശയസംഹിതയിൽ ഉറച്ചു ...

ആലപ്പുഴ സിപിഎം ജില്ലാ സെക്രട്ടറിയായി നാസർ തുടരും; സജി ചെറിയാനെ അനുകൂലിക്കുന്ന ആറ് പേർ ജില്ലാ കമ്മിറ്റിയിൽ

ആലപ്പുഴ സിപിഎം ജില്ലാ സെക്രട്ടറിയായി നാസർ തുടരും; സജി ചെറിയാനെ അനുകൂലിക്കുന്ന ആറ് പേർ ജില്ലാ കമ്മിറ്റിയിൽ

ആലപ്പുഴ: സിപിഐഎം ആലപ്പുഴ ജില്ലാ സെക്രട്ടറിയായി സംസ്ഥാന കമ്മിറ്റി അംഗം ആർ നാസർ തുടരും. കണിച്ചുകുളങ്ങരയിൽ ചേർന്ന ജില്ലാ സമ്മേളനത്തിലാണ് നാസറിനെ വീണ്ടും തെരഞ്ഞെടുത്തത്. സംസ്ഥാന സമിതി ...

നിങ്ങളുടെ മരണത്തിന് പോലും കൊറോണ ‘കാരണഭൂത’നാകും; മെഗാ തിരുവാതിരയെ ട്രോളി വാക്‌സിൻ ബോധവത്ക്കരണവുമായി ബിജെപി

നിങ്ങളുടെ മരണത്തിന് പോലും കൊറോണ ‘കാരണഭൂത’നാകും; മെഗാ തിരുവാതിരയെ ട്രോളി വാക്‌സിൻ ബോധവത്ക്കരണവുമായി ബിജെപി

തിരുവനന്തപുരം: സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന് മുന്നോടിയായി നടത്തിയ മെഗാ തിരുവാതിരയെ ട്രോളി വാക്‌സിൻ ബോധവത്ക്കരണവുമായി ബിജെപി സംസ്ഥാന ഘടകം. ടിപിആർ 30 ന് മുകളിലാണെന്നും വാക്‌സിനെടുക്കണമെന്നും ...

ഒരു ലക്ഷം രൂപ സംഭാവന നൽകിയില്ല; ചെടി നഴ്‌സറി ഉടമയുടെ ഉപജീവനം വഴിമുട്ടിച്ച് സിപിഐ നേതാവ്; നാല് വർഷത്തിനിടെ ഉണ്ടാക്കി കൊടുത്തത് ഒന്നര കോടിയുടെ നഷ്ടം

ഒരു ലക്ഷം രൂപ സംഭാവന നൽകിയില്ല; ചെടി നഴ്‌സറി ഉടമയുടെ ഉപജീവനം വഴിമുട്ടിച്ച് സിപിഐ നേതാവ്; നാല് വർഷത്തിനിടെ ഉണ്ടാക്കി കൊടുത്തത് ഒന്നര കോടിയുടെ നഷ്ടം

തൃശ്ശൂർ : ആവശ്യപ്പെട്ട തുക സംഭാവന നൽകാത്തതിന്റെ പേരിൽ ചെടി നഴ്‌സറി ഉടമയുടെ ഉപജീവനം വഴിമുട്ടിച്ച് സിപിഐ നേതാവ്. തൃശ്ശൂർ മാടക്കത്തറ സ്വദേശി ദേവാനന്ദിനോട് ആണ് സിപിഐ ...

കൊറോണ ആശങ്കയുയർത്തി പാർട്ടി സമ്മേളനം; തിരുവനന്തപുരത്ത് ഐബി സതീഷ് എം.എൽ.എ കൊറോണ പോസിറ്റീവ്

കൊറോണ ആശങ്കയുയർത്തി പാർട്ടി സമ്മേളനം; തിരുവനന്തപുരത്ത് ഐബി സതീഷ് എം.എൽ.എ കൊറോണ പോസിറ്റീവ്

തിരുവനന്തപുരം :  കൊറോണ ആശങ്ക ഇരട്ടിയാക്കി സിപിഎം ജില്ലാ സമ്മേളനത്തിൽ പങ്കെടുത്ത പ്രതിനിധിയ്ക്ക് കൊറോണ. ഐബി സതീഷ് എംഎൽഎയ്ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. നേരത്തെ രണ്ട് ജില്ലാ കമ്മിറ്റി ...

ധീരജിന് കുത്തേറ്റത് രക്ഷപ്പെടാൻ ഓടിയ കെഎസ്‌യുക്കാരെ പിന്തുടരുന്നതിനിടെ, കുത്തുന്നതും ആരും കണ്ടില്ല; സിപിഎമ്മിനെ വെട്ടിലാക്കി കൈരളി ടിവിയിൽ എസ്എഫ്‌ഐ പ്രവർത്തകന്റെ അഭിമുഖം

ധീരജിന് കുത്തേറ്റത് രക്ഷപ്പെടാൻ ഓടിയ കെഎസ്‌യുക്കാരെ പിന്തുടരുന്നതിനിടെ, കുത്തുന്നതും ആരും കണ്ടില്ല; സിപിഎമ്മിനെ വെട്ടിലാക്കി കൈരളി ടിവിയിൽ എസ്എഫ്‌ഐ പ്രവർത്തകന്റെ അഭിമുഖം

തിരുവനന്തപുരം:  ഇടുക്കി എഞ്ചിനിയറിങ് കോളേജിൽ സംഘട്ടനത്തിനിടെ കുത്തേറ്റ് മരിച്ച ധീരജിനെ രക്തസാക്ഷിയാക്കി രാഷ്ട്രീയമുതലെടുപ്പിനുളള സിപിഎമ്മിന്റെ ശ്രമങ്ങൾക്ക് തിരിച്ചടിയായി കൈരളി ടിവിയിൽ എസ്എഫ്‌ഐ പ്രവർത്തകന്റെ അഭിമുഖം. ധീരജിനൊപ്പം കുത്തേറ്റ് ...

ഇങ്ങനെ ചൈനയുടെ ദാസനാകണോ മിസ്റ്റർ രാമചന്ദ്രൻ പിള്ളേ .. ഏതാണ് നിങ്ങളുടെ മാതൃ രാജ്യം ?

ഇങ്ങനെ ചൈനയുടെ ദാസനാകണോ മിസ്റ്റർ രാമചന്ദ്രൻ പിള്ളേ .. ഏതാണ് നിങ്ങളുടെ മാതൃ രാജ്യം ?

സോവിയറ്റെന്നൊരു നാടുണ്ടത്രേ പോകാൻ കഴിഞ്ഞെങ്കിലെന്തു ഭാഗ്യം എന്നായിരുന്നു പണ്ട് സോവിയറ്റ് ദാസന്മാരായ കമ്യൂണിസ്റ്റുകൾ പാടി നടന്നിരുന്നത്. ബഹുവർണത്തിൽ അച്ചടിച്ച റഷ്യൻ പ്രസിദ്ധീകരണമായ ‘സോവിയറ്റ് നാട്‘ നാടു മുഴുവൻ ...

കണ്ണൂർ, കോഴിക്കോട് ജില്ലയിൽ വ്യാപക സിപിഎം, ഡിവൈഎഫ്‌ഐ അക്രമം; ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളും കോൺഗ്രസ് ഓഫീസുകളും അക്രമിച്ചു

കണ്ണൂർ, കോഴിക്കോട് ജില്ലയിൽ വ്യാപക സിപിഎം, ഡിവൈഎഫ്‌ഐ അക്രമം; ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളും കോൺഗ്രസ് ഓഫീസുകളും അക്രമിച്ചു

കോഴിക്കോട്: ഇടുക്കിയിൽ എസ്എഫ്‌ഐ പ്രവർത്തകൻ ധീരജ് കൊല്ലപ്പെട്ടതിന്റെ പേരിൽ കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ വ്യാപക അക്രമം അഴിച്ചുവിട്ട് സിപിഎം, ഡിവൈഎഫ്‌ഐ പ്രവർത്തകർ. ധീരജിന്റെ വിലാപയാത്ര കടന്നുപോയതിന് പിന്നാലെ ...

നരേന്ദ്രമോദിയ്‌ക്കെതിരെ ഇടതു ബദൽ: ഉത്തർപ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളിൽ ബിജെപി ബദലിന് സിപിഎം മുൻ കൈയ്യെടുക്കുമെന്ന് സീതാറാം യെച്ചൂരി

നരേന്ദ്രമോദിയ്‌ക്കെതിരെ ഇടതു ബദൽ: ഉത്തർപ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളിൽ ബിജെപി ബദലിന് സിപിഎം മുൻ കൈയ്യെടുക്കുമെന്ന് സീതാറാം യെച്ചൂരി

ന്യൂഡൽഹി: 2022ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് പോരാടുമെന്ന് സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ബിജെപിയ്‌ക്കെതിരെ ബദൽ വളർത്തണമെന്ന് അദ്ദേഹം പറഞ്ഞു. ദേശീയ തലത്തിൽ കോൺഗ്രസ് സഹകരണം ...

കെ റെയിൽ വന്നാൽ കേരളത്തിന്റെ ആകാശത്ത് വിമാനങ്ങൾ നിറയും, കല്ല് പറിക്കുന്നവരുടെ പല്ല് പറിക്കും; വീണ്ടും മണ്ടത്തരവും ഗുണ്ടായിസവുമായി ജയരാജന്മാർ

കെ റെയിൽ വന്നാൽ കേരളത്തിന്റെ ആകാശത്ത് വിമാനങ്ങൾ നിറയും, കല്ല് പറിക്കുന്നവരുടെ പല്ല് പറിക്കും; വീണ്ടും മണ്ടത്തരവും ഗുണ്ടായിസവുമായി ജയരാജന്മാർ

കണ്ണൂർ: കേരള രാഷ്ട്രീയത്തിൽ എക്കാലത്തും വിവാദ നായകന്മാരാണ് കണ്ണൂരിലെ ജയരാജന്മാർ. ഇ പി ജയരാജൻ, പി ജയരാജൻ, എം വി ജയരാജൻ എന്നീ മൂന്ന് നേതാക്കൾ എന്നും ...

എസ്ഡിപിഐയുടെ വളർച്ച ഗൗരവമായി കാണണമെന്ന് സിപിഎം കൊല്ലം ജില്ലാ ഘടകം; കുണ്ടറയിൽ പരാജയത്തിന് കാരണം കശുവണ്ടി മേഖലയിലെ പ്രശ്‌നങ്ങൾ പരിഹരിക്കാത്തത്

എസ്ഡിപിഐയുടെ വളർച്ച ഗൗരവമായി കാണണമെന്ന് സിപിഎം കൊല്ലം ജില്ലാ ഘടകം; കുണ്ടറയിൽ പരാജയത്തിന് കാരണം കശുവണ്ടി മേഖലയിലെ പ്രശ്‌നങ്ങൾ പരിഹരിക്കാത്തത്

കൊട്ടാരക്കര: എസ്ഡിപിഐയുടെ വളർച്ച ഗൗരവമായി കാണണമെന്ന് സിപിഎം കൊല്ലം ജില്ലാ ഘടകം. കൊട്ടാരക്കരയിൽ നടക്കുന്ന പാർട്ടിയുടെ ജില്ലാ സമ്മേളനത്തിൽ അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയിരിക്കുന്നത്. എസ്ഡിപിഐയോട് ...

പാർട്ടിയുടെ ആവശ്യങ്ങൾ കഴിഞ്ഞാൽ താൻ വേറും കറിവേപ്പില; ഇനിയും സിപിഎമ്മിൽ തുടരുന്നതിൽ അർത്ഥമില്ല; പാർട്ടിയുമായുള്ള എല്ലാ ബന്ധവും ഉപേക്ഷിക്കുകയാണെന്ന് പി.എൻ ബാലകൃഷ്ണൻ

പാർട്ടിയുടെ ആവശ്യങ്ങൾ കഴിഞ്ഞാൽ താൻ വേറും കറിവേപ്പില; ഇനിയും സിപിഎമ്മിൽ തുടരുന്നതിൽ അർത്ഥമില്ല; പാർട്ടിയുമായുള്ള എല്ലാ ബന്ധവും ഉപേക്ഷിക്കുകയാണെന്ന് പി.എൻ ബാലകൃഷ്ണൻ

കൊച്ചി: സിപിഎം എറണാകുളം ജില്ലാ സമ്മേളനത്തിൽ നിന്നും ഇറങ്ങിപ്പോയതിൽ പ്രതികരണവുമായി പി.എൻ ബാലകൃഷ്ണൻ. സിപിഎമ്മുമായുള്ള എല്ലാ ബന്ധവും ഉപേക്ഷിച്ചാണ് ഇറങ്ങിപ്പോയതെന്ന് അദ്ദേഹം അറിയിച്ചു. ഒരു കാരണവും ഇല്ലാതെയാണ് ...

സസ്‌പെൻഷൻ കൊണ്ടൊന്നും പേടിപ്പിക്കണ്ട, സഖാക്കളുടെ പോരാട്ടങ്ങൾ നിലയ്‌ക്കുന്നില്ലെന്ന് മന്ത്രി വി. ശിവൻകുട്ടി

സസ്‌പെൻഷൻ കൊണ്ടൊന്നും പേടിപ്പിക്കണ്ട, സഖാക്കളുടെ പോരാട്ടങ്ങൾ നിലയ്‌ക്കുന്നില്ലെന്ന് മന്ത്രി വി. ശിവൻകുട്ടി

തിരുവനന്തപുരം: രാജ്യസഭയിൽ അച്ചടക്കം ലംഘിച്ച് അക്രമം നടത്തിയതിന് ഇടത് എംപിമാരായ എളമരം കരീമിനെയും ബിനോയ് വിശ്വത്തെയും സസ്‌പെൻഡ് ചെയ്ത നടപടിയിൽ ഐക്യദാർഢ്യം പ്രഖ്യാപിച്ച് മന്ത്രി വി. ശിവൻകുട്ടി. ...

കാർഷിക കലാപത്തിന്റെ രൂപത്തിൽ തുടങ്ങിയ സമരം വർഗീയ ലഹളയായി കലാശിച്ചു; 1973ലെ നിലപാടിൽ സിപിഎം ഇപ്പോഴും ഉറച്ച് നിൽക്കുന്നുണ്ടോയെന്ന് അഡ്വ. എ ജയശങ്കർ

കാർഷിക കലാപത്തിന്റെ രൂപത്തിൽ തുടങ്ങിയ സമരം വർഗീയ ലഹളയായി കലാശിച്ചു; 1973ലെ നിലപാടിൽ സിപിഎം ഇപ്പോഴും ഉറച്ച് നിൽക്കുന്നുണ്ടോയെന്ന് അഡ്വ. എ ജയശങ്കർ

കൊച്ചി: മുമ്പ് പറഞ്ഞ കാര്യങ്ങൾ വർഷങ്ങൾ കഴിഞ്ഞാൽ മാറ്റി പറയുന്നത് സിപിഎമിന്റെ നിലപാടിനെ തുറന്നു കാട്ടി രാഷ്ടീയ നിരീക്ഷകൻ അഡ്വ. എ ജയശങ്കർ. 1921ലെ മാപിള ലഹളയെ ...

പെട്രോൾ വില: ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് വീണ്ടും വിജയരാഘവൻ; കേന്ദ്രം നന്നായി കുറച്ചാൽ വില കുറയുമെന്ന് പ്രതികരണം; സംസ്ഥാന നികുതിയിൽ മറുപടിയില്ല

പെട്രോൾ വില: ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് വീണ്ടും വിജയരാഘവൻ; കേന്ദ്രം നന്നായി കുറച്ചാൽ വില കുറയുമെന്ന് പ്രതികരണം; സംസ്ഥാന നികുതിയിൽ മറുപടിയില്ല

തിരുവനന്തപുരം: പെട്രോൾ, ഡീസൽ വില വർദ്ധനവിൽ കേന്ദ്രസർക്കാരിനെ പഴിചാരി വീണ്ടും സിപിഎം സംസ്ഥാന ആക്ടിങ് സെക്രട്ടറി എ വിജയരാഘവൻ. തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിനിടെ മാദ്ധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയവേയാണ് ...

പെട്രോൾ, ഡീസൽ നികുതി; കേന്ദ്രം വരുത്തിയത് നാമമാത്ര കുറവെന്ന് സിപിഎം പിബി; കണ്ടാമൃഗം തോറ്റുപോകും അപാര തൊലിക്കട്ടിയെന്ന് മറുപടി

പെട്രോൾ, ഡീസൽ നികുതി; കേന്ദ്രം വരുത്തിയത് നാമമാത്ര കുറവെന്ന് സിപിഎം പിബി; കണ്ടാമൃഗം തോറ്റുപോകും അപാര തൊലിക്കട്ടിയെന്ന് മറുപടി

ന്യൂഡൽഹി: പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവയിൽ കേന്ദ്രസർക്കാർ വരുത്തിയത് നാമമാത്രമായ കുറവാണെന്ന് സിപിഎം പോളിറ്റ് ബ്യൂറോ. ഇതുവഴി ജനങ്ങൾക്ക് ആശ്വാസം ലഭിക്കില്ലെന്നും പോളിറ്റ് ബ്യൂറോ ഫേസ്ബുക്ക് പ്രസ്താവനയിൽ ...

വിഭാഗീയത; സിപിഎം ശൂരനാട് പോരുവഴി ലോക്കൽ സമ്മേളനവും നിർത്തിവെച്ചു

വിഭാഗീയത; സിപിഎം ശൂരനാട് പോരുവഴി ലോക്കൽ സമ്മേളനവും നിർത്തിവെച്ചു

കൊല്ലം: വിഭാഗീയ പ്രശ്‌നങ്ങളെ തുടർന്ന് സിപിഎം ശൂരനാട് പോരുവഴി ലോക്കൽ സമ്മേളനവും നിർത്തിവെച്ചു. സമ്മേളനത്തിൽ അവതരിപ്പിച്ച പുതിയ ലോക്കൽ കമ്മറ്റി അംഗങ്ങളുടെ പട്ടികയ്ക്ക് പുറത്തു നിന്ന് മത്സരിക്കാൻ ...

പലപ്പോഴും മനസാക്ഷിയെ വഞ്ചിച്ച് ന്യായീകരണ തൊഴിലാളിയാകേണ്ടി വന്നു; സിപിഎമ്മിലെ അനുഭവം തുറന്ന് പറഞ്ഞ് ചെറിയാൻ ഫിലിപ്പ്

പലപ്പോഴും മനസാക്ഷിയെ വഞ്ചിച്ച് ന്യായീകരണ തൊഴിലാളിയാകേണ്ടി വന്നു; സിപിഎമ്മിലെ അനുഭവം തുറന്ന് പറഞ്ഞ് ചെറിയാൻ ഫിലിപ്പ്

തിരുവനന്തപുരം: 20 വർഷം നീണ്ട സിപിഎം അനുഭവങ്ങൾ തുറന്ന് പറഞ്ഞ് ചെറിയാൻ ഫിലിപ്പ്. സിപിഎം അംഗത്വമെടുത്തില്ലെങ്കിൽ പോലും പാർട്ടി വക്താവിനെപ്പോലെയാണ് താൻ പെരുമാറിയത്. പലപ്പോഴും മനസാക്ഷിയെ വഞ്ചിച്ച് ...

കുഞ്ഞിനെ നാടുകടത്തിയ സംഭവം: അനുപമ ഹൈക്കോടതിയിലേക്ക്, അച്ഛനെ ചോദ്യം ചെയ്യും

കോളജിൽ പഠിക്കാൻ വിട്ട മകൾ ഗർഭമെന്ന സമ്മാനവുമായാണ് മടങ്ങി വന്നത്; അനുപമയുടെ പരാതി നിലനിൽക്കില്ലെന്നും പ്രതികൾ

തിരുവനന്തപുരം: ദത്ത് വിവാദത്തിൽ പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി അടുത്ത മാസം 2 ന്. കുഞ്ഞിനെ കൊല്ലാനോ നശിപ്പിക്കാനോ അനുപമയുടെ മാതാപിതാക്കൾ ശ്രമിച്ചിട്ടില്ലെന്നും കുഞ്ഞിനെ സുരക്ഷിതമായി വളർത്താൻ ...

വാളയാർ സിപിഎം ലോക്കൽ സമ്മേളനത്തിൽ കയ്യാങ്കളി; കസേരകളും മേശയും തല്ലിതകർത്തു

വാളയാർ സിപിഎം ലോക്കൽ സമ്മേളനത്തിൽ കയ്യാങ്കളി; കസേരകളും മേശയും തല്ലിതകർത്തു

പാലക്കാട്: സിപിഎം വാളയാർ ലോക്കൽ സമ്മേളനത്തിൽ കയ്യാങ്കളി. കസേരകളും മേശകളും തല്ലി തകർത്തു. ലോക്കൽ കമ്മറ്റി വിഭജനവുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിലേക്ക് എത്തിയത്. ലോക്കൽ കമ്മറ്റി പിടിച്ചെടുക്കാൻ ...

സിപിഎം നിയന്ത്രണത്തിലുള്ള കോഴിക്കോട് മാവൂർ സഹകരണ ബാങ്കിന്റെ ഭൂമി ഇടപാടിൽ വൻ ക്രമക്കേട് : മൂന്ന്‌കോടിയുടെ തട്ടിപ്പ്

സിപിഎം നിയന്ത്രണത്തിലുള്ള കോഴിക്കോട് മാവൂർ സഹകരണ ബാങ്കിന്റെ ഭൂമി ഇടപാടിൽ വൻ ക്രമക്കേട് : മൂന്ന്‌കോടിയുടെ തട്ടിപ്പ്

കോഴിക്കോട് : സിപിഎം നിയന്ത്രണത്തിലുള്ള കോഴിക്കോട് മാവൂർ സഹകരണ ബാങ്കിൽ വൻ ക്രമക്കേട് നടന്നതായി റവന്യൂ വിജിലൻസ് കണ്ടെത്തി. ഭൂമി ഇടപാടിൽ ക്രമക്കേട് നടന്നെന്നാണ് വിജിലൻസ് കണ്ടെത്തിയത്. ...

നവംബർ 1ന് സ്കൂൾതലത്തിൽ പ്രവേശനോത്സവം: സാനിറ്റൈസർ, തെർമൽ സ്കാനർ, ഓക്സിമീറ്റർ എന്നിവ ഉറപ്പുവരുത്തണം; മന്ത്രി വി ശിവൻകുട്ടി

നവംബർ 1ന് സ്കൂൾതലത്തിൽ പ്രവേശനോത്സവം: സാനിറ്റൈസർ, തെർമൽ സ്കാനർ, ഓക്സിമീറ്റർ എന്നിവ ഉറപ്പുവരുത്തണം; മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം:  സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് ഒക്ടോബർ 27ന് മാർഗരേഖ പ്രകാരമുള്ള നടപടികൾ പൂർത്തികരിക്കുമെന്ന് ഹെഡ്മാസ്റ്റർമാരും പ്രിൻസിപ്പൽമാരും ഉറപ്പുവരുത്തണമെന്ന് പൊതു വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. ഇക്കാര്യം ഉറപ്പു വരുത്തി ...

കോൺഗ്രസും യുഡിഎഫും തകർച്ചയുടെ വക്കിൽ; കൂടുതൽ നേതാക്കൾ സിപിഎമ്മിലെത്തും; എ വിജയരാഘവൻ

ഉരുൾപൊട്ടൽ മുൻകൂട്ടി നിശ്ചയിക്കാനുള്ള സാങ്കേതിക വിദ്യ പ്രതിപക്ഷ നേതാവിന്റെ കൈയ്യിലുണ്ടോ? പ്രകൃതിക്ഷോഭം നേരിട്ടത് മികച്ച രീതിയിലെന്ന് എ. വിജയരാഘവൻ

തിരുവനന്തപുരം: പ്രകൃതിക്ഷോഭം നേരിടുന്നതിന് സംസ്ഥാന സർക്കാർ മികച്ച നിലയിലാണ് പ്രവർത്തിച്ചതെന്ന് സിപിഎം ആക്ടിങ് സെക്രട്ടറി എ വിജയരാഘവൻ. ദുരന്തമുണ്ടായ സ്ഥലങ്ങളിൽ മന്ത്രിമാർ നേരിട്ടാണ് രക്ഷാപ്രവർത്തനത്തിനിറങ്ങിയത്. പ്രകൃതിദുരന്തത്തിൽ പോലും ...

സിപിഐയെ നശിപ്പിച്ചു, ഇനി സിപിഎം ആണോ ലക്ഷ്യം? തളിപ്പറമ്പിൽ സിപിഎം ലോക്കൽ സെക്രട്ടറിക്കെതിരേ പോസ്റ്റർ യുദ്ധം

സിപിഐയെ നശിപ്പിച്ചു, ഇനി സിപിഎം ആണോ ലക്ഷ്യം? തളിപ്പറമ്പിൽ സിപിഎം ലോക്കൽ സെക്രട്ടറിക്കെതിരേ പോസ്റ്റർ യുദ്ധം

കണ്ണൂർ: കണ്ണൂർ തളിപ്പറമ്പിൽ സിപിഎം ലോക്കൽ സെക്രട്ടറിക്കെതിരെ പോസ്റ്ററുകൾ. ലോക്കൽ സെക്രട്ടറി പുല്ലായിക്കൊടി ചന്ദ്രന് എതിരെയാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. പാർട്ടിക്കുളളിലെ വിഭാഗീയതയാണ് പോസ്റ്റർ യുദ്ധത്തിൽ എത്തി നിൽക്കുന്നത്. ...

Page 16 of 17 1 15 16 17

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist