delhi blast - Janam TV

delhi blast

ചെങ്കോട്ട ഭീകരാക്രമണത്തിന് തിരിച്ചടി ഉറപ്പ് ; ഓപ്പറേഷൻ സിന്ദൂർ 2.0 ഉണ്ടാകുമെന്ന സൂചന നൽകി നാവികസേന മേധാവി ദിനേശ് ത്രിപാഠി

ന്യൂഡൽഹി: ചെങ്കോട്ട ഭീകരാക്രമണത്തിന് മറുപടിയായി തിരിച്ചടി നൽകുമെന്ന സൂചന നൽകി നാവികസേന മേധാവി ദിനേശ് ത്രിപാഠി. ഓപ്പറേഷൻ സിന്ദൂർ 2.0 ഉണ്ടാകുമെന്ന് ഉറപ്പ് നൽകിയതായി ദേശീയ മാദ്ധ്യമങ്ങൾ ...

ഡൽഹി സ്ഫോടനം; ഉത്തരാഖണ്ഡിലെ ഇമാമും സഹായികളും അറസ്റ്റിൽ;  ഉമർ നബിയുടെ ഫോണിൽ നി‍ർണ്ണായക വിവരങ്ങൾ

ന്യൂഡൽഹി: ചെങ്കോട്ടയ്ക്ക് സമീപം നടന്ന സ്ഫോടനത്തിൽ മൂന്ന് പേർ കൂടി അറസ്റ്റിൽ. ഉത്തരാഖണ്ഡ് സ്വദേശിയായ ഇമാമും സഹായികളുമാണ് പിടിയിലായത്. സ്ഫോടനം നടത്തിയ ഉമർ നബിയുടെ ഫോണിൽ നിന്നാണ് ...

മസൂദ് അസറിന്റെ സഹോദരിയോടൊപ്പം ഭീകരപ്രവർത്തനങ്ങൾ, അൽഫലാഹ് സർവകലാശാലയിലെ ഹോസ്റ്റലിൽ പരിശോധന; ഷഹീൻ സെയ്ദിന്റെ മുറിയിൽ നിന്ന് 18 ലക്ഷം രൂപ കണ്ടെടുത്തു

ന്യൂഡൽഹി: ചെങ്കോട്ട ഭീകരാക്രമണക്കേസിൽ അന്വേഷണം തുടരുന്നതിനിടെ കേസിലെ പ്രധാന കേന്ദ്രമായ അൽഫലാഹ് സർവകലാശാലയിലെ ഹോസ്റ്റൽ മുറിയിൽ നിന്ന് 18 ലക്ഷം രൂപ കണ്ടെടുത്തു. കേസിലെ മുഖ്യപ്രതിയായ ഡോ. ...

ചെങ്കോട്ട ഭീകരാക്രമണം, വൈറ്റ് കോളർ സംഘത്തിന്റെ പ്രാ​ദേശിക ബന്ധങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം, പ്രതികളെ ഫരീദാബാ​ദിലും കശ്മീരിലും എത്തിച്ച് തെളിവെടുപ്പ്

ന്യൂഡൽഹി: ഡൽഹി സ്ഫോടനകേസുമായി ബന്ധപ്പെട്ട വൈറ്റ് കോളർ സം​ഘത്തിലെ ഡോക്ടർമാരുടെ പ്രാദേശിക ബന്ധങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം ശക്തമാക്കി എൻഐഎ. അറസ്റ്റിലായ അൽ ഫലാഹ് സർവകലാശാലയിലെ മുൻ ഡോക്ടറായ ...

രാസവസ്തുക്കൾ വാങ്ങാൻ ഡോ. ഉമറിന് സഹായം; സ്ഫോടക വസ്തുക്കൾ സൂക്ഷിച്ചത് സഹോദര ഭാര്യയുടെ വീട്ടിൽ; അൽ ഫലാഹ് സർവകലാശാലയിലെ ലാബ് അസിസ്റ്റന്റ് അറസ്റ്റിൽ

ന്യൂഡൽഹി: ഡൽഹിയിലെ ചെങ്കോട്ടയ്ക്ക് സമീപം പൊട്ടിത്തെറിച്ച ഡോക്ടർ ഉമർ നബിക്ക് അഭയം നൽകിയ ഫരീദാബാദ് സ്വദേശിയെ എൻഐഎ അറസ്റ്റ് ചെയ്തു. ഹരിയാനയിലെ ദൗജിൽ താമസിക്കുന്ന സോയബ് ആണ് ...

ചെങ്കോട്ട ഭീകരാക്രമണം; ജെയ്ഷെ ഭീകരരുടെയും വൈറ്റ് കോളർ സംഘത്തിന്റെയും ഇടയിലെ പ്രധാന കണ്ണി; മുസാഫർ അഹമ്മദ് അഫ്​ഗാനിസ്ഥാനിലേക്ക് കടന്നതായി സൂചന

ന്യൂഡൽഹി: ചെങ്കോട്ട സ്ഫോടനത്തിൽ ഉൾപ്പെട്ട കുൽ​​ഗാം ഡോക്ടർ മുസാഫർ അഹമ്മദ് റാത്തർ അഫ്​ഗാനിസ്ഥാനിലേക്ക് കടന്നതായി സൂചന. ഇയാൾക്കായി ജമ്മുകശ്മീർ പൊലീസും സംസ്ഥാന അന്വേഷണ ഏജൻസിയും അറസ്റ്റ് വാറണ്ട് ...

ചെങ്കോട്ട ഭീകരാക്രമണത്തിലെ മാസ്റ്റർ മൈൻഡ്; ‘ഉകാസ’ കർണാടക സ്വദേശി; മുഹമ്മദ് ഷാഹിദ് ഫൈസൽ ബിടെക്കുകാരൻ; രാമേശ്വരം കഫെ സ്ഫോടനത്തിൽ അടക്കം പങ്ക്

ന്യൂഡൽഹി: ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ ഭീകരാക്രമണത്തിലെ മാസ്റ്റർ മൈൻഡായ 'ഉകാസ' കർണാടക സ്വദേശി മുഹമ്മദ് ഷാഹിദ് ഫൈസലെന്ന് നി​ഗമനത്തിൽ അന്വേഷണ സം​ഘം. വൈറ്റ് കോളർ ഭീകര മൊഡ്യൂളിനെ വിദേശത്ത് ...

ബോംബ് നിർമിക്കുന്നതിന്റെ വീഡിയോകൾ പാക് ഭീകരന് അയച്ചു, കശ്മീരിലെ മൗലവി ഇർഫാൻ അഹമ്മദ് വഴി ജെയ്ഷെ ഭീകരരുമായി ബന്ധപ്പെട്ടു; മുസമിലിനെ കുറിച്ചുള്ള സുപ്രധാന വിവരങ്ങൾ എൻഐഎയ്‌ക്ക്

ന്യൂഡൽഹി: ചെങ്കോട്ട ഭീകരാക്രമണത്തിലെ ആസൂത്രകനും മുഖ്യ പ്രതിയുമായ ഡോ. മുസമിൽ ഷക്കീലും പാകിസ്ഥാനിൽ പ്രവർത്തിക്കുന്ന ജെയ്ഷെ ഭീകരനും തമ്മിലുള്ള ചാറ്റ് വിവരങ്ങൾ പുറത്ത്. ബോംബ് നിർമിക്കുന്നതിന്റെ ദൃശ്യങ്ങൾ ...

ചെങ്കോട്ട ഭീകരരെ വെള്ള പൂശുന്ന തരത്തിൽ ചില ചാനലുകൾ വാർത്ത നൽകുന്നു!!! കർശന മുന്നറിയിപ്പുമായി കേന്ദ്രസർക്കാർ

ന്യൂഡൽഹി: ചെങ്കോട്ട ഭീകരാക്രണവുമായി ബന്ധപ്പെട്ട് സ്വകാര്യ ടെലിവിഷൻ ചാനലുകൾക്ക് മുന്നറിയിപ്പുമായി കേന്ദ്രസർക്കാർ. ചില ചാനലുകൾ ചെങ്കോട്ട സ്ഫോടനത്തിൽ ഉൾപ്പെട്ട വ്യക്തികളെ വെള്ളപൂളുന്ന തരത്തിലുള്ള വാർത്തകൾ നൽകിയത് ശ്രദ്ധപ്പെട്ടതിനെ ...

7 വർഷം കൊണ്ട് അൽ-ഫലാഹ് സ്ഥാപനങ്ങളിലേക്ക് ഒഴുകിയത് 415 കോടി രൂപ; അംഗീകരമുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ചും പണം വാരിക്കൂട്ടി; ഇഡിയുടെ റിപ്പോർട്ട്

ന്യൂഡൽഹി: കഴിഞ്ഞ 7 വർഷം കൊണ്ട് അൽ-ഫലാഹ് സ്ഥാപനങ്ങളിലേക്ക് ഒഴുകിയത് 415 കോടി രൂപയെന്ന് ഇ‍ഡിയുടെ കണ്ടെത്തൽ. സർവകലാശാലയ്ക്ക് അംഗീകാരമുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ചD കൈപ്പറ്റിയ പണവും ഇക്കൂട്ടത്തിൽ പെടും. ...

ഡൽഹി ഭീകരാക്രമണത്തിന് ട്രസ്റ്റിൽ നിന്നും പണം?? അൽ ഫലാഹ് സർവകലാശാല സ്ഥാപകൻ ജാവേദ് അഹമ്മദ് സിദ്ദിഖി അറസ്റ്റിൽ

ന്യൂഡൽഹി: ചെങ്കോട്ട ഭീകരാക്രമണക്കേസിലെ പ്രതികൾ ജോലി ചെയ്തിരുന്ന ഫരീദാബാദിലെ അൽ ഫലാഹ് സർവകലാശാല ചെയർമാൻ ജാവേദ് അഹമ്മദ് സിദ്ദിഖി അറസ്റ്റിൽ. കള്ളപ്പണ നിരോധന നിയമ പ്രകാരമാണ് ഇഡിയുടെ ...

ഭീകരർ ആസൂത്രണം ചെയ്തത് ഹമാസ് മോഡൽ ഭീകരാക്രമണം; ഡ്രോൺ, റോക്കറ്റ് ആക്രമണങ്ങൾക്ക് ​വൻ ​ഗൂഢാലോചന

ന്യൂഡൽഹി: ചെങ്കോട്ട സ്ഫോടനക്കേസിലെ പ്രതികൾ ആസൂത്രണം ചെയ്തത് ഹമാസ് മോഡൽ ആക്രമണം. ഹമാസ് ഭീകരർ ഇസ്രയേലിന് നേരെ നടത്തിയ ഭീകരാക്രമണത്തിന് സമാനമായി ഡ്രോൺ, റോക്കറ്റ് ആക്രമണങ്ങൾ നടത്താൻ ...

‘ഇസ്ലാമിൽ ചാവേർ എന്നാൽ രക്തസാക്ഷിത്വം; ഇത് തെറ്റിദ്ധരിക്കപ്പെട്ടത്’; ചാവേറാക്രമണത്തെ മഹത്വവൽക്കരിച്ച് ചെങ്കോട്ട ഭീകരൻ  ഉമർ നബിയുടെ വീഡിയോ

ന്യൂഡൽഹി: ചെങ്കോട്ടയ്ക്ക് സമീപം ഭീകരാക്രമണം നടത്തിയ  ഉമർ നബി, ചാവേർ ആക്രമണത്തെ ന്യായീകരിച്ച് സംസാരിക്കുന്ന വീഡിയോ പുറത്ത്. ചാവേറാക്രമണത്തിന് മുൻപാണ് വീഡിയോ ചിത്രീകരിച്ചതെന്നാണ് സൂചന. ഇയാൾ സ്വയം ...

വൈറ്റ് കോളർ മൊഡ്യൂൾ ലക്ഷ്യമിട്ടത് ഹമാസ് മോഡൽ ഡ്രോൺ ആക്രമണം; ചെറു റോക്കറ്റുകൾ നിർമിക്കാനും പദ്ധതി തയ്യാറാക്കി; എൻഐഎയുടെ വെളിപ്പെടുത്തൽ

ന്യൂഡൽഹി:  ചെങ്കോട്ട ഭീകരാക്രമണ കേസിലെ പ്രതികൾ ലക്ഷ്യമിട്ടത് ഹമാസ് മാതൃകയിലുള്ള ഡ്രോൺ ആക്രമണം. ഒക്ടോബർ 7 ന് ഹമാസ്  ഇസ്രായേലിൽ നടത്തിയ ആക്രമണത്തിന്  സമാനമാണിത്. ഹമാസ് ഭീകരർ ...

ഡൽഹി ഭീകരാക്രമണം ; ഭീകരർ മൊബൈൽ ഫോൺ വാങ്ങിയത് നേപ്പാളിൽ നിന്ന്, 17 സിം കാർഡുകൾ ഉപയോ​ഗിച്ചു; ആക്രമണത്തിന് മുമ്പ് ഉമർ ഡോക്ടർമാരുമായി സംസാരിച്ചിരുന്നു

ന്യൂഡൽഹി: ചെങ്കോട്ട ഭീകരാക്രമണത്തിന്റെ ​ഗൂഢാലോചന നടത്തുന്നതിന് ഭീകരർ ഉപയോ​ഗിച്ച മൊബൈൽ ഫോണുകൾ നേപ്പാളിൽ നിന്നാണ് വാങ്ങിയതെന്ന് കണ്ടെത്തൽ. ഏഴ് സെക്കൻഡ് ഹാൻഡ് മൊബൈൽ ഫോണുകളാണ് നേപ്പാളിൽ നിന്ന് ...

കേരളത്തിലെ 3 ജില്ലകളിൽ അൽ ഫലാഹ് ട്രസ്റ്റ്; കേന്ദ്ര- സംസ്ഥാന ഇൻ്റലിജൻസുകൾ വിവര ശേഖരണം ആരംഭിച്ചു

തിരുവനന്തപുരം: അൽ ഫലാഹ് ട്രസ്റ്റുകളെക്കുറിച്ച് വിവര ശേഖരണം ആരംഭിച്ച് സംസ്ഥാന ഇൻ്റലിജൻസും. തിരുവനന്തപുരം, പാലക്കാട്, കാസർകോട് ജില്ലകളിലെ സ്ഥാപനങ്ങളെക്കുറിച്ചാണ് അന്വേഷണം നടക്കുന്നത്. രജിസ്ട്രേഷൻ, അംഗങ്ങൾ, സാമ്പത്തിക ഉറവിടം ...

‌ഭീകരസംഘടനയിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്തു, സോഷ്യൽമീഡിയ ക്യാമ്പെയിനുകൾ നടത്തി; ജെയ്ഷെ മുഹമ്മദ് ഭീകരരുമായുള്ള ബന്ധം തെളിയിക്കുന്ന വിവരങ്ങൾ ചാവേർ ഉമർ നബിയുടെ മൊബൈലിൽ

ന്യൂഡൽഹി: ചെങ്കാേട്ട ഭീകരാക്രമണത്തിൽ ചാവേറായ ഉമർ ന​ബിയുടെ മൊബൈൽ ഫോൺ പരിശോധിച്ച് അന്വേഷണസംഘം. പാക് ഭീകരസം​ഘടന ജെയ്ഷെ മുഹമ്മദുമായി ബന്ധപ്പെടുത്തുന്ന നിർണായക വിവരങ്ങൾ അന്വേഷണസംഘത്തിന് ലഭിച്ചു. ഹരിയാന ...

ഡൽഹി ഭീകരാക്രമണം; ഒരു ഡോക്ടർ കൂടി പിടിയിൽ; റയീസ് അഹമ്മദിനെ കസ്റ്റഡിയിലെടുത്തത് പഞ്ചാബിൽ നിന്നും

ന്യൂഡൽഹി: ഡൽഹി ഭീകരാക്രമണവുമായി ബന്ധപ്പെ് ഒരു ഡോക്ടർ കൂടി പിടിയിൽ. ഡോ. റയീസ് അഹമ്മദ് എന്ന സർജൻ ആണ് അറസ്റ്റിലായത്. പഞ്ചാബിലെ പത്താൻകോട്ടിൽ നിന്നാണ് ഇയാളെ പിടികൂടിയത്. ...

ഫരീദാബാദ് വൈറ്റ് കോളർ ഭീകര മ്യൊഡൂൾ; നാല് ഡോക്ടർമാരുടെ രജിസ്ട്രേഷൻ ദേശീയ മെഡിക്കൽ കമ്മീഷൻ റദ്ദാക്കി

ന്യൂഡൽഹി: ജെയ്ഷെ മുഹമ്മദ് ഫരീദാബാദ് മ്യൊഡൂളിൽ പെട്ട നാല് നാല് ഡോക്ടർമാരുടെ രജിസ്ട്രേഷൻ ദേശീയ മെഡിക്കൽ കമ്മീഷൻ (എൻഎംസി) റദ്ദാക്കി. അറസ്റ്റിലായ മുസാഫർ അഹമ്മദ്, അദീൽ അഹമ്മദ് ...

ഡൽഹി ഭീകരാക്രമണം; പ്രതികൾക്ക് 2 വിദേശഭീകരരുമായി അടുത്ത ബന്ധം, അന്വേഷണം കടുപ്പിച്ച് NIA

ന്യൂഡൽഹി: ചെങ്കോട്ടയിൽ ഭീകരാക്രമണം നടത്തിയവർക്ക് രണ്ട് വിദേശ ഭീകരരുമായി അടുത്തബന്ധമെന്ന് കണ്ടെത്തൽ. പൊട്ടിത്തെറിച്ച കാറിലുണ്ടായിരുന്ന ഉമർ നബിക്ക് ജെയ്ഷെ മുഹമ്മദ് ഭീകരരുമായി ബന്ധമുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. കാർ പൊട്ടിത്തെറിച്ച് ...

ഭീകരാക്രമണത്തിന് മുമ്പ് മസ്ജിദിൽ കയറി, 3 മണിക്കൂറോളം ചെലവഴിച്ചു ; ഡൽഹിയിലെ 50 സ്ഥലങ്ങളിൽ ഉമർ ചുറ്റിക്കറങ്ങി, നിർണായക കണ്ടെത്തലുകൾ

ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് ആറിടങ്ങളിൽ ആക്രമണം നടത്താൻ ഭീകരർ പദ്ധതിയിട്ടിരുന്നതായി കണ്ടെത്തൽ. ബാബറി മസ്ജിദിന്റെ പേരിലാണ് ആക്രമണം നടത്താൻ പദ്ധതിയിട്ടിരുന്നത്. കോണോട്ട് പ്ലേസ്, ചെങ്കോട്ട, ​ഗൗരിശങ്കർ ക്ഷേത്രം, ഷോപ്പിം​ഗ് ...

ചാവേറാകുന്നതിന് മുൻപ് ഡോ.ഉമർ നബി പള്ളിയിൽ എത്തി; ഫസൽ ഇലാഹി മസ്ജിദിൽ നിന്നും ഭീകരൻ പുറത്തുവരുന്ന സിസിടിവി ദൃശ്യങ്ങൾ

ന്യൂഡൽഹി: ഡൽഹി സ്ഫോടനത്തിന് മുൻപ് ഭീകരൻ ഉമർ നബി മസ്ജിദിൽ നിന്ന് ഇറങ്ങി വരുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്. ഫസൽ ഇലാഹി മസ്ജിദിൽ നിന്ന് ചാവേറായ ഉമർ ...

ആരാണ് ‘യുകാസ’? ഡൽഹി ഭീകരാക്രമണത്തിന് തുർക്കി ബന്ധം?? ഡോ. ഉമർ നബിയും സംഘവും മാസങ്ങൾക്ക് മുമ്പ് അങ്കാറയിൽ പോയിത് ഇന്ത്യയെ തകർക്കാനുള്ള ലക്ഷ്യങ്ങളോടെ? അന്വേഷണം ഊർജ്ജിതം 

ന്യൂഡൽഹി: ഡൽഹി ഭീകരാക്രമണത്തിന് തുർക്കി ബന്ധമെന്ന് സംശയത്തിൽ അന്വേഷണ ഏജൻസികൾ. അറസ്റ്റിലായ ഡോ. മുസമ്മിൽ ഷക്കീലും ചാവേറായ ഡോ. ​​ഉമർ നബിയും 'യുകാസ' എന്നറിയപ്പെടുന്ന  ഭീകരസംഘടനയുടെ ഏജന്റുമായി ...

പുൽവാമ ഭീകരന്റെ ഭാര്യ ജെയ്ഷെയുടെ വനിതാ ബ്രിഗേഡിൽ; അഫീറ ബീബി ജമാത്തുൾ മൊമിനാത്തിന്റെ ഉപദേശക സമിതിയംഗം; പ്രവർത്തനം  മസൂദ് അസറിന്റെ സഹോദരിക്കൊപ്പം

ന്യൂഡൽഹി: ഡൽഹി ഭീകരാക്രമണത്തിന് ആഴ്ചകൾക്ക് മുമ്പ്, പുൽവാമ സൂത്രധാരന്റെ ഭാര്യ ജയ്ഷെ മുഹമ്മദിന്റെ വനിതാ വിഭാഗത്തിൽ ചേർന്നു. ജെയ്‌ഷെ മുഹമ്മദ് കമാൻഡർ ഉമർ ഫറൂഖിന്റെ വിധവ അഫീറ ...

Page 1 of 2 12