dileep case - Janam TV

dileep case

തുടരന്വേഷണം; അന്വേഷണ സംഘം നൽകിയ റിപ്പോർട്ട് റദ്ദാക്കണമെന്ന് ദിലീപ്; ബാലചന്ദ്രകുമാറിന്റെ ആരോപണം വ്യക്തിഹത്യ ലക്ഷ്യമിട്ട്

നടിയെ ആക്രമിച്ച കേസ്; അമിക്കസ് ക്യൂരിയെ ഒഴിവാക്കി ഹൈക്കോടതി

എറണാകുളം: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നിയോഗിച്ച അമിക്കസ് ക്യൂരിയെ ഹൈക്കോടതി ഒഴിവാക്കി. അതിജീവിതയുടെ ഹർജിയിൽ നിയോഗിച്ച അഡ്വ. രഞ്ജിത്ത് മാരാറെ ഒഴിവാക്കാനാണ് തീരുമാനം. രഞ്ജിത്ത് മാരാർ ...

നടിയെ ആക്രമിച്ച കേസ്; അതിജീവിതയ്‌ക്ക് ഒപ്പം എന്നതിനേക്കാൾ സത്യത്തിനൊപ്പം; സത്യം പുറത്തു വരുമെന്ന് കുഞ്ചാക്കോ ബോബൻ-Kunchacko Boban

നടിയെ ആക്രമിച്ച കേസ്; അതിജീവിതയ്‌ക്ക് ഒപ്പം എന്നതിനേക്കാൾ സത്യത്തിനൊപ്പം; സത്യം പുറത്തു വരുമെന്ന് കുഞ്ചാക്കോ ബോബൻ-Kunchacko Boban

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിൽ സത്യത്തിനൊപ്പമാണ് താനെന്ന് നടൻ കുഞ്ചാക്കോ ബോബൻ. സത്യം പുറത്തു വരുമെന്നും അദ്ദേഹം പറഞ്ഞു. തന്റെ പുതിയ സിനിമയായ ന്നാ താൻ കേസ് ...

നടിക്ക് തിരിച്ചടി; വിചാരണ കോടതി ജഡ്ജിയായി ഹണി എം. വർഗീസ് തുടരും; മാറ്റണമെന്ന ആവശ്യം ഹൈക്കോടതി നിഷേധിച്ചു

നടിക്ക് തിരിച്ചടി; വിചാരണ കോടതി ജഡ്ജിയായി ഹണി എം. വർഗീസ് തുടരും; മാറ്റണമെന്ന ആവശ്യം ഹൈക്കോടതി നിഷേധിച്ചു

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ഹണി എം. വർഗീസ് വിചാരണ കോടതി ജഡ്ജിയായി തുടരും. ഇത് സംബന്ധിച്ച പ്രത്യേക ഉത്തരവ് ഹൈക്കോടതി പുറത്തിറക്കി. ഉത്തരവിന്റെ അടിസ്ഥാനത്തിൽ വിചാരണ ...

വിചാരണക്കോടതി ജഡ്ജിയെ മാറ്റണം; പുരുഷനായാലും പ്രശ്‌നമില്ല; ആക്രമിക്കപ്പെട്ട നടി ഹൈക്കോടതിയിൽ

വിചാരണക്കോടതി ജഡ്ജിയെ മാറ്റണം; പുരുഷനായാലും പ്രശ്‌നമില്ല; ആക്രമിക്കപ്പെട്ട നടി ഹൈക്കോടതിയിൽ

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിചാരണക്കോടതി ജഡ്ജിയെ മാറ്റണമെന്ന അപേക്ഷയുമായി നടി ഹൈക്കോടതിയിൽ. ഹൈക്കോടതി രജിസ്ട്രാർക്കാണ് ആക്രമിക്കപ്പെട്ട നടി അപേക്ഷ നൽകിയത്. കേസ് പുതിയ ജഡ്ജി കേൾക്കണം. ...

കോതിയിൽ കോടതി പറഞ്ഞത്: കോതി മലിനജലപ്ലാന്റ് പ്രാരംഭ നടപടികളുമായി മുന്നോട്ടു പോകുക

ഗൗരവമുള്ള ആരോപണങ്ങൾ ഉന്നയിക്കുമ്പോൾ ഉത്തരവാദിത്വത്തോട് കൂടി വേണം; ആക്രമക്കപ്പെട്ട നടിയുടെ അഭിഭാഷകയോട് കോടതി

കൊച്ചി ; നടിയെ ആക്രമിച്ച കേസിൽ ഗൗരവമുള്ള ആരോപണങ്ങൾ ഉന്നയിക്കുമ്പോൾ ഉത്തരവാദിത്വത്തോട് കൂടി വേണമെന്ന് ഹൈക്കോടതി. നടിയുടെ അഭിഭാഷകയ്ക്കാണ് കോടതി താക്കീത് നൽകിയത്. അന്വേഷണം അട്ടിമറിക്കുന്നുവെന്നാരോപിച്ചുള്ള ഹർജി ...

ദിലീപിനെ വ്യാജ തെളിവുണ്ടാക്കി കുടുക്കിയത്; കത്തെഴുതിയത് പൾസർ സുനിയല്ല;പോലീസിനെതിരെ ഗുരുതര ആരോപണങ്ങളുമായി മുൻ ഡിജിപി  ആർ ശ്രീലേഖ

ദിലീപിനെ പിന്തുണയ്‌ക്കുന്ന പരാമർശം; ആർ ശ്രീലേഖയുടെ മൊഴിയെടുക്കാൻ നീക്കങ്ങൾ ആരംഭിച്ച് അന്വേഷണ സംഘം

കൊച്ചി : നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ദിലീപിന് അനുകൂലമായി പരാമർശങ്ങൾ നടത്തിയ മുൻ ഡിജിപി ആർ ശ്രീലേഖ ഐപിഎസിന്റെ മൊഴിയെടുക്കാൻ നീക്കം ആരംഭിച്ച് അന്വേഷണ സംഘം. ...

വിചാരണക്കോടതി നാടകം കളിക്കുകയാണ്; നടിയെ ആക്രമിച്ച കേസിൽ വിധി എഴുതി കഴിഞ്ഞു; ഇനി പ്രഖ്യാപിക്കേണ്ട താമസം മാത്രമെന്ന് ഭാഗ്യലക്ഷ്മി

വിചാരണക്കോടതി നാടകം കളിക്കുകയാണ്; നടിയെ ആക്രമിച്ച കേസിൽ വിധി എഴുതി കഴിഞ്ഞു; ഇനി പ്രഖ്യാപിക്കേണ്ട താമസം മാത്രമെന്ന് ഭാഗ്യലക്ഷ്മി

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിചാരണക്കോടതിക്കെതിരെ രൂക്ഷ വിമർശനവുമായി ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. കേസിൽ കോടതി നാടകം കളിക്കുകയാണെന്ന് ഭാഗ്യലക്ഷ്മി ആരോപിച്ചു. വിധി എഴുതിവെച്ച് കഴിഞ്ഞുവെന്നും അത് ...

മുഖ്യമന്ത്രിയ്‌ക്കെതിരായ ‘ചങ്ങല പൊട്ടിയ പട്ടി’യെന്ന പരാമർശം: കെ. സുധാകരനെതിരെ വിദ്വേഷ പ്രസംഗത്തിന് കേസ്

നടി ആക്രമിക്കപ്പെട്ട കേസിൽ സർക്കാരിന് വൈകി വന്ന വിവേകം; അതിജീവിതയെ അപമാനിച്ച കോടിയേരിയും ഇ.പി ജയരാജനും ആന്റണി രാജുവും പരസ്യമായി മാപ്പുപറയണമെന്ന് കെ.സുധാകരൻ

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിൽ രാജിവെച്ച സ്പെഷ്യൽ പ്രോസിക്യൂട്ടറിന് പകരം പുതിയ ഒരാളെ നിയമിക്കാൻ എന്തുകൊണ്ട് സർക്കാർ തയ്യാറാകുന്നില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപി. ...

ആക്രമിക്കപ്പെട്ട നടിയുടെ ആക്ഷേപങ്ങൾ തെറ്റെന്ന് സർക്കാർ നിലപാട്; കേസന്വേഷണത്തിന് സമയം നീട്ടി നൽകില്ലെന്ന് ഹൈക്കോടതി

ആക്രമിക്കപ്പെട്ട നടിയുടെ ആക്ഷേപങ്ങൾ തെറ്റെന്ന് സർക്കാർ നിലപാട്; കേസന്വേഷണത്തിന് സമയം നീട്ടി നൽകില്ലെന്ന് ഹൈക്കോടതി

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ അന്വേഷണത്തിനായി സമയപരിധി നീട്ടാനാകില്ലെന്ന് ഹൈക്കോടതി. ജസ്റ്റിസ് സിയാദ് റഹ്മാൻ അദ്ധ്യക്ഷനായ ബെഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്. പുനരന്വേഷണത്തിന് സമയപരിധി നിശ്ചയിച്ചത് മറ്റൊരു ബെഞ്ചായിരുന്നു. ...

ദിലീപ് സഹകരിച്ചു:  പ്രതികളുടെ മൊബൈൽ ഫോൺ കസ്റ്റഡിയിലെടുത്തു, നാളെയും ചോദ്യം ചെയ്യൽ തുടരും

ഭരണമുന്നണിയും ദിലീപും തമ്മിൽ അവിശുദ്ധ ബന്ധം; നടിയെ ആക്രമിച്ച കേസിൽ സർക്കാരിനെതിരെ ഹർജി; കേസ് തട്ടികൂട്ടി അവസാനിപ്പിക്കാൻ നീക്കമെന്ന് ആരോപണം

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ഹൈക്കോടതിയിൽ വീണ്ടും ഹർജി. കേസ് അട്ടിമറിക്കാനും അവസാനിപ്പിക്കാനുമാണ് നീക്കമെന്ന് ആക്രമിക്കപ്പെട്ട നടി ഹർജിയിൽ പറയുന്നു. കേസ് അവസാനിപ്പിക്കാൻ അന്വേഷണ സംഘത്തിന് മേൽ ...

കോതിയിൽ കോടതി പറഞ്ഞത്: കോതി മലിനജലപ്ലാന്റ് പ്രാരംഭ നടപടികളുമായി മുന്നോട്ടു പോകുക

ദിലീപിന്റെ സഹോദരീ ഭർത്താവ് സുരാജിനെക്കുറിച്ചുള്ള മാദ്ധ്യമവാർത്തകൾക്ക് വിലക്കേർപ്പെടുത്തി ഹൈക്കോടതി

കൊച്ചി : ദിലീപിന്റെ സഹോദരീ ഭർത്താവ് ടി എൻ സുരാജിനെക്കുറിച്ചുള്ള മാദ്ധ്യമ വാർത്തകൾക്ക് വിലക്ക്. മൂന്നാഴ്ചത്തേക്കാണ് ഹൈക്കോടതി വിലക്കേർപ്പെടുത്തിയത്. മാദ്ധ്യമ വാർത്തകൾ അപകീർത്തിപ്പെടുത്തുന്നുവെന്ന സുരാജിന്റെ ഹർജി പരിഗണിച്ചുകൊണ്ടാണ് ...

കുറ്റപത്രം ചോർന്നെന്ന ദിലീപിന്‍റെ പരാതിയിൽ അന്വേഷണമില്ല

‘ദിലീപ് തെളിവുകൾ നശിപ്പിച്ചു’; ജാമ്യം റദ്ദാക്കി ജയിലിൽ അടയ്‌ക്കണമെന്ന് ക്രൈംബ്രാഞ്ച്; കോടതിയെ സമീപിച്ചു

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ ജാമ്യം റദ്ദാക്കാൻ ക്രൈംബ്രാഞ്ച്. കേസ് അട്ടിമറിക്കാൻ ശ്രമിച്ച ദിലീപിനെ വീണ്ടും ജയിലിൽ അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് അന്വേഷണ സംഘം കൊച്ചിയിലെ വിചാരണ ...

മഞ്ജു വാര്യരുടെ മൊഴിയെടുത്തു; നടിയെ ആക്രമിച്ച കേസിൽ ദിലീപടക്കമുള്ള പ്രതികളുടെ ശബ്ദസാമ്പിൾ തിരിച്ചറിഞ്ഞതായി ക്രൈംബ്രാഞ്ച്

മഞ്ജു വാര്യരുടെ മൊഴിയെടുത്തു; നടിയെ ആക്രമിച്ച കേസിൽ ദിലീപടക്കമുള്ള പ്രതികളുടെ ശബ്ദസാമ്പിൾ തിരിച്ചറിഞ്ഞതായി ക്രൈംബ്രാഞ്ച്

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ മഞ്ജു വാര്യരുടെ മൊഴിയെടുത്തു. ദിലീപടക്കമുള്ള പ്രതികളുടെ ശബ്ദസാമ്പിൾ മഞ്ജു തിരിച്ചറിഞ്ഞു. കൊച്ചിയിലെ ഹോട്ടലിൽ എത്തിയാണ് മഞ്ജു അന്വേഷണ സംഘത്തിന് മൊഴി നൽകിയത്. ...

ദിലീപിന്റെ കസ്റ്റഡിയിലെടുത്ത കാർ പണിമുടക്കി; ടയർ പഞ്ചറായതിനാൽ കെട്ടിവലിച്ച് കൊണ്ടുപോകാൻ ശ്രമിച്ച് ക്രൈംബ്രാഞ്ച്

ദിലീപിന്റെ കസ്റ്റഡിയിലെടുത്ത കാർ പണിമുടക്കി; ടയർ പഞ്ചറായതിനാൽ കെട്ടിവലിച്ച് കൊണ്ടുപോകാൻ ശ്രമിച്ച് ക്രൈംബ്രാഞ്ച്

കൊച്ചി: നടിയെ അക്രമിച്ച കേസിൽ നടൻ ദിലീപിന്റെ കസ്റ്റഡിയിലെടുത്ത ചുവന്ന സ്വിഫ്റ്റ് കാർ കെട്ടിവലിച്ച് കൊണ്ടുപോകാൻ നീക്കം. ടയറുകൾ പഞ്ചറായതിനാൽ ഓടിക്കാൻ പറ്റാത്ത അവസ്ഥയിലായിരുന്നു കാർ. തുടർന്നാണ് ...

കുറ്റപത്രം ചോർന്നെന്ന ദിലീപിന്‍റെ പരാതിയിൽ അന്വേഷണമില്ല

ദിലീപിന്റെ സ്വിഫ്റ്റ് കാർ കസ്റ്റഡിയിലെടുത്തു; പൾസർ സുനി ദിലീപിന്റെ വീട്ടിലെത്തി മടങ്ങിയത് ഈ കാറിൽ; നിർണായക തെളിവാണെന്ന് അന്വേഷണസംഘം

കൊച്ചി: നടൻ ദിലീപിന്റെ ചുവന്ന സ്വിഫ്റ്റ് കാർ കസ്റ്റഡിയിലെടുത്തു. ദിലീപിന്റെ പദ്മസരോവരം വീട്ടിലെത്തിയാണ് അന്വേഷണ സംഘം കാർ കസ്റ്റഡിയിലെടുത്തത്. 2016ൽ പൾസർ സുനിയും സംവിധായകൻ ബാലചന്ദ്രകുമാറും സഞ്ചരിച്ച ...

പ്രതിക്ക് അന്വേഷണ ഏജൻസിയെ തിരഞ്ഞെടുക്കാനാകില്ല; കേസ് സിബിഐക്ക് കൈമാറാനുള്ള ദിലീപിന്റെ ആവശ്യത്തെ എതിർത്ത് സർക്കാർ

പ്രതിക്ക് അന്വേഷണ ഏജൻസിയെ തിരഞ്ഞെടുക്കാനാകില്ല; കേസ് സിബിഐക്ക് കൈമാറാനുള്ള ദിലീപിന്റെ ആവശ്യത്തെ എതിർത്ത് സർക്കാർ

കൊച്ചി : നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടന്ന വധഗൂഢാലോചന കേസിന്റെ അന്വേഷണം സിബിഐക്ക് കൈമാറണമെന്ന ദിലീപിന്റെ ആവശ്യം അംഗീകരിക്കാനികില്ലെന്ന് സർക്കാർ. അന്വേഷണം നിഷ്പക്ഷമായിട്ടാണ് നടക്കുന്നത്.കേസ് ഇപ്പോൾ ...

വധ ഗൂഢാലോചന കേസ്:ദിലീപിന്റെ ഫോണുകൾ തിരുവനന്തപുരം ഫോറൻസിക് ലാബിൽ പരിശോധിക്കണമെന്ന് അന്വേഷണ സംഘം; അപേക്ഷ സമർപ്പിച്ചു

വധഗൂഢാലോചനക്കേസ് ; സൈബർ വിദഗ്ധൻ സായ് ശങ്കറിന്റെ വീട്ടിൽ റെയ്ഡ്; ചോദ്യം ചെയ്യലിന് നോട്ടീസ്

  കോഴിക്കോട്: സ്വകാര്യ സൈബർ വിദഗ്ധൻ സായ് ശങ്കറിന്റെ വീട്ടിൽ റെയ്ഡ്. ക്രൈംബ്രാഞ്ചാണ് സായ് ശങ്കറിന്റെ കോഴിക്കോട്ടെ വീട്ടിൽ പരിശോധന നടത്തുന്നത്. വധഗൂഢാലോചന കേസിൽ നടൻ ദിലീപിന്റെ ...

കൊടുക്കാതെ രക്ഷയില്ല; മുംബൈയിൽ നിന്ന് ഫോണുകൾ ഇന്നെത്തും; ഹാജരാക്കേണ്ടത് നാളെ

ദിലീപിന് പൂട്ടിട്ട് ക്രൈംബ്രാഞ്ച്; ഫോണിലെ തെളിവുകൾ നശിപ്പിച്ചത് മുംബൈയിലെ ലാബിൽ; ഒരു ഫോണിന് 75,000 രൂപ ലഭിച്ചെന്ന് ലാബ് ജീവനക്കാരന്റെ മൊഴി

കൊച്ചി: ദിലീപിനെതിരായ വധഗൂഢാലോചന കേസിൽ നിർണായക കണ്ടെത്തലുമായി ക്രൈംബ്രാഞ്ച്. മുംബൈയിലെ ലാബിൽ ഫോണുകൾ സമർപ്പിച്ച് ഡാറ്റ നീക്കം ചെയ്ത സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഒരു ഫോണിലെ ...

ദിലീപ് സഹകരിച്ചു:  പ്രതികളുടെ മൊബൈൽ ഫോൺ കസ്റ്റഡിയിലെടുത്തു, നാളെയും ചോദ്യം ചെയ്യൽ തുടരും

ദിലീപിനെ വെട്ടിലാക്കി ജോലിക്കാരന്റെ മൊഴി; പോലീസിനോട് കൂടുതൽ ഒന്നും പറയരുതെന്ന് ദിലീപിന്റെ അഭിഭാഷകർ ആവശ്യപ്പെട്ടതായി വെളിപ്പെടുത്തൽ

കൊച്ചി: ദിലീപിനെ വെട്ടിലാക്കി ജോലിക്കാരൻ ദാസന്റെ മൊഴി. പോലീസിനോട് കൂടുതൽ ഒന്നും പറയരുതെന്ന് ദിലീപിന്റെ അഭിഭാഷകൻ നിർദേശിച്ചതായി ദാസൻ. അഭിഭാഷകരായ രാമൻ പിള്ളയേയും ഫിലിപ്പിനെയും അവരുടെ ഓഫീസിൽ ...

ദിലീപ് കേസ് ; ക്രൈം ബ്രാഞ്ചിനെതിരെ പ്രതിഷേധവുമായി അഭിഭാഷകർ

ദിലീപ് കേസ് ; ക്രൈം ബ്രാഞ്ചിനെതിരെ പ്രതിഷേധവുമായി അഭിഭാഷകർ

ആലുവ : ദിലീപിന്റെ അഭിഭാഷകൻ അഡ്വ: ബി രാമൻ പിള്ളയുടെ മൊഴിയെടുക്കാനുള്ള ക്രൈം ബ്രാഞ്ച് നീക്കത്തിനെതിരെ ഹൈക്കോടതി അഭിഭാഷകർ രംഗത്ത്. ക്രൈം ബ്രാഞ്ച് തീരുമാനത്തിനെതിരെ ഹൈക്കോടതി അഭിഭാഷക ...

തുടരന്വേഷണം; അന്വേഷണ സംഘം നൽകിയ റിപ്പോർട്ട് റദ്ദാക്കണമെന്ന് ദിലീപ്; ബാലചന്ദ്രകുമാറിന്റെ ആരോപണം വ്യക്തിഹത്യ ലക്ഷ്യമിട്ട്

തുടരന്വേഷണം റദ്ദാക്കണമെന്ന് ദിലീപ്, എതിർത്ത് നടി; ഇന്ന് നിർണായക ദിനം

കൊച്ചി : നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് തുടരന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ദിലീപ് സമർപ്പിച്ച ഹർജിയിൽ ഇന്നും വാദം തുടരും. കേസിന്റെ വിചാരണ നീട്ടിക്കൊണ്ട് പോകാനാണ് തുടരന്വേഷണം ...

തുടരന്വേഷണം; അന്വേഷണ സംഘം നൽകിയ റിപ്പോർട്ട് റദ്ദാക്കണമെന്ന് ദിലീപ്; ബാലചന്ദ്രകുമാറിന്റെ ആരോപണം വ്യക്തിഹത്യ ലക്ഷ്യമിട്ട്

എഫ്‌ഐആർ റദ്ദാക്കണമെന്ന ദിലീപിന്റെ ഹർജി; സർക്കാർ നിലപാട് തേടി ഹൈക്കോടതി; മറുപടി രണ്ടാഴ്ചയ്‌ക്കകം വേണം

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ സംഘത്തെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ദിലീപ് സമർപ്പിച്ച ഹർജിയിൽ സർക്കാർ നിലപാട് തേടി ഹൈക്കോടതി. വധഗൂഢാലോചന കേസിന്റെ എഫ്‌ഐആർ ...

വധഗൂഢാലോചന കേസ്; നാദിർഷയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു

വധഗൂഢാലോചന കേസ്; നാദിർഷയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ദിലീപ് അടക്കമുള്ള പ്രതികൾ ഗൂഢാലോചന നടത്തിയെന്ന കേസിൽ സംവിധായകൻ നാദിർഷയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. മൂന്ന് മണിക്കൂർ ...

‘ജീവിതത്തിൽ ആരേയും ദ്രോഹിച്ചിട്ടില്ല, നടിയെ ആ അവസ്ഥയിൽ കാണാൻ കഴിയാത്തത് കൊണ്ടാണ് അന്ന് അങ്ങനെ പറഞ്ഞത്’: ദിലീപ്

അന്വേഷണ ഉദ്യോഗസ്ഥർക്കെതിരായ ഗൂഢാലോചന; ദിലീപിന്റെ ശബ്ദപരിശോധന ഇന്ന്

കൊച്ചി: നടിയെ പീഡിപ്പിച്ച കേസിൽ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപ് അടക്കമുള്ളവരുടെ ശബ്ദപരിശോധന ഇന്ന് നടത്തും. രാവിലെ 11ന് കാക്കനാട് ചിത്രാഞ്ജലി ...

Page 1 of 2 1 2

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist