dileep case - Janam TV

dileep case

ക്രൈം ബ്രാഞ്ച് സംഘം ദിലീപിന്റെ വീടിന് മുന്നിൽ നിന്നും മടങ്ങി: മധുരം നൽകി ആഘോഷിച്ച് ആരാധകർ

ശബ്ദ സാംപിൾ ശേഖരിക്കാൻ ദിലീപ് നാളെ കാക്കനാട് ചിത്രാഞ്ജലി സ്റ്റുഡിയോയിൽ ഹാജരാകണം

കൊച്ചി : നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട വധഗൂഢാലോചന കേസ് അന്വേഷണത്തിന്റെ ഭാഗമായി ശബ്ദ സാംപിൾ ശേഖരിക്കാൻ ദിലീപ് നാളെ ഹാജരാകണമെന്ന് നിർദ്ദേശം. രാവിലെ 11 മണിക്ക് ...

നടിയെ ആക്രമിച്ച കേസ് ; പുതിയ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ചു

ഇന്ത്യൻ ശിക്ഷാനിയമം തയാറാക്കിയവർ പോലും ചിന്തിക്കാത്ത കുറ്റം ചെയ്ത ദുഷ്ടബുദ്ധിയാണ് ദിലീപെന്ന് പ്രോസിക്യൂഷൻ; കോടതിയിൽ നാളെ വാദം തുടരും; വിധി തിങ്കളാഴ്ച

കൊച്ചി : നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിൽ ദിലീപിന്റെ ജാമ്യാപേക്ഷയിൽ തിങ്കളാഴ്ച വിധി പറയും. കേസിന്റെ വാദം നാളെയും തുടരും. ...

നടിയെ ആക്രമിച്ച കേസ് ; പുതിയ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ചു

കേസന്വേഷിക്കുന്നത് ഞാൻ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നാരോപിക്കുന്ന ബൈജു പൗലോസ്; എനിക്ക് എങ്ങനെ നീതികിട്ടും-ദിലീപ് കോടതിയിൽ ; കേസിൽ നാളെ വാദം തുടരും

കൊച്ചി : നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ചെന്ന കേസുമായി ബന്ധപ്പെട്ട് ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷ നാളത്തേക്ക് മാറ്റി. പ്രോസിക്യൂഷന് വാദം ഉന്നയിക്കാൻ സമയം ...

വധ ഗൂഢാലോചന കേസ്:ദിലീപിന്റെ ഫോണുകൾ തിരുവനന്തപുരം ഫോറൻസിക് ലാബിൽ പരിശോധിക്കണമെന്ന് അന്വേഷണ സംഘം; അപേക്ഷ സമർപ്പിച്ചു

ദിലീപിന്റെ വാദത്തിന് വിജയം; ഫോണുകൾ ആലുവയിൽ വെച്ച് തുറക്കില്ല; വിശദമായ പരിശോധനയ്‌ക്കായി തിരുവനന്തപുരം ഫൊറൻസിക് ലാബിലേയ്‌ക്ക് അയക്കും

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിൽ ദിലീപും കൂട്ട് പ്രതികളും ഹാജരാക്കിയ ആറ് ഫോണുകൾ തിരുവനന്തപുരത്തെ ഫൊറൻസിക് ലാബിലേയ്ക്ക് പരിശോധനയ്ക്ക് ...

വധ ഗൂഢാലോചന കേസ്:ദിലീപിന്റെ ഫോണുകൾ തിരുവനന്തപുരം ഫോറൻസിക് ലാബിൽ പരിശോധിക്കണമെന്ന് അന്വേഷണ സംഘം; അപേക്ഷ സമർപ്പിച്ചു

വധ ഗൂഢാലോചന കേസ്:ദിലീപിന്റെ ഫോണുകൾ തിരുവനന്തപുരം ഫോറൻസിക് ലാബിൽ പരിശോധിക്കണമെന്ന് അന്വേഷണ സംഘം; അപേക്ഷ സമർപ്പിച്ചു

കൊച്ചി : നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിൽ നിർണായക തെളിവായ ദിലീപിന്റെ ഫോണുകൾ തിരുവനന്തപുരം ഫോറൻസിക് ലാബിൽ പരിശോധിക്കണമെന്ന് അന്വേഷണ ...

കൊടുക്കാതെ രക്ഷയില്ല; മുംബൈയിൽ നിന്ന് ഫോണുകൾ ഇന്നെത്തും; ഹാജരാക്കേണ്ടത് നാളെ

വധഗൂഢാലോചന കേസ്: ദിലീപ് ഉൾപ്പെടെയുള്ള പ്രതികളുടെ ഫോണുകൾ ആലുവയിലെത്തിച്ചു; പാസ്‌വേർഡുകൾ മജിസ്‌ട്രേറ്റ് കോടതിക്ക് കൈമാറണം

കൊച്ചി: വധശ്രമ ഗൂഢാലോചന കേസിൽ പ്രതികളുടെ മൊബൈൽ ഫോണുകൾ ആലുവ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതിയിൽ എത്തിച്ചു. നടൻ ദിലീപ് അടക്കമുള്ള പ്രതികളുടെ ഫോണുകളാണ് എത്തിച്ചത്. ഹൈക്കോടതിയുടെ ...

കൊടുക്കാതെ രക്ഷയില്ല; മുംബൈയിൽ നിന്ന് ഫോണുകൾ ഇന്നെത്തും; ഹാജരാക്കേണ്ടത് നാളെ

ഐ ഫോൺ ഏതെന്ന് അറിയില്ലെന്ന് ദിലീപ്; ഫോണുകളുടെ കാര്യത്തിൽ വ്യക്തത വരുത്തി നടൻ

കൊച്ചി: നടിയെ ആക്രമിച്ച സംഭവത്തിന്റെ ഗൂഢാലോചന അന്വേഷണം അട്ടിമറിക്കാൻ ശ്രമിച്ചുവെന്ന കേസിൽ ഫോണുകളുടെ കാര്യത്തിൽ കോടതിയിൽ ഹാജരാക്കിയ ഫോണുകളുടെ കാര്യത്തിൽ വ്യക്തത വരുത്തി നടൻ ദിലീപ്. പ്രോസിക്യൂഷൻ ...

നടിയെ ആക്രമിച്ച കേസ്; ക്രൈം ബ്രാഞ്ചിനെതിരെ അഭിഭാഷകൻ;മാപ്പുസാക്ഷി വിപിൻ ലാൽ സമർപ്പിച്ച ഹർജി പരിഗണിക്കുന്നത് മാറ്റി

നടിയെ ആക്രമിച്ച കേസ്; ക്രൈം ബ്രാഞ്ചിനെതിരെ അഭിഭാഷകൻ;മാപ്പുസാക്ഷി വിപിൻ ലാൽ സമർപ്പിച്ച ഹർജി പരിഗണിക്കുന്നത് മാറ്റി

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷി വിപിൻ ലാൽ സമർപ്പിച്ച ഹർജി പരിഗണിക്കുന്നത് മാറ്റി.ഹർജി ഹോസ്ദുർഗ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതി ഫെബ്രുവരി 4 ന് ...

ദിലീപ് ഉൾപ്പെടെയുള്ളവർ ഫോൺ ഒളിപ്പിച്ചത് എന്തിന്? ഫോണുകൾ ഇന്ന് ഉച്ചയ്‌ക്ക് ഹാജരാക്കാൻ നിർദ്ദേശം നൽകി ക്രൈംബ്രാഞ്ച്

ഗൂഢാലോചനാ കേസ്; ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷ ബുധനാഴ്ചയിലേയ്‌ക്ക് മാറ്റി

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിൽ ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് അടുത്ത ബുധനാഴ്ചയിലേയ്ക്ക് മാറ്റി. പ്രോസിക്യൂഷന്റെ ആവശ്യപ്രകാരമാണ് കേസ് ...

ദിലീപ് ഉൾപ്പെടെയുള്ളവർ ഫോൺ ഒളിപ്പിച്ചത് എന്തിന്? ഫോണുകൾ ഇന്ന് ഉച്ചയ്‌ക്ക് ഹാജരാക്കാൻ നിർദ്ദേശം നൽകി ക്രൈംബ്രാഞ്ച്

ദിലീപ് ഉൾപ്പെടെയുള്ളവർ ഫോൺ ഒളിപ്പിച്ചത് എന്തിന്? ഫോണുകൾ ഇന്ന് ഉച്ചയ്‌ക്ക് ഹാജരാക്കാൻ നിർദ്ദേശം നൽകി ക്രൈംബ്രാഞ്ച്

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ, ദിലീപ് അടക്കമുള്ള പ്രതികൾ ഒളിപ്പിച്ച മൊബൈൽ ഫോണുകൾ ഇന്ന് ഉച്ചയോടെ ഹാജരാക്കണം. ഉച്ചയ്ക്ക് ...

നടിയെ ആക്രമിച്ച കേസ് ; കോടതി ഉത്തരവ് ലംഘിക്കുന്ന മാധ്യമങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കണം; മാദ്ധ്യമവിചാരണയ്‌ക്കെതിരെ ദിലീപ് ഹൈക്കോടതിയിൽ

നടിയെ ആക്രമിച്ച കേസിൽ സാക്ഷി വിസ്താരണത്തിന് 10 ദിവസം കൂടി അനുവദിച്ച് കോടതി; ദിലീപിന്റെ ശബ്ദം സംവിധായകൻ റാഫി തിരിച്ചറിഞ്ഞു

കൊച്ചി : നടിയെ ആക്രമിച്ച കേസിൽ സാക്ഷി വിസ്താരത്തിനായി 10 ദിവസം കൂടി അനുവദിച്ച് കോടതി. പ്രോസിക്യൂഷന്റെ അപേക്ഷ പരിഗണിച്ചാണ് നടപടി. പുതിയ അഞ്ചു സാക്ഷികളെ പത്തുദിവസത്തിനുളളിൽ ...

ദിലീപ് സഹകരിച്ചു:  പ്രതികളുടെ മൊബൈൽ ഫോൺ കസ്റ്റഡിയിലെടുത്തു, നാളെയും ചോദ്യം ചെയ്യൽ തുടരും

ചോദ്യം ചെയ്യലിന്റെ മൂന്നാം നാൾ; ദിലീപിന് ഇന്ന് നിർണായകം; ബാലചന്ദ്രകുമാറിനെ വിളിപ്പിക്കില്ല

കൊച്ചി : നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ ദിലീപ് ഉൾപ്പെടെയുള്ള പ്രതികളെ ഇന്നും ചോദ്യം ചെയ്യും. തുടർച്ചയായി മൂന്നാം ദിവസമാണ് ക്രൈം ...

ദിലീപ് കൊമ്പനാന; സുനി പെട്ടുപോയതാണ്, വൈകാതെ തന്റെ മകൻ എല്ലാം ലോകത്തോട് തുറന്ന് പറയുമെന്ന് പൾസർ സുനിയുടെ അമ്മ

ദിലീപ് കൊമ്പനാന; സുനി പെട്ടുപോയതാണ്, വൈകാതെ തന്റെ മകൻ എല്ലാം ലോകത്തോട് തുറന്ന് പറയുമെന്ന് പൾസർ സുനിയുടെ അമ്മ

കൊച്ചി : നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് വൈകാതെ തന്നെ സുനിൽ കുമാർ എല്ലാ തുറന്ന് പറയുമെന്ന് പൾസർ സുനിയുടെ അമ്മ. ഇന്ന് താൻ കോടതിയിൽ മൊഴി ...

നടിയെ ആക്രമിച്ച കേസ്; വിചാരണ നിർത്തിവെക്കണമെന്ന് കാണിച്ച് പോലീസ് സമർപ്പിച്ച ഹർജി ഇന്ന് പരിഗണിക്കും

ദിലീപിന്റെ ചോദ്യം ചെയ്യൽ രണ്ടാം ദിവസവും തുടരും; വിചാരണ നീട്ടണമെന്ന സർക്കാർ ഹർജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും

കൊച്ചി ; നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന സംഭവത്തിൽ ദിലീപിനെ ഇന്നും ചോദ്യം ചെയ്യും. രാവിലെ 9 മണിക്ക് ഹാജരാകാനാണ് ദിലീപ് ...

നടിയെ ആക്രമിച്ച കേസ് ; കുറ്റവിമുക്തനാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ നൽകിയ ഹർജി ദിലീപ് പിൻവലിച്ചു

അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ച കേസ്: ദിലീപിനെ ഒറ്റയ്‌ക്കിരുത്തിയുള്ള ചോദ്യം ചെയ്യൽ പൂർത്തിയായി

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയ കേസിൽ ദിലീപടക്കമുള്ള പ്രതികളുടെ ഒറ്റയ്ക്കിരുത്തിയുള്ള ആദ്യ ഘട്ട ചോദ്യം ചെയ്യൽ പൂർത്തിയായി. മൊഴികൾ പരിശോധിച്ച ...

ദിലീപ് നിസഹകരിച്ചാലും കേസിൽ വഴിത്തിരിവാകും; ഗൂഢാലോചന കേസിൽ വ്യക്തമായ തെളിവ് ലഭിച്ചെന്ന സൂചന നൽകി ക്രൈംബ്രാഞ്ച്

ദിലീപ് നിസഹകരിച്ചാലും കേസിൽ വഴിത്തിരിവാകും; ഗൂഢാലോചന കേസിൽ വ്യക്തമായ തെളിവ് ലഭിച്ചെന്ന സൂചന നൽകി ക്രൈംബ്രാഞ്ച്

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയ കേസിൽ വ്യക്തമായ തെളിവുണ്ടെന്ന സൂചന നൽകി ക്രൈംബ്രാഞ്ച്. കളമശേരി ക്രൈംബ്രാഞ്ച് ഓഫീസിൽ നടൻ ദിലീപിനെ ചോദ്യം ...

നടിയെ ആക്രമിച്ച കേസ് ; കോടതി ഉത്തരവ് ലംഘിക്കുന്ന മാധ്യമങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കണം; മാദ്ധ്യമവിചാരണയ്‌ക്കെതിരെ ദിലീപ് ഹൈക്കോടതിയിൽ

ഒരാളെ കൊല്ലുമെന്ന് വെറുതെ വാക്കാൽ പറഞ്ഞാൽ അത് ഗൂഢാലോചനക്കുറ്റമാകുമോ? തെളിവാണ് വേണ്ടതെന്ന് ദിലീപ് കേസിൽ ഹൈക്കോടതി; ജാമ്യാപേക്ഷ വൈകിട്ടോടെ പരിഗണിക്കും

കൊച്ചി : ഒരാളെ കൊല്ലുമെന്ന് വെറുതെ വാക്കാൽ പറഞ്ഞാൽ അത് ഗൂഢാലോചന കുറ്റമാകില്ലെന്ന് ഹൈക്കോടതി. പറഞ്ഞ കാര്യത്തിലേക്ക് അതിലേക്ക് നയിക്കുന്ന പ്രവൃത്തി ചെയ്താൽ മാത്രമേ അത് ഗൂഢാലോചന ...

നടിയെ ആക്രമിക്കാൻ ഗൂഢാലോചന നടന്നത് ആലുവയിലെ ഹോട്ടലിൽ വെച്ച്; ഇതിൽ സിദ്ദിഖും പങ്കെടുത്തു; വെളിപ്പെടുത്തലുമായി പൾസർ സുനിയടെ അമ്മ

നടിയെ ആക്രമിക്കാൻ ഗൂഢാലോചന നടന്നത് ആലുവയിലെ ഹോട്ടലിൽ വെച്ച്; ഇതിൽ സിദ്ദിഖും പങ്കെടുത്തു; വെളിപ്പെടുത്തലുമായി പൾസർ സുനിയടെ അമ്മ

കൊച്ചി ; നടിയെ ആക്രമിച്ച കേസിൽ കൂടുതൽ വെളിപ്പെടുത്തലുകളുമായി പൾസർ സുനിയുടെ അമ്മ ശോഭന. നടിയെ ആക്രമിക്കാനുള്ള ഗൂഢാലോചന ആലുവയിലെ ഹോട്ടലിൽ വെച്ചാണ് നടന്നത് എന്ന് അവർ ...

സംവിധായകൻ പറഞ്ഞ ആ ‘വിഐപി’ യെ കണ്ടെത്തി; ദിലീപിന്റെ സുഹൃത്ത് തന്നെയെന്ന് ക്രൈംബ്രാഞ്ച്

സംവിധായകൻ പറഞ്ഞ ആ ‘വിഐപി’ യെ കണ്ടെത്തി; ദിലീപിന്റെ സുഹൃത്ത് തന്നെയെന്ന് ക്രൈംബ്രാഞ്ച്

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ അന്വേഷണ ഉദ്യോഗസ്ഥനെ വധിക്കുന്നതിന് ഗൂഢാലോചന നടത്തിയ സംഭവത്തിലെ 'വിഐപി'യെ കണ്ടെത്തി. അത് ദിലീപിന്റെ സുഹൃത്തും സൂര്യ ഹോട്ടൽ ഉടമയുമായ ശരത് ആണെന്ന് ...

‘ആരെന്നെ കല്ലെറിഞ്ഞാലും പ്രതികരിക്കാനാകില്ല’: സത്യമെന്താണെന്ന് പുറത്തുപറയാൻ സാധിക്കാത്ത അവസ്ഥ, പ്രതികരിച്ച് ദിലീപ്

ദിലീപിന്റെ സഹോദരീ ഭർത്താവിന്റെ വീട്ടിലും റെയ്ഡ്; പരിശോധന ശരത്തിന്റെ വീട്ടിലെ റെയ്ഡിന് പിന്നാലെ

കൊച്ചി : നടൻ ദിലീപിൻറെ സഹോദരി ഭർത്താവിന്റെ വീട്ടിലും റെയ്ഡ്. സഹോദരീ ഭർത്താവ് സൂരജിന്റെ കൊച്ചിയിലെ ഫ്‌ലാറ്റിലാണ് റെയ്ഡ് നടക്കുന്നത്. സുഹൃത്തും സൂര്യ ഹോട്ടൽ ഉടമയുമായ ശരത്തിന്റെ ...

ദിലീപ് കേസിൽ തല വയ്‌ക്കാൻ ഇല്ല;കൂടുതൽ പ്രതികരണമില്ല ; ഇന്നസെന്റ്.

ദിലീപ് കേസിൽ തല വയ്‌ക്കാൻ ഇല്ല;കൂടുതൽ പ്രതികരണമില്ല ; ഇന്നസെന്റ്.

കോഴിക്കോട് :നടിയെ ആക്രമിച്ച സംഭവത്തിൽ കൂടുതൽ പ്രതികരണങ്ങൾക്കില്ലെന്ന് സിനിമാ താരം ഇന്നസെന്റ്റ്.നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെയെന്നും ,പെൺകുട്ടിക്ക് നീതിലഭിക്കാൻ എല്ലാവരും മുന്നിട്ടിറങ്ങണമെന്നും വ്യക്തമാക്കി.മാദ്ധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.ദിലീപ് ...

ഉദ്യോഗസ്ഥർക്കെതിരെ വധഭീഷണി മുഴക്കിയ കേസ്: ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും

ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷ ഉച്ചയ്‌ക്ക് 1.45ന് പരിഗണിക്കും

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ സംഘത്തെ അപായപ്പെടുത്താൻ ഡൂഢാലോചന നടത്തിയ കേസിൽ ദിലീപിന്റെ മുൻകൂർ ജാമ്യഹർജി ഹൈക്കോടതി ഉച്ചയ്ക്ക് പരിഗണിക്കും. 1.45 ഓടെയായിരിക്കും ഹർജി പരിഗണിക്കുക. ...

ഇൻസ്റ്റഗ്രാമിൽ ഒരു പോസ്റ്റിട്ടാൽ കോഹ്ലിക്ക് ലഭിക്കുന്നത് 50 ലക്ഷം; ഒന്നാം സ്ഥാനത്ത് ക്രിസ്റ്റ്യാനോ റൊണാൾഡോ; കണക്കുകൾ ഇങ്ങനെ

ഇൻസ്റ്റഗ്രാമിൽ ഒരു പോസ്റ്റിട്ടാൽ കോഹ്ലിക്ക് ലഭിക്കുന്നത് 50 ലക്ഷം; ഒന്നാം സ്ഥാനത്ത് ക്രിസ്റ്റ്യാനോ റൊണാൾഡോ; കണക്കുകൾ ഇങ്ങനെ

ഇൻസ്റ്റഗ്രാമിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന സെലിബ്രിറ്റിയായി ക്രിക്കറ്റ് താരം വിരാട് കോഹ്ലി. ഒരു പോസ്റ്റിന് 6,80,000 ഡോളറാണ് കോഹ്ലിക്ക് ലഭിക്കുന്നത്. ലോക പട്ടകയിൽ 19 ാം ...

ദിലീപിനെതിരായ പുതിയ വെളിപ്പെടുത്തലുകൾ: നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണം വേണമെന്ന് ആവശ്യം; അപേക്ഷ ഇന്ന് കോടതി പരിഗണിക്കും

ദിലീപിനെതിരായ പുതിയ വെളിപ്പെടുത്തലുകൾ: നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണം വേണമെന്ന് ആവശ്യം; അപേക്ഷ ഇന്ന് കോടതി പരിഗണിക്കും

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണം വേണമെന്ന പ്രോസിക്യൂഷന്റെ അപേക്ഷ വിചാരണക്കോടതി ഇന്ന് പരിഗണിക്കും. മുഖ്യപത്രി നടൻ ദിലീപിനെതിരായ പുതിയ വെളിപ്പെടുത്തലുകളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിൽ തുടരന്വേഷണം വേണമെന്നാണ് ...

Page 2 of 2 1 2

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist