കടലിൽ മുങ്ങുന്നവരെ രക്ഷിക്കാൻ ഉടനടി ഡ്രോൺ എത്തും; ബീച്ചുകളിൽ ‘സ്മാർട്ട്’ നിരീക്ഷണവുമായി ദുബായ്
ദുബായ്: ബീച്ചുകളിൽ സ്മാർട്ട് നിരീക്ഷണം ശക്തമാക്കി ദുബായ്. നിരീക്ഷണത്തിനും രക്ഷാപ്രവർത്തനത്തിനും നൂതന സംവിധാനങ്ങളോട് കൂടിയ ഡ്രോണുകളാണ് തീരങ്ങളിൽ ഉപയോഗിക്കുന്നത്. ഒരേസമയം ചുരുങ്ങിയത് എട്ടുപേരെ ഇതിലൂടെ രക്ഷിക്കാനാകും. മഴ ...