e p jayarajan - Janam TV
Tuesday, July 15 2025

e p jayarajan

ഒരു കമ്മ്യൂണിസ്റ്റുകാരന്റെ കയ്യിൽ രണ്ട് തോക്കുകൾ ഉണ്ടായിരിക്കണം; പി ജയരാജനെ അനുകൂലിച്ച് ഫ്‌ളക്‌സ് ബോർഡ്

കണ്ണൂർ: കണ്ണൂരിൽ പി.ജയരാജനെ അനുകൂലിച്ച് ഫ്‌ളക്‌സ് ബോർഡ്. ഒരു കമ്മ്യൂണിസ്റ്റുകാരന്റെ കയ്യിൽ രണ്ട് തോക്കുകൾ ഉണ്ടായിരിക്കണമെന്നാണ് ബോർഡിൽ പറയുന്നത്. ഒന്ന് വർഗ്ഗ ശത്രുവിന് നേരെയും രണ്ട് പിഴയ്ക്കുന്ന ...

കാലുമാറി ശിവൻകുട്ടി; നിലപാടിലുറച്ച് എം എം മണി; കോപ്പ അമേരിക്ക നേടിയ മെസ്സിക്കൊപ്പമെന്ന് ജയരാജൻ- CPIM Leaders extend Support to Argentina

തിരുവനന്തപുരം: ലോകകപ്പ് ഫുട്ബോൾ ഫൈനലിന് നിമിഷങ്ങൾ മാത്രം അവശേഷിക്കെ, തങ്ങൾ ആർക്കൊപ്പമെന്ന് വ്യക്തമാക്കുകയാണ് സംസ്ഥാനത്തെ സിപിഎം നേതാക്കൾ. ലാറ്റിനമേരിക്കൻ ഫുട്ബോൾ ആരാധകരാണ് തങ്ങളെന്നും അതുകൊണ്ട് പിന്തുണ അർജന്റീനക്കാണെന്നും ...

ഗവർണർക്കെതിരായ സമരത്തിൽ പങ്കെടുക്കാതെ ഇ പി ജയരാജൻ; കണ്ണൂരിലെ പാർട്ടി പരിപാടിയിലും പങ്കെടുത്തില്ല; അസാന്നിദ്ധ്യം ചർച്ചയാകുന്നു- E P Jayarajan’s absence

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ സിപിഎം നടത്തിയ പ്രതിഷേധ സംഗമത്തിൽ നിന്നും വിട്ടു നിന്ന് ഇടത് മുന്നണി കൺവീനറും മുതിർന്ന നേതാവുമായ ഇ പി ജയരാജൻ. ...

‘മേഴ്‌സി ഇത്തവണ കപ്പും കൊണ്ടേ പോകൂ’; ‘മുഹമ്മദലി’യ്‌ക്ക് ശേഷം ജയരാജന്റെ ‘മേഴ്സി’ പ്രയോ​ഗം

തിരുവനന്തപുരം: നിരന്തരം ട്രോളുകളിൽ നിറയുന്ന നേതാവാണ് മുന്‍ കായിക മന്ത്രിയും നിലവിലെ എല്‍ഡിഎഫ് കണ്‍വീനറുമായ ഇ.പി. ജയരാജന്‍. സ്‌പോര്‍ട്‌സ് രംഗത്തെ പ്രതികരണങ്ങളില്‍ ഇത്രയുമധികം അബദ്ധം പിണഞ്ഞ മറ്റൊരു ...

ഇപി കയറാത്ത ഇൻഡി​ഗോയിൽ ഞാനും കയറില്ല; അങ്ങയുടെ ഏറ്റവും പ്രിയപ്പെട്ട ഫർസിൻ; ഒന്നിച്ചുള്ള ഒരു ഇൻഡിഗോ യാത്രയ്‌ക്ക് ആ​ഗ്രഹം- Farzin Majeed, E. P. Jayarajan, Troll

എൽഡിഎഫ് കൺവീനർ ഇ.പി ജയരാജനെ പരിഹസിച്ച് ഇന്ത്യൻ യൂത്ത് കോൺ​ഗ്രസ് നേതാവും മുഖ്യമന്ത്രിക്കെതിരെ മുദ്രാവാക്യം വിളിച്ചവരിൽ ഒരാളുമായ ഫർസിൻ മജീദ്. ഇ.പി.ജയരാജൻ കയറാത്ത വിമാനത്തിൽ താനും കയറിയിട്ടില്ലെ ...

ബോധമില്ലാത്ത ശിവൻകുട്ടി എന്ത് പറയാനാണ്?; ദൃക്‌സാക്ഷി താനാണെന്ന് ഇ.പി.ജയരാജൻ- E. P. Jayarajan, V. Sivankutty

തിരുവനന്തപുരം: മന്ത്രി ശിവൻകുട്ടി ബോധംകെട്ട് കിടക്കുകയായിരുന്നതിനാലാണ് നിയമസഭയിലെ കയ്യാങ്കളിയെപ്പറ്റി അദ്ദേഹം പ്രതികരിക്കാത്തതെന്ന് എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ. സംഭവത്തിൽ വി.ശിവൻകുട്ടി പ്രതികരിച്ചില്ലല്ലോ എന്ന മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യത്തിനാണ് ഇ.പി.ജയരാജന്റെ ...

ശിവൻകുട്ടിയെ തല്ലി ബോധം കെടുത്തി; തടഞ്ഞില്ലെങ്കിൽ തല്ലി കൊന്നേനെ; ശിവൻകുട്ടിയ്‌ക്ക് ബോധം ഉണ്ടായിരുന്നില്ലെന്ന് ഇപി ജയരാജൻ- E. P. Jayarajan, V. Sivankutty

കൊച്ചി: നിയമസഭാ കയ്യാങ്കളിക്കേസുമായി ബന്ധപ്പെട്ടുള്ള വിചാരണ കോടതി നടപടി സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി തള്ളിയതിൽ പ്രതികരിച്ച് എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ. ഹൈക്കോടതി തള്ളിയതുമായി ബന്ധപ്പെട്ടുള്ള ...

ഇൻഡി​ഗോ വിലക്ക്; ‘വിലക്കിയത് ഞാനാണ്, എന്റെ വിലക്ക് നാളെ തീരില്ല’: ഇപി.ജയരാജൻ- IndiGo, E. P. Jayarajan

തിരുവനന്തപുരം: വിമാനത്തിൽ യാത്ര ചെയ്യാനുള്ള ഇൻഡി​ഗോ വിലക്ക് തീരാനിരിക്കെ കയറില്ല എന്ന നിലപാടിലുറച്ച് എൽഡിഎഫ് കൺവീനർ ഇപി.ജയരാജൻ. യാത്രാവിലക്കുമായി ബന്ധപ്പെട്ട് മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വിലക്കിയത് ഞാനാണ്, ...

ഇ.പി ജയരാജനെതിരായ വധ ശ്രമക്കേസ്; യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് നോട്ടീസ്- E. P. Jayarajan

തിരുവനന്തപുരം: എൽഡിഎഫ് കൺവീനർ ഇ.പി ജയരാജൻ പ്രതിയായ ഇൻഡിഗോ വിമാനത്തിലെ വധശ്രമ കേസിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് നോട്ടീസ്. കേസിൽ മൊഴി നൽകാൻ ഹാജരാകണമെന്ന് ആവശ്യപ്പെട്ടു കൊണ്ടാണ് ...

‘തെരുവ് ഗുണ്ടയെ പോലെ പ്രവർത്തിച്ച രാഷ്‌ട്രീയ ക്രിമിനലിന് വേണ്ടി വാദിച്ച മുഖ്യമന്ത്രിക്ക് ആഭ്യന്തര വകുപ്പിന്റെ കസേരയിലിരിക്കാൻ യോഗ്യതയില്ല‘: ജനാധിപത്യത്തിന് തന്നെ അപമാനമാണ് കേരള ഭരണമെന്ന് കെ സുധാകരൻ- K Sudhakaran against Pinarayi Vijayan

തിരുവനന്തപുരം: വിമാനത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച ഇ പി ജയരാജനെതിരെയും മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അംഗങ്ങൾക്കെതിരെയും കേസെടുക്കാനുള്ള കോടതി നിർദ്ദേശം നീതിന്യായ വ്യവസ്ഥയുടെ അന്തസ്സ് ഉയർത്തി ...

നിന്റെയൊക്കെ പെയിന്റും കുട്ടീം കോലും കളിയും കല്യാശേരിയിൽ നിരോധിച്ചിരിക്കുന്നു; ചിറ്റപ്പന് ഐക്യദാർഢ്യം; ബോയ്കോട്ട് ഇൻഡിഗോ, ബോയ്കോട്ട് ധോണി: ഇൻഡിഗോ പെയ്ന്റ്സിനും ധോണിക്കും രക്ഷയില്ല

തിരുവനന്തപുരം: ഇ പി ജയരാജന് ഇൻഡിഗോ വിമാന വിലക്ക് ഏർപ്പെടുത്തിയതിനെ തുടർന്ന് സാമൂഹിക മാദ്ധ്യമങ്ങളിൽ സൈബർ ആക്രമണങ്ങളും ട്രോൾ മഴയും സജീവം. ഇൻഡിഗോ വിമാന കമ്പനിയുടെ ഫേസ്ബുക്ക് ...

വിമാനത്തിലെ സംഭവം: ഇ.പി.ജയരാജനെ പ്രതിയാക്കാൻ കോടതിയെ സമീപിക്കും- കെ.സുധാകരൻ

വിമാനവിലക്കിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണ് കൺവീനർ ഇ പി ജയരാജനെതിരെ വിമർശനം ശക്തമാക്കി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. കോൺഗ്രസ് പ്രവർത്തകരെ ആക്രമിച്ചത് ഇ.പി ജയരാജനാണ്. തെളിവ് ...

സ്റ്റാൻഡേർഡ് ഇല്ലാത്ത കമ്പനി; നടന്നു പോയാലും ഇനി ഇൻഡിഗോയിൽ കയറില്ല; ഞാന്‍ ആരാണെന്ന് അവര്‍ക്ക് മനസിലായില്ലെന്ന് തോന്നുന്നുവെന്നും ഇ.പി.ജയരാജൻ – LDF convener EP Jayarajan on Indigo flight travel ban

തിരുവനന്തപുരം: ഇൻഡിഗോയുടെ വിമാനയാത്രാ വിലക്കിനെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ. ഇൻഡിഗോ സ്റ്റാൻഡേർഡ് ഇല്ലാത്ത കമ്പനിയാണെന്നും, നിലവാരമില്ലാത്ത കമ്പനിയുമായി ഇനി ഒരു ബന്ധവും ഇല്ലെന്നും ...

‘പടക്കമേറിനെ ബോംബാക്രമണമാക്കി നാട്ടിൽ കലാപമുണ്ടാക്കാൻ ശ്രമിച്ചു‘: ശ്രീമതിക്കും ജയരാജനുമെതിരെ പരാതി- Complaint against E P Jayarajan and P K Sreemathy

തിരുവനന്തപുരം: എകെജി സെന്ററിന് നേരെ നടന്ന പടക്കമേറിനെ ബോംബാക്രമണമാക്കി നാട്ടിൽ കലാപമുണ്ടാക്കാൻ ശ്രമിച്ചു എന്നാരോപിച്ച് എൽ ഡി എഫ് കൺവീനർ ഇ പി ജയരാജനും മുൻ മന്ത്രി ...

ഇൻഡിഗോ റിപ്പോർട്ടിൽ ഇ.പി.ജയരാജന്റെ പേരില്ല; കണ്ണൂർ സ്വദേശിയായ മാനേജർ തയ്യാറാക്കിയ റിപ്പോർട്ട് ദുരൂഹമെന്ന് പ്രതിപക്ഷം; പരാതി നൽകും

തിരുവനന്തപുരം: വിമാനത്തിനുള്ളിൽ മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധത്തിൽ ഇ പി ജയരാജന്റെ പേര് പരാമർശിക്കാതെ ഇൻഡിഗോ റിപ്പോർട്ട്. വിമാനക്കമ്പനിയുടെ റിപ്പോർട്ടിനെതിരെ പ്രതിപക്ഷം രൂക്ഷ വിമർശനവുമായി രംഗത്തെത്തി. രാഷ്ട്രീയ സമ്മർദ്ദത്തിന് വഴങ്ങി ...

‘ജയരാജന്റെ മനോനില പരിശോധിക്കണം‘: പ്രതിഷേധിച്ച പ്രവർത്തകർ മദ്യപിച്ചെന്ന് തെളിയിക്കാൻ വെല്ലുവിളിച്ച് ഷാഫി പറമ്പിൽ

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ വിമാനത്തിനുള്ളിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കൈയ്യേറ്റം ചെയ്ത ഇ പി ജയരാജന്റെ മനോനില പരിശോധിക്കണമെന്ന് കോൺഗ്രസ് എം എൽ എ ഷാഫി പറമ്പിൽ. ...

കറുത്ത ഷർട്ടും, കറുത്ത മാസ്‌കുമിട്ടേ പുറത്തിറങ്ങൂ എന്ന് എന്താ ഇത്ര നിർബന്ധം?; മുഖ്യമന്ത്രിയ്‌ക്കെന്താ സുരക്ഷ വേണ്ടേയെന്ന് ഇ.പി ജയരാജൻ

തിരുവനന്തപുരം: മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടിയിൽ കറുത്ത മാസ്‌കിനും വസ്ത്രത്തിനും വിലക്ക് ഏർപ്പെടുത്തിയതിനെ ന്യായീകരിച്ച് എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ. കറുത്ത മാസ്‌ക് തന്നെ ധരിക്കണമെന്ന് എന്താണ് ഇത്ര ...

പുറത്ത് വരുന്നത് ഊഹാപോഹം മാത്രം; തൃക്കാക്കരയിൽ സിപിഎം സ്ഥാനാർത്ഥിയെ തീരുമാനിച്ചിട്ടില്ലെന്ന് ഇ.പി.ജയരാജൻ

കൊച്ചി: തൃക്കാക്കരയിൽ സിപിഎം അന്തിമമായി സ്ഥാനാർത്ഥിയെ തീരുമാനിച്ചിട്ടില്ലെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. ഇപ്പോൾ പുറത്തു വരുന്ന പേര് ഊഹാപോഹം മാത്രമാണ്. സിപിഎമ്മിന് ഒരു സ്ഥാനാർത്ഥിയെ ...

സകല കുറ്റങ്ങളും നടത്തുന്നവർക്ക് കേറി കൂടാൻ പറ്റിയ സ്ഥലമാണ് സിപിഐ എന്ന് എം.വി.ജയരാജൻ; പാർട്ടി വിട്ടവർക്ക് കനത്ത മുന്നറിയിപ്പുമായി ഇ.പി.ജയരാജനും

കണ്ണൂർ: കണ്ണൂർ തളിപ്പറമ്പിൽ പാർട്ടിയിലെ വിഭാഗീയതയെ തുടർന്നുണ്ടായ സംഭവങ്ങളിൽ സിപിഐയിലേക്ക് പോയ കോമത്ത് മുരളീധരനെതിരെ രൂക്ഷ വിമർശനവും മുന്നറിയിപ്പുമായി തളിപ്പറമ്പിലെ പാർട്ടി നേതൃത്വം. തെറ്റ് ഏറ്റുപറഞ്ഞ് തിരിച്ച് ...

അവിഹിത ബന്ധത്തെ ന്യായീകരിക്കണോ കൂട്ടുനില്‍ക്കണോ എന്നതാണ് പ്രശ്നം ; അനുപമ വിഷയത്തിൽ ഇപി ജയരാജന്‍

തിരുവനന്തപുരം : ദത്ത് വിവാദ വിഷയം നിയമസഭയില്‍ ഉന്നയിക്കുന്നതിനു മുൻപ് പ്രതിപക്ഷ നേതാവ് പരിശോധനക്ക് വിധേയമാക്കേണ്ടതായിരുന്നുവെന്ന് ഇപി ജയരാജന്‍ .പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ രാഷ്ട്രീയ വിരോധം ...

Page 2 of 2 1 2