ഷോപ്പിയാനിലെ റെബാനിൽ ഭീകരരുമായി ഏറ്റുമുട്ടൽ; നീക്കം അവന്തിപ്പോരയിൽ ഭീകരനെ പിടിച്ചതിന് പിന്നാലെ
ജമ്മു: ജമ്മു കശ്മീരിലെ ഷോപ്പിയാൻ ജില്ലയിലെ റെബാൻ പ്രദേശത്ത് ഇന്നലെ രാത്രി ഭീകരരും സുരക്ഷസേനയും തമ്മിൽ ഏറ്റുമുട്ടി. ഇപ്പോഴും ഏറ്റുമുട്ടൽ തുടരുകയാണ് എന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ...