15 കോടിയുടെ സ്വത്തുക്കൾ കണ്ടുകെട്ടി; മൊയ്തീനെതിരെ നടപടികൾ ശക്തമാക്കി ഇഡി; ബാങ്ക് തട്ടിപ്പിൽ നേരിട്ട് ബന്ധമുള്ളതായി കണ്ടെത്തൽ
തൃശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ നേരിട്ട് ബന്ധമുള്ളതായി കണ്ടെത്തിയതിനെ തുടർന്ന് സിപിഎം നേതാവ് എസ് മൊയ്തീനെതിരെ നടപടി ശക്തമാക്കി ഇഡി. മൊയ്തീനുമായി ബന്ധപ്പെട്ട 15 കോടിയുടെ ബിനാമി ...