entertainment - Janam TV
Sunday, July 13 2025

entertainment

akhil-akkineni-film-agent

മമ്മൂട്ടിയും അഖില്‍ അക്കിനേനിയും ഒന്നിക്കുന്ന തെലുങ്ക് ചിത്രത്തിലെ ഗാനം പുറത്ത്

  തെലുങ്കർക്കൊപ്പം മലയാളികളും ആകാംക്ഷയോടെ കാത്തിരുന്ന തെലുങ്ക് ചിത്രം ഏജന്റിന്റെ പുതിയ ഒരു ഗാനം പുറത്തിറങ്ങി. എജന്റ്' എന്ന ചിത്രത്തിന്റെ അപ്‍ഡേറ്റുകള്‍ക്ക് ഓണ്‍ലൈനില്‍ വലിയ സ്വീകാര്യത ലഭിക്കുന്നുണ്ട്. ...

തലതെറിച്ചവർ ഇനി ഒടിടിയിലേക്ക്; രോമാഞ്ചം റിലീസ് തിയതി പ്രഖ്യാപിച്ചു

തിയേറ്ററുകളെ ഇളക്കി മറിച്ച രോമാഞ്ചം സിനിമയുടെ ഒടിടി റിലീസ് തിയതി പ്രഖ്യാപിച്ചു. ഫെബ്രുവരി 3-നാണ് ചിത്രം തീയേറ്ററുകളിൽ പ്രദർശനത്തിനെത്തിയത്. പ്രേക്ഷകരിൽ നിന്നും മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. ...

ബറോസ് ചിത്രത്തിൽ പ്രണവ് മോഹൻലാലും? പ്രണവിന് നിർദേശങ്ങൾ നൽകി മോഹൻലാൽ; ലൊക്കേഷൻ വീഡിയോ വൈറൽ

മോഹൻലാലിന്റെ സംവിധാന മേഖലയിലുള്ള അരങ്ങേറ്റ ചിത്രമായ ബറോസിൽ ഏറെ പ്രേക്ഷക സ്വീകാര്യത നേടിയ ചിത്രമാണ്. ചിത്രത്തിൽ പ്രണവ് മോഹൻലാലിനും പങ്കാളിത്തമുള്ളതായി മുമ്പ് റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. ചിത്രീകരണത്തിന്റെ ...

നെഞ്ചുക്കൾ പെയ്തിടും ഗാനത്തിന്റെ ഗിറ്റാറിസ്റ്റ് സ്റ്റീവ് വാട്‌സ് അന്തരിച്ചു

ചെന്നൈ : പ്രശസ്തനായ തെന്നിന്ത്യൻ ഗിറ്റാറിസ്റ്റ് സ്റ്റീവ് വാട്‌സ് അന്തരിച്ചു. വാരണം ആയിരം എന്ന ചിത്രത്തിലെ നെഞ്ചുക്കുൾ പെയ്തിടും എന്ന ഹിറ്റ് ഗാനത്തിന്റെ ഗിറ്റാറിസ്റ്റ് സ്റ്റീവ് ആയിരുന്നു. ...

അന്ന് എനിക്ക് 16 വയസ് മാത്രമാണ് പ്രായം; എന്തുകൊണ്ടാണ് ആളുകള്‍ എന്നെ വെറുക്കുന്നതെന്ന് മനസിലായില്ല, പിന്നെ എനിക്ക് മനസിലായി: സാനിയ ഇയ്യപ്പന്‍

ക്വീന്‍ സിനിമക്ക് ശേഷം വന്ന ട്രോളുകള്‍ മാനസികമായി ബുദ്ധിമുട്ടിച്ചുണ്ടെന്ന് സാനിയ ഇയ്യപ്പന്‍. അന്ന് 16 വയസ് മാത്രമായിരുന്നു പ്രായമെന്നും ട്രോളുകള്‍ കണ്ട് തനിക്ക് പറ്റിയ ഇടമല്ല സിനിമ ...

രാജ്യത്തിന് വേണ്ടി സംസാരിക്കുമ്പോൾ ആർക്കെങ്കിലും വേദനിച്ചിട്ടുണ്ടെങ്കിൽ ഖേദിക്കുന്നു; പിറന്നാൾ ദിനത്തിൽ വീഡിയോയുമായി കങ്കണ റണാവത്ത്

ബോളിവുഡ് താര സുന്ദരി കങ്കണ റണാവത്തിന്റെ 36-ാം ജന്മദിനമാണ് ഇന്ന്. പിറന്നാൾ ദിനത്തിൽ താരം ഒരു വീഡിയോ പങ്കുവെച്ചിരിക്കുന്നതാണ് ഏറെ ശ്രദ്ധേയമായിരിക്കുന്നത്. ഉദയ്പൂരിൽ ജന്മദിനം ആഘോഷിക്കുന്ന വേളയിൽ ...

‘2018 എവരി വൺ ഈസ് എ ഹീറോ’ പ്രേക്ഷകരിലേക്ക്; റിലീസ് തീയതി പ്രഖ്യാപിച്ചു

2018-ലെ മഹാപ്രളയം കേരളക്കരയെ ആകമാനം പിടിച്ചുകുലുക്കിയ സംഭവമായിരുന്നു. നിരവധി ആളുകൾ ഇന്നും പ്രളയത്തിന്റെ വിപത്തിൽ മുങ്ങി നിവർന്ന രക്തസാക്ഷികളാണ്. പ്രകൃതി ഒട്ടാകെ സംഹാരതാണ്ഡവത്തിൽ നിറഞ്ഞാടിയ ദിനങ്ങൾ. അവിടെ ...

കശ്മീർ ഭൂചലനം; സുരക്ഷിതരെന്ന് ലിയോയുടെ അണിയറ പ്രവർത്തകർ

ലോകേഷ് കനകരാജിന്റെ സംവിധാനത്തിൽ ഒരുങ്ങി വിജയ് നായകനാവുന്ന ചിത്രമാണ് ലിയോ. ജമ്മുകശ്മീരിൽ ചിത്രത്തിന്റെ ചിത്രീകരണം നടന്നുവരികയാണ്. ഇതിനിടെയാണ് അഫ്ഗാനിസ്ഥാനിലുണ്ടായ ഭൂചലനത്തിന്റെ തുടർ ചലനങ്ങൾ കശ്മീരിലും ഉണ്ടാവുന്നത്. ഭൂചലനം ...

ഇനിയൊരു വേദിയിലും സ്വാമി സ്വാമിയുടെ ചുവടുകൾ വെയ്‌ക്കില്ല; കുറച്ചു കൂടി പ്രായമാവുമ്പോൾ പുറംവേദന വരും; ആരാധകന് നർമ്മം നിറഞ്ഞ മറുപടി നൽകി രശ്മിക മന്ദാന

തെലുങ്ക് സിനിമയിൽ കഴിഞ്ഞ വർഷം തരംഗം സൃഷ്ടിച്ച സൂപ്പർഹിറ്റുകളിലൊന്നാണ് അല്ലു അർജുൻ നായകനായ പുഷ്പ: ദ റൈസ്. ചിത്രത്തെക്കാളേറെ പ്രേക്ഷക സ്വീകാര്യത നേടിയത് സിനിമയിലെ ഗാനങ്ങളും നൃത്തച്ചുവടുകളുമായിരുന്നു. ...

‘ഡാൻസ് ആശയുടെ രക്തമാണെങ്കിൽ ആ രക്തത്തെ പമ്പ് ചെയ്യുന്ന ഹൃദയമായിരിക്കും ഞാൻ’; ആശയ്‌ക്ക് ശരത് നൽകിയ വാക്കിനെക്കുറിച്ച് പറഞ്ഞ കുറിപ്പ് വൈറൽ

നടി ആശ ശരത്തിന്റെ ഭർത്താവ് ശരത് വാര്യരെക്കുറിച്ച് അനൂപ് ശിവശങ്കരൻ എഴുതിയ കുറിപ്പ് വൈറലായിരിക്കുകയാണ്. ആശ ശരത്തിന്റെ മകളുടെ വിവാഹസമയത്ത് ഏറെ വിവാദ പരാമർശങ്ങൾ പുറത്ത് വന്നിരുന്നു. ...

സാമൂഹ്യമാദ്ധ്യമങ്ങളിൽ വൈറലായി ‘സ്‌പൈഡർമാൻ ദോശ’

ഭക്ഷണപ്രേമികളെ അത്ഭുപ്പെടുത്തുന്ന വ്യത്യസ്തമായ സ്‌പൈഡർമാൻ ദോശയുടെ വീഡിയോ സാമൂഹ്യമാദ്ധ്യമങ്ങളിൽ വീഡിയോ വൈറലാവുകയാണ്. ചെന്നൈയിലെ അണ്ണാ നഗറിലെ കോര ഫുഡ് സ്ട്രീറ്റിൽ നിന്നുമാണ് ഈ അത്യപൂർവ്വമായ കാഴ്ച. link ...

‘ഞാൻ സിനിമയൊന്നും ചെയ്യുന്നില്ല. നിങ്ങൾ ആവർത്തിച്ച് ചോദിച്ചാൽ, ഞാൻ സിനിമ ചെയ്യുന്നത് നിർത്തും.’; ആരാധകരെ ഞെട്ടിച്ച് ജൂനിയർ എൻടിആർ

അടുത്ത ചിത്രം ഏതെന്ന ചോദ്യത്തിൽ വലഞ്ഞ് നടൻ ജൂനിയർ എൻടിആർ. ആരാധകരുടെ ചോദ്യത്തിൽ മനം മടുത്ത താരം ഞെട്ടിക്കുന്ന പരാമർശമാണ് നടത്തിയിരിക്കുന്നത്. തന്റെ അടുത്ത ചിത്രത്തെക്കുറിച്ച് ചോദിച്ചാൽ ...

നയൻതാരയുടെയും വിഗ്നേഷ് ശിവന്റെയും ആദ്യ ഗുജറാത്തി ചിത്രം പണിപ്പുരയിൽ റെഡി; ‘റൗഡി പിക്‌ചേഴ്‌സി’ന്റെ ‘ശുഭ് യാത്ര’ അടുത്തമാസം തിയേറ്ററുകളിൽ

ആദ്യ ഗുജറാത്തി ചിത്രവുമായി നയൻതാരയും വിഗ്നേഷ് ശിവനുമെത്തുന്നു. പുതിയ ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുകയാണ് ഇരുവരുടെയും നിർമ്മാണ കമ്പനിയായ റൗഡി പിക്‌ചേഴ്‌സ്. ഗുജറാത്തി ചിത്രമായ 'ശുഭ് യാത്ര'യുടെ ...

ധനുഷിന്റെ ‘വാ വാത്തി’ ഗാനത്തിന്റെ വീഡിയോ പുറത്ത്; ഹിറ്റ് ​ഗാനത്തെ ഏറ്റെടുത്ത് ആരാധകർ

ധനുഷിന്റെ ഏറ്റവും പുതിയ ചിത്രമായ വാത്തിയിലെ ഹിറ്റ് ​ഗാനത്തിന്റെ വീഡിയോ പുറത്ത്. 'വാ വാത്തി' എന്ന ഗാനത്തിന്റെ വീഡിയോയാണ് ചിത്രത്തിന്റെ അണിയറപ്രവർത്തകർ പുറത്ത് വിട്ടിരിക്കുന്നത്. മലയാളി നടി ...

നടൻ രാഹുൽ മാധവ് വിവാഹിതനായി; ആശംസകൾ നേർന്ന് സഹപ്രവർത്തകർ: ചിത്രങ്ങൾ കാണാം…

സിനിമാ താരം രാഹുൽ മാധവ് വിവാഹിതനായി. ദീപശ്രീയാണ് വധു. ബെം​ഗളൂരുവിൽ നടന്ന വിവാഹ ചടങ്ങിൽ സു‍ഹൃത്തുക്കളും അടുത്ത ബന്ധുക്കളും മാത്രമാണ് പങ്കെടുത്തത്. സിനിമാ മേഖലയിൽ നിന്നും നടൻമാരായ ...

കീരവാണി മാജിക്! ഇന്ത്യയിലേക്ക് വീണ്ടും ഓസ്‌കാർ എത്തിച്ച ആ മാന്ത്രികൻ; നാട്ടു നാട്ടുവിലൂടെ പിറന്നത് പുതു ചരിത്രം

ഇന്ത്യൻ ചലച്ചിത്ര സംഗീതത്തിന് മഹത്തായ സംഭവ നൽകിയിരിക്കുകയാണ് എം.എം. കീരവാണി. ഗോൾഡൻ ഗ്ലോബിൽ നിന്നും അദ്ദേഹം നടന്നടുത്തത് ഓസ്‌കർ പുരസ്‌കരത്തിലേക്കാണ്. 14 വർഷത്തിന് ശേഷമാണ് ഇന്ത്യ ഓസ്‌കർ ...

തിയേറ്ററുകളിൽ ചിരിയുടെ പൂരം തീർത്ത ‘രോമാഞ്ചം’ ഉടൻ ഒടിടിയിലേക്ക്

തിയേറ്ററുകളെ ഇളക്കി മറിച്ച രോമാഞ്ചം സിനിമ ഒടിടി റിലീസിനൊരുങ്ങുന്നു. ഡിസ്‌നിപ്ലസ് ഹോട്ട്‌സ്റ്റാറിനാണ് ചിത്രത്തിന്റെ സ്ട്രീമിംഗ് അവകാശമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. എന്നാൽ സിനിമയുടെ റിലീസ് ഡേറ്റ് ഇതുവരെ ...

‘വാത്തി’ ഇനി ഒടിടിയിലും! സ്ട്രീമിംഗ് പ്രഖ്യാപിച്ചു

ധനുഷ് നായകവേഷത്തിൽ തകർത്താടിയ ചിത്രമാണ് 'വാത്തി'. മലയാളത്തിന്റെ പ്രിയതാരം സംയുക്തയാണ് ചിത്രത്തിൽ ധനുഷിന്റെ നായികയായി എത്തുന്നത്. മികച്ച പ്രതികരണമാണ് ചിത്രം പ്രദർശനത്തിനെത്തിയതോടെ തിയറ്ററുകളിൽ നിന്ന് ലഭിച്ചത്. ഇപ്പോഴിതാ ...

പ്രഭാസ് ചികിത്സയിൽ; വിദേശത്തേക്ക് കൊണ്ടുപോകാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ട്

ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് തെലുങ്ക് താരം പ്രഭാസ് ചികിത്സയിൽ. കടുത്ത പനി അനുഭവപ്പെട്ടതിനാൽ തുടർ ചികിത്സക്കായി വിദേശത്ത് കൊണ്ട് പോകാൻ സാധ്യതയുണ്ടെന്നും വിവരങ്ങൾ പുറത്തു വരുന്നുണ്ട്. അദ്ദേഹത്തിന്റെ ...

മോഹൻലാൽ ചിത്രം ‘വൃഷഭ’; പുതിയ അപ്‌ഡേറ്റുകൾ പുറത്ത്

മോഹൻലാൽ നായകനായവുന്ന പുതു ചിത്രം വൃഷഭയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്. പാൻ ഇന്ത്യൻ ചിത്രമായാണ് വൃഷഭ പ്രേക്ഷകർക്ക് മുന്നിലെത്തുക. നന്ദ കിഷോറിന്റെ സംവിധാനത്തിലാണ് ചിത്രം ഒരുങ്ങുന്നത്. ആക്ഷനും ...

സ്വാതന്ത്ര്യ സമര കാലഘട്ടത്തിലെ പ്രണയവുമായി 1947 ഓഗസ്റ്റ് 16; എന്‍.എസ്. പൊന്‍കുമാറിന്റെ ചിത്രം ഏപ്രിൽ ഏഴിന് തിയേറ്ററുകളിൽ

നവാ​ഗത സംവിധായകൻ എന്‍.എസ്. പൊന്‍കുമാറിന്റെ '1947 ഓഗസ്റ്റ് 16' ഏപ്രിൽ ഏഴിന് തിയേറ്ററുകളിൽ എത്തും. എ.ആര്‍. മുരുഗദോസ് ഓം പ്രകാശ് ഭട്ട് നര്‍സിറാം ചൗധരി എന്നിവർ നിർമ്മിക്കുന്ന ...

ചിരിപ്പിക്കാൻ വീണ്ടും ഉർവശിയെത്തുന്നു; ‘ചാൾസ് എന്റർപ്രൈസ്’ ടീസർ പുറത്ത്

ഉർവശിയുടെ ഹാസ്യ കഥാപാത്രങ്ങൾ ആസ്വദിക്കാത്ത മലയാളികളുണ്ടാവില്ല. ഏറെ നാളത്തെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് ഉർവശിയുടെ ഹാസ്യ ചിത്രം ആരാധകർക്കു മുന്നിലെത്തും. താരം ഹാസ്യ കഥാപാത്രമായി അവതിരിക്കുന്ന 'ചാൾസ് എന്റർപ്രൈസ്' ...

ഓട്ടോ ഡ്രൈവറിൽ നിന്നും സിനിമയിലേക്ക് പകർന്നാട്ടം നടത്തിയ അതുല്യ പ്രതിഭ; കലാഭവൻ മണിയുടെ വേർപാടിന് ഇന്ന് ഏഴാണ്ട്; ഓർമ്മകൾ പങ്കുവെച്ച് സംവിധായകൻ വിനയൻ

മലയാളികളുടെ മണിനാദം ലോകത്തോട് വിടപറഞ്ഞിട്ട് ഇന്നേക്ക് ഏഴ് വർഷം. കലാഭവൻ മണിയെന്ന വ്യക്തി മലയാളികളുടെ മനസ്സിൽ ഇടം നേടിയത് അഭിനയമികവ് കൊണ്ടോ ഗാനാലാപനം കൊണ്ടോ മാത്രമായിരുന്നില്ല. ജീവിതത്തിൽ ...

മാന്ത്രിക ശബ്ദത്തിൽ ​ഗാനം ആലപിച്ച് അർജിത് സിംഗ്: വീണ്ടും ചർച്ചയായി വരാഹരൂപം; ഏറ്റെടുത്ത് ആരാധകർ

കഴിഞ്ഞ വർഷാവസാനം പുറത്തിറങ്ങിയ കാന്താര സിനിമ ആഗോളതലത്തിൽ വൻ വിജയം നേടി. പ്രേക്ഷക പ്രശംസയും നിരൂപക പ്രശംസയും ഒരുപോലെ നേടിയ സിനിമയിലെ വരാഹരൂപം എന്ന ​ഗാനം ഏറെ ...

Page 3 of 4 1 2 3 4