എംവി ഗോവിന്ദന്റെ പകരക്കാരനെ ചർച്ച ചെയ്തില്ല; ആലോചിച്ച് തീരുമാനിക്കും; തീരുമാനമായാൽ ഒളിച്ചുവെക്കില്ലെന്നും ഇ.പി ജയരാജൻ
തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുത്ത എംവി ഗോവിന്ദന് പകരം മന്ത്രിയെക്കുറിച്ച് നിലവിൽ ചർച്ച ചെയ്തില്ലെന്ന് എൽഡിഎഫ് കൺവീനറും സിപിഎം നേതാവുമായ ഇ.പി ജയരാജൻ. പുതിയ സംസ്ഥാന ...