FIFA2022 - Janam TV
Friday, November 7 2025

FIFA2022

മെസ്സിയും സംഘവും താമസിച്ച മുറി ഇനി മ്യൂസിയമെന്ന് ഖത്തർ

ദോഹ: ഫുട്‌ബോൾ ഇതിഹാസം ലയണൽ മെസ്സി ലോകകപ്പ് സമയത്ത് ഖത്തറിൽ താമസിച്ച മുറി മിനി മ്യൂസിയമാകുന്നു. ഖത്തർ യൂണിവേഴ്‌സിറ്റിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. യൂണിവേഴ്‌സിറ്റി ക്യാമ്പസിലെ ഹോസ്റ്റലിലുള്ള മുറിയിലായിരുന്നു ...

ലോകകപ്പ് കഴിഞ്ഞു; ഇനി കട്ടൗട്ടുകൾ നീക്കം ചെയ്യണമെന്ന് കേരളാ പോലീസ്; രാഷ്‌ട്രീയക്കാരുടെ ഫ്‌ളക്‌സുകൾക്ക് ബാധകമല്ലേയെന്ന് സോഷ്യൽ മീഡിയ

തിരുവനന്തപുരം: ഫിഫ ലോകകപ്പ് 2022 അവസാനിച്ച സാഹചര്യത്തിൽ ഫുട്ബോൾ താരങ്ങളുടെ കട്ടൗട്ടുകളും ബോർഡുകളും നീക്കം ചെയ്യണമെന്ന് കേരളാ പോലീസിന്റെ നിർദേശം. കേരളത്തിന്റെ ഫുട്‌ബോൾ സ്‌നേഹം ലോകശ്രദ്ധ പിടിച്ചുപറ്റി. ...

‘ഗിന്നസ് മുട്ട’ ഉടഞ്ഞു; അവിടെയും റെക്കോർഡ് ഭേദിച്ച് മെസ്സി; ഇൻസ്റ്റഗ്രാമിൽ ഏറ്റവുമധികം ലൈക്കുകൾ വാരിക്കൂട്ടിയ പോസ്റ്റ് ഇനി താരത്തിന് സ്വന്തം

ഫിഫ ലോകകപ്പ് മത്സരം അവസാനിച്ചതോടെ വിവിധ മേഖലകളിൽ റെക്കോർഡുകളുടെ പെരുമഴയാണ് പെയ്തൊഴിയുന്നത്. അന്നേദിവസം കേരളം കുടിച്ചുതീർത്ത മദ്യത്തിൽ പോലും റെക്കോർഡ് രേഖപ്പെടുത്തി. ഇപ്പോഴിതാ ഇൻസ്റ്റഗ്രാമിൽ പുതിയ റെക്കോർഡ് സൃഷ്ടിച്ചിരിക്കുകയാണ് ...

അർഹിച്ച നേട്ടം സ്വന്തമാക്കിയ മെസ്സി; പ്രതികരിച്ച് റൊണാൾഡോ

ഡിസംബർ 18, 2022.. അത് അർജന്റീനയെന്ന രാജ്യത്തിന്റെ ദിവസമായിരുന്നു. ഫുട്‌ബോൾ ഇതിഹാസം ലയണൽ മെസ്സിക്ക് വേണ്ടി കാലം കാത്തുവച്ച ദിനം. ലോകകപ്പിൽ തീപ്പൊരി പ്രകടനം കാഴ്ചവെച്ച എംബാപ്പെയുടെ ...

വെറുമൊരു കറുത്ത മേൽക്കുപ്പായമല്ല! മെസ്സിയെ അണിയിച്ച സംഗതിയിതാണ്; അതിന് കാരണവുമുണ്ട്

ദോഹ: ഫുട്‌ബോൾ പ്രേമികളെ കോരിത്തരിപ്പിച്ചുകൊണ്ട് ലയണൽ മെസ്സി ലോകകിരീടം എടുത്തുയർത്തിയതിന്റെ ആവേശവും ആരവവും ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല. വാട്‌സ്ആപ്പ് സ്റ്റാറ്റസുകളായും ഇൻസ്റ്റഗ്രാം സ്റ്റോറികളായും അർജന്റീനയുടെ വിജയം ഓൺലൈൻ ലോകത്തും ...

വാക്കാണ് ഏറ്റവും വലിയ സത്യം! അർജന്റീന വിജയിച്ചതോടെ 1,000 ബിരിയാണി വിളമ്പി ഹോട്ടലുടമ; തൃശൂർ പള്ളിമൂലയിൽ ‘പൂരത്തിനാളുകൾ’

തൃശൂർ: വിശ്വവിജയികളായി മാറിയ അർജന്റീനയുടെ നേട്ടം ആഘോഷിച്ച് തൃശൂർ പള്ളിമൂലയിലെ ഹോട്ടൽ റോക്ക് ലാൻഡ്. ആദ്യമെത്തിയ ആയിരം പേർക്ക് ഹോട്ടലുടമ സൗജന്യമായി ബിരിയാണി വിളമ്പി. ക്രൊയേഷ്യയെ തോൽപ്പിച്ച് ...

ഗൂഗിൾ പോലും വിജൃംഭിച്ചുപോയി! ലോകം മുഴുവൻ തിരഞ്ഞത് ഒരേയൊരു കാര്യം; 25 വർഷത്തിനിടയിലെ ഏറ്റവും വലിയ ‘ട്രാഫിക്ക്’ നേരിട്ടെന്ന് സുന്ദർ പിച്ചൈ

ന്യൂഡൽഹി: ലോകകപ്പ് ഫൈനൽ നടന്ന രാത്രി പിന്നിട്ടതോടെ റെക്കോർഡ് നേട്ടം കൈവരിച്ചത് മെസ്സിയും എംബാപ്പെയും മാത്രമല്ല. ഗൂഗിൾ കൂടി ഒരു റെക്കോർഡിന്റെ ഭാഗമായിരിക്കുകയാണ്. കഴിഞ്ഞ 25 വർഷത്തിനിടയ്ക്ക് ...

കുഞ്ഞുപൈതലിനെ താലോലിക്കുന്ന പോലെ.. ലോകകപ്പ് നെഞ്ചിലേറ്റി മെസ്സി; ഞങ്ങൾ കാത്തിരുന്ന്, മോഹിച്ച്, പോരാടി സ്വന്തമാക്കിയതെന്ന് പ്രതികരണം; ഇൻസ്റ്റഗ്രാം പോസ്റ്റ് ഏറ്റെടുത്ത് ആരാധകർ

അതേ.. ഈ നിമിഷത്തിനായിരുന്നു ലോകം കാത്തിരുന്നത്. കേവലം അർജന്റീനയെന്ന ഫുട്ബോൾ ടീമിന്റെ ആരാധകർ മാത്രമല്ല, കാൽപ്പന്തുകളിയെ നെഞ്ചിലേറ്റിയ ഭൂരിഭാഗം മനുഷ്യരുടെയും മനസ് അർജന്റീനയ്‌ക്കൊപ്പമായിരുന്നു. അതിന് കാരണം ആ ...

ഫൈനലിലെ പരാജയം; പാരീസിൽ ഏറ്റുമുട്ടൽ; നിരാശരായ ആരാധകർ അക്രമകാരികളായി; കണ്ണീർവാതകം പ്രയോഗിച്ച് ഫ്രഞ്ച് പോലീസ്

പാരീസ്: ഫിഫ ലോകകപ്പ് 2022ന്റെ ഫൈനൽ മത്സരത്തിൽ മുൻ ലോകചാമ്പന്യൻമാരായ അർജന്റീനയോട് കരുത്തരായ ഫ്രാഞ്ച് പട മുട്ടുകുത്തിയപ്പോൾ പാരീസിൽ ഉടലെടുത്തത് കടുത്ത സംഘർഷമെന്ന് റിപ്പോർട്ട്. ലോകകിരീടം നിലനിർത്താൻ ...

ഡി മരിയ.. അർജന്റീനയുടെ രണ്ടാം ഗോൾ; വിറങ്ങലിച്ച് ഫ്രാൻസ്- Di Maria Scores for Argentina

ദോഹ: ഫുട്ബോൾ ലോകത്തിനെ ആവേശത്തിന്റെ കൊടുമുടി കയറ്റി ലുസെയ്ൽ സ്റ്റേഡിയത്തിൽ ആർത്തിരമ്പി അർജന്റീന. പെനാൽറ്റിയിലൂടെ മെസി നേടിയ ആദ്യ ഗോളിന് മുന്നിട്ട് നിന്ന അർജന്റീന എയ്ഞ്ചൽ ഡി ...

പിഴയ്‌ക്കാത്ത പെനാൽറ്റി; മെസിയുടെ ഗോളിൽ അർജന്റീന മുന്നിൽ- Messi Converts in Final

ദോഹ: ഖത്തർ ലോകകപ്പ് ഫൈനലിൽ ഫ്രാൻസിനെതിരെ മെസിയുടെ തകർപ്പൻ ഗോൾ. ഇരുപത്തിമൂന്നാം മിനിറ്റിലായിരുന്നു പെനാൽറ്റിയിലൂടെ മെസിയുടെ ഗോൾ. നിലവിൽ മെസി നേടിയ ഗോളിൽ അർജന്റീന മുന്നിലാണ്. ഇരുപത്തിയൊന്നാം ...

‘എം ബാപ്പയോ ഓന്റെ ബാപ്പയോ വരട്ടെ, പാക്കലാം‘: അർജന്റീന കപ്പടിക്കുമെന്ന് എം എം മണി- M M Mani on FIFA 2022

ഇടുക്കി: അതിരു കടന്ന ഫുട്ബോൾ ആവേശവുമായി സിപിഎം നേതാവ് എം എം മണി. അർജന്റീന കപ്പ് നേടുമെന്ന് ആവേശപൂർവം പ്രവചിക്കുമ്പോഴും, തെറി വിളിച്ചു കൊണ്ടുള്ള അദ്ദേഹത്തിന്റെ ഫേസ്ബുക്ക് ...

കാലുമാറി ശിവൻകുട്ടി; നിലപാടിലുറച്ച് എം എം മണി; കോപ്പ അമേരിക്ക നേടിയ മെസ്സിക്കൊപ്പമെന്ന് ജയരാജൻ- CPIM Leaders extend Support to Argentina

തിരുവനന്തപുരം: ലോകകപ്പ് ഫുട്ബോൾ ഫൈനലിന് നിമിഷങ്ങൾ മാത്രം അവശേഷിക്കെ, തങ്ങൾ ആർക്കൊപ്പമെന്ന് വ്യക്തമാക്കുകയാണ് സംസ്ഥാനത്തെ സിപിഎം നേതാക്കൾ. ലാറ്റിനമേരിക്കൻ ഫുട്ബോൾ ആരാധകരാണ് തങ്ങളെന്നും അതുകൊണ്ട് പിന്തുണ അർജന്റീനക്കാണെന്നും ...

ലാലേട്ടന്റെ മനസ് മെസ്സിക്കൊപ്പമോ? കലാശപ്പോര് കാണാനെത്തി മോഹൻലാൽ; ഫൈനൽ മത്സരത്തെക്കുറിച്ച് നടന്റെ വാക്കുകൾ ഇങ്ങനെ..

ദോഹ: അർജന്റീന - ഫ്രാൻസ് ലോകകപ്പ് ഫൈനൽ കാണാനായി നടൻ മോഹൻലാലും ഖത്തറിൽ. ഫൈനൽ കാണാൻ പോകുന്നതിന്റെ ആകാംക്ഷയിലാണെന്നും ആരു ജയിക്കുമെന്ന് പ്രവചിക്കാനാകില്ലെന്നും നടൻ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. ...

ലോകകപ്പ് ഫുട്ബോൾ അർജൻറീന-ഫ്രാൻസ് ഫൈനൽ പോരാട്ടം നിയന്ത്രിക്കുന്നത് സിമോൺ മർസീനിയാക്; വമ്പന്മാരുടെ പോരാട്ടത്തിന് കാർക്കശ്യക്കാരൻ പോളിഷ് റഫറി

ദോഹ :  കാൽപ്പന്തുകളിയിലെ രാജാക്കന്മാരെ കണ്ടെത്താനുള്ള പോരാട്ടത്തിൽ കളി നിയന്ത്രിക്കുന്നത് പോളണ്ടിൽ നിന്നുള്ള റഫറി. കാർക്കശ്യക്കാരനായ സിമോൺ മാർസിനിയാക്കിനാണ് ലോകം കാത്തിരിക്കുന്ന ഫൈനൽ നിയന്ത്രിക്കാനുള്ള അവസരം കൈവന്നിരിക്കുന്നത്. ...

മെസ്സിയും എംബാപ്പെയും ഇന്ന് നേർക്കുനേർ; കിരീടപോരാട്ടം രാത്രി എട്ടരയ്‌ക്ക്; അക്ഷമയോടെ ലോകം

ദോഹ: 2022 ഫിഫ ലോകകപ്പിൽ ഇന്ന് കലാശപോരാട്ടം. കിരീട നേട്ടത്തിനായി മുൻ ചാമ്പ്യൻമാരായ അർജന്റീനയും നിലവിലെ ജേതാക്കളായ ഫ്രാൻസുമാണ് ഫൈനലിൽ ഏറ്റുമുട്ടുന്നത്. ഖത്തറിലെ ലുസൈൽ സ്‌റ്റേഡിയത്തിൽ ഇന്ത്യൻ ...

മൊറോക്കോയെ തകർത്ത് ക്രൊയേഷ്യ; ലൂക്ക മോഡ്രിച്ചിനും സംഘത്തിനും തലയുയർത്തി മടക്കം- FIFA 2022, Croatia in 3rd Place

ദോഹ: ഫിഫ ലോകകപ്പിൽ നിന്നും ലൂക്ക മോഡ്രിച്ചിനും സംഘത്തിനും അഭിമാനത്തോടെ മടങ്ങാം. മൂന്നാം സ്ഥാനക്കാർക്ക് വേണ്ടിയുള്ള പോരാട്ടത്തിൽ മൊറോക്കോയ്ക്കെതിരെ ക്രൊയേഷ്യക്ക് തകർപ്പൻ ജയം. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ...

കടലിനടിയിൽ.. പവിഴപ്പുറ്റുകൾക്കിടയിൽ.. തിളങ്ങി മെസ്സി; കൂറ്റൻ കട്ടൗട്ട് ഉയർത്തിയത് മലയാളികൾ; ഏറ്റെടുത്ത് ആരാധകർ

കൊച്ചി: പുള്ളാവൂരിൽ അടക്കം കേരളത്തിൽ അങ്ങോളമിങ്ങോളമായി മെസ്സിയുടെ കൂറ്റൻ കട്ടൗട്ടുകൾ ഉയർന്നിരുന്നു. ഇതാ ലോകകപ്പ് ഫൈനൽ അടുത്തിരിക്കെ കടലിനടിയിലും ഉയർന്നിരിക്കുകയാണ് മെസ്സിയുടെ പടുകൂറ്റൻ കട്ടൗട്ട്. ഫൈനലിലേക്ക് പ്രവേശിച്ചാൽ ...

ബാങ്ക് പാസ്ബുക്കിന് ലോകകപ്പിലെന്താ കാര്യം? ഇന്റർനെറ്റിൽ തരംഗമായി എസ്ബിഐ പാസ്ബുക്ക്

ന്യൂഡൽഹി: ലോകകപ്പ് ആവേശത്തിനിടെ ഇന്റർനെറ്റിൽ തരംഗമാകുകയാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പാസ്ബുക്ക്. ഫിഫ ലോകകപ്പ് 2022ലെ വിജയിയെ അറിയാൻ ഏതാനും ദിവസങ്ങൾ മാത്രം ശേഷിക്കേയാണ് എസ്ബിഐയുടെ ...

ലോകകപ്പിലെ മെസി മാജിക്; ഒടുവിൽ ആ പ്രഖ്യാപനവുമായി മിശിഹ

ദോഹ: ഞായറാഴ്ച നടക്കുന്ന ഖത്തർ ലോകകപ്പ് ഫൈനൽ തന്റെ അവസാന ലോകകപ്പ് മത്സരമായിരിക്കുമെന്ന് അർജന്റീന താരം ലയണൽ മെസി. ''ഫൈനലിൽ എത്താൻ സാധിച്ചതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. ...

നിറഞ്ഞാടി മിശിഹ ; അർജൻ്റീന ഫൈനലിൽ

ദോഹ: ക്രൊയേഷ്യയെ തകർത്ത് ഫൈനലിലേക്ക് കുതിച്ച് നീലപ്പട. മറുപടിയില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്താണ് അർജന്റീനയുടെ ഫൈനൽ പ്രവേശനം. 2018 ലെ ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തിൽ ക്രൊയേഷ്യക്കെതിരായ മത്സരത്തിലെ ...

ആദ്യ ഫൈനലിസ്റ്റ് ഇന്ന് പിറവി എടുക്കും; അർജൻറീന-ക്രൊയേഷ്യാ ഏറ്റുമുട്ടൽ ലൂസെയിൽ സ്റ്റേഡിയത്തിൽ

  ദോഹ: ലയണൽ മെസ്സിയും ലൂക്കാ മോഡ്രിച്ചും ഏറ്റുമുട്ടുന്ന രാവിന് ഇനി മണിക്കൂറുകൾ മാത്രം. നാളെ പിറക്കുമ്പോൾ ആദ്യ ഫൈനലിസ്റ്റും ദോഹയിൽ തീരുമാനിക്കപ്പെടും. മറ്റന്നാൾ രണ്ടാമനും. മത്സരം ...

”സ്വപ്‌നം ഇനി സ്വപ്‌നമായി തന്നെ നിലനിൽക്കും! നന്ദി ഖത്തർ” ലോകകപ്പ് തോൽവിക്ക് ശേഷം ആദ്യ പ്രതികരണവുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ

2022 ഫിഫ ലോകകപ്പിൽ നിന്നും പോർച്ചുഗൽ പുറത്തായതിന് ശേഷം ആദ്യ പ്രതികരണവുമായി താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. ലോകകപ്പ് വിജയമെന്ന സ്വപ്‌നത്തിനായി കഠിനമായി പൊരുതി. രാജ്യത്തോടും സഹതാരങ്ങളോടും മുഖം ...

മൊറോക്കോ കറുത്തകുതിരകൾ;കഴിഞ്ഞ തവണത്തെ നിരാശമാറ്റാൻ ക്രൊയേഷ്യ; പക്ഷെ സാദ്ധ്യത അർജന്റീനയ്‌ക്കും ഫ്രാൻസിനും

ദോഹ: ആര് ഫിഫ 2022 ലോകകിരീടം നേടും എന്ന ചോദ്യത്തിന് ആരാധകരുടെ പിന്തുണ അർജന്റീനയ്ക്കും ഫ്രാൻസിനും തന്നെ. പക്ഷെ കറുത്ത കുതിരയായി കുതിക്കുന്ന മൊറോക്കോയേയും കഴിഞ്ഞ തവണ ...

Page 1 of 3 123