FIFA2022 - Janam TV

FIFA2022

ഫിഫ ലോകകപ്പ് : സെമിയിലേയ്‌ക്കുള്ള ആദ്യ ബർത്തിനായി ബ്രസീൽ-ക്രൊയേഷ്യ  പോരാട്ടം ഇന്ന്

ഫിഫ ലോകകപ്പ് : സെമിയിലേയ്‌ക്കുള്ള ആദ്യ ബർത്തിനായി ബ്രസീൽ-ക്രൊയേഷ്യ പോരാട്ടം ഇന്ന്

ദോഹ: ഫിഫ ലോകകപ്പിലെ സെമിയിലേയ്ക്കുള്ള ആദ്യ ബർത്തിനായുള്ള പോരാട്ടം ഇന്ന്. ഇന്ത്യൻ സമയം രാത്രി 8.30ന് എഡ്യൂക്കേഷൻ സിറ്റി സ്റ്റേഡിയത്തിലാണ് മത്സരം. 16ൽ നിന്ന് എട്ടായി ചുരുങ്ങിയ ...

നാളെ ക്വാർട്ടർ പോരാട്ടങ്ങൾക്ക് തുടക്കം ; പോരാട്ടം ബ്രസീലും ക്രൊയേഷ്യയും തമ്മിൽ

നാളെ ക്വാർട്ടർ പോരാട്ടങ്ങൾക്ക് തുടക്കം ; പോരാട്ടം ബ്രസീലും ക്രൊയേഷ്യയും തമ്മിൽ

ദോഹ: ഫിഫ ലോകകപ്പിലെ സെമിയിലേയ്ക്കുള്ള ബർത്തിനായി നാളെ പോരാട്ടം ആരംഭിക്കുന്നു. 16ൽ നിന്ന് എട്ടായി ചുരുങ്ങിയ പോരാളികളിൽ നാളെ ബ്രസീലിന്റെ എതിരാളികൾ കഴിഞ്ഞ തവണത്തെ ഫൈനലിസ്റ്റുകളായ ക്രൊയേഷ്യയാണ്. ...

സാംബാ താളം മുറുകുന്നു; ലോകോത്തര ടീമായ ബ്രസീലിൽ നിന്നും കുറച്ചുകൂടി മാന്യമായ പെരുമാറ്റമാകാം; നൃത്തം സഹിക്കാനാവുന്നില്ലെന്ന് എതിർടീമുകളും ആരാധകരും

സാംബാ താളം മുറുകുന്നു; ലോകോത്തര ടീമായ ബ്രസീലിൽ നിന്നും കുറച്ചുകൂടി മാന്യമായ പെരുമാറ്റമാകാം; നൃത്തം സഹിക്കാനാവുന്നില്ലെന്ന് എതിർടീമുകളും ആരാധകരും

ദോഹ: ബ്രസീലെന്നും കളം നിറഞ്ഞാൽ ഒപ്പം തരംഗമാകുന്ന സാംബ നൃത്തം അല്പം കൂടിപ്പോകുന്നുവെന്ന് പരാതി. യുമായി എതിർ ടീം താരങ്ങളും ആരാധകരുമാണ് വിഷമം പറയുന്നത്. ബ്രസീലിയൻ താരങ്ങളൊരുമിച്ച് ...

സ്വിസ് ബാങ്കിൽ ആറ് ഗോളുകൾ നിക്ഷേപിച്ച് പറങ്കിപ്പട; ഖത്തറിൽ ആദ്യ ഹാട്രിക്കുമായി റാമോസ്

സ്വിസ് ബാങ്കിൽ ആറ് ഗോളുകൾ നിക്ഷേപിച്ച് പറങ്കിപ്പട; ഖത്തറിൽ ആദ്യ ഹാട്രിക്കുമായി റാമോസ്

ദോഹ: സ്വിറ്റ്‌സർലാൻഡിനെ തകർത്ത് ക്വാർട്ടർ ഫൈനലിലേക്ക് രാജകീയ പ്രവേശനം സ്വന്തമാക്കി പറങ്കിപ്പട. ഒന്നിനെതിരെ ആറു ഗോളുകൾക്കാണ് പോർച്ചുഗലിന്റെ ക്വാർട്ടർ പ്രവേശനം. ആരാധകരുടെ സ്വന്തം സിആർ7 ഇല്ലാതെ മത്സരത്തിന്റെ ...

സ്പാനിഷ് കാളക്കൂറ്റന്മാരെ അട്ടിമറിച്ച് മൊറോക്കോ ക്വാർട്ടറിൽ ; പെനാൽറ്റി ഷൂട്ടൗട്ടിൽ ജയം 3-0ന്

സ്പാനിഷ് കാളക്കൂറ്റന്മാരെ അട്ടിമറിച്ച് മൊറോക്കോ ക്വാർട്ടറിൽ ; പെനാൽറ്റി ഷൂട്ടൗട്ടിൽ ജയം 3-0ന്

ദോഹ: മുൻ ചാമ്പ്യന്മാരുടെ ആക്രമണങ്ങളെ പ്രത്യാക്രമണങ്ങളിലൂടെ നേരിട്ട മൊറോക്കോ പെനാൽറ്റി ഷൂട്ടൗട്ടിൽ വൻ അട്ടിമറിയോടെ ക്വാർട്ടറിൽ. 3-0നാണ് മൊറോക്കോ പെനാൽറ്റി ഷൂട്ടൗട്ടിൽ പോരാടി നേടിയത്. മൊറോക്കോയ്ക്കായി സാബിരിയും ...

ഈ ലോകകപ്പ് സ്‌റ്റേഡിയം ദിവസങ്ങൾക്കുള്ളിൽ അപ്രത്യക്ഷമാകും; കാരണമിത്..

ഈ ലോകകപ്പ് സ്‌റ്റേഡിയം ദിവസങ്ങൾക്കുള്ളിൽ അപ്രത്യക്ഷമാകും; കാരണമിത്..

  ദോഹ: ഫിഫ ലോകകപ്പ് ഫുട്‌ബോളിന് ആതിഥേയത്വം വഹിച്ച ഖത്തറിലെ സ്‌റ്റേഡിയങ്ങൾ ഇതിനോടകം ആരാധകരുടെ ശ്രദ്ധപിടിച്ചുപറ്റിയിട്ടുണ്ട്. 40,000 സീറ്റുകൾ അടങ്ങുന്ന ദോഹയിലെ സ്‌റ്റേഡിയം 974 ആണ് ഇപ്പോൾ ...

ഇതാണ് ജപ്പാൻ! ആരാധകരുടെ മനസ് കവർന്ന് ഖത്തറിൽ നിന്ന് മടക്കം; ഹൃദയസ്പർശിയായ ചിത്രം പങ്കുവെച്ച് ആനന്ദ് മഹീന്ദ്ര

ഇതാണ് ജപ്പാൻ! ആരാധകരുടെ മനസ് കവർന്ന് ഖത്തറിൽ നിന്ന് മടക്കം; ഹൃദയസ്പർശിയായ ചിത്രം പങ്കുവെച്ച് ആനന്ദ് മഹീന്ദ്ര

ഓരോ രാജ്യങ്ങൾക്കും ഓരോ പ്രത്യേകതയുണ്ട്. വൈവിധ്യമാർന്ന സംസ്‌കാരങ്ങളാലും പൈതൃകങ്ങളാലും സമ്പന്നമാണ് ഓരോ രാഷ്ട്രവും. ഫിഫ ലോകകപ്പ് 2022 ഖത്തറിൽ നടക്കുമ്പോൾ സംസ്‌കാരം കൊണ്ട് ചർച്ച ചെയ്യപ്പെട്ട രാജ്യമായിരുന്നു ...

ബ്രസീൽ ഫൈനൽ കാണാതെ പുറത്താവും, തോൽവി അർജന്റീനയോട്; മഞ്ഞപ്പടയുടെ ഹൃദയം തകർക്കുന്ന പ്രവചനവുമായി സലോമി

ബ്രസീൽ ഫൈനൽ കാണാതെ പുറത്താവും, തോൽവി അർജന്റീനയോട്; മഞ്ഞപ്പടയുടെ ഹൃദയം തകർക്കുന്ന പ്രവചനവുമായി സലോമി

ലോകകപ്പ് ഫുട്‌ബോൾ ആരവങ്ങൾക്കിടെ ബ്രസീൽ ആരാധകരുടെ ഹൃദയം തകർക്കുന്ന പ്രവചനവുമായി അഥോസ് സലോമി. പ്രശസ്ത ജോതിഷനായ നോസ്ട്രഡാമസുമായി പലരും ഉപമിക്കാറുള്ളയാളാണ് ബ്രസീലുകാരനായ അഥോസ് സലോമി. ബ്രസീലിന് ഇത്തവണയും ...

ഗോൾ മഴ പെയ്യിച്ച് ക്വാർട്ടറിലേക്ക് പ്രവേശനം; ആഹ്ളാദ പ്രകടനം സാംബ നൃത്തത്തിലൂടെ; ഏറ്റെടുത്ത് ആരാധകർ

ഗോൾ മഴ പെയ്യിച്ച് ക്വാർട്ടറിലേക്ക് പ്രവേശനം; ആഹ്ളാദ പ്രകടനം സാംബ നൃത്തത്തിലൂടെ; ഏറ്റെടുത്ത് ആരാധകർ

ദോഹ: ദക്ഷിണ കൊറിയയ്‌ക്കെതിരെ തകർപ്പൻ വിജയവുമായി ക്വാർട്ടറിൽ പ്രവേശിച്ചിരിക്കുകയാണ് ബ്രസീൽ. കളി പകുതി സമയം പിന്നിടുമ്പോഴേക്കും നാല് ഗോളുകൾ നേടി കാനറികൾ ആധിപത്യം ഉറപ്പിച്ചിരുന്നു. 76-ാം മിനിറ്റിൽ ...

ദീപിക പദുക്കോൺ ഫിഫ ലോകകപ്പിന്റെ ട്രോഫി അനാവരണം ചെയ്യും; റിപ്പോർട്ട്

ദീപിക പദുക്കോൺ ഫിഫ ലോകകപ്പിന്റെ ട്രോഫി അനാവരണം ചെയ്യും; റിപ്പോർട്ട്

ന്യൂഡൽഹി: ബോളിവുഡ് നടി ദീപിക പദുക്കോൺ ഫിഫ ലോകകപ്പ് ട്രോഫി അനാവരണം ചെയ്യുമെന്ന് റിപ്പോർട്ട്. വാർത്താ ഏജൻസിയായ എഎൻഐ ഉൾപ്പെടെയുള്ളദേശീയ മാദ്ധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്. ഫിഫ ...

പരിശീലനത്തിലേക്ക് മടങ്ങി നെയ്മർ; വീഡിയോ പങ്കുവച്ച് ബ്രസീൽ; ദക്ഷിണ കൊറിയക്കെതിരെ സജ്ജമെന്ന് അടിക്കുറിപ്പ്

പരിശീലനത്തിലേക്ക് മടങ്ങി നെയ്മർ; വീഡിയോ പങ്കുവച്ച് ബ്രസീൽ; ദക്ഷിണ കൊറിയക്കെതിരെ സജ്ജമെന്ന് അടിക്കുറിപ്പ്

ഫുട്‌ബോൾ താരം നെയ്മറിന് പരിക്കേറ്റ സംഭവത്തോടെ ബ്രസീൽ ആരാധകർ ഏറെ നിരാശയിലായിരുന്നു. സെർബിയയ്‌ക്കെതിരായ മത്സരത്തിനിടെയായിരുന്നു നെയ്മറിന്റെ കണങ്കാലിന് സാരമായി പരിക്കേറ്റത്. തുടർന്ന് അടുത്ത രണ്ട് മത്സരങ്ങളിൽ നിന്ന് ...

റൊണാൾഡോ വീണു; പോർച്ചുഗൽ ആരാധകർ സ്ഥാപിച്ച 120 അടി ഉയരമുള്ള കട്ടൗട്ട് തകർന്നു

റൊണാൾഡോ വീണു; പോർച്ചുഗൽ ആരാധകർ സ്ഥാപിച്ച 120 അടി ഉയരമുള്ള കട്ടൗട്ട് തകർന്നു

പാലക്കാട്: പാലക്കാട് കൊല്ലങ്കോട് സ്ഥാപിച്ച ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കട്ടൗട്ട് തകർന്ന് വീണു 120 അടി ഉയരത്തിൽ പോർച്ചുഗൽ ആരാധകർ സ്ഥാപിച്ച കട്ടൗട്ടാണ് തകർന്നത്.ശക്തമായ കാറ്റിൽ തകർന്ന് വീഴുകയായിരുന്നു.ലോകകപ്പിനോട് ...

വല്ലാത്ത പങ്കപ്പാട്! ബൈനോക്കുലറിൽ മൊബൈൽ ക്യാമറ വച്ച് പാടുപെട്ട് ദൃശ്യങ്ങൾ പകർത്തി ഫുട്‌ബോൾ പ്രേമി; ബദൽ മാർഗം പറഞ്ഞുകൊടുത്ത് സോഷ്യൽ മീഡിയ

വല്ലാത്ത പങ്കപ്പാട്! ബൈനോക്കുലറിൽ മൊബൈൽ ക്യാമറ വച്ച് പാടുപെട്ട് ദൃശ്യങ്ങൾ പകർത്തി ഫുട്‌ബോൾ പ്രേമി; ബദൽ മാർഗം പറഞ്ഞുകൊടുത്ത് സോഷ്യൽ മീഡിയ

ദോഹ: ലോകകപ്പ് ഫുട്‌ബോളിലെ രസകരമായ കാഴ്ചകൾ വളരെ പെട്ടെന്നാണ് വൈറലാകാറുള്ളത്. ഇപ്പോഴിതാ മത്സരം കാണാനെത്തിയ ഒരു ഫുട്‌ബോൾ ആരാധകൻ കളിയുടെ ദൃശ്യങ്ങൾ പകർത്തുന്നതാണ് വൈറാലായി മാറിയത്. ഗ്യാലറിയിലിരുന്നു ...

കളം നിറഞ്ഞ ഘാനയ്‌ക്ക് ജയം; ഉയർന്ന് പറന്ന് വെല്ലുവിളിച്ച് കൊറിയ

കളം നിറഞ്ഞ ഘാനയ്‌ക്ക് ജയം; ഉയർന്ന് പറന്ന് വെല്ലുവിളിച്ച് കൊറിയ

ദോഹ : ആഫ്രിക്കൻ കരുത്ത് മേധാവിത്വം നേടിയ മത്സരത്തിൽ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് ദക്ഷിണ കൊറിയയ്ക്ക് മേൽ ഘാനയ്ക്ക് ജയം. ആദ്യ കളിയിൽ പോർച്ചുഗലിനോട് 3-2 ഏറ്റ ...

പെലെയ്‌ക്ക് പരിക്ക് പറ്റിയപ്പോൾ രക്ഷകനായത് ഗാരിഞ്ച; നെയ്മറില്ലാതെ ബ്രസീൽ കളത്തിലിറങ്ങുമ്പോൾ ഉദിക്കുമോ മറ്റൊരു അവതാരം..

പെലെയ്‌ക്ക് പരിക്ക് പറ്റിയപ്പോൾ രക്ഷകനായത് ഗാരിഞ്ച; നെയ്മറില്ലാതെ ബ്രസീൽ കളത്തിലിറങ്ങുമ്പോൾ ഉദിക്കുമോ മറ്റൊരു അവതാരം..

ഗാരിഞ്ചയാണോ പെലെയാണോ മികച്ച കാൽപന്തു കളിക്കാരൻ എന്ന് ചോദിച്ചാൽ ബ്രസീലുകാർ ആശയക്കുഴപ്പത്തിലാകും. പെലെയേക്കാൾ കേമനാണ് ഗാരിഞ്ചയെന്ന് കരുതുന്ന നിരവധി ആളുകൾ ഇന്നും ബ്രസീലിലുണ്ട്. ഗാരിഞ്ച എന്ന പേരിനർഥം ...

വിജയാഘോഷത്തിനിടെ മെസി ചവിട്ടിത്തേച്ചത് ഞങ്ങളുടെ പതാക; ഞാൻ അവനെ കാണാതിരിക്കട്ടെ; ഭീഷണിയുമായി ബോക്‌സിങ് താരം; വിവാദം കനക്കുന്നു

വിജയാഘോഷത്തിനിടെ മെസി ചവിട്ടിത്തേച്ചത് ഞങ്ങളുടെ പതാക; ഞാൻ അവനെ കാണാതിരിക്കട്ടെ; ഭീഷണിയുമായി ബോക്‌സിങ് താരം; വിവാദം കനക്കുന്നു

ദോഹ: ലോകകപ്പ് ഫുട്‌ബോളിൽ മെക്‌സിക്കോയ്‌ക്കെതിരായ ജയത്തിന് ശേഷമുള്ള അർജന്റീന താരം ലയണൽ മെസിയുടെ വിജയാഘോഷം വിവാദത്തിൽ. ഡ്രസിംഗ് റൂമിൽ വെച്ച് മെക്‌സിക്കോയുടെ ജേഴ്‌സി നിലത്തിട്ട് ചവിട്ടി അപമാനിച്ചുവെന്നാണ് ...

ഓന്ത് മാറുമോ ഇതുപോലെ! ലെവൻഡോവ്‌സ്‌കിയുടെ ഗോൾ പിറന്നതോടെ ടീ-ഷർട്ട് മാറ്റി സൗദി ആരാധകൻ; വൈറലായി വീഡിയോ

ഓന്ത് മാറുമോ ഇതുപോലെ! ലെവൻഡോവ്‌സ്‌കിയുടെ ഗോൾ പിറന്നതോടെ ടീ-ഷർട്ട് മാറ്റി സൗദി ആരാധകൻ; വൈറലായി വീഡിയോ

ദോഹ: ലോകകപ്പ് ഫുട്‌ബോളിന് കോടിക്കണക്കിന് ആരാധകരാണുള്ളത്. ഒരേ നാട്ടുകാർ പോലും പല രാജ്യങ്ങളെയാകും പിന്തുണയ്ക്കുക. ഒരു വീട്ടിലെ കുടുംബാംഗങ്ങൾ പോലും വ്യത്യസ്ത രാജ്യങ്ങളുടെ ആരാധകരാകാം. എന്നിരുന്നാലും സ്വന്തം ...

സെനഗൽ ജയിക്കാൻ വെടിവഴിപാടുമായി അലിയും ഖാജയും; പട്ടാമ്പിയിൽ നിന്നുള്ള കാഴ്ച..

സെനഗൽ ജയിക്കാൻ വെടിവഴിപാടുമായി അലിയും ഖാജയും; പട്ടാമ്പിയിൽ നിന്നുള്ള കാഴ്ച..

പാലക്കാട്: ലോകകപ്പ് ഫുട്‌ബോൾ മത്സരത്തിൽ ടീം സെനഗലിന്റെ വിജയത്തിനായി വെടിവഴിപാട് നേർന്ന് യുവാക്കൾ. പാലക്കാട് പട്ടാമ്പിക്ക് സമീപം ഞാങ്ങാട്ടിരിയിൽ ശ്രീ മുക്കാരത്തിക്കാവ് ക്ഷേത്രത്തിലാണ് യുവാക്കൾ വെടിവഴിപാട് നടത്തിയത്. ...

കാനറികളുടെ കളത്തിലിറക്കം ഇന്ന്;പോർച്ചുഗലിനും ഉറുഗ്വേയ്‌ക്കും കാമറൂണിനും ഇന്ന് ആദ്യ പോരാട്ടം

കാനറികളുടെ കളത്തിലിറക്കം ഇന്ന്;പോർച്ചുഗലിനും ഉറുഗ്വേയ്‌ക്കും കാമറൂണിനും ഇന്ന് ആദ്യ പോരാട്ടം

ദോഹ:ലോകകപ്പ് ഫുട്‌ബോളിൽ കരുത്തന്മാർക്ക് കാലിടറുമ്പോൾ ആദ്യ വരവറിയിക്കാൻ ബ്രസീലും പോർച്ചുഗലും ഇന്നിറങ്ങുന്നു. കുറഞ്ഞത് ക്വാർട്ടർ മാത്രം പ്രതീക്ഷിക്കുന്ന ഉറുഗ്വേയും 1990 ന് ശേഷം വീണ്ടും കറുത്തകുതിരകളാകാൻ കാമറൂണും ...

ജപ്പാനെന്നും ജപ്പാൻ തന്നെ; ഫുട്‌ബോൾ കളികഴിഞ്ഞ് ഖത്തർ സ്‌റ്റേഡിയത്തിലെ ചവറുപെറുക്കി ജപ്പാൻ ആരാധകർ

ജപ്പാനെന്നും ജപ്പാൻ തന്നെ; ഫുട്‌ബോൾ കളികഴിഞ്ഞ് ഖത്തർ സ്‌റ്റേഡിയത്തിലെ ചവറുപെറുക്കി ജപ്പാൻ ആരാധകർ

അൽഖോർ: ലോകകപ്പ് ഫുട്‌ബോൾ ആവേശത്തിൽ എന്തും വലിച്ചെറിയുന്നവർക്ക് പാഠമായി ജപ്പാൻ പൗരന്മാർ. ദോഹയിലെ അൽ ബെയ്ത് സ്‌റ്റേഡിയത്തിലെ ചവറുകളെല്ലാം ക്ഷമയോടെ എടുത്തുമാറ്റിയാണ് ജപ്പാനിൽ നിന്നെത്തിയ ഫുട്‌ബോൾ ആരാധകരെല്ലാം ...

തോറ്റതിൽ നല്ല ഖേദമുണ്ട്, മെസി തിരിച്ചുവരും; ഖത്തറിലെ ചൂടാണ് പ്രശ്‌നമായതെന്ന് എംഎം മണി

തോറ്റതിൽ നല്ല ഖേദമുണ്ട്, മെസി തിരിച്ചുവരും; ഖത്തറിലെ ചൂടാണ് പ്രശ്‌നമായതെന്ന് എംഎം മണി

ലോകകപ്പ് ഫുട്‌ബോളിൽ സൗദി അറേബ്യയോട് അർജ്ജന്റീന ഏറ്റുവാങ്ങിയ പരാജയത്തിൽ ഖേദം രേഖപ്പെടുത്തി എം.എം മണി എംഎൽഎ. അർജ്ജന്റീന തോറ്റതിൽ അതിയായ ഖേദമുണ്ടെന്നും മെസി തിരിച്ചുവരുമെന്നും എംഎം മണി ...

റെയിൻബോ ടീ-ഷർട്ട് ധരിച്ചത് പ്രശ്‌നമായി; ലോകകപ്പ് റിപ്പോർട്ട് ചെയ്യാനെത്തിയ അമേരിക്കൻ റിപ്പോർട്ടറെ തടഞ്ഞു; കസ്റ്റഡിയിൽ പിടിച്ചുവെച്ചു

റെയിൻബോ ടീ-ഷർട്ട് ധരിച്ചത് പ്രശ്‌നമായി; ലോകകപ്പ് റിപ്പോർട്ട് ചെയ്യാനെത്തിയ അമേരിക്കൻ റിപ്പോർട്ടറെ തടഞ്ഞു; കസ്റ്റഡിയിൽ പിടിച്ചുവെച്ചു

ദോഹ: ഫുട്ബോൾ ലോകകപ്പ് നടക്കുന്നത് റിപ്പോർട്ട് ചെയ്യാനെത്തിയ അമേരിക്കൻ മാദ്ധ്യമ പ്രവർത്തകനെ കസ്റ്റഡിയിൽ വെച്ചതായി റിപ്പോർട്ട്. യുഎസിൽ നിന്നെത്തിയ സ്‌പോർട്‌സ് റിപ്പോർട്ടർ ധരിച്ചിരുന്ന ടീ-ഷർട്ടിന്റെ പേരിലാണ് അദ്ദേഹത്തെ ...

ബിയറിനായി അലഞ്ഞ് ഒടുവിൽ എത്തിയത് ഷെയ്ഖിന്റെ കൊട്ടാരത്തിലെന്ന് ഫുട്‌ബോൾ പ്രേമികൾ; വിചിത്ര അനുഭവം സമൂഹമാദ്ധ്യമങ്ങളിൽ പങ്കിട്ട് യുവാക്കൾ

ബിയറിനായി അലഞ്ഞ് ഒടുവിൽ എത്തിയത് ഷെയ്ഖിന്റെ കൊട്ടാരത്തിലെന്ന് ഫുട്‌ബോൾ പ്രേമികൾ; വിചിത്ര അനുഭവം സമൂഹമാദ്ധ്യമങ്ങളിൽ പങ്കിട്ട് യുവാക്കൾ

ഫിഫ ലോകകപ്പിന് ഖത്തറിൽ തുടക്കമിട്ടിരിക്കുകയാണ്. പ്രിയതാരങ്ങളുടെ പ്രകടനം നേരിൽ കാണാൻ അറബ് രാഷ്ട്രത്തിലേക്ക് ഒഴുകുകയാണ് ലോകമെമ്പാടുമുള്ള ഫുട്‌ബോൾ ആരാധകർ. ലോകകപ്പ് വിശേഷങ്ങൾക്കിടെ ഏറ്റവും ചർച്ചയായ വിഷയമാണ് മദ്യം. ...

”വീ വാണ്ട് ബിയർ, വീ വാണ്ട് ബിയർ..” അൽ-ബെയ്‌ത്ത് സ്‌റ്റേഡിയത്തിൽ മുഴങ്ങി ഇക്വഡോർ ആരാധകരുടെ ആവേശം; വൈറലായി വീഡിയോ

”വീ വാണ്ട് ബിയർ, വീ വാണ്ട് ബിയർ..” അൽ-ബെയ്‌ത്ത് സ്‌റ്റേഡിയത്തിൽ മുഴങ്ങി ഇക്വഡോർ ആരാധകരുടെ ആവേശം; വൈറലായി വീഡിയോ

ഖത്തർ ലോകകപ്പ് വാർത്തകൾക്കൊപ്പം ചർച്ചയായ ഒന്നാണ് ബിയർ. കാരണം അറബ് രാഷ്ട്രമായ ഖത്തറിൽ ലോകകപ്പ് നടക്കുന്ന സ്റ്റേഡിയത്തിലും പരിസര പ്രദേശങ്ങളിലും മദ്യം ലഭ്യമല്ലെന്നതു തന്നെയാണ് കാരണം. 2022 ...

Page 2 of 3 1 2 3

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist