Fish - Janam TV
Sunday, July 13 2025

Fish

ചെറുമീനുകളുമായി എത്തിയ ഏഴ് വള്ളങ്ങൾ പിടിയിൽ

കോഴിക്കോട്: തിക്കോടി ലാൻഡിംഗ് സെന്ററിൽ ഫിഷറീസ് വകുപ്പും മറൈൻ എൻഫോഴ്‌സ്‌മെന്റും കോസ്റ്റൽ പോലീസും നടത്തിയ സംയുക്ത പരിശോധനയിൽ ചെറുമീനുകളെ പിടിച്ച ഏഴുവള്ളങ്ങൾ പിടികൂടി. കൊയിലാണ്ടി കേന്ദ്രീകരിച്ച് മത്സ്യബന്ധനം ...

കേരള തീരത്ത് നിന്നും 58 ഇനത്തിൽപ്പെട്ട മത്സ്യകുഞ്ഞുങ്ങളെ പിടിക്കാൻ പാടില്ല; വിജ്ഞാപനം പുറത്തിറക്കി സർക്കാർ

തിരുവനന്തപുരം: കേരളത്തിന്റെ സമുദ്ര മേഖലയിൽ നിന്ന് 58 ഇനം മത്സ്യക്കുഞ്ഞുങ്ങളെ പിടിക്കുന്നതിന് അഞ്ച് വർഷത്തേക്ക് കൂടി നിരോധനം. സെൻട്രൽ മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ശാസ്ത്രജ്ഞൻ അടങ്ങിയ ...

താരമായി 3ഡി പ്രിന്റഡ് മത്സ്യം; ഒറിജിനലിനെ വെല്ലുന്ന മീൻ വിഭവം

മത്സ്യവുമായി ബന്ധപ്പെട്ട വിഭവങ്ങളൊക്കെയും എല്ലാവർക്കും പ്രിയപ്പെട്ടതാണ്. ഇതിൽ നിന്നും വ്യത്യസ്തമായി മത്സ്യത്തെ പ്രിന്റ് ചെയ്തെടുക്കുന്ന സാങ്കേതിക വിദ്യയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചാ വിഷയം. ഇസ്രയേലിലെ സ്റ്റോക്ക്ഹോൾഡർ ഫുഡ്സ് ...

ഇതെന്താ ഗ്ലാസ് ട്യൂബോ..? വാർത്തകളിൽ ഇടം നേടി എല്ലും പല്ലുമില്ലാത്ത ഒരു മത്സ്യം

പ്രകൃതിയിൽ ഒന്ന് കണ്ണോടിക്കുകയാണെങ്കിൽ നമുക്കറിയാത്ത പല ജീവജാലങ്ങളെയും നമുക്ക് കാണാൻ സാധിക്കും. അറിയാത്തതും കണ്ടിട്ടില്ലാത്തതുമായ എത്രയെത്ര വിസ്മയങ്ങളാണ് പ്രപഞ്ചം നമുക്കായി കരുതി വച്ചിരിക്കുന്നത്. പരിതചിതമല്ലാത്ത പല ജീവജാലങ്ങളെയും ...

കിളി പറത്തി കിളി മീൻ വില; കിലോയ്‌ക്ക് 40 രൂപ

എറണാകുളം: ഇങ്ങനെ കിളി മീൻ എത്തിയാൽ കണ്ട് നിക്കുന്നവരുടെ കിളി പോയത് തന്നെ. തൊട്ടാൽ പൊള്ളുന്ന വിലയിൽ നിന്നാണ് ചാകരയെത്തിയതോടെ മീൻ വില താഴേക്ക് പതിച്ചിരിക്കുന്നത്. ട്രോളിംഗ് ...

‘തിരുത’യല്ല, കൈക്കൂലിക്ക് പകരം നൽകുന്ന ഇവൻ ആള് പുലി..! ഒറ്റ മീനിന് വില 20,000 കടന്നു

ഒരു മീനിന് വില 20,000 രൂപ.. ഇക്കാര്യം പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ.. എന്നാൽ സംഭവം സത്യമാണ്. ഗോദാവരി നദിയിൽ നിന്ന് ലഭിക്കുന്ന പുലാസയുടെ വിലയാണ് കുതിക്കുന്നത്. ഗോദാവരി ...

അസഹ്യമായ മീൻ നാറ്റമാണോ വീട്ടിലെ പ്രശ്‌നം; പരിഹാരം ഇവിടെയുണ്ട്!!

കാര്യം മീനൊക്കെ കഴിക്കാൻ ഇഷ്ടമുള്ളവരാണ് എല്ലാവരും. പക്ഷേ മീനിന്റെ മണം മാത്രം സഹിക്കാൻ കഴിയില്ല അല്ലേ. എല്ലാ മീനുകൾക്കും നാറ്റമുണ്ടെങ്കിലും മത്തിയാണ് ഇക്കാര്യത്തിൽ മുൻപന്തിയിൽ. കത്തിയിലും, പാകം ...

ട്രോളിംഗ് നിരോധനത്തിന് പിന്നാലെ പുഴുവരിച്ച് ചീഞ്ഞ മത്സ്യങ്ങളുടെ ‘ചാകര’; കേരളത്തില്‍ വിറ്റഴിക്കുന്നത് അന്യസംസ്ഥാനത്ത് നിന്നെത്തുന്ന വിഷ മത്സ്യങ്ങള്‍; പരിശോധന പേരിനുമാത്രം

ആലപ്പുഴ; ട്രോളിംഗ് നിരോധനം നിലവിൽ വന്ന് ദിവസങ്ങൾക്ക് പിന്നാലെ സംസ്ഥാനത്ത് വ്യാപകമായി പഴകിയ മത്സ്യം. അയൽ സംസ്ഥാനങ്ങളിൽ നിന്ന് വിഷം നിറച്ചെത്തുന്ന മത്സ്യം പിടികൂടാൻ അതിർത്തികളിൽപ്പോലും പരിശോധനയില്ലെന്ന് ...

കേരളത്തിൽ ട്രോളിംഗ് കാലം; പക്ഷേ വള്ളങ്ങളിൽ മത്തി ചാകര

തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ ആഴ്ചയായിരുന്നു ട്രോളിംഗ് ആരംഭിച്ചത്. ഇതോടെ ചെറുവള്ളങ്ങളിൽ മത്സ്യബന്ധനം കൂടുകയാണ്. കഴിഞ്ഞ രണ്ടു ദിവസമായി ചുഴലിക്കാറ്റിനെ തുടർന്ന് കടലിൽ പോകാതിരുന്ന വള്ളങ്ങളിൽ വീണ്ടും മത്സ്യബന്ധനം ...

ഫോർട്ട് കൊച്ചി തീരത്ത് ചാള മീൻ ചാകര; പിടയ്‌ക്കുന്ന ചാളമീൻ വാരാൻ ജനക്കൂട്ടം

എറണാകുളം: ഫോർട്ട് കൊച്ചിയിലും വൈപ്പിൻ തീരത്തും ചാളമീൻ ചാകര. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി രണ്ടിടത്തും തിരമാലയ്‌ക്കൊപ്പം ചാള മീനും കരയ്‌ക്കെത്താറുണ്ട്. ഇവിടെ എത്തുന്നവർക്ക് ഇത് ഒരു അത്ഭുതക്കാഴ്ചയായി ...

അപൂർവ ശുദ്ധജല മത്സ്യത്തെ കണ്ടെത്തി ഒഡീഷയിലെ ഗവേഷകർ

ഭുവനേശ്വർ: ഒഡീഷയിലെ ഘാട്ട്ഗുഡയിലെ കൊളാബ് നദിയിൽ നിന്ന് ഭക്ഷ്യയോഗ്യമായ അപൂർവ ശുദ്ധജല മത്സ്യത്തെ കണ്ടെത്തി. കോരാപുട്ട് സെൻട്രൽ യൂണിവേഴ്സിറ്റിയിലെ ഗവേഷകരാണ് കണ്ടെത്തിയത്. ഗവേഷക സംഘത്തെ സെൻട്രൽ യൂണിവേഴ്സിറ്റിയുടെ ...

മാസങ്ങൾ പഴക്കമുള്ള നെത്തോലിയും ചൂരയും; 80 കിലോ അഴുകിയ മത്സ്യം നശിപ്പിച്ചു

തിരുവനന്തപുരം: കിളിമാനൂരിൽ മാസങ്ങൾ പഴക്കമുള്ള മത്സ്യം പിടിച്ചു. പഴയകുന്നുമ്മേൽ ഗ്രാമപ്പഞ്ചായത്തിലെ മഹാദേവേശ്വരം സ്വകാര്യ ചന്തയിൽ ഭക്ഷ്യസുരക്ഷ വകുപ്പ് നടത്തിയ പരിശോധനയിൽ അഴുകിയ 80 കിലോ മത്സ്യം പിടിച്ചെടുത്തത്. ...

വാഹനത്തിൽ നിന്നും ദുർഗന്ധം വമിക്കുന്നു; പരിശോധനയിൽ കണ്ടത് പുഴുവരിച്ച് അഴുകിയ നിലയിലുള്ള മത്സ്യം; മരടിൽ വൻ തോതിൽ ചീഞ്ഞ മത്സ്യം പിടികൂടി

എറണാകുളം: മരടിൽ പഴകിയ മീൻ പിടികൂടി. ചീഞ്ഞളിഞ്ഞ് പുഴുവരിച്ച നിലയിലാണ് രണ്ട് കണ്ടെയ്‌നർ മീൻ പിടികൂടിയത്. ദുർഗന്ധം വമിക്കുന്ന നിലയിൽ വാഹനങ്ങൾ ശ്രദ്ധയിൽപ്പെട്ട പ്രദേശവാസികൾ നഗരസഭാ ഉദ്യോഗസ്ഥരെ ...

ചെതുമ്പലുള്ള മീൻ! തലയിൽ കൈവെക്കാൻ വരട്ടെ; ഇതൊന്ന് പരീക്ഷിച്ച് നോക്കൂ…

മലയാളിയ്ക്ക് മീൻ ഇല്ലാത്ത എന്ത് ദിനം അല്ലേ, മീനും മലയാളിയും തമ്മിൽ അത്ര മാത്രം ബന്ധമാണുള്ളത്. കാലത്ത് കപ്പയ്‌ക്കൊപ്പവും ഉച്ചയ്ക്ക് ചോറിനൊപ്പം കുടുംപുളി വറ്റിച്ച നല്ല മീൻ ...

കാർട്ടൂൺ ചിത്രത്തിൽ പൂച്ചയ്‌ക്കൊപ്പം ഒരു മീനുണ്ട്; 15 സെക്കൻഡിൽ കണ്ടെത്താൻ കഴയുമോ? 

നമ്മുടെ നിരീക്ഷണപാടവവും മനസിന്റെ ഏകാഗ്രതയും വർധിപ്പിക്കാൻ സഹായിക്കുന്ന പസിലുകളാണ് ഒപ്റ്റിക്കൽ ഇല്യൂഷനുകൾ. ഉണ്ടെന്ന് തോന്നുന്ന പലതും യഥാർത്ഥത്തിൽ  ഉണ്ടാകണമെന്നില്ല. അല്ലെങ്കിൽ യഥാർത്ഥത്തിൽ ഉള്ള സംഗതി നമ്മൾ ഒറ്റനോട്ടത്തിൽ ...

അർജന്റീന കപ്പടിച്ചു; മതിമറന്ന് ആഘോഷിച്ച് മത്സ്യവ്യാപാരി; നാട്ടുകാർക്ക് വിതരണം ചെയ്തത് 200 കിലോ മത്തി

പാലക്കാട്: ലോകകപ്പ് ഫുട്‌ബോളിലെ അർജന്റീനയുടെ വിജയം ആഘോഷമാക്കി മത്സ്യവ്യാപാരി. ആരാധകർക്ക് സൗജന്യമായി മീൻ നൽകിയാണ് കട്ട അർജന്റീന ഫാനായ അമ്പലപ്പാറ സ്വദേശി സൈതലവി ആഘോഷിച്ചത്. ആരാധകർക്കായി 200 ...

വെള്ളം ഒഴിച്ചതോടെ ചത്തുണങ്ങിയ മീനിന് ജീവൻ വെച്ചു; അമ്പരന്ന് നാട്ടുകാർ; വീഡിയോ വൈറൽ

മീനിനെ കരയിൽ എടുത്തിട്ടാൽ അത് നിമിഷങ്ങൾക്കകം ചത്ത് പോകും എന്ന കാര്യത്തിൽ സംശയമില്ല. എന്നാൽ കരയിൽ എടുത്തിട്ട മീനിന് മുകളിൽ വെള്ളമൊഴിച്ചാൽ അതിന് ജീവൻ വെയ്ക്കുമോ ? ...

ദേശീയ പതാകയിൽ പൊതിഞ്ഞ് മീൻ വിൽപ്പന; അൻവർ അലി അറസ്റ്റിൽ- fish-seller from Roorkee held for ‘disrespecting’ national flag

ഡെറാഡൂൺ: ദേശീയ പതാകയിൽ മീൻ പൊതിഞ്ഞ മത്സ്യക്കച്ചവടക്കാരൻ അറസ്റ്റിൽ. റൂർക്കീ സ്വദേശിയായ അൻവർ അലിയാണ് അറസ്റ്റിലായത്. ഇയാൾക്കെതിരെ ദേശീയ മാനകങ്ങളെ അപമാനിക്കുന്നത് തടയൽ നിയമപ്രകാരം പോലീസ് കേസ് ...

‘ഇന്ദ്രനീല കാന്തി!’ അപൂർവ്വമായ നീല കൊഞ്ചിനെ കണ്ടെത്തി; വൈറലായി ചിത്രം – Blue Lobster

അപൂർവ്വങ്ങളിൽ അപൂർവ്വമായ ഒരു കൊഞ്ചിന്റെ ചിത്രമാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ തരംഗമാകുന്നത്. ഇന്ദ്രനീലത്തിന്റെ കാന്തിയുള്ള അതിമനോഹരിയെന്ന് കൊഞ്ചിന്റ സൗന്ദര്യത്തെ ഇന്റർനെറ്റ് ലോകം വാഴ്ത്തുകയാണ്. ഒരു മീൻപിടുത്തക്കാരന് തന്റെ പതിവ് ...

ഇതെന്താ ചെകുത്താനോ അതോ അന്യഗ്രഹ ജീവിയോ; ആഴക്കടലിൽ നിന്നും കണ്ടെത്തിയത് ഭയപ്പെടുത്തുന്ന ജീവി- Scary creature

ആഴക്കടലിൽ നിന്നും പിടികൂടിയ വിചിത്ര ജീവിയുടെ ചിത്രം പുറത്ത്. തെക്കുകിഴക്കൻ ഓസ്ട്രേലിയയിൽ നിന്നാണ് ഈ ജീവിയെ പിടികൂടിയത്. ഓസ്ട്രേലിയയിലെ മത്സ്യബന്ധന തൊഴിലാളിയായ ജേസൻ മോയ്സാണു ചിത്രം സമൂഹമാദ്ധ്യമങ്ങളിൽ ...

കണ്ണൂരിൽ കടയിൽ നിന്നും വാങ്ങിയ മീനിൽ പുഴു; പരാതി നൽകി ഗൃഹനാഥൻ

കണ്ണൂർ: പാനൂരിൽ കടയിൽ നിന്നും വാങ്ങിയ മീനിൽ പുഴു. എലങ്കോട് മീഞ്ചറയിൽ രവീന്ദ്രനാണ് മീനിൽ നിന്നും പുഴുവിനെ കിട്ടിയത്. സംഭവത്തിൽ രവീന്ദ്രൻ പോലീസിനും ആരോഗ്യവിഭാഗത്തിനും പരാതി നൽകി. ...

ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ മിന്നൽ പരിശോധന; 9600 കിലോ പഴകിയ മത്സ്യം പിടികൂടി നശിപ്പിച്ചു

തിരുവനന്തപുരം: അഞ്ചുതെങ്ങിൽ പഴകിയ മത്സ്യം കണ്ടെത്തി. ഭക്ഷ്യസുരക്ഷാ വിഭാഗം നടത്തിയ മിന്നൽ പരിശോധനയിൽ 9600 ഓളം കിലോ പഴകിയ മത്സ്യമാണ് പിടിച്ചെടുത്തത്. സ്വകാര്യ വ്യക്തിയുടെ മത്സ്യലേല ചന്തയിൽ ...

കൊച്ചിയിൽ സമൃദ്ധമായി കാണുന്ന തിരുത; ഏത് മത്സ്യങ്ങൾക്കൊപ്പവും വളരും

കൊച്ചിയിലും പരിസരപ്രദേശങ്ങളിലും സമൃദ്ധമായി കണ്ടുവരുന്ന മത്സ്യമാണ് തിരുത . ഓരുജലത്തിൽ വളർത്താൻ ഏറെ അനുയോജ്യമായ മത്സ്യം കൂടിയാണിത്. വളരെ വേഗത്തിൽ വളരുന്ന ഇവയ്ക്ക് മറ്റു മത്സ്യങ്ങളുമായി പെട്ടന്ന് ...

ധർമജന്റെ ഉടമസ്ഥയിലുള്ള ധർമൂസ് ഫിഷ് ഹബ്ബിൽ നിന്ന് 200 കിലോ പഴകിയ മീൻ പിടിച്ചെടുത്തു

കോട്ടയം : ധർമജൻറെ ഉടമസ്ഥതയിൽ ഉള്ള ധർമൂസ് ഫിഷ് ഹബ്ബിൽ നിന്ന് പഴകിയ മീൻ പിടിച്ചെടുത്തു. കോട്ടയം കഞ്ഞിക്കുഴിയിലെ മീൻ കടയിലാണ് സംഭവം. ഇവിടെ നിന്നും 200 ...

Page 2 of 3 1 2 3