flight - Janam TV
Tuesday, July 15 2025

flight

നേപ്പാളിൽ അടിക്കടിയുണ്ടാകുന്ന വിമാന ദുരന്തങ്ങൾ; 20 വർഷത്തിനിടെ 11 അപകടം; കാരണമിത്..

കാഠ്മണ്ഡു: നേപ്പാളിൽ 72 പേരുമായി പോയ വിമാനം തകർന്ന് വീണ് ഇന്ത്യക്കാരുൾപ്പെടെയുള്ളവർ മരിച്ചതിന്റെ നടുക്കത്തിലാണ് നാം. കാഠ്മണ്ഡുവിൽ നിന്ന് പൊഖാറയിലേക്ക് പോയ വിമാനമായിരുന്നു തകർന്നത്. ലാൻഡ് ചെയ്യാൻ ...

വിമാനദുരന്തം: അന്വേഷിക്കാൻ 5 അംഗ സമിതിയെ നിയോഗിച്ച് നേപ്പാൾ സർക്കാർ

കാഠ്മണ്ഡു: നേപ്പാളിൽ നാൽപത് പേരുടെ ജീവനെടുത്ത വിമാനാപകടം അന്വേഷിക്കാൻ അഞ്ചംഗ സമിതിയെ നിയോഗിച്ച് സർക്കാർ. പ്രധാനമന്ത്രി പുഷ്പ കമൽ ദഹലിന്റെ നേതൃത്വത്തിൽ ചേർന്ന അടിയന്തിര മന്ത്രിസഭാ യോഗത്തിലാണ് ...

ഞാനല്ല, അവർ സ്വയം മൂത്രമൊഴിച്ചതാകും; വിമാനത്തിൽ സഹയാത്രികയുടെ സീറ്റിലേക്ക് മൂത്രമൊഴിച്ച സംഭവത്തിൽ പ്രതിയുടെ വിചിത്ര മൊഴി

ന്യൂഡൽഹി: സഹയാത്രികയുടെ സീറ്റിലേക്ക് മൂത്രമൊഴിച്ച സംഭവത്തിൽ വിചിത്ര മൊഴിയുമായി പ്രതി. പട്യാല കോടതിയിൽ ഹാജരാക്കിയപ്പോഴാണ് പ്രതി ശങ്കർ മിശ്ര കുറ്റം വിസമ്മതിച്ചത്. സഹയാത്രികയുടെ സീറ്റിലേക്ക് താൻ മൂത്രമൊഴിച്ചിട്ടില്ലെന്നും ...

ഡൽഹിയിൽ കടുത്ത മൂടൽമഞ്ഞ്; വിമാനങ്ങൾ വൈകി

ന്യൂഡൽഹി: മൂടൽമഞ്ഞിനെ തുടർന്ന് രാജ്യതലസ്ഥാനത്ത് നിന്നുള്ള നിരവധി വിമാന സർവീസുകൾ വൈകി. ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പുറപ്പെടേണ്ട ആറ് വിമാനങ്ങളാണ് പ്രതികൂല കാലാവസ്ഥയെ തുടർന്ന് ...

സ്‌പൈസ് ജെറ്റ് വിമാനത്തിന് ബോംബ് ഭീഷണി; യാത്ര റദ്ദാക്കി; ബോംബ് സ്‌ക്വാഡ് സ്ഥലത്ത്

ന്യൂഡൽഹി: പൂനെയ്ക്ക് പുറപ്പെടാനിരുന്ന സ്‌പൈസ് ജെറ്റ് വിമാനത്തിന് ബോംബ് ഭീഷണി. ഡൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് വ്യാഴാഴ്ച വൈകിട്ട് 6.30ന് പുറപ്പെടാനിരുന്ന വിമാനത്തിലാണ് ബോംബ് ഉണ്ടെന്ന ...

വിമാനത്താവളത്തിൽ പരസ്യമായി മൂത്രമൊഴിച്ച് യാത്രക്കാരൻ; ബിഹാർ സ്വദേശി ജൗഹർ അലി ഖാൻ അറസ്റ്റിൽ

ന്യൂഡൽഹി: ഏതാനും നാളുകൾക്ക് മുമ്പായിരുന്നു എയർ ഇന്ത്യ വിമാനത്തിൽ യാത്രക്കാരൻ സഹയാത്രികയുടെ സീറ്റിലേക്ക് മൂത്രമൊഴിച്ചത്. സംഭവം വലിയ വിവാദമാകുകയും ചർച്ചയാവുകയും ചെയ്തിരുന്നു. ഇതിന് ശേഷം വിമാന യാത്രക്കാരായ ...

വിമാനജീവനക്കാരിയോട് അശ്ലീലചുവയോടെ സംസാരിച്ചു; ഒപ്പമിരുത്താൻ ശ്രമിച്ചു; വിദേശികൾ പിടിയിൽ

പനാജി : എയർഇന്ത്യ വിമാനത്തിൽ സഹയാത്രക്കാരിയുടെ ദേഹത്ത് മൂത്രമൊഴിച്ച സംഭവത്തിന് പിന്നാലെ ഗോഫസ്റ്റ് വിമാനത്തിലും സമാന സംഭവം. രണ്ട് വിദേശ യാത്രക്കാർ വിമാനജീവക്കാരിയെ ഒപ്പമിരുത്താൻ നിർബന്ധിക്കുകയും അടുത്തിരുന്ന ...

സാങ്കേതിക തകരാർ;ഇൻഡിഗോ വിമാനം അടിയന്തിരമായി താഴെയിറക്കി

ന്യൂഡൽഹി: ഡൽഹിയിൽ നിന്നുള്ള ഇൻഡിഗോ വിമാനം അടിയന്തിരമായി താഴെയിറക്കി. ഡൽഹിയിൽ നിന്നും ഫുക്കറ്റിലേക്കുള്ള വിമാനമാണ് സാങ്കേതിക തകരാറിനെ തുടർന്ന് താഴെയിറക്കിയത്. യാത്രികർ മറ്റൊരു വിമാനത്തിൽ ഫുക്കറ്റിലേക്ക് തിരിച്ചു. ...

ഷാർജയിലേക്ക് പുറപ്പെട്ട വിമാനത്തിൽ രണ്ട് പക്ഷികളിടിച്ചു

ന്യൂഡൽഹി: ഷാർജയിലേക്ക് പോകുകയായിരുന്ന വിമാനത്തിൽ പക്ഷിയിടിച്ചതിനെ തുടർന്ന് സർവീസ് റദ്ദാക്കി. കോയമ്പത്തൂരിൽ നിന്ന് ഷാർജയിലേക്ക് യാത്ര തിരിച്ച എയർ അറേബ്യ വിമാനമാണ് റദ്ദാക്കിയത്. കോയമ്പത്തൂർ വിമാനത്താവളത്തിൽ വച്ച് ...

വിമാനത്തിൽ തല്ലുമാല; യാത്രക്കാർ തമ്മിൽ പൊരിഞ്ഞയടി; ദൃശ്യങ്ങൾ വൈറൽ

ന്യൂഡൽഹി: വിമാനത്തിനുള്ളിൽ യാത്രക്കാർ തമ്മിൽ നടക്കുന്ന വാക്കുതർക്കത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ബാങ്കോക്കിൽ നിന്ന് ഇന്ത്യയിലേക്ക് വരികയായിരുന്ന തായ് സ്‌മൈൽ എയർവേസിൽ ചൊവ്വാഴ്ചയാണ് സംഭവം. ...

വിമാനത്തിന്റെ വീൽബേയിൽ മൃതദേഹം; അജ്ഞാതനെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല; അന്വേഷണം ശക്തം

ലണ്ടൻ: വിമാനത്തിന്റെ വീൽബേയിൽ നിന്നും മൃതദേഹം കണ്ടെടുത്തു. ഗാംബിയയിൽ നിന്നും ബ്രിട്ടണിലേക്ക് പോയ വിമാനത്തിന്റെ വീൽബേയിലാണ് അജ്ഞാതന്റെ മൃതദേഹം കണ്ടത്. ബ്രിട്ടീഷ് ചാർട്ടർ എയർലൈനായ ടൂയി എയർവേസ് ...

വിമാന യാത്രയ്‌ക്കിടെ കുഞ്ഞിന് ജന്മം നൽകി ; ഗർഭിണിയാണെന്ന വിവരം അറിഞ്ഞില്ലെന്ന് യുവതി; ഞെട്ടലിൽ യാത്രക്കാർ

വിമാന യാത്രയ്ക്കിടെ കുഞ്ഞിന് ജന്മം നൽകി യുവതി. ഗർഭിണിയാണെന്നറിയാതെയാണ് വിമാനത്തിൽ യാത്ര ചെയ്തതെന്നുള്ള വിചിത്ര മറുപടിയുടെ ഞെട്ടലിലാണ് യാത്രക്കാരും ജീവനക്കാരും. ഇക്വഡോറിലെ ഗുയാക്വിലിൽ നിന്ന് ആംസ്റ്റർഡാമിലേക്കുള്ള കെഎൽഎം ...

മാൻദൗസ് ചുഴലിക്കാറ്റ്; കാലാവസ്ഥ മോശം; 13 വിമാനങ്ങൾ റദ്ദാക്കി

ചെന്നൈ: മാൻദൗസ് ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ വിമാനങ്ങൾ റദ്ദാക്കി. ചെന്നൈയിൽ ലാൻഡ് ചെയ്യുന്നതും അവിടെ നിന്നും പറന്നുയരുന്നതുമായ വിമാനങ്ങളാണ് 13 വിമാനങ്ങളാണ് റദ്ദാക്കിയത്. മോശം കാലാവസ്ഥയെ തുടർന്നാണ് തീരുമാനം. ...

ഫുട്‌ബോൾ ആവേശം ആകാശത്തും; വിമാനത്തിലെ യാത്രക്കാരെല്ലാം ലോകകപ്പ് കാണുന്ന ദൃശ്യങ്ങൾ വൈറലാകുന്നു

ഫുട്‌ബോൾ ആവേശം അങ്ങ് ആകാശത്തും. ഫിഫ ലോകകപ്പ് വിമാനത്തിലിരുന്ന് കാണുന്നവരുടെ ആകാശത്ത് നിന്നുള്ള വീഡിയോയാണ് സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നത്. വിമാനത്തിലുള്ള യാത്രക്കാരുടെ സ്‌ക്രീനുകളിൽ ഫുട്‌ബോൾ കളി നടക്കുന്ന മനോഹരം ...

ഇടുക്കിയിൽ വിമാനമിറങ്ങി; മൂന്നാം ശ്രമം സമ്പൂർണ്ണ വിജയം

ഇടുക്കി : ഇടുക്കിയിൽ വിമാനമിറങ്ങി. വണ്ടിപ്പെരിയാറിലെ സത്രം എയർസ്ട്രിപ്പിലാണ് വിമാനമിറങ്ങിയത്. രണ്ടുപേർക്ക് സഞ്ചരിക്കാവുന്ന വൈറസ് - എസ്.ഡബ്ല്യു എന്ന വിമാനമാണ് ലാൻഡ് ചെയ്തത്. നേരത്തെ രണ്ട് തവണ ...

പാലത്തിനടിയിൽ കുടുങ്ങി ‘വിമാനം’; പെട്ടുപോയത് കൊച്ചിയിൽ നിന്ന് ഹൈദരാബാദിലേക്കുള്ള യാത്രക്കിടെ; വീഡിയോ വൈറൽ

അമരാവതി: കൊച്ചിയിൽ നിന്ന് ഹൈദരാബാദിലേക്ക് റോഡ് മാർഗം പോയ 'വിമാനം' പാലത്തിനടിയിൽ കുടുങ്ങി. ട്രക്കിൽ വെച്ച് കൊണ്ടുപോകുകയായിരുന്ന വിമാനം ആന്ധ്രാപ്രദേശിൽ വെച്ചാണ് കുടുങ്ങിയത്. ബാപ്ടല ജില്ലയിൽ വെച്ച് ...

യാത്രക്കാരുമായി പോയ വിമാനം തടാകത്തിലേക്ക് തകർന്നുവീണു; ദുരന്തം

ടാൻസാനിയ : യാത്രക്കാരുമായി പോയ വിമാനം തകർന്നുവീണു. ടാൻസാനിയയിലാണ് സംഭവം. 40 പേരുമായി പോയ ചെറിയ വിമാനമാണ് വിക്ടോറിയ തടാകത്തിലേക്ക് തകർന്നുവീണത്. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ഇതുവരെ മരണം ...

മലയാളികൾക്ക് കേരളപ്പിറവി സമ്മാനം; ദുബായിൽ നിന്ന് കണ്ണൂരിലേക്ക് പുതിയ സർവ്വീസ്

ദുബായ് : എയർ ഇന്ത്യാ എക്‌സ്പ്രസ് പുതിയ സർവ്വീസ് ആരംഭിക്കുന്നതായി അറിയിപ്പ്. എയർ ഇന്ത്യാ എക്‌സ്പ്രസ് ദുബായിൽ നിന്ന് കണ്ണൂരിലേക്കും ഷാർജയിൽ നിന്ന് വിജയവാഡയിലേക്കും പുതിയ സർർവ്വീസ് ...

എൻജിനിൽ നിന്നും തീ; ബംഗളൂരിവിലേക്ക് പോയ ഇൻഡിഗോ വിമാനം അടിയന്തിരമായി താഴെയിറക്കി

ന്യൂഡൽഹി: ഡൽഹിയിൽ നിന്നും ബംഗളൂരുവിലേക്ക് പോകുകയായിരുന്ന വിമാനം അടിയന്തിരമായി താഴെയിറക്കി. വിമാനത്തിന്റെ എൻജിനിൽ നിന്നും തീ പടർന്നതിനെ തുടർന്നാണ് വിമാനം താഴെയിറക്കിയത്. ഇൻഡിഗോ 6ഇ-2131 വിമാനത്തിന്റെ എൻജിനിൽ ...

റഷ്യയിൽ നിന്ന് ഡൽഹിയിലെത്തിയ വിമാനത്തിന് ബോംബ് ഭീഷണി;യാത്രക്കാരേയും ജീവനക്കാരേയും പുറത്തെത്തിച്ചു; പരിശോധന തുടർന്ന് പോലീസ്

ന്യൂഡൽഹി: റഷ്യയിൽ നിന്ന് ഡൽഹിയിലെത്തിയ വിമാനത്തിൽ ബോംബ് ഭീഷണി. ഇന്ന് പുലർച്ചെ ഡൽഹിയിലെത്തിയ എസ്‌യു 232 വിമാനത്തിനാണ് ബോംബ് ഭീഷണി ഉണ്ടായത്. യാത്രക്കാരേയും വിമാന ജീവനക്കാരേയും പുറത്തെത്തിച്ചു. ...

വിമാനത്തിനുള്ളിൽ പുകപടലങ്ങൾ; സ്പൈസ് ജെറ്റ് ഫ്ലൈറ്റ് ഹൈദരാബാദിൽ അടിയന്തിരമായി നിലത്തിറക്കി- Spicejet flight makes emergency landing due to uneven smoke

ന്യൂഡൽഹി: വിമാനത്തിനുള്ളിൽ നിന്നും പുകപടലങ്ങൾ ഉയർന്നതിനെ തുടർന്ന്, ഗോവയിൽ നിന്നും ഹൈദരാബാദിലേക്ക് പോയ സ്പൈസ് ജെറ്റ് ഫ്ലൈറ്റ് ഹൈദരാബാദ് വിമാനത്താവളത്തിൽ ലാൻഡ് ചെയ്യുന്നതിന് മുൻപ്, അടിയന്തിരമായി നിലത്തിറക്കി. ...

എയർഹോസ്റ്റസിനെ കയറിപ്പിടിച്ചു, യാത്രക്കാരോട് ഒച്ചയിട്ടു; ലഹരി ഉപയോഗിച്ച് വിമാനത്തിനുള്ളിൽ അതിക്രമം കാണിച്ച യുവാവിനെ അറസ്റ്റ് ചെയ്തു

മയക്കുമരുന്ന് കഴിച്ച് വിമാനത്തിനുള്ളിൽ അതിക്രമം കാണിച്ച യാത്രക്കാരനെ അറസ്റ്റ് ചെയ്തു. വിമാനത്തിലെ ജീവനക്കാരേയും മറ്റ് യാത്രക്കാരേയും ഇയാൾ ആക്രമിക്കാനും ശ്രമിച്ചിരുന്നു. അമേരിക്കയിലെ വാഷിംഗ്ടണിൽ യുണൈറ്റഡ് എയർലൈൻസിന്റെ വിമാനത്തിനുള്ളിലാണ് ...

ഇറാൻ വിമാനത്തിന് ബോംബ് ഭീഷണി; സന്ദേശം ലഭിച്ചത് ഇന്ത്യൻ വ്യോമമേഖലയ്‌ക്ക് മുകളിലൂടെ പറക്കുമ്പോൾ; വ്യോമസേനയ്‌ക്ക് ജാഗ്രതാനിർദ്ദേശം

ന്യൂഡൽഹി: ഇറാനിൽ നിന്ന് ചൈനയിലേക്ക് പുറപ്പെട്ട യാത്രാവിമാനത്തിൽ ബോംബ് ഭീഷണി. വിമാനം ഇന്ത്യൻ വ്യോമാതിർത്തിയിൽ എത്തിയപ്പോഴായിരുന്നു ഭീഷണി. വിവരം ലഭിച്ചയുടനെ ഡൽഹി എയർ ട്രാഫിക് കൺട്രോളർ, വിമാനം ...

വിമാനത്തിന് നേരെ വെടിയുതിർത്തു; യാത്രക്കാരന്റെ കവിളിൽ ബുള്ളറ്റ് തുളച്ചുകയറി; സംഭവം വിമാനം ലാൻഡ് ചെയ്യാൻ ഒരുങ്ങവെ – Passenger onboard flight injured after hit by bullet mid-air

നേപ്പിഡോ: വിമാനം ലാൻഡ് ചെയ്യാൻ ഒരുങ്ങുന്നതിനിടെ ഗ്രൗണ്ടിൽ നിന്നും ഉതിർത്ത വെടിയേറ്റ് യാത്രക്കാരന് ഗുരുതര പരിക്ക്. മ്യാൻമർ നാഷണൽ എയർലൈൻസിൽ സഞ്ചരിക്കുകയായിരുന്ന യാത്രക്കാരനാണ് വെടിയേറ്റത്. വിമാനത്തിന്റെ ഫ്യൂസ് ...

Page 5 of 7 1 4 5 6 7