Gold - Janam TV

Gold

അടിവസ്ത്രത്തിൽ ഒളിപ്പിച്ച് സ്വർണം കടത്തിയത് വിമാനത്താവളത്തിലെ ജീവനക്കാരി; കരിപ്പൂരിൽ ഒന്നേമുക്കാൽ കിലോ സ്വർണം പിടിച്ചെടുത്തു

അടിവസ്ത്രത്തിൽ ഒളിപ്പിച്ച് സ്വർണം കടത്തിയത് വിമാനത്താവളത്തിലെ ജീവനക്കാരി; കരിപ്പൂരിൽ ഒന്നേമുക്കാൽ കിലോ സ്വർണം പിടിച്ചെടുത്തു

കോഴിക്കോട് ; കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. സ്വർണം കടത്തിയ ജീവനക്കാരി പിടിയിൽ. ക്ലീനിങ് സൂപ്പർവൈസർ കെ. സജിതയാണ് കസ്റ്റംസ് പിടിയിലായത്. 1812 ഗ്രാം സ്വർണ മിശ്രിതം ...

രണ്ട് വർഷത്തെ പ്രണയം; കാമുകന് വേണ്ടി 17 കാരി വീട്ടിൽ നിന്ന് മോഷ്ടിച്ചത് 1.9 കിലോ സ്വർണം

രണ്ട് വർഷത്തെ പ്രണയം; കാമുകന് വേണ്ടി 17 കാരി വീട്ടിൽ നിന്ന് മോഷ്ടിച്ചത് 1.9 കിലോ സ്വർണം

ബംഗളൂരു : ആൺസുഹൃത്തിന് വേണ്ടി 17 കാരി വീട്ടിൽ നിന്ന് മോഷ്ടിച്ചത് സ്വർണവും വെള്ളിയും. ബംഗളൂരുവിലാണ് സംഭവം. 1.9 കിലോഗ്രാം സ്വർണവും 5 കിലോ വെള്ളിയും പണവുമാണ് ...

പാന്റിൽ രഹസ്യ അറ ; കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് വിദേശ കറൻസിയും സ്വർണ്ണവും പിടികൂടി

പാന്റിൽ രഹസ്യ അറ ; കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് വിദേശ കറൻസിയും സ്വർണ്ണവും പിടികൂടി

കോഴിക്കോട് : കരിപ്പൂർ വിമാനത്താവളത്തിൽ സ്വർണ്ണവും വിദേശ കറൻസിയും പിടികൂടി. അരക്കോടിയുടെ വിദേശ കറൻസിയാണ് പിടികൂടിയത്. മലപ്പുറം തിരൂരങ്ങാടി സ്വദേശി മുജീബ് റഹ്മാനാണ് കറൻസി കടത്താൻ ശ്രമിച്ചത്. ...

സ്വർണക്കടത്ത് തടയാൻ വഴികൾ തേടി പോലീസ്; കരിപ്പൂർ വിമാനത്താവളത്തിൽ അത്യാധുനിക നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചു

സ്വർണക്കടത്ത് തടയാൻ വഴികൾ തേടി പോലീസ്; കരിപ്പൂർ വിമാനത്താവളത്തിൽ അത്യാധുനിക നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചു

മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ പോലീസ് നിരീക്ഷണം കൂടുതൽ ശക്തമാക്കുന്നു. വിമാനത്താവളത്തിലെ പോലീസ് എയ്ഡ്‌പോസ്റ്റിന് കീഴിൽ അത്യാധുനിക നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചു. സ്വർണക്കടത്ത്- കവർച്ച സംഘങ്ങളെ കുടുക്കാനണ് നിരീക്ഷണം ...

ഇറച്ചി മുറിക്കുന്ന യന്ത്രത്തിൽ സ്വർണ്ണം കടത്താൻ ശ്രമം:  നെടുമ്പാശ്ശേരിയിൽ രണ്ടരക്കോടിയുടെ സ്വർണ്ണം പിടിച്ചെടുത്തു

ഒരു കിലോ സ്വർണം മലദ്വാരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമം; നെടുമ്പാശ്ശേരിയിൽ രണ്ട് പേർ പിടിയിൽ

തിരുവനന്തപുരം: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വീണ്ടും സ്വർണം കടത്താൻ ശ്രമം. സംഭവത്തിൽ രണ്ട് പേരെ കസ്റ്റംസ് പിടികൂടി. ഇവരുടെ പക്കൽ നിന്നും ലക്ഷങ്ങൾ വിലമതിക്കുന്ന സ്വർണവും കസ്റ്റംസ് പിടികൂടിയിട്ടുണ്ട്. ...

ക്ഷേത്രത്തിലെ യാഗത്തിനിടെ മാല മോഷണം ; യുവതികൾ പിടിയിൽ ; മൂന്നാമനായുള്ള അന്വേഷണം ഊർജ്ജിതമാക്കി പോലീസ്

ക്ഷേത്രത്തിലെ യാഗത്തിനിടെ മാല മോഷണം ; യുവതികൾ പിടിയിൽ ; മൂന്നാമനായുള്ള അന്വേഷണം ഊർജ്ജിതമാക്കി പോലീസ്

തിരുവനന്തപുരം : ക്ഷേത്രത്തിലെ യാഗത്തിനിടെ മോഷണം. സ്വർണമാല പൊട്ടിച്ചെന്ന് കരുതുന്ന രണ്ട് തമിഴ് സ്ത്രീകളെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. തമിഴ്നാട് സ്വദേശികളായ പത്മയെയും കനകയെയുമാണ് നാട്ടുകാർ ...

മലദ്വാരത്തിൽ ഒളിപ്പിച്ച് കടത്തി; സുരക്ഷാ പരിശോധന ഭയന്ന് ഉപേക്ഷിച്ചു; കണ്ണൂർ വിമാനത്താവളത്തിലെ ശുചിമുറിയിൽ നിന്നും 55 ലക്ഷം രൂപയുടെ സ്വർണം പിടികൂടി

മലദ്വാരത്തിൽ ഒളിപ്പിച്ച് കടത്തി; സുരക്ഷാ പരിശോധന ഭയന്ന് ഉപേക്ഷിച്ചു; കണ്ണൂർ വിമാനത്താവളത്തിലെ ശുചിമുറിയിൽ നിന്നും 55 ലക്ഷം രൂപയുടെ സ്വർണം പിടികൂടി

കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണ വേട്ട. 1055 ഗ്രാം സ്വർണം കണ്ടെത്തി. വിമാനത്താവളത്തിലെ ശുചിമുറിയിൽ നിന്നുമാണ് സ്വർണം കസ്റ്റംസ് പിടിച്ചെടുത്തത്. ശുചി മുറി വൃത്തിയാക്കാൻ എത്തിയ ...

സ്വർണക്കടത്തിന് പുതുവഴികൾ; വസ്ത്രത്തിൽ പൂശി കടത്താൻ ശ്രമിച്ച 36 ലക്ഷം രൂപയുടെ സ്വർണം പിടിച്ചെടുത്തു; സംഭവം കണ്ണൂർ വിമാനത്താവളത്തിൽ

സ്വർണക്കടത്തിന് പുതുവഴികൾ; വസ്ത്രത്തിൽ പൂശി കടത്താൻ ശ്രമിച്ച 36 ലക്ഷം രൂപയുടെ സ്വർണം പിടിച്ചെടുത്തു; സംഭവം കണ്ണൂർ വിമാനത്താവളത്തിൽ

കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിൽ ലക്ഷങ്ങൾ വിലവരുന്ന സ്വർണം പിടികൂടി കസ്റ്റംസ്. 36 ലക്ഷം രൂപയുടെ സ്വർണമാണ് പിടിച്ചെടുത്തത്. സംഭവത്തിൽ ഒരാളെ കസ്റ്റഡിയിൽ എടുത്തു. കാസർകോട് കുമ്പള സ്വദേശി ...

അയ്യന് കാണിക്കയായി 45 ലക്ഷത്തിന്റെ സ്വർണമാല സമ്മാനിച്ച് ഭക്തൻ

അയ്യന് കാണിക്കയായി 45 ലക്ഷത്തിന്റെ സ്വർണമാല സമ്മാനിച്ച് ഭക്തൻ

പന്തളം : അയ്യന് കാണിക്കയായി സ്വർണമാല സമ്മാനിച്ച് ഭക്തൻ. തിരുവനന്തപുരത്തുള്ള ഭക്തനാണ് 45 ലക്ഷത്തിന്റെ ലെയർ സമ്മാനിച്ചത്. 107.75 പവൻ തൂക്കമുള്ള മാലയാണിത്. വിദേശത്ത് ബിസിനസുള്ള ഭക്തൻ ...

ശരീരത്തിന്റെ രഹസ്യഭാഗങ്ങളിൽ ഒളിപ്പിച്ച് രണ്ട് കിലോ സ്വർണ്ണം കടത്താൻ ശ്രമം ; രണ്ട് പേർ പിടിയിൽ-karippur Gold Smuggling

കണ്ണൂരിൽ പത്ത് ലക്ഷം രൂപയുടെ സ്വർണം പിടികൂടി; കാസർകോട് സ്വദേശി അസ്ലം അറസ്റ്റിൽ

കണ്ണൂർ: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പോലീസ് സ്വർണം പിടിച്ചെടുത്തു. 203 ഗ്രാം സ്വർണാഭരണമാണ് പോലീസ് കണ്ടെടുത്തത്. സംഭവത്തിൽ കാസർകോട് സ്വദേശി അസ്ലമിനെ പോലീസ് അറസ്റ്റ് ചെയ്തു. ...

മലദ്വാരത്തിൽ രണ്ട് കിലോ സ്വർണവുമായി കരിപ്പൂരിലെത്തിയത് ലീഗിന്റെ സജീവ പ്രവർത്തകൻ; ഫേസ്ബുക്കിൽ ചർച്ചയായി സ്വർണക്കടത്തിനെക്കുറിച്ചുള്ള പോസ്റ്റുകൾ

മലദ്വാരത്തിൽ രണ്ട് കിലോ സ്വർണവുമായി കരിപ്പൂരിലെത്തിയത് ലീഗിന്റെ സജീവ പ്രവർത്തകൻ; ഫേസ്ബുക്കിൽ ചർച്ചയായി സ്വർണക്കടത്തിനെക്കുറിച്ചുള്ള പോസ്റ്റുകൾ

മലപ്പുറം: മലദ്വാരത്തിൽ ഒളിപ്പിച്ച സ്വർണവുമായി കരിപ്പൂരിൽ പിടിയിലായ യുവാവ് മുസ്ലീം ലീഗിന്റെ സജീവ പ്രവർത്തകൻ. മലപ്പുറം ഒമാനൂർ സ്വദേശി ഹംസത്ത് സാദിഖ് ആണ് കഴിഞ്ഞ ദിവസം സ്വർണവുമായി ...

ശരീരത്തിന്റെ രഹസ്യഭാഗങ്ങളിൽ ഒളിപ്പിച്ച് രണ്ട് കിലോ സ്വർണ്ണം കടത്താൻ ശ്രമം ; രണ്ട് പേർ പിടിയിൽ-karippur Gold Smuggling

കരിപ്പൂരിൽ വീണ്ടും സ്വർണവേട്ട; കണ്ണുവെട്ടിച്ച് കടത്താൻ ശ്രമിച്ച ഒരു കിലോ സ്വർണം പോലീസ് പിടികൂടി; രണ്ട് പേർ അറസ്റ്റിൽ- gold smuggling

മലപ്പുറം: കരിപ്പൂരിൽ വീണ്ടും സ്വർണവേട്ട. വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച സ്വർണവുമായി രണ്ട് പേർ പോലീസിന്റെ പിടിയിലായി. കോഴിക്കോട് സ്വദേശി മുഹമ്മദ് ആസിഫ്, മമ്പാട് സ്വദേസി മുഹമ്മസ് ...

2 കിലോ സ്വർണം മലദ്വാരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമം; കരിപ്പൂരിൽ മലപ്പുറം സ്വദേശി പിടിയിൽ- gold smuggling

2 കിലോ സ്വർണം മലദ്വാരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമം; കരിപ്പൂരിൽ മലപ്പുറം സ്വദേശി പിടിയിൽ- gold smuggling

മലപ്പുറം: കരിപ്പൂരിൽ വൻ സ്വർണവേട്ട. വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച കോടികളുടെ സ്വർണം പിടികൂടി. സംഭവത്തിൽ ഒരാൾ കസ്റ്റംസിന്റെ പിടിയിലായിട്ടുണ്ട്. ഉച്ചയോടെയായിരുന്നു സംഭവം. മലപ്പുറം ഓമാനൂർ സ്വദേശി ...

നെടുമ്പാശ്ശേരിയിൽ മലദ്വാരത്തിൽ ഒളിപ്പിച്ച് സ്വർണം കടത്താൻ ശ്രമം; ശ്രീലങ്കൻ വനിതകൾ പിടിയിൽ- Gold smuggling

നെടുമ്പാശ്ശേരിയിൽ മലദ്വാരത്തിൽ ഒളിപ്പിച്ച് സ്വർണം കടത്താൻ ശ്രമം; ശ്രീലങ്കൻ വനിതകൾ പിടിയിൽ- Gold smuggling

എറണാകുളം: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ സ്വർണവുമായി വിദേശ വനിതകൾ പിടിയിൽ. ശ്രീലങ്കൻ സ്വദേശിനികളായ സിദു മിനി മിസൻ സാല, സെവാന്തി ഉത്പാല എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ പക്കൽ നിന്നും ...

ഭാര്യയുടെ സ്വർണം മോഷ്ടിച്ച് കാമുകിക്ക് നൽകി; 40-കാരനായ ഭർത്താവ് അറസ്റ്റിൽ; 22-കാരിക്ക് കൊടുത്ത കാറും കസ്റ്റഡിയിലെടുത്ത് പോലീസ് – Chennai man arrested for stealing wife’s gold jewellery, gifting it to girlfriend

ചെന്നൈ: ഭാര്യയുടെ സ്വർണം കവർന്ന് കാമുകിക്ക് നൽകിയ ഭർത്താവ് അറസ്റ്റിൽ. 40-കാരനായ ശേഖറിനെ ചെന്നൈ പോലീസാണ് അറസ്റ്റ് ചെയ്തത്. 22-കാരിയായ കാമുകിക്ക് സമ്മാനിച്ച കാറും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ...

ബോക്‌സിംഗിൽ നീതുവിന് സ്വർണം; ഇംഗ്ലണ്ട് താരത്തെ തോൽപ്പിച്ചത് 48 കിഗ്രാം വിഭാഗത്തിൽ – Nitu Ghanghas wins gold in boxing

ബോക്‌സിംഗിൽ നീതുവിന് സ്വർണം; ഇംഗ്ലണ്ട് താരത്തെ തോൽപ്പിച്ചത് 48 കിഗ്രാം വിഭാഗത്തിൽ – Nitu Ghanghas wins gold in boxing

ബർമിംഗ്ഹാം: കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയുടെ നീതു ഘൻഘാസിന് ബോക്‌സിംഗിൽ സ്വർണം. മിനിമം വെയ്റ്റ് കാറ്റഗറി ഫൈനലിലാണ് നീതു വിജയം നേടിയത്. ഇംഗ്ലണ്ടിന്റെ ഡെമി ജാഡെ റെസ്താനെ തോൽപ്പിച്ചായിരുന്നു ...

ഗോദയിൽ പൊന്നുവാരി ഇന്ത്യ; രവികുമാർ ദഹിയയ്‌ക്കും വിനേഷ് ഫോഗട്ടിനും ഗുസ്തിയിൽ സ്വർണം – Commonwealth Games 2022

ഗോദയിൽ പൊന്നുവാരി ഇന്ത്യ; രവികുമാർ ദഹിയയ്‌ക്കും വിനേഷ് ഫോഗട്ടിനും ഗുസ്തിയിൽ സ്വർണം – Commonwealth Games 2022

ബർമിംഗ്ഹാം: കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയ്ക്ക് രണ്ട് സ്വർണം കൂടി. 57 കിലോ ഗ്രാം വിഭാഗം ഗുസ്തിയിൽ ഇന്ത്യയുടെ രവികുമാർ ദഹിയയും വനിതകളുടെ 53 കിലോ ഗ്രാം വിഭാഗത്തിൽ ...

മലദ്വാരത്തിൽ 85 ലക്ഷം രൂപയുടെ സ്വർണം ഒളിപ്പിച്ച് കടത്താൻ ശ്രമം; കരിപ്പൂരിൽ രണ്ട് പേർ പിടിയിൽ-gold smuggling

മലദ്വാരത്തിൽ 85 ലക്ഷം രൂപയുടെ സ്വർണം ഒളിപ്പിച്ച് കടത്താൻ ശ്രമം; കരിപ്പൂരിൽ രണ്ട് പേർ പിടിയിൽ-gold smuggling

മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണ വേട്ട. വിമാനത്താവളം വഴി രഹസ്യമായി സ്വർണം കടത്താൻ ശ്രമിച്ച രണ്ട് പേർ കസ്റ്റംസിന്റെ പിടിയിലായി. ഇവരുടെ പക്കൽ നിന്നും 85.64 ...

കോമൺവെൽത്ത് ഗെയിംസ്; ലോൺ ബോളിൽ ഇന്ത്യയ്‌ക്ക് സ്വർണം-Commonwealth Games 2022

കോമൺവെൽത്ത് ഗെയിംസ്; ലോൺ ബോളിൽ ഇന്ത്യയ്‌ക്ക് സ്വർണം-Commonwealth Games 2022

ബിർമിംഗ്ഹാം: കോമൺവെൽത്ത് ഗെയിംസിൽ വീണ്ടും സ്വർണ മണിഞ്ഞ് ഇന്ത്യ. ലോൺ ബോളിൽ ഇന്ത്യയുടെ വനിതാ ടീം ആണ് സ്വർണം സ്വന്തമാക്കിയത്. ഫൈനലിൽ ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ചുകൊണ്ടായിരുന്നു ഇന്ത്യയുടെ നേട്ടം. ...

കരിപ്പൂരിൽ വൻ സ്വർണവേട്ട; 98 ലക്ഷം രൂപയുടെ സ്വർണവുമായി മലപ്പുറം സ്വദേശി പിടിയിൽ

കരിപ്പൂരിൽ കസ്റ്റംസിന്റെ മിഷൻ ടോർനാഡോ; പിടികൂടിയത് 6 കോടിയുടെ സ്വർണം

കോഴിക്കോട് : കരിപ്പൂർ വിമാനത്താവളത്തിൽ കസ്റ്റംസിന്റെ വൻ സ്വർണ്ണ വേട്ട. ഇന്നലെ രാത്രി കസ്റ്റംസ് കൊച്ചി, കോഴിക്കോട്, കരിപ്പൂർ വിഭാഗങ്ങളുടെ സംയുക്ത ഓപ്പറേഷനാണ് നടന്നത്. 11 കിലോ ...

ഒടുവിൽ അചിന്തയ്‌ക്ക് ഒരു സിനിമ കാണാൻ സമയം ലഭിച്ചുവെന്ന് കരുതുന്നു; കോമൺവെൽത്തിൽ സ്വർണമണിഞ്ഞ അചിന്ത സിയോളിയെ പ്രശംസിച്ച മോദിയുടെ ട്വീറ്റ് ഏറ്റെടുത്ത് സമൂഹമാദ്ധ്യമങ്ങൾ- PM Modi hails CWG gold medallist Achinta Sheuli

ന്യൂഡൽഹി: ഭാരോദ്വഹനത്തിൽ ചരിത്രം കുറിക്കുകയാണ് ഇന്ത്യ. മൂന്ന് സ്വർണ മെഡലും രണ്ട് വെള്ളിയും ഒരു വെങ്കലും ഇതിനോടകം ഇന്ത്യൻ താരങ്ങൾ നേടിക്കഴിഞ്ഞു. ഏറ്റവുമൊടുവിൽ രാജ്യത്തിന് വേണ്ടി സ്വർണം ...

സഹോദരനും കോച്ചിനും സ്വർണ നേട്ടം സമർപ്പിച്ച് അചിന്ത; പോരാട്ടങ്ങളെ അതിജീവിച്ച് നേടിയ മെഡൽ എന്നും പ്രതികരണം – Dedicating this medal to my brother, coaches: Achinta Sheuli on winning gold in weightlifting

ബർമിങ്ങാം: ഭാരോദ്വഹനത്തിൽ മൂന്നാം സ്വർണം നേടിയിരിക്കുകയാണ് ഇന്ത്യ. 73 കിലോ ഗ്രാം വിഭാഗത്തിൽ 20-കാരനായ അചിന്ത സിയോളിയാണ് ഫൈനലിൽ മലേഷ്യൻ താരമായ എരി ഹിഥായത്ത് മുഹമ്മദിനെ തോൽപ്പിച്ച് ...

കോഴിക്കോട് വിമാനത്താവളത്തിൽ നിന്ന് പിടിച്ചെടുത്തത് 75 ലക്ഷത്തിന്റെ സ്വർണം; കോഴിക്കോട് സ്വദേശികൾ പിടിയിൽ

കോഴിക്കോട് വിമാനത്താവളത്തിൽ നിന്ന് പിടിച്ചെടുത്തത് 75 ലക്ഷത്തിന്റെ സ്വർണം; കോഴിക്കോട് സ്വദേശികൾ പിടിയിൽ

കോഴിക്കോട് : കോഴിക്കോട് വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. രണ്ട് യാത്രക്കാരിൽ നിന്നായി 75 ലക്ഷം രൂപയുടെ സ്വർണം പിടികൂടി. ദുബായിൽനിന്ന് എത്തിയ രണ്ട് യാത്രക്കാരിൽ നിന്നാണ് കസ്റ്റംസ് ...

ശരീരത്തിന്റെ രഹസ്യഭാഗങ്ങളിൽ ഒളിപ്പിച്ച് രണ്ട് കിലോ സ്വർണ്ണം കടത്താൻ ശ്രമം ; രണ്ട് പേർ പിടിയിൽ-karippur Gold Smuggling

കരിപ്പൂരിൽ ഒരു കോടി രൂപയുടെ സ്വർണം കടത്താൻ ശ്രമം; വിമാനക്കമ്പനി ജീവനക്കാരൻ ഷമീമിനെ കൈയ്യോടെ പിടികൂടി സിഐഎസ്എഫ്

കോഴിക്കോട്: ഒരു കോടിയോളം രൂപയുടെ സ്വർണം കടത്താൻ ശ്രമിച്ച വിമാനക്കമ്പനി ജീവനക്കാരൻ പിടിയിൽ. കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നാണ് ഇയാളെ സിഐഎസ്എഫ് ഉദ്യോഗസ്ഥർ പിടികൂടിയത്. 2,647 ഗ്രാം ...

Page 14 of 18 1 13 14 15 18

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist