Governor - Janam TV

Governor

സർക്കാർ രൂപീകരിക്കാൻ അവകാശവാദം ഉന്നയിച്ച് ഭഗവന്ത് മൻ; ഗവർണറെ സന്ദർശിച്ചു

ചണ്ഡീഗണ്ഡ്: പഞ്ചാബിലെ നിയുക്ത മുഖ്യമന്ത്രിയും ആംആദ്മി പാർട്ടി നേതാവമുായ ഭഗവന്ത് മൻ രാജ്ഭവനിലെത്തി.രാവിലയോടെ രാജ്ഭവനിലെത്തിയ അദ്ദേഹം ഗവർണർ ബൻവാരിലാൽ പുരോഹിതിനെ സന്ദർശിക്കുകയും സർക്കാർ രൂപീകരിക്കാൻ അവകാശവാദം ഉന്നയിക്കുകയും ...

ബംഗാൾ നിയമ സഭയിൽ തൃണമൂൽ നാടകം ; ഗവർണറെ തൊഴുത് മമത ബാനർജി

കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭയിൽ ബജറ്റ് സെഷന്റെ ആദ്യ ദിനം നാടകീയ രംഗങ്ങൾ. ബംഗാളിൽ മുനിസിപ്പിൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പിന് പിന്നാലെയുണ്ടായ അതിക്രമങ്ങളിൽ പ്രതിഷേധിച്ച് ബിജെപി അംഗങ്ങൾ നിയമസഭയുടെ ...

‘ഇപ്പോഴത്തെ കാറിൽ തൃപ്തൻ’: പുതിയ കാർ വേണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്ന് ഗവർണർ

ന്യൂഡൽഹി: പുതിയ കാർ വേണമെന്ന് താൻ ആവശ്യപ്പെട്ടിട്ടില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പുതിയ കാർ വേണമെന്ന് സർക്കാരിനോട് ആവശ്യപ്പെടണമെന്ന രാജ്ഭവൻ ഫയൽ ഒരു തവണ താൻ ...

സർക്കാരിനെ ശത്രു സ്ഥാനത്തല്ല കാണുന്നത്: നിറവേറ്റുന്നത് കുടുംബനാഥന്റെ ഉത്തരവാദിത്വം, മുസ്ലീം സംഘടനകൾക്ക് വിമർശിക്കാം, നിലപാടുകളിൽ മാറ്റം വരുത്തില്ലെന്നും ഗവർണർ

തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെ നേർവഴിയ്ക്ക് നടത്തുക എന്നത് തന്റെ കടമയെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സംസ്ഥാന സർക്കാരിനെ ശത്രു സ്ഥാനത്തല്ല കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു. കുടുംബനാഥന്റെ ...

ഭരണഘടനാ സ്ഥാപനത്തിൽ ഭരണ-പ്രതിപക്ഷം പക്വതയും മര്യാദയും പാലിക്കണം; ഗവർണറെ ശക്തമായി പിന്തുണച്ച് സുരേഷ് ഗോപി

കൊച്ചി : ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ ഭരണ-പ്രതിപക്ഷ അംഗങ്ങൾ നിരന്തരം വിമർശനം ഉന്നയിക്കുന്നത് അവസാനിപ്പിക്കണമെന്ന് ബിജെപി എംപി സുരേഷ് ഗോപി. ഗവർണറെ ശക്തമായി പിന്തുണയ്ക്കുന്നു. ഭരണഘടനാ ...

ഗവർണറെ പുറത്താക്കാൻ സംസ്ഥാനത്തെ അനുവദിക്കണം; കേന്ദ്രത്തോട് സംസ്ഥാന സർക്കാർ

തിരുവനന്തപുരം : ഗവർണറെ പുറത്താക്കാൻ സംസ്ഥാനങ്ങൾക്ക് അനുമതി നൽകണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ. പൂഞ്ചി കമ്മീഷൻ റിപ്പോർട്ടിന്മേൽ നൽകിയ ശുപാർശയിലാണ് ഈ ആവശ്യം ഉള്ളത്. നിലവിൽ ...

ഗവർണർക്കെതിരെ നടത്തുന്ന അധിക്ഷേപം അവസാനിപ്പിക്കണം; സർക്കാരിനെ ഗവർണർ സമ്മർദ്ദത്തിലാക്കിയെന്ന് കരുതുന്നില്ല; വി മുരളീധരൻ

തിരുവനന്തപുരം : ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ ഭരണ പ്രതിപക്ഷ അംഗങ്ങൾ നടത്തുന്ന സംഘടിത ആക്രമണത്തിനെതിരെ കേന്ദ്രമന്ത്രി വി മുരളീധരൻ. ഗവർണർക്കെതിരെ ഭരണ- പ്രതിപക്ഷ അംഗങ്ങൾ നടത്തുന്ന അധിക്ഷേപം ...

ഗവര്‍ണര്‍ ഒഴികെ ആരുടെ ഉപദേശവും കേള്‍ക്കും; ആരിഫ് മുഹമ്മദ് ഖാൻ ഒരു പാര്‍ട്ടിയോടും കൂറില്ലാത്ത ആളാണെന്നും വി.ഡി.സതീശന്‍

തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. ഗവര്‍ണര്‍ ആ സ്ഥാനത്ത് ഇരിക്കാന്‍ യോഗ്യനല്ലെന്നായിരുന്നു സതീശന്റെ വിമര്‍ശനം. ജി.എ.ഡി സെക്രട്ടറിയെ ബലി ...

ഗവർണറോട് മുഖ്യമന്ത്രി കളിക്കരുത്; കളിക്കിറങ്ങും മുൻപ് ഇഎംഎസിനെ ഒന്ന് പഠിക്കണം; എപി അബ്ദുള്ളക്കുട്ടി

കൊല്ലം : ഗവർണർ ആരിഫ് മുഹമ്മദ് ഖാനോട് കളിക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയനോട് ബിജെപി ദേശീയ ഉപാദ്ധ്യക്ഷൻ എ.പി അബ്ദുള്ളക്കുട്ടി. കളിക്കിറങ്ങും മുൻപ് മുഖ്യമന്ത്രി ഇഎംഎസിനെ ഒന്ന് ...

സർക്കാരിന് ഒരു നേട്ടവുമുണ്ടാക്കാനായില്ല; നയപ്രഖ്യാപനത്തിനിടെ കയ്യടി ഉയരാത്തതിന് കാരണം ഇതാണ്; കെ.സുരേന്ദ്രൻ

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ നയപ്രഖ്യാപനം ഗവർണർ നടത്തുമ്പോൾ ഭരണപക്ഷത്തിന് പോലും അഭിനന്ദിക്കാൻ സാധിക്കാത്തത് സർക്കാരിന് ഒരു നേട്ടവുമുണ്ടാക്കാനാവാത്തത് കൊണ്ടാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. പിണറായി സർക്കാർ ...

സർക്കാരിന്റെ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഗവർണർ കൂട്ട് നിൽക്കുന്നു; വി.ഡി സതീശൻ

തിരുവനന്തപുരം : സർക്കാർ ചെയ്യുന്ന എല്ലാ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കും ഗവർണർ കൂട്ട് നിൽക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. നയപ്രഖ്യാപന പ്രസംഗം ബഹിഷ്‌കരിച്ച് നിയമസഭയ്ക്ക് പുറത്തുവന്ന ശേഷം ...

കേരള നിയമസഭാ ബജറ്റ് സമ്മേളനം; നയപ്രഖ്യാപനം ഇന്ന്

തിരുവനന്തപുരം : കേരള നിയമസഭാ ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം. രാവിലെ ഒൻപത് മണിക്ക് ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് സമ്മേളനത്തിന് തുടക്കമാകുക. 15ാം നിയമസഭയുടെ നാലാമത് സമ്മേളനമാണ് ...

നയപ്രഖ്യാപനത്തിൽ ഒപ്പിടില്ലെന്ന് ഗവർണർ; മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫിന് പെൻഷൻ നൽകുന്നതിൽ എതിർപ്പ്; നാളെ നടക്കാനിരിക്കുന്ന നയപ്രഖ്യാപന പ്രസംഗം അനിശ്ചിതത്വത്തിൽ

തിരുവനന്തപുരം: നയപ്രഖ്യാപന പ്രസംഗത്തിൽ ഒപ്പിടാതെ ഗവർണർ. മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫിന് പെൻഷൻ നൽകുന്നതിൽ എതിർപ്പുണ്ടെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അറിയിച്ചു. നാളെ രാവിലെ 9 മണിക്ക് ...

ഗവർണർക്ക് ചാൻസിലർ പദവി നൽകേണ്ടതില്ല: ഭരണഘടനാപരമായ അധികാരങ്ങൾ തുടരാമെന്ന് സർക്കാർ

തിരുവനന്തപുരം: ഗവർണർക്ക് ചാൻസിലർ പദവി വേണ്ടെന്ന് സംസ്ഥാന സർക്കാർ. പൂഞ്ചി കമ്മിറ്റി റിപ്പോർട്ടിലെ ശുപാർശകളിലുള്ള മറുപടിയായാണ് സർക്കാർ ഈ നിലപാട് അറിയിക്കുന്നത്. ഗവർണർക്ക് ഭരണഘടനാപരമായ അധികാരങ്ങൾ തുടരാമെന്നും ...

ഗവർണ്ണർക്ക് ആർഎസ്എസ് ശൈലി ; യു ഡി എഫ് പ്രക്ഷോഭം നടത്തും;കെ മുരളീധരൻ

കോഴിക്കോട് :ഹിജാബ് വിഷയത്തിൽ ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാനെതിരെ വിമർശനവുമായി കോൺഗ്രസ്സ് എം പി കെ മുരളീധരൻ . ഗവർണ്ണർക്ക് ആർ എസ് എസ് ശൈലിയാണെന്നും , ...

മുഖ്യമന്ത്രിയുടെ ഓഫീസ് സംശയത്തിന്റെ നിഴലിൽ: സർക്കാരിന്റെ ലക്ഷ്യം സർവ്വകലാശാലകളെ രാഷ്‌ട്രീയ വത്കരിക്കുകയാണെന്ന് കെ.സുരേന്ദ്രൻ

തിരുവനന്തപുരം: രാഷ്ട്രപതിക്ക് ഓണറി ഡി-ലിറ്റ് നൽകാതിരിക്കാൻ പുറത്തുനിന്നുള്ള ഇടപെടൽ ഉണ്ടായെന്ന് ഗവർണർ തുറന്ന് പറഞ്ഞ സാഹചര്യത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസ് സംശയത്തിന്റെ നിഴലിലായെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ...

രാഷ്‌ട്രപതിക്ക് ഡീ-ലിറ്റ് നിഷേധിച്ച സംഭവം; ചാൻസിലറെ ധിക്കരിച്ചു; വിസി അനുസരിക്കുന്നത് മറ്റാരുടേയോ നിർദ്ദേശങ്ങളെന്ന് ഗവർണർ

തിരുവനന്തപുരം : രാഷ്ട്രപതിയ്ക്ക് രാംനാഥ് കോവിന്ദിന് ഡീ-ലിറ്റ് നൽകാൻ വിസമ്മതിച്ചതിൽ കേരള സർവ്വകലാശാല വൈസ് ചാൻസിലർക്കെതിരെ രൂക്ഷ വിമർശനവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ചാൻസിലറെ വിസി ...

ഗവര്‍ണറായ തന്റെ അധരങ്ങള്‍ കൂട്ടിക്കെട്ടി; വിവാദങ്ങളോട് തര്‍ക്കിച്ച് നില്‍ക്കാന്‍ താത്പര്യമോ സമയമോ ഇല്ലെന്നും ഗവര്‍ണര്‍

തിരുവനന്തപുരം: ചാന്‍സിലറായി തുടരാന്‍ താല്‍പര്യമില്ലെന്നാവര്‍ത്തിച്ച് ഗവര്‍ണര്‍. ചില നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഗവര്‍ണറായ തന്റെ അധരങ്ങള്‍ കൂട്ടിക്കെട്ടി. ചെയ്യുന്ന തൊഴിലിന് ഗൗരവമായ പ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ അത് ...

ഡി- ലിറ്റ് ; രാഷ്‌ട്രപതിയെ അപമാനിച്ച സംഭവം കേരളത്തിന് നാണക്കേട്; മുഖ്യമന്ത്രിയുടെ പരിചയാണ് പ്രതിപക്ഷ നേതാവെന്ന് കെ. സുരേന്ദ്രൻ

തിരുവനന്തപുരം: കേരള സർവ്വകലാശാലയുടെ ഡി-ലിറ്റ് നൽകുന്നതുമായി ബന്ധപ്പെട്ട് രാഷ്ട്രപതിയെ അപമാനിച്ച സംഭവത്തിൽ സർക്കാരിനെയും, പ്രതിപക്ഷത്തെയും രൂക്ഷമായി വിമർശിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. സംഭവം കേരളത്തിന് ...

ചെന്നിത്തല പറയുന്നതാണോ ആത്യന്തിക സത്യം; സർക്കാർ ഒന്നിലും ഇടപെട്ടിട്ടില്ലെന്ന് മന്ത്രി ആർ.ബിന്ദു

തിരുവനന്തപുരം: രമേശ് ചെന്നിത്തലയുടെ ആരോപണത്തിന് പ്രതികരണവുമായി ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു. രമേശ് ചെന്നിത്തല പറയുന്നതാണോ ആത്യന്തിക സത്യമെന്ന് മന്ത്രി ബിന്ദു ചോദിച്ചു. ഇപ്പോൾ ...

ചാൻസിലറായി തുടരാൻ താൽപര്യമില്ല;വിമർശനങ്ങൾക്ക് പരിധിയുണ്ട്;ശ്രീനാരായണ ഗുരു സർവകലാശാലയ്‌ക്ക് അനുമതി നൽകിയിട്ടും നടപ്പാക്കാത്തത് വീഴ്ചയാണെന്ന് ഗവർണർ

തിരുവനന്തപുരം: നിലപാടിലുറച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ചാൻസിലറായി തുടരാൻ താൽപര്യമില്ലെന്ന് അദ്ദേഹം ആവർത്തിച്ചു. ചാൻസിലറുടെ പദവിയും അവകാശവും പ്രോ ചാൻസിലർക്ക് നൽകാൻ തയ്യാറാണ്.ആരോടും വിരോധമോ അഭിപ്രായ ...

കണ്ണൂർ വിസി പുനർനിയമനം ; ഹർജിയിൽ ഗവർണർക്ക് നോട്ടീസ് അയച്ച് ഹൈക്കോടതി

കൊച്ചി : കണ്ണൂർ സർവ്വകലാശാല വൈസ് ചാൻസിലറായി ഡോ ഗോപിനാഥ് രവീന്ദ്രന് പുനർനിയമനം നൽകിയത് ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജിയിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാന് നോട്ടീസ് അയച്ച് ...

അത് ‘ഡിപ്ലോമാറ്റിക് ബന്ധം’; മാദ്ധ്യമങ്ങളെ ബോധിപ്പിക്കേണ്ട കാര്യമില്ല; ഗവർണർക്കും മറുപടി പറയാനില്ലെന്ന് ആർ ബിന്ദു

തിരുവനന്തപുരം : കണ്ണൂർ വൈസ് ചൈനസലറെ നിയമനത്തിനെതിരായ ഹർജി ഹൈക്കോടതി തള്ളിയത് സ്വാഗതം ചെയ്യുന്നുവെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു. താൻ ഗവർണർക്ക് നൽകിയ കത്ത് ...

കണ്ണൂർ സർവ്വകലാശാല വിസി നിയമനത്തിൽ ഒപ്പുവെച്ചത് സമ്മർദ്ദം മൂലം; ഭിന്നതയുണ്ടാക്കാൻ ആഗ്രഹിക്കുന്നില്ല; ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

തിരുവനന്തപുരം : കണ്ണൂർ സർവ്വകലാശാല വിസി നിയമനത്തിൽ ഒപ്പുവെച്ചത് സമ്മർദ്ദം മൂലമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ചാൻസിലർ സ്ഥാനം മുഖ്യമന്ത്രിയ്ക്ക് നൽകുന്നതിനുള്ള ഓർഡിനൻസ് കൊണ്ടുവന്നാൽ തീർച്ചയായും ...

Page 11 of 12 1 10 11 12