ലോകത്ത് ഏറ്റവും കൂടുതൽ പെപ്‌സി ക്യാനുകളുള്ള വ്യക്തി; സ്വന്തം റെക്കോർഡ് തിരുത്തി ഇറ്റാലിയൻ സ്വദേശി
ടെറാമോ: പെപ്സി കുപ്പികളുടെ വൻ ശേഖരണത്തിന് ഗിന്നസ് റെക്കോർഡ് സ്വന്തമാക്കി ഇറ്റലിക്കാരൻ ക്രിസ്റ്റിയൻ കവലെട്ടി. ഗിന്നസ് വേൾഡ് റെക്കോർഡിസിന്റെ കണക്കുകൾ പ്രകാരം 12,402 ക്യാനുകളാണ് ഇദ്ദേഹത്തിന്റെ കൈവശമുള്ളത്. ...