gujarath - Janam TV

gujarath

അജ്ഞാത പനി ബാധിച്ച് 15 പേർ മരിച്ചു; നിരീക്ഷണം ശക്തമാക്കി കേന്ദ്ര ആരോഗ്യ മന്ത്രാലയം

അഹമ്മദാബാദ്: അജ്ഞാത പനി ബാധിച്ച് ഗുജറാത്തിൽ 15 പേർ മരിച്ചതിന് പിന്നാലെ നിരീക്ഷണം ശക്തമാക്കി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഗുജറാത്ത് കച്ചിലെ ലഖ്പത്തിലാണ് അ‍ജ്ഞാത രോ​ഗം ജീവൻ ...

ഗുജറാത്തിൽ വൻ മയക്കുമരുന്ന് വേട്ട ; 30 കോടി വിലമതിക്കുന്ന 60 കിലോ മയക്കുമരുന്ന് പിടികൂടി പൊലീസ്

നവ്‌സാരി : ഗുജറാത്തിലെ നവ്‌സാരി ജില്ലയിലെ അയോഞ്ചൽ ഗ്രാമത്തിൽ 60 കിലോ വരുന്ന 50 പാക്കറ്റ് മയക്കുമരുന്ന് പിടികൂടി പൊലീസ്.ബുധനാഴ്ചയാണ് സംഭവം. ക്രൈം ബ്രാഞ്ചും സ്പെഷ്യൽ ഓപ്പറേഷൻ ...

ഹിന്ദുക്കൾക്ക് മതം മാറാൻ മുന്‍കൂര്‍ അനുമതി നിര്‍ബന്ധമാക്കി ഗുജറാത്ത്

ഗാന്ധിനഗർ : ഹിന്ദുക്കൾക്ക് മതം മാറാൻ മുന്‍കൂര്‍ അനുമതി നിര്‍ബന്ധമാക്കി ഗുജറാത്ത് . ബുദ്ധമതത്തെ പ്രത്യേക മതമായി കണക്കാക്കണമെന്നും ഹിന്ദുമതത്തിൽ നിന്ന് ബുദ്ധ, ജൈന, സിഖ് മതങ്ങളിലേക്കുള്ള ...

ജനാധിപത്യത്തിന്റെ ഉത്സവം ആഘോഷമാക്കാൻ ഗുജറാത്ത്; പോളിങ് ബൂത്തിലെത്താൻ വോട്ടർമാർക്ക് പ്രത്യേക ക്ഷണക്കത്ത്

ന്യൂഡൽഹി: ജനാധിപത്യത്തിന്റെ ഉത്സവം ആഘോഷമാക്കാൻ വോട്ടർമാർക്ക് ക്ഷണക്കത്തുകൾ അയയ്ക്കാനൊരുങ്ങി ഗുജറാത്ത് തെരഞ്ഞെടുപ്പ് കമ്മീഷൻ. ഗുജറാത്തിലെ 13,000 പോളിംഗ് സ്റ്റേഷനുകളിലെ 20.3 ലക്ഷത്തിലധികം സമ്മതിദായകർക്കാണ് ക്ഷണക്കത്തുകൾ അയയ്ക്കുന്നത്. മറ്റെല്ലാ ...

ഭാരത് ജോഡോ ന്യായ് യാത്രയുമായി ഗുജറാത്തിലെത്തിയ രാഹുലിനെതിരെ ജയ് ശ്രീറാം മുഴക്കി ജനങ്ങൾ : യോഗം റദ്ദാക്കി മടങ്ങി രാഹുൽ

ന്യൂഡൽഹി : ഭാരത് ജോഡോ ന്യായ് യാത്ര'യുമായി ഗുജറാത്തിലെത്തിയ രാഹുലിനെതിരെ ജനങ്ങളുടെയും, ശ്രീ രാം സേനയുടെയും പ്രതിഷേധം . കഴിഞ്ഞ ദിവസമാണ് യാത്ര സൂറത്തിലെ ബർദോലിയിലെത്തിയത് . ...

“പൊതുജനങ്ങളെ സഹായിക്കുക എന്നതായിരിക്കണം നിങ്ങളുടെ ലക്ഷ്യം”: ​​ഗുജറാത്തിൽ നിയമന കത്തുകൾ ലഭിച്ച ഉദ്യോ​ഗാർത്ഥികളോട് പ്രധാനമന്ത്രി

​ഗാന്ധിന​ഗർ: ​ഗുജറാത്തിലെ വിവിധ സർക്കാർ വകുപ്പുകളിലേക്ക് നിയമനം ലഭിച്ച ഉദ്യോ​ഗാർത്ഥികളെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ​ഗാന്ധിന​ഗറിൽ സംഘടിപ്പിച്ച പൊതുപരിപാടിയിൽ ​ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലാണ് ഉദ്യോ​ഗാർത്ഥികൾക്ക് നിയമന ...

അനന്ത് അംബാനി- രാധിക മെർച്ചന്റ് വിവാഹാഘോഷം; വേദിയിൽ തകർപ്പൻ നൃത്ത ചുവടുകളുമായി രൺബീറും ആലിയയും

മുകേഷ് അംബാനിയുടെ ഇളയമകന്‍ അനന്ത് അംബാനിയുടെയും വ്യവസായി വീരേന്‍ മര്‍ച്ചന്റിന്റെ മകള്‍ രാധിക മര്‍ച്ചന്റിന്റെയും വിവാഹത്തിന് മുന്നോടിയായുള്ള ആഘോഷങ്ങളാണ് ഇന്ന് സമൂഹമാദ്ധ്യമങ്ങളിൽ തരം​ഗമാകുന്നത്. മൂന്ന് ദിവസം നീണ്ട ...

ഗുജറാത്തിൽ 22,850 കോടിയുടെ വികസന പദ്ധതികൾ; ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി

​ഗാന്ധിന​ഗർ: ​ഗുജറാത്തിൽ 22,850 കോടിയുടെ വികസന പദ്ധതികളുടെ തറക്കല്ലിടലും ഉദ്ഘാടനവും നിർവഹിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ​ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിൻ്റെ സാന്നിധ്യത്തിലാണ് പ്രധാനമന്ത്രി വികസന പദ്ധതികൾ ഉദ്ഘാടനം ...

വാലിനാഥ് ധാം ക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠ; ചടങ്ങിൽ പ്രധാനമന്ത്രി പങ്കെടുക്കും

​ഗാന്ധിന​ഗർ: ഗുജറാത്തിലെ വാലിനാഥ് ധാം ക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കും. ക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠയോടനുബന്ധിച്ച് ഈ മാസം 16-ന് ആരംഭിച്ച ചടങ്ങുകൾ 22-നാണ് അവസാനിക്കുന്നത്. പ്രാണപ്രതിഷ്ഠയുടെ ...

ജനങ്ങളുടെ ജീവനും ആരോഗ്യവും പ്രധാനം; ഗുജറാത്ത് അതിവേഗം വളരുന്ന മെഡിക്കൽ ഹബ്ബ്; മറ്റു സംസ്ഥാനങ്ങൾക്ക് മാതൃക; പ്രധാനമന്ത്രി

ഗാന്ധിനഗർ: കഴിഞ്ഞ 20 വർഷത്തിനിടെ ഗുജറാത്ത് ആരോഗ്യ രംഗത്ത് വൻ പുരോഗതി കൈവരിച്ചതായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഗുജറാത്ത് ഒരു മെഡിക്കൽ ഹബ്ബായി അതിവേഗം വളർന്നു കൊണ്ടിരിക്കുകയാണെന്നും മറ്റു ...

ഇനി ചൈനയെ ആശ്രയിക്കേണ്ടതില്ല ; ഇന്ത്യയുടെ മെമ്മറി ചിപ്പ് നിർമ്മാണ ഹബ്ബായി ഗുജറാത്ത് ; ടാറ്റയുമായി സഹകരിക്കുന്നതിൽ അഭിമാനമെന്ന് മൈക്രോൺ

സാങ്കേതികവിദ്യയുടെ യുഗത്തിൽ അർദ്ധചാലക ചിപ്പ് ദൈനംദിന ജീവിതത്തിന്റെ ഒരു പ്രധാന ഭാഗമായി മാറിയിരിക്കുന്നു. അർദ്ധചാലകങ്ങൾ ഉപയോഗിക്കാത്ത ഒരു ഇലക്ട്രോണിക് ഉപകരണവും ഇല്ല. ഇനി മുതൽ അർദ്ധചാലകങ്ങൾക്കായി ഇന്ത്യ ...

അടുത്ത അദ്ധ്യയന വർഷത്തിൽ 6 മുതൽ 8 വരെയുള്ള ക്ലാസുകളിൽ പഠിക്കാൻ ഭഗവദ് ഗീതയും ; പുസ്തകം പുറത്തിറക്കി

അഹമ്മദാബാദ് : ഗീതാ ജയന്തി ദിനത്തിൽ സുപ്രധാന തീരുമാനവുമായി ഗുജറാത്ത് സർക്കാർ . 6 മുതൽ 8 വരെയുള്ള ക്ലാസുകളിലെ പാഠ്യപദ്ധതിയിൽ ഗീതാപാഠങ്ങൾ ഉൾപ്പെടുത്താനാണ് സർക്കാർ ഇപ്പോൾ ...

ആഴങ്ങളിലെ പൊന്ന്, വിലയോ ലക്ഷങ്ങൾ; ഗോൽ ഫിഷിനെ സംസ്ഥാന മത്സ്യമായി തിരഞ്ഞെടുത്ത് ഗുജറാത്ത്

അഹമ്മദാബാദ്: കടലിലെ പൊന്ന് എന്നറിയപ്പെടുന്ന ഗോൽ മത്സ്യത്തെ സംസ്ഥാന മത്സ്യമായി പ്രഖ്യാപിച്ച് ഗുജറാത്ത്. ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലാണ് ഗോൽ ഫിഷിനെ ഗുജറാത്തിന്റെ സംസ്ഥാന മത്സ്യമായി പ്രഖ്യാപിച്ചത്. ...

‘കുപ്പയിൽ നിന്നും മാണിക്യം’; മാലിന്യത്തിൽ നിന്നും ഇഷ്ടികകളും ബെഞ്ചുകളും നിർമ്മിച്ചെടുക്കുന്ന ഗുജറാത്തിലെ ഗ്രാമത്തെ കുറിച്ചറിയാം..

കുന്നുകൂടി കിടക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ നിർമാർജ്ജനം ചെയ്യുന്നതിന്റെ പാളിച്ചകൾ ബ്രഹ്‌മപുരം മാലിന്യ പ്ലാന്റ് കത്തിയ സംഭവം മുതൽ നാം കാണുന്നതാണ്. പ്ലാസ്റ്റിക് ഇല്ലാതാക്കുന്ന കാര്യം വളരെ പ്രയാസകരമായതാണെങ്കിലും ...

ആവി എഞ്ചിൻ മാതൃകയിൽ ഇലക്ട്രിക് എൻജിൻ , 100 കിലോമീറ്റർ വേഗത ; പൈതൃക ട്രെയിനുമായി ഇന്ത്യൻ റെയിൽവേ

വഡോദര ; ഗുജറാത്തിലെ ആദ്യ ഹെറിറ്റേജ് ട്രെയിൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു. കെവാദിയയിൽ നിന്ന് അഹമ്മദാബാദിലേക്കാണ് പുതിയ ഹെറിറ്റേജ് ട്രെയിൻ . പഴയ കാലത്തെ ആവി ...

4778 കോടിയുടെ വികസന പദ്ധതികൾക്ക് തുടക്കമിടും; ദ്വിദിന സന്ദർശനത്തിനായി പ്രധാനമന്ത്രി 30ന് ഗുജറാത്തിൽ

ഗാന്ധിനഗർ: നിരവധി വികസന പദ്ധതികൾക്ക് തുടക്കമിടാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജാറാത്തിൽ ദ്വിദിന സന്ദർശനം നടത്തും. ഒക്ടോബർ 30, 31 തീയതികളിലാണ് അദ്ദേഹത്തിന്റെ ഗുജറാത്ത് സന്ദർശനം. പ്രധാനമന്ത്രിയുടെ ...

ആണവോർജ്ജ ഉത്പാദനത്തിൽ നാഴികല്ല് പിന്നിട്ട് ഇന്ത്യ; തദ്ദേശിയമായി നിർമ്മിച്ച ഗുജറാത്തിലെ 700 മെഗാവാട്ട് കക്രപാർ ആണവനിലയത്തിന്റെ പ്രവർത്തനം ഇനി പൂർണ്ണതോതിൽ

ന്യൂഡൽഹി: ഇന്ത്യ തദ്ദേശിയമായി വികസിപ്പിച്ച ഗുജറാത്തിലെ കക്രപാർ ആണവനിലയത്തിന്റെ പ്രവർത്തനം ഇനി പൂർണ്ണശേഷിയിൽ. ആണവ നിലയത്തിലെ മൂന്നാം യൂണിറ്റും കൂടി പ്രവർത്തിച്ചു തുടങ്ങിയതൊടെയാണ് ആണവോർജ്ജ ഉത്പാദനത്തിൽ  ഇന്ത്യ ...

രാജ്യത്തിന് വേണ്ടിയാണ് ജീവിക്കുന്നത്; അത് തടയാൻ ആർക്കും കഴിയില്ല: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

അഹമ്മദാബാദ്: തിരംഗ കാമ്പയിൻ ഫ്‌ളാഗ് ഓഫ് ചെയ്ത് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. അഹമ്മദാബാദിൽ സംഘടിപ്പിച്ച തിരംഗ കാമ്പയിനാണ് അദ്ദേഹം തുടക്കമിട്ടത്. രാഷ്ട്രത്തിന് വേണ്ടിയാണ് ജീവിക്കുന്നതെന്നും അത്തരത്തിൽ ...

ആശുപത്രിയിൽ തീപിടിത്തം; നൂറോളം രോഗികളെ മറ്റ് ആശുപത്രികളിലേയ്‌ക്ക് മാറ്റി

ഗാന്ധിനഗർ: അഹമ്മദാബാദിൽ ആശുപത്രിയിൽ തീപിടിത്തം. പത്ത് നിലയുള്ള ആശുപത്രി കെട്ടിടത്തിന്റെ ബേസ്‌മെന്റിലാണ് തീപിടിത്തം ഉണ്ടായത്. തുടർന്ന് ആശുപത്രിയിൽ നിന്ന് 125- ഓളം രോഗികളെ സുരക്ഷിത കേന്ദ്രങ്ങളിലേയ്ക്ക് മാറ്റിയതായി ...

നിന്നമ്മ ഇപ്പോൾ വരും പൊന്നേ.. താങ്ങായി ഞാൻ ഇല്ലയോ; വൈറലായി ഗുജറാത്ത് പോലീസുദ്യോഗസ്ഥ

ഗാന്ധിനഗർ: പേറ്റുനോവറിഞ്ഞവൾ ജനനി! ആയിരം പൊൻനാണയങ്ങൾ മാടി വിളിച്ചാലും അതൊന്നും മാതൃസ്‌നേഹത്തിനു മുന്നിൽ പകരം വയ്ക്കാൻ കഴിയുന്നതല്ലെന്ന് 'പൂതപ്പാട്ടിലൂടെ' ഇടശ്ശേരി മലയാള ജനതയുടെ മുന്നിൽ അവതരിപ്പിച്ചപ്പോഴും, മാതൃത്വം ...

മാതൃദിനാഘോഷം; ഗുജറാത്തിൽ ‘സാരി വാക്കത്തോൺ’ സംഘടിപ്പിച്ച് രാജ്കോട്ട് പോലീസ്

ഗാന്ധിനഗർ: അന്താരാഷ്ട്ര മാതൃദിനത്തോടനുബന്ധിച്ച് ഗുജറാത്തിൽ 'സാരി വാക്കത്തോൺ' സംഘടിപ്പിച്ച് രാജ്കോട്ട് പോലീസ്. മാതൃദിനം ആഘോഷിക്കുന്നതിനും ബന്ധാണി, പട്ടോല എന്നീ പ്രാദേശിക സാരി വസ്ത്രങ്ങൾ പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിട്ടാണ് നഗരത്തിലെ ...

പ്രധാനമന്ത്രി ആവാസ് യോജനയ്‌ക്ക് കീഴിൽ നിർമ്മിച്ച വീടുകളുടെ ഗൃഹ പ്രവേശനം; 12-ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

ഗാന്ധിനഗറിൽ പ്രധാനമന്ത്രി ആവാസ് യോജനയ്ക്ക് കീഴിൽ നിർമ്മിച്ച 18,997 വീടുകളുടെ 'ഗൃഹ പ്രവേശന' ചടങ്ങ് പ്രധാനമന്ത്രി 12-ന് ഉദ്ഘാടനം ചെയ്യും. ഒപ്പം 4331 പുതിയ വീടുകളുടെ തറക്കല്ലിടൽ ...

ഗുജറാത്തിൽ ബസും എസ്‌യുവിയും കൂട്ടിയിടിച്ച് അപകടം;9 മരണം

അഹമ്മദാബാദ്: ഗുജറാത്തിൽ വാഹനാപകടത്തിൽ ഒൻപത് മരണം. 32 പേർക്ക് പരിക്കേറ്റു. ബസും എസ്‌യുവിയുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. പുലർച്ചെയോടെയായിരുന്നു സംഭവം. അലങ്കേശ്വറിലെ ഒരു സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരാണ് ...

മോദിജീ , ഒരു നിമിഷം ഇതൊന്ന് കേൾക്കാമോയെന്ന് ചോദ്യം ; റോഡ് ഷോയ്‌ക്കിടെ പ്രധാനമന്ത്രിയെ വിളിച്ച് 13 കാരി

ഗുവാഹട്ടി : ഗുജറാത്ത് നിയമസഭ തിരഞ്ഞെടുപ്പ് പ്രചാരണം അവസാനലാപ്പിലേക്ക്. ഡിസംബര്‍ 1ന് തിരഞ്ഞെടുപ്പ് നടക്കുന്ന 89 മണ്ഡലങ്ങളില്‍ പരസ്യ പ്രചാരണത്തിനിനി എട്ട് ദിവസം മാത്രമാണ് ബാക്കി. പ്രധാനമന്ത്രി ...

Page 1 of 3 1 2 3