harthal - Janam TV
Friday, November 7 2025

harthal

ഇടുക്കിയില്‍ നാല് പഞ്ചായത്തുകളില്‍ നാളെ ഹര്‍ത്താല്‍

തൊടുപുഴ: ഇടുക്കിയില്‍ നാല് പഞ്ചായത്തുകളില്‍ നാളെ യു ഡി എഫ്- എൽ ഡി എഫ് ഹര്‍ത്താല്‍ . ദേവികുളം താലൂക്കില്‍ ഉള്‍പ്പെടുന്ന അടിമാലി, പള്ളിവാസല്‍, വെള്ളത്തൂവല്‍ പഞ്ചായത്തുകളിലാണ് ...

എഡിഎമ്മിന്റെ മരണം; കണ്ണൂർ കോർപ്പറേഷൻ പരിധിയിൽ നാളെ (ബുധൻ) ബിജെപി ഹർത്താൽ

കണ്ണൂർ: കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ പ്രതിഷേധിച്ച് നാളെ (ബുധൻ) കണ്ണൂർ കോർപ്പറേഷൻ പരിധിയിൽ ഹർത്താൽ പ്രഖ്യാപിച്ച് ബിജെപി. സംഭവത്തിൽ ആരോപണം നേരിടുന്ന ജില്ലാ പഞ്ചായത്ത് ...

ഇടുക്കി ജില്ലയിൽ നാളെ ഹർത്താൽ; നടത്താനിരുന്ന പരീക്ഷകൾ മാറ്റിവെച്ചു

ഇടുക്കി: ജില്ലയിൽ നാളെ ഹർത്താൽ. ഭൂനിയമവുമായി ബന്ധപ്പെട്ടാണ് നാളെ ഹർത്താൽ ഏർപ്പെടുത്തിയിരിക്കുന്നത്. ദുരന്തനിവാരണ നിയമപ്രകാരം 13 പഞ്ചായത്തുകളിൽ ഏർപ്പെടുത്തിയ നിർമ്മാണ നിരോധന ഉത്തരവ് പിൻവലിക്കുക, ഭൂപതിവ് നിയമങ്ങൾ ...

പോപ്പുലർ ഫ്രണ്ട് ഹർത്താൽ; 3,785 പ്രതികളുടെ സ്വത്തുവിവരം ശേഖരിക്കുന്നതിനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചു

തിരുവനന്തപുരം: പോപ്പുലർ ഫ്രണ്ടിന്റെ മിന്നൽ ഹർത്താലുമായി ബന്ധപ്പെട്ട് പ്രതികളുടെ സ്വത്ത് വിവരം ശേഖരിക്കുന്നതിനായി നടപടികൾ ആരംഭിച്ചു. ഹർത്താൽ ദിനത്തിലെ അക്രമങ്ങളിലുണ്ടായ നഷ്ടം ഈടാക്കുന്നതിന് വേണ്ടിയാണ് സ്വത്ത് വിവരം ...

ഹർത്താലിന്റെ മറവിൽ അക്രമം; കണ്ണൂരിൽ രണ്ട് പോപ്പുലർ ഫ്രണ്ട് നേതാക്കൾ അറസ്റ്റിൽ

കണ്ണൂർ: എൻഐഎ പരിശോധനയുടെ പേരിൽ നടത്തിയ ഹർത്താലിൽ വ്യാപക ആക്രമണം അഴിച്ചുവിട്ട പോപ്പുലർ ഫ്രണ്ട് നേതാക്കൾ അറസ്റ്റിൽ. പോപ്പുലർ ഫ്രണ്ട് പഴയങ്ങാടി ഏരിയ പ്രസിഡന്റ് ആയിരുന്ന മുഹമ്മദ് ...

ഹർത്താൽ അക്രമം; സിഎ റൗഫിന്റെ സ്വത്തുക്കളിൽ ജപ്തിയില്ല; പോപ്പുലർ ഫ്രണ്ട്- സിപിഎം വോട്ട് കച്ചവടത്തിന്റെ ഉപകാരസ്മരണയെന്ന് ആക്ഷേപം; നടപടി അബ്ദുൾ സത്താർ ഉൾപ്പെടെയുളളവരുടെ സ്വത്തുക്കളിൽ മാത്രം

എറണാകുളം: പോപ്പുലർ ഫ്രണ്ട് ഹർത്താൽ കലാപക്കേസിൽ സി എ റൗഫിന്റെ പങ്കാളിത്തം മറച്ച് വീണ്ടും സർക്കാർ. പി എഫ് ഐ സംസ്ഥാന സെക്രട്ടറി സി എ റൗഫിനെ ...

മേയർ രാജി വെക്കും വരെ പിന്നോട്ടില്ലെന്ന് ബിജെപി; തിരുവനന്തപുരത്ത് ഹർത്താൽ ആഹ്വാനം- BJP against Trivandrum Mayor

തിരുവനന്തപുരം: അഴിമതിക്കാരിയായ മേയർ ആര്യ രാജേന്ദ്രൻ രാജി വെക്കുന്നത് വരെ സമരം തുടരുമെന്ന് ബിജെപി. മേയറുടെ രാജി ആവശ്യപ്പെട്ട് തിരുവനന്തപുരം കോർപ്പറേഷൻ ഓഫീസിലേക്ക് യുവമോർച്ച നടത്തിയ മാർച്ച് ...

സ്വത്ത് കണ്ടുകെട്ടാൻ ആറ് മാസം കൂടി സമയം വേണമെന്ന് സർക്കാർ; പോപ്പുലർ ഫ്രണ്ടിനെതിരായ മൃദുസമീപനത്തിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി

കൊച്ചി: നിരോധിത ഭീകര സംഘടനയായ പോപ്പുലർ ഫ്രണ്ട് നടത്തിയ ഹർത്താലിനിടെ പൊതുമുതൽ നശിപ്പിച്ച കേസിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. സ്വത്ത് കണ്ടുകെട്ടൽ നടപടികൾ ഇഴഞ്ഞു നീങ്ങുന്നതിനെതിരെ ...

കോതിയിൽ ഇന്ന് ഹർത്താൽ

കോഴിക്കോട്: ശുചിമുറി മാലിന്യപ്ലാന്റ് സ്ഥാപിക്കുന്നതിനെതിരെ കോതിയിൽ പ്രതിഷേധക്കാർ പ്രഖ്യാപിച്ച ഹർത്താൽ തുടങ്ങി. കോർപ്പറേഷനിലെ 57, 58, 59 ഡിവിഷനുകളിൽ ഉൾപ്പെടുന്ന തെക്കേപ്പുറം പരിസര മേഖലയിലാണ് ഇന്ന് പ്രാദേശിക ...

ഹര്‍ത്താലിന്റെ മറവിലെ കലാപം; 5.2 കോടി കെട്ടിവെക്കാന്‍ പോപ്പുലര്‍ ഫ്രണ്ടിന് നല്‍കിയ സമയം അവസാനിച്ചു

കൊച്ചി: ഹര്‍ത്താലിന്റെ മറവില്‍ പോപ്പുലര്‍ ഫ്രണ്ട് നടത്തിയ കലാപത്തില്‍ ഉണ്ടായ നാശനഷ്ടങ്ങളുടെ തുക കെട്ടിവെക്കാന്‍ കോടതി നല്‍കിയ സമയം അവസാനിച്ചു. 5.2 കോടി രൂപയാണ് നഷ്ടപരിഹാരമായി സംഘടന ...

ഹർത്താലിലെ പോപ്പുലർ ഫ്രണ്ട് അഴിഞ്ഞാട്ടം; അറസ്റ്റിലായവരുടെ എണ്ണം 2674 ആയി

തിരുവനന്തപുരം:പോപ്പുലർ ഫ്രണ്ട് ഹർത്താലിൽ ആക്രമണം നടത്തിയ തീവ്രവാദികൾക്കെതിരായ നടപടി തുടർന്ന് പോലീസ്. സംസ്ഥാന വ്യാപകമായി 2674 പേരെയാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്.ഹർത്താലിൽ ആക്രമണങ്ങൾ ആസൂത്രണം ചെയ്തതും ഗൂഢാലോചന നടത്തിയതുമായ ...

പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍ കലാപം; കൂടുതല്‍ അക്രമം നടന്നത് മലപ്പുറത്ത്; ഇതുവരെ പിടിയിലായത് 2590 പേര്‍

തിരുവനന്തപുരം: ഹര്‍ത്താലിന്റെ മറവില്‍ പോപ്പുലര്‍ ഫ്രണ്ട് നടത്തിയ ആക്രമണ പരമ്പരകളില്‍ ഇതുവരെ പിടിയിലായത് 2590 പേര്‍. സംസ്ഥാനത്ത് ഇതുവരെ 361 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. അക്ര സംഭവങ്ങളില്‍ ...

പോപ്പുലർ ഫ്രണ്ട് ഹർത്താലാവേശത്തിൽ എറിഞ്ഞ് തകർത്തത് കെഎസ്ആർടിസി ബസ്; ഒളിവിലായിരുന്ന രണ്ട് ഭീകരർ പിടിയിൽ

തിരുവനന്തപുരം: പോപ്പുലർ ഫ്രണ്ട് ഹർത്താലിൽ കെഎസ്ആർടിസി ബസിന് കല്ലെറിഞ്ഞ രണ്ട് പേർ പിടിയിൽ. കഞ്ചിനട വാഴവിളക്കാല സ്വദേശി ബഷീർ, വട്ടക്കരിക്കകം സ്വദേശി ഹാഷിം എന്നിവരാണ് പിടിയിലായത്.കെഎസ്ആർടിസി ബസ് ...

ഹർത്താൽ ദിനത്തിൽ രോഗിയുമായി പോയ ആംബുലൻസിന് നേരെ കല്ലെറിഞ്ഞു ; പോപ്പുലർ ഫ്രണ്ട് അക്രമി അറസ്റ്റിൽ

തൃശൂർ : രാജ്യവ്യാപകമായി നടന്ന എൻഐഎ റെയ്ഡിൽ പ്രതിഷേധിച്ച് പോപ്പുലർ ഫ്രണ്ട് അക്രമികൾ നടത്തിയ ഹർത്താലിൽ ആംബുലൻസിന് നേരെ കല്ലെറിഞ്ഞയാൾ അറസ്റ്റിൽ. രോഗിയുമായി പോയിരുന്ന ആംബുലൻസിന് നേരെ ...

പോപ്പുലർ ഫ്രണ്ട് ഭീകരരുടെ ഹർത്താൽ ദിന അക്രമം; ഇന്ന് 100 പേർ അറസ്റ്റിൽ; ഇതു വരെ പിടിയിലായത് 2526 പേർ

തിരുവനന്തപുരം: രാജ്യവ്യാപകമായി നടന്ന എൻഐഎ റെയ്ഡിൽ പ്രതിഷേധിച്ച് പോപ്പുലർ ഫ്രണ്ട് ഭീകരർ നടത്തിയ ഹർത്താലുമായി ബന്ധപ്പെട്ട് ഇതുവരെ രജിസ്റ്റർ ചെയ്തത് 360 കേസുകൾ.ഹർത്താൽ ദിനത്തിലെ അക്രമങ്ങളുമായി ബന്ധപ്പെട്ട് ...

പോപ്പുലർ ഫ്രണ്ട് ഭീകരരുടെ ഹർത്താൽ ദിന അക്രമം; 50 പേർ കൂടി പിടിയിൽ; ഇതുവരെ അറസ്റ്റിലായത് 2,341 പേർ

തിരുവനന്തപുരം: രാജ്യവ്യാപകമായി നടന്ന എൻഐഎ റെയ്ഡിൽ പ്രതിഷേധിച്ച് പോപ്പുലർ ഫ്രണ്ട് ഭീകരർ നടത്തിയ ഹർത്താലുമായി ബന്ധപ്പെട്ട് ഇതുവരെ രജിസ്റ്റർ ചെയ്തത് 357 കേസുകൾ. തിങ്കളാഴ്ച മാത്രം 50 ...

ഹർത്താലിന്റെ മറവിൽ അക്രമം ; കെഎസ്ആർടിസി ബസ് തകർത്ത കേസിലെ പ്രതി ക്യാമ്പസ് ഫ്രണ്ട് നേതാവ് ബാസിത് ആൽവി അറസ്റ്റിൽ

കൊല്ലം : എൻഐഎ റെയ്ഡിൽ പ്രതിഷേധിച്ച് പോപ്പുലർ ഫ്രണ്ട് നടത്തിയ ഹർത്താലിൽ പുനലൂരിൽ കെഎസ്ആർടിസി ബസ് തകർത്ത കേസിലെ ഒന്നാം പ്രതി അറസ്റ്റിൽ . ഒന്നാം പ്രതി ...

പോപ്പുലർ ഫ്രണ്ട് ഹർത്താൽ അക്രമം; അറസ്റ്റിലായവരുടെ എണ്ണം രണ്ടായിരം കടന്നു; ഇന്നും 155 അറസ്റ്റുകൾ

തിരുവനന്തപുരം: നിരോധിത ഭീകര സംഘടനയായ പോപ്പുലർ ഫ്രണ്ട് നടത്തിയ ഹർത്താലിൽ അറസ്റ്റിലായവരുടെ എണ്ണം രണ്ടായിരം കവിഞ്ഞു. ഇതുവരെ 2197 പേരാണ് സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായത്. ഇന്ന് സംസ്ഥാനത്തിന്റെ ...

ഹർത്താലിന്റെ മറവിൽ കലാപശ്രമം; രണ്ട് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ അറസ്റ്റിൽ

കണ്ണൂർ : ഹർത്താലിന്റെ മറവിൽ സംസ്ഥാന വ്യാപകമായി കലാപം നടത്താൻ ശ്രമിച്ച സംഭവത്തിൽ രണ്ട് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ പിടിയിൽ. താണ ഡിവിഷൻ സെക്രട്ടറി അഫ്‌സൽ കക്കാട്, ...

പോപ്പുലർ ഫ്രണ്ട് ഹർത്താലിൽ കെഎസ്ആർടിസി ബസിന് നേരെ കല്ലേറ്; രണ്ട് പോപ്പുലർ ഫ്രണ്ട് അക്രമികൾ പിടിയിൽ

തിരുവനന്തപുരം : പോപ്പുലർ ഫ്രണ്ട് നടത്തിയ ഹർത്താലിനിടെ കെഎസ്ആർടിസി ബസിന് നേരെ കല്ലെറിഞ്ഞ രണ്ട് അക്രമികൾ പിടിയിൽ. ആറ്റിങ്ങൽ കോരാണി 18 മൈൽ സ്വദേശികളായ മുഹമ്മദ് അസ്സലാം ...

ഹർത്താലിന് കടയടപ്പിക്കാൻ വടിവാളെടുത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു; രണ്ട് പോപ്പുലർ ഫ്രണ്ടുകാർ അറസ്റ്റിൽ

തൃശൂർ: പോപ്പുലർ ഫ്രണ്ട് നടത്തിയ ഹർത്താലിൽ കടയടപ്പിക്കാൻ വടിവാളെടുത്ത രണ്ട് പേർ അറസ്റ്റിലായി. തൃശൂരിലാണ് സംഭവം. മുല്ലശ്ശേരി സ്വദേശികളായ ഷാമിൽ, ഷമീർ എന്നിവരെയാണ് പാവറട്ടി പോലീസ് അറസ്റ്റ് ...

പോപ്പുലർഫ്രണ്ട് ഹർത്താൽ; അറസ്റ്റിലായത് 1404 പ്രവർത്തകർ; രജിസ്റ്റർ ചെയ്തത് 309 കേസുകൾ; കൂടുതൽ കേസുകൾ മലപ്പുറത്ത്

തിരുവനന്തപുരം: എൻഐഎ പരിശോധനയുടെ പേരിൽ കേരളത്തിൽ ഹർത്താൽ നടത്തി വ്യാപക അക്രമം അഴിച്ചു വിട്ട കേസിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ അറസ്റ്റ് തുടരുന്നു. ഇതുവരെ 1404 പോപ്പുലർഫ്രണ്ടുകാരെയാണ് ...

ഹർത്താൽ ദിനത്തിലെ പോപ്പുലർ ഫ്രണ്ട് അക്രമം; സംസ്ഥാനത്ത് ഇതു വരെ അറസ്റ്റിലായത് 1287 പേർ

തിരുവനന്തപുരം; ഹർത്താലിന്റെ മറവിൽ സംസ്ഥാനത്ത് നടന്ന പോപ്പുലർ ഫ്രണ്ട് അക്രമവുമായി ബന്ധപ്പെട്ട് ഇതുവരെ 1287 പേരെ അറസ്റ്റ് ചെയ്തതായി പോലീസ്.വിവിധ അക്രമങ്ങളുമായി ബന്ധപ്പെട്ട് ഇതുവരെ 308 കേസുകൾ ...

ഹർത്താലോ അതോ കലാപശ്രമമോ? ; സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തത് 157 കേസ്; 170 അറസ്റ്റ്; 368 പേർ കരുതൽ തടങ്കലിൽ.

തിരുവനന്തപുരം: ഹർത്താൽ ദിനത്തിൽ തെരുവുകളിൽ അക്രമാസക്തരായി പോപ്പുലർ ഫ്രണ്ട് അക്രമികൾ. ലക്ഷക്കണക്കിന് രൂപയുടെ പൊതുമുതലാണ് അക്രമികൾ നശിപ്പിച്ചത്. അക്രമവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഇന്ന് 157 കേസുകൾ രജിസ്റ്റർ ...

Page 1 of 2 12