himantha biswa sharma - Janam TV

himantha biswa sharma

പ്രധാനമന്ത്രിക്കെതിരായ അന്താരാഷ്‌ട്ര ഗൂഢാലോചനകളുടെ ഭാഗമായി രാഹുൽ നുണപ്രചരണം നടത്തി; കോൺഗ്രസ് സത്യസന്ധതയില്ലാത്ത പാർട്ടിയെന്ന് ഹിമന്ത ബിശ്വ ശർമ്മ

ന്യൂഡൽഹി: പ്രധാനമന്ത്രിയെ നരേന്ദ്രമോദിയെ സ്ഥാനത്ത് നിന്ന് പുറത്താക്കാനുള്ള അന്താരാഷ്ട്ര ഗൂഢാലോചനകളുടെ ഭാഗമായിട്ടാണ് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി തെരഞ്ഞെടുപ്പിൽ നുണ പ്രചരണം നടത്തുന്നതെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ...

മാതാപിതാക്കൾക്കൊപ്പം സമയം ചെലവഴിക്കാൻ പ്രത്യേക അവധി; വ്യക്തിപരമായ സന്തോഷത്തിനോ നേരംപോക്കിനോ ഉപയോ​ഗിക്കരുതെന്ന് ഹിമന്തബിശ്വ ശർമ്മ

ഗുഹാവത്തി: മാതാപിതാക്കൾക്കൊപ്പം സമയം ചെലവഴിക്കാൻ ആ​ഗ്രഹിക്കുന്ന സർക്കാർ ജീവനക്കാർക്ക് പ്രത്യേക കാഷ്വൽ ലീവുമായി അസം സർക്കാർ. സ്വന്തം മാതാപിക്കാൾക്കൊപ്പമോ പങ്കാളിയുടെ മാതാപിതാക്കൾക്കൊപ്പമോ സമയം ചെലവാക്കാൻ അവധി പ്രയോജപ്പെടുത്താം. ...

‘2026ഓടെ കോൺഗ്രസ് പാർട്ടി അസമിൽ നിന്ന് തുടച്ചുനീക്കപ്പെടും; സ്വന്തം ഭാവി ഇരുളടഞ്ഞതാണെന്ന് രാഹുലിന് ബോധ്യമുണ്ട്’; പരിഹസിച്ച് ഹിമന്ത ബിശ്വ ശർമ്മ

ബിശ്വനാഥ്: 2026ഓടെ സംസ്ഥാനത്ത് നിന്നും കോൺഗ്രസ് എന്ന പാർട്ടി പൂർണമായും തുടച്ചുനീക്കപ്പെടുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. കോൺഗ്രസ് എംപിയായ രാഹുൽഗാന്ധിയുടെ ഭാവി വഴിമുട്ടി നിൽക്കുകയാണെന്നും ...

രാഹുലിന്റെ ആദ്യ പര്യടനം കൊണ്ട് മൂന്ന് സംസ്ഥാനങ്ങൾ നഷ്ടമായി; ഇനിയിപ്പോൾ രാജ്യം മുഴുവൻ കോൺഗ്രസിന് നഷ്ടമാകുമെന്ന് ഹിമന്ത ബിശ്വ ശർമ്മ

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്ര കടന്ന് പോകുന്ന സ്ഥലങ്ങളിലെല്ലാം കോൺഗ്രസിന് വലിയ രീതിയിൽ തിരിച്ചടി കിട്ടുന്നുണ്ടെന്ന പരിഹാസവുമായി അസം മുഖ്യമന്ത്രി ...

രാഹുലിനുള്ള എന്റെ സമ്മാനമാണിത്; അസമിൽ കോൺഗ്രസ് എംഎൽഎമാരുടെ പിന്തുണയെ സ്വാഗതം ചെയ്ത് ഹിമന്ത ബിശ്വ ശർമ്മ

ഗുവാഹത്തി: അസമിൽ ബിജെപി സർക്കാരിന് പിന്തുണ പ്രഖ്യാപിച്ച് കോൺഗ്രസ് എംഎൽഎമാർ. കോൺഗ്രസ് വർക്കിംഗ് പ്രസിഡന്റ് ഉൾപ്പെടെയാണ് ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചത്. പാർട്ടിയുടെ വർക്കിംഗ് പ്രസിഡന്റും നോർത്ത് കരിംഗഞ്ചിൽ ...

ആയിരത്തോളം സ്വകാര്യ മദ്രസകൾ അടച്ചുപൂട്ടി ജനറൽ സ്‌കൂളുകളാക്കി മാറ്റും; ചർച്ചകൾ പുരോഗമിക്കുകയാണെന്ന് ഹിമന്ത ബിശ്വ ശർമ്മ

ഗുവാഹത്തി: സ്വകാര്യ മദ്രസകൾ അടച്ചുപൂട്ടി ജനറൽ സ്‌കൂളുകളാക്കി മാറ്റുന്നതിനുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. സ്വകാര്യ മദ്രസകളുടെ സംഘടനകളുമായാണ് അസം സർക്കാരിന്റെ ചർച്ച ...

ഉൾഫയുമായുള്ള ത്രികക്ഷി കരാർ അസമിലെ ജനങ്ങൾക്ക് വേണ്ടി: അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ

ഗുവാഹത്തി: അസമിലെ ജനങ്ങളെ സുരക്ഷിതരാക്കാനാണ് മുൻ വിഘടനവാദി സംഘടനയായ ഉൾഫയുമായി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ത്രികക്ഷി കരാറിൽ ഏർപ്പെട്ടതെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. പ്രധാനമന്ത്രി നരേന്ദ്രമോദിയും ...

അസം ഇന്ത്യയുടെ ഭാഗമായിരുന്നില്ലെന്ന് കപിൽ സിബൽ; ചരിത്രം അറിയില്ലെങ്കിൽ അതിനെ കുറിച്ച് സംസാരിക്കാൻ നിൽക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ

ന്യൂഡൽഹി: അസം ഇന്ത്യയുടെ ഭാഗമായിരുന്നില്ലെന്നും, മ്യാൻമറിന്റെ കൈവശമിരുന്ന ഭൂപ്രദേശം ആയിരുന്നു എന്നുമുള്ള രാജ്യസഭാ എംപി കപിൽ സിബലിന്റെ പരാമർശത്തിനെതിരെ രൂക്ഷ വിമർശനവുമായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ...

ത്രിപുര, അസം അതിർത്തികൾ രാജ്യത്തേക്ക് അനധികൃതമായി കടന്നുകയറാൻ രോഹിങ്ക്യകൾ ഉപയോഗിക്കുന്നു; പോലീസ് നിരീക്ഷണം ശക്തമാക്കിയെന്ന് ഹിമന്ത ബിശ്വ ശർമ്മ

ന്യൂഡൽഹി: ഇന്ത്യയിലേക്ക് അനധികൃതമായി കടന്നുകയറാൻ രോഹിങ്ക്യകൾ ത്രിപുരയുടേയും അസമിന്റേയും അതിർത്തികളേയും ദുരുപയോഗിക്കുകയാണെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. ഇന്ത്യയുടെ പല ഭാഗങ്ങളിലും ഇന്ന് രോഹിങ്ക്യകളെ കാണാനാകുമെന്നും, ...

ഒരു തരത്തിലും വെച്ചു പൊറുപ്പിക്കില്ല; ശൈശവ വിവാഹത്തിന് അന്ത്യം കുറിക്കാർ അസം സർക്കാർ; പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ വിവാഹം കഴിച്ച വരൻ മുതൽ മതപുരോഹിതന്മാർ വരെ അറസ്റ്റിൽ

ദിസ്പൂർ: ബാല വിവാഹത്തിന് അന്ത്യം കുറിക്കുന്നത് വരെ പോരാട്ടം തുടരുമെന്ന് വ്യക്തമാക്കി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. അസമിൽ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ശൈശവ വിവാഹവുമായി ...

”22 വർഷം കോൺഗ്രസിൽ പ്രവർത്തിച്ചയാളാണ് ഞാൻ; ഒരു രാത്രി കൊണ്ടൊന്നും സുഹൃദ് ബന്ധങ്ങൾ അവസാനിപ്പിക്കാനാവില്ല, നിർദ്ദേശങ്ങൾക്കായി അവർ എന്നെ സമീപിക്കാറുണ്ട്;” ഹിമന്ത ബിശ്വ ശർമ്മ

ഗുവാഹട്ടി : കോൺഗ്രസിലെ പല നേതാക്കളുമായി തനിക്ക് സുഹൃദ് ബന്ധമുണ്ടെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. അവർ ഉപദേശത്തിനായി തന്നെ സമീപിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. ദേശീയ ...

20-25 കുട്ടികളെ പ്രസവിച്ചാൽ അവരുടെ ചിലവുകൾ നോക്കാൻ അജ്മലിന് സാധിക്കുമോ ? ചിലവ് നോക്കാനാകില്ലെങ്കിൽ പ്രസവത്തെക്കുറിച്ച് പ്രഭാഷണം നടത്താനും ആർക്കും അവകാശമില്ല; എഐയുഡിഎഫ് നേതാവിനെതിരെ ഹിമന്ത ബിശ്വ ശർമ്മ

ഗുവാഹത്തി : പുരുഷന്മാർക്ക് മൂന്നും നാലും സ്ത്രീകളെ വിവാഹം കഴിക്കാൻ സാധിക്കില്ലെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. ഈ സമ്പ്രദായത്തിൽ മാറ്റം വരുത്തേണ്ട സമയം അടുത്തുകഴിഞ്ഞു. ...

ബംഗാൾ മുഖ്യമന്ത്രി അടിയന്തരമായി നടപടി സ്വീകരിക്കണം; രാഷ്‌ട്രപതിക്കെതിരായ അധിക്ഷേപ പരാമർശത്തിൽ പ്രതികരണവുമായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ

ന്യൂഡൽഹി: രാഷ്ട്രപതിക്കെതിരെ തൃണമൂൽ മന്ത്രി അഖിൽ ഗിരി നടത്തിയ പരാമർശത്തെ കുറിച്ചുള്ള വിവാദങ്ങൾ കത്തിപ്പടരുന്നു. രാഷ്ട്രപതിയ്‌ക്കെതിരെയാണ് മന്ത്രി അധിക്ഷേപകരമായ പരാമർശം നടത്തിയത്. സംഭവത്തിൽ ബംഗാൾ മുഖ്യമന്ത്രി മമത ...

ഇന്ത്യ ഒറ്റക്കെട്ടാണ്; രാഹുൽ ഗാന്ധിക്ക് വേണമെങ്കിൽ പാകിസ്താനിൽ പോയി യാത്ര നടത്താം; പരിഹസിച്ച് ഹിമന്ത ബിശ്വ ശർമ്മ

ന്യൂഡൽഹി : രാജ്യം മുഴുവൻ പദയാത്ര നടത്താൻ തയ്യാറായിരിക്കുന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ പരിഹസിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. ഇന്ത്യ മുഴുവൻ ഒറ്റക്കെട്ടാണെന്നും ...

ഡൽഹിയെ പാരിസ് ആക്കുമെന്ന് വാഗ്ദാനം നൽകി അധികാരത്തിൽ കയറിയ കെജ്രിവാളിന്റെ അവസ്ഥയെന്താണിപ്പോൾ; പരിഹസിച്ച് ഹിമന്ത ബിശ്വ ശർമ്മ

ഗുവാഹട്ടി : ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ അധികാരത്തിലേറുന്നതിന് മുൻപ് നൽകിയ വാഗ്ദാനങ്ങൾ ഓർമ്മിപ്പിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. ഡൽഹിയെ ലണ്ടൻ നഗരത്തിന് തുല്യമാക്കി ...

ജുഡീഷ്യറിക്ക് കൈത്താങ്ങായി അസം സർക്കാർ; ഗൗരവമില്ലാത്ത ഒരു ലക്ഷം സർക്കാർ കേസുകൾ പിൻവലിക്കും; സ്വാതന്ത്ര്യദിനത്തിൽ പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

ഗുവാഹട്ടി : 76-ാം സ്വാതന്ത്ര്യ ദിനത്തിൽ വൻ പ്രഖ്യാപനവുമായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. തീർപ്പാക്കാതെ കിടക്കുന്ന ഒരു ലക്ഷം മൈനർ കേസുകൾ സർക്കാർ പിൻവലിക്കുമെന്ന് ...

നിതീഷ് കുമാർ ഉഗ്രൻ ‘മാർഗദർശി’; ആറ് മാസം കൂടുമ്പോൾ പാർട്ടി മാറാൻ ആഗ്രഹിക്കുന്നവർ ബിഹാർ മുഖ്യമന്ത്രിയെ കണ്ട് പഠിക്കണമെന്ന് ഹിമന്ത ബിശ്വ ശർമ്മയുടെ പരിഹാസം

ഗുവാഹട്ടി: ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെ നിശിതമായി വിമർശിച്ച് അസം മുഖ്യമന്തി ഹിമന്ത ബിശ്വ ശർമ. ഓരോ ആറ് മാസം കൂടുമ്പോഴും പാർട്ടി മാറാൻ താൽപര്യപ്പെടുന്നവർക്ക് നിതീഷ് ...

800 ഓളം മദ്രസകൾ തകർത്തു; തീവ്രവാദം പഠിപ്പിക്കുന്ന മതപഠന ശാലകൾ ഇനിയുമുണ്ട്; മാതാപിതാക്കൾ ജാഗ്രത പാലിക്കണമെന്ന് ഹിമന്ത ബിശ്വ ശർമ്മ

ഗുവാഹത്തി : ബംഗ്ലാദേശ് തീവ്രവാദ സംഘടനകളുമായി ബന്ധമുള്ള മുഫ്തി മുസ്തഫ നടത്തിയിരുന്ന ജാമിയുൾ ഹുദ മദ്രസ പൊളിച്ചുകളഞ്ഞതായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. ജിഹാദി സംഘടനയായ ...

ഭീഷണികളെ ചെറുക്കാനൊരുങ്ങി അസം; അഞ്ച് പുതിയ കമാൻഡോ ബറ്റാലിയനുകൾ രൂപീകരിക്കുന്നതിനായി 839.95 കോടി അനുവദിച്ച് ഹിമന്ത സർക്കാർ

ദിസ്പൂർ: കുറ്റകൃത്യങ്ങൾ കുറയ്ക്കാനും അസം പോലീസിനെ കൃത്യനിർവഹണത്തിൽ സഹായിക്കാനുമായി കമാൻഡോ ബറ്റാലിയൻ രൂപീകരിക്കാനൊരുങ്ങി ഹിമന്ത സർക്കാർ. അഞ്ച് പുതിയ കമാൻഡോ ബറ്റാലിയനുകൾക്കായി 839.95 കോടി രൂപയാണ് മന്ത്രിസഭ ...

ഇതാണെടാ മുഖ്യമന്ത്രി; പ്രളയബാധിത പ്രദേശങ്ങളിലേക്ക് ഇരുചക്രവാഹനത്തിൽ യാത്ര ചെയ്ത് ഹിമന്ത ബിശ്വ ശർമ്മ; കൈയ്യടിച്ച് സോഷ്യൽ മീഡിയ

ഗുവാഹട്ടി ; അസമിലെ പ്രളയബാധിത പ്രദേശങ്ങളിലെ സ്ഥിതിഗതികൾ വിലയിരുത്താൻ ഇരുചക്ര വാഹനത്തിൽ എത്തി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. താമുൽപൂർ ജില്ലയിൽ സന്ദർശനംനടത്തുന്നതിനിടെയാണ് മുഖ്യമന്ത്രി ഇരുചക്ര വാഹനത്തിൽ ...

സർക്കാർ ന്യൂനപക്ഷത്തെ ഒരിക്കലും കൈവിടില്ല; മറ്റ് മുസ്ലീങ്ങളും അസമികൾ തന്നെയെന്ന് ഹിമന്ത ബിശ്വ ശർമ്മ

ഗുവാഹത്തി : അസമിൽ കാലങ്ങളായി താമസിക്കുന്ന ന്യൂനപക്ഷ സമുദായക്കാർ അസമികളാണെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. കാലങ്ങളായി സംസ്ഥാനത്ത് താമസിച്ചുവരുന്നവരെ തദ്ദേശീയരായി കണക്കാക്കുമെന്നും ആരും ഭയപ്പെടേണ്ടതില്ലെന്നും അദ്ദേഹം ...

മദ്രസ നിലനിൽക്കുന്ന കാലം വരെ കുട്ടികൾക്ക് ഡോക്ടറോ എൻജിനീയറോ ആകണമെന്ന് ചിന്തിക്കാൻ പോലും സാധിക്കില്ല; കുട്ടികളെ വീട്ടിൽ ഇരുത്തി മതം പഠിപ്പിക്കാമെന്നും അസം മുഖ്യമന്ത്രി

ഗുവാഹത്തി : മദ്രസ എന്ന വാക്ക് പോലും നിലനിൽക്കാൻ പാടില്ലെന്ന നിർദ്ദേശവുമായി അസം മുഖ്യമന്ത്രി ഹിമന്ത ബിസ്വ ശർമ്മ. സ്‌കൂളുകളിൽ സാധാരണ വിദ്യാഭ്യാസത്തിനാണ് മുൻഗണന നൽകേണ്ടത്. കുട്ടികളെ ...

അസം മുഖ്യമന്ത്രിയ്‌ക്ക് അശ്ലീല ഇ മെയിൽ സന്ദേശം; കോളേജ് അദ്ധ്യാപകൻ അറസ്റ്റിൽ

ഗുവാഹത്തി: അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വശർമ്മയ്ക്ക് ഇ-മെയിൽ വഴി അശ്ലീല സന്ദേശം അയച്ച കോളേജ് അദ്ധ്യാപകനെ അറസ്റ്റ് ചെയ്ത് പോലീസ്. ശ്രീകൃഷ്ണ ശാരദ കോളേജിലെ ഫിലോസഫി അദ്ധ്യാപകൻ ...

വാക്ക് പാലിച്ച് ഹിമന്ത; സർക്കാർ സർവീസിലേക്ക് റിക്രൂട്ടിംഗ് ആരംഭിച്ചു; ജോലി കിട്ടിയത് 23,000 ഉദ്യോഗാർത്ഥികൾക്ക്

ദിസ്പൂർ: 23,000 ത്തോളം യുവാക്കൾക്ക് സർക്കാർ ജോലി നൽകി അസം സർക്കാർ. ജോലി സംബന്ധിച്ച നിയമന കത്തുകൾ മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ ഇന്ന് വിതരണം ചെയ്തു. ...

Page 1 of 2 1 2