Imran Khan - Janam TV
Monday, July 14 2025

Imran Khan

ഇന്ത്യയിലെ കാര്യങ്ങളിൽ ഇടപെടുന്നതിന് മുൻപ് സ്വന്തം രാജ്യത്തെ പ്രശ്‌നങ്ങളെ പറ്റി ചിന്തിക്കണം;പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന് ഉപദേശം നൽകി പാക് മനുഷ്യാവകാശ പ്രവർത്തകൻ

ഇസ്ലാമാബാദ്: ഇന്ത്യയിലെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാൻ ശ്രമിക്കുന്ന പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനെ രൂക്ഷമായി വിമർശിച്ച് പാക് ജനത രംഗത്ത്. ഇമ്രാൻ ഖാന്റെ പ്രവൃത്തികളെ പരസ്യമായി ചോദ്യം ...

പുതിയ പാകിസ്താനെ വാർത്തെടുക്കുന്നതിൽ പരാജയപ്പെട്ടുവെന്ന് ഇമ്രാൻ ഖാൻ; രാജ്യത്തെ സംവിധാനങ്ങൾ മോശമെന്നും ആരോപണം

ഇസ്ലാമാബാദ്: തിരഞ്ഞെടുപ്പിന് മുൻപായി പാകിസ്താനിലെ ജനങ്ങൾക്ക് മുൻപാകെ വച്ച 'നയാ പാകിസ്താൻ' എന്ന ആശയം നടപ്പാക്കുന്നതിൽ പരാജയപ്പെട്ടുവെന്ന് തുറന്ന് സമ്മതിച്ച് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. രാജ്യത്തെ ...

ലോകം അറിയുന്ന ഒരു ഗായികയെ ഈ ഉപഭൂഖണ്ഡത്തിന് നഷ്ടമായി: അനുശോചനം അറിയിച്ച് ഇമ്രാൻ ഖാൻ

ഇസ്ലാമാബാദ് : ഇന്ത്യയുടെ വാനമ്പാടി ലതാ മങ്കേഷ്‌കറിന്റെ മരണത്തിൽ അനുശോചനം അറിയിച്ച് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. ലോകം അറിയുന്ന ഒരു ഗായികയെ ഈ ഉപഭൂഖണ്ഡത്തിന് നഷ്ടമായെന്ന് ...

ഇസ്ലാമോഫോബിയ അവസാനിപ്പിക്കുമെന്ന് കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ : കൈകോർത്ത് പ്രവർത്തിക്കാമെന്ന് ഇമ്രാൻ ഖാൻ

ഒട്ടാവ : വംശീയ വിരുദ്ധ തന്ത്രത്തിന്റെ ഭാഗമായി രാജ്യത്ത് ഇസ്ലാമോഫോബിയയെ ചെറുക്കുന്നതിന് പ്രത്യേക പ്രതിനിധിയെ നിയമിക്കുമെന്ന് കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ . കൊറോണ വാക്‌സിൻ നിർബന്ധമാക്കിയതിനെതിരായ ...

അന്ന് ഇന്ത്യയിലെ കർഷക സമരത്തിന് പിന്തുണ : ഇന്ന് ഇമ്രാനെതിരെ പാക് കർഷക സംഘടനകൾ പ്രക്ഷോഭത്തിൽ

ഇസ്ലാമാബാദ് : ജിഎസ്ടി ഇളവ് പിൻവലിച്ചതിനെ തുടർന്ന് പാകിസ്താനിൽ കർഷ സംഘടനകളുടെ പ്രക്ഷോഭം . ഇമ്രാൻ സർക്കാരിനെതിരെ പ്രക്ഷോഭത്തിനൊരുങ്ങുകയാണ് പാകിസ്താനിലെ കര്‍ഷകര്‍. ഫെബ്രുവരി 14 ന് പഞ്ചാബ് ...

അത് എന്നും എന്റെ ഉറക്കം കെടുത്തുന്നു; പാകിസ്താൻ മുഴുപ്പട്ടിണിയിലെന്ന് തുറന്ന് പറഞ്ഞ് ഇമ്രാൻ ഖാൻ

ഇസ്ലാമാബാദ് : പാകിസ്താനിൽ ദിനംപ്രതി കുതിച്ചുയരുന്ന പണപ്പെരുപ്പത്തെ കുറിച്ച് തുറന്നുപറഞ്ഞ് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. വർദ്ധിച്ചുവരുന്ന വിലക്കയറ്റം എന്നും തന്റെ ഉറക്കം കെടുത്തുന്നു എന്നാണ് ഇമ്രാൻ ഖാൻ ...

ഇമ്രാൻ ‘അന്താരാഷ്‌ട്ര പിച്ചക്കാരൻ’; ഭൂലോക തോൽവി; നാടുകടത്തണമെന്ന് ജമാ അത്തെ ഇസ്ലാമി

ലാഹോർ: പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനെ അന്താരാഷ്ട്ര യാചകനെന്ന് വിളിച്ച് ജമാ അത്തെ ഇസ്ലാമി തലവൻ സിറാജുൾ ഹക്ക്. പാകിസ്താനിൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്നതിനിടെയാണ് പരാമർശം. സാമ്പത്തിക ...

പാകിസ്താനിൽ കൊറോണയുടെ അഞ്ചാം തരംഗം: ഒമിക്രോൺ രോഗികളുടെ എണ്ണം കുതിച്ചുയരുന്നു, പ്രതിരോധത്തിൽ പതറി ഇമ്രാൻഖാൻ

ഇസ്ലമാബാദ്: പാകിസ്താനിൽ പിടിമുറുക്കി കൊറോണയുടെ അഞ്ചാം തരംഗം. കൊറോണയുടെ പുതിയ വകഭേദമായ ഒമിക്രോൺ രോഗികളുടെ എണ്ണവും രാജ്യത്ത് കുതിച്ചുയരുകയാണ്. 352 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചതെന്ന് പാക് ...

ആഗസ്റ്റിൽ 45 ആക്രമണം; ബലൂചിസ്താനിൽ മാത്രം പൊലിഞ്ഞത് 107 ജീവനുകൾ; അഫ്ഗാനിൽ താലിബാൻ അധികാരത്തിലേറിയതിന് പിന്നാലെ പാകിസ്താനിൽ ഭീകരാക്രമണങ്ങൾ വർദ്ധിക്കുന്നു

ഇസ്ലാമാബാദ് : അഫ്ഗാനിസ്ഥാനിൽ താലിബാൻ അധികാരത്തിൽ വന്നതിന് ശേഷം പാകിസ്താനിൽ ഭീകരാക്രമണങ്ങൾ വർദ്ധിച്ചതായി റിപ്പോർട്ട്. പാകിസ്താൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ കോൺഫ്‌ളിക്റ്റ് ആന്റ് സെക്യൂരിറ്റി സ്റ്റഡി (പിക്‌സ്) നടത്തിയ ...

നാണിച്ചിരിക്കുന്ന ഹിമപ്പുലിയുടെ വീഡിയോ പങ്കുവെച്ച് ഇമ്രാൻ ഖാൻ; പാകിസ്താൻ പട്ടിണികിടക്കുമ്പോൾ വീഡിയോ പോസ്റ്റ് ചെയ്യാൻ തനിക്ക് നാണമില്ലേയെന്ന് നാട്ടുകാർ

ഇസ്ലാമാബാദ് : പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനെതിരെ സമൂഹമാദ്ധ്യമങ്ങളിൽ ട്രോൾ മഴ. നാണിച്ചിരിക്കുന്ന ഹിമപുലിയുടെ വീഡിയോ ഇമ്രാൻ ഖാൻ തന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ പങ്കുവെച്ചിരുന്നു. ഇതിന് ...

ഇന്ത്യയിൽ ആക്രമണം നടത്താൻ ഖലിസ്ഥാൻ സംഘടനകൾക്ക് ഐഎസ്‌ഐയുടെ സഹായം; ബംഗ്ലാദേശിനെ തകർത്തത് പോലെ ഇന്ത്യയെ തകർക്കണമെന്ന് ആവശ്യം; ഇമ്രാൻ ഖാൻ നേരിട്ട് ഇടപെടുന്നുവെന്ന് റിപ്പോർട്ട്

ന്യൂഡൽഹി ; ഇന്ത്യയിലെ വിവിധ ഇടങ്ങളിൽ ആക്രമണം നടത്താൻ ഖലിസ്ഥാൻ സംഘടനകൾക്ക് പാക് ചാരസംഘടനയായ ഐഎസ്‌ഐ പിന്തുണ നൽകുന്നുണ്ടെന്ന് റിപ്പോർട്ട്. ഇതിനായി ഇവർ സോഷ്യൽ മീഡിയ ക്യാമ്പെയിനും ...

ഹിന്ദുക്കളെപ്പോലെ ബുദ്ധിമാന്മാരുടെ രാജ്യമായ ഇന്ത്യ ബിജെപിയെ തെരഞ്ഞെടുത്തത് എന്തിനാണെന്ന് ഇമ്രാൻ ഖാൻ ; ബുദ്ധിയുള്ളതു കൊണ്ടാണതെന്ന് സോഷ്യൽ മീഡിയ

ഇസ്ലാമാബാദ് : ഇന്ത്യക്കെതിരെ വിഷലിപ്തമായ പ്രസ്താവനകൾ നടത്തി പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. ജമ്മു കശ്മീരിനെ തുറന്ന ജയിൽ എന്ന് പരാമർശിച്ചായിരുന്നു ഇമ്രാൻ ഖാന്റെ സംഭാഷണം . ...

ആർ എസ് എസും അതിന്റെ പ്രത്യയശാസ്ത്രവും , മോദി സർക്കാരും ഭീഷണിയാവുകയാണ് : ഇന്ത്യയെ ആരും വിമർശിക്കാത്തത് എന്തുകൊണ്ടാണെന്ന് ഇമ്രാൻ ഖാൻ

ഇസ്ലാമാബാദ് : ഭീകരതയുടെ പേരിൽ പാകിസ്താനെ വിമർശിക്കുന്ന ലോകരാജ്യങ്ങൾ ഫാസിസ്റ്റ് നയത്തിന്റെ പേരിൽ ഇന്ത്യയെ വിമർശിക്കാത്തത് എന്തുകൊണ്ടാണെന്ന് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ .ഇസ്ലാമാബാദിൽ നടന്ന മാർഗല്ല ...

ജോ ബൈഡന്റെ ജനാധിപത്യ ഉച്ചകോടിക്കുള്ള ക്ഷണം പാകിസ്താൻ നിരസിച്ചു; ചൈനയെ ഒഴിവാക്കിയതിലുളള പ്രതിഷേധമെന്ന് സൂചന

ഇസ്ലാമാബാദ്: യുഎസ് പ്രസിഡന്റ് ജോ ബൈഡൻ അധ്യക്ഷത വഹിക്കുന്ന ജനാധിപത്യ ഉച്ചകോടിക്കുള്ള ക്ഷണം പാകിസ്താൻ നിരസിച്ചു. ഡിസംബർ 9,10 തീയതികളിൽ നടക്കുന്ന ഉച്ചക്കോടിക്കുളള ക്ഷണമാണ് പാകിസ്താൻ നിരസിച്ചത്. ...

പാകിസ്താനിലെ വിവാഹമോചനങ്ങളുടെ പ്രധാനകാരണം സ്ത്രീകളുടെ പുകവലിയെന്ന് പാക് നാഷ്ണൽ അസംബ്ലിയംഗം;മരണങ്ങളിൽ 11 ശതമാനവും പുകവലി കാരണം

ഇസ്ലാമാബാദ്:പാകിസ്താനിൽ വിവാഹമോചനക്കേസുകൾ നാൾക്കുനാൾ വർദ്ധിക്കുകയാണെന്ന കണക്കുകൾ പുറത്ത് വന്നതിന് പിന്നാലെ അതിന്റെ പ്രധാന കാരണവും കൂടി വെളിപ്പെടുത്തിയിരിക്കുകയാണ് പാക് ദേശീയ അസംബ്ലി അംഗം ഡോ.നൗഷീൻ ഹമീദ്. പാകിസ്താൻ ...

പാകിസ്താനിൽ ഇമ്രാൻ ഖാന്റെ പാർട്ടി നേതാവിനെ അജ്ഞാതർ വെടിവച്ചു കൊന്നു

ഇസ്ലാമാബാദ് : പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ പാർട്ടി നേതാവിനെ അജ്ഞാതർ വെടിവച്ചു കൊന്നു . പാകിസ്താൻ തെഹ്‌രീക്-ഇ-ഇൻസാഫ് പാർട്ടി നേതാവ് റാണാ സഖാവത് എന്ന നേതാവിനെയാണ് ...

സാമ്പത്തിക പ്രതിസന്ധി രൂക്ഷം; ലോകരാജ്യങ്ങൾക്ക് മുൻപിൽ ഭിക്ഷയാചിച്ച് പാക് പ്രധാനമന്ത്രി; ഒരിക്കൽ കൂടി സഹായം നൽകി സൗദി അറേബ്യ

ഇസ്ലാമാബാദ് : സാമ്പത്തിക പ്രതിസന്ധിയിൽ നട്ടംതിരിഞ്ഞ് ലോകരാജ്യോങ്ങളോട് കൈനീട്ടി പാകിസ്താൻ. പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ അഭ്യർത്ഥന പ്രകാരം പാകിസ്താനെ സഹായിക്കാൻ ഒരിക്കൽ കൂടി സൗദി അറേബ്യ രംഗത്തുവന്നിരിക്കുകയാണ്. ...

സ്വന്തം കുട്ടിയെ അതിർത്തിയിലേക്ക് വിട്ടിട്ട് ഇമ്രാൻ ഖാനെ ബിഗ് ബ്രദർ എന്ന് വിളിക്കട്ടെ; സിദ്ധുവിന് മറുപടിയുമായി ഗൗതം ഗംഭീർ

ന്യൂഡൽഹി: പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ ബിഗ് ബ്രദർ എന്ന് അഭിസംബോധന ചെയ്ത പഞ്ചാബ് കോൺഗ്രസ് അദ്ധ്യക്ഷനും മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവുമായ നവജ്യോത് സിംഗ് സിദ്ധുവിന് ...

“അത് പാകിസ്താനല്ല” ; ഇന്ത്യയുടെ പ്രധാനശത്രു ആരെന്ന് വെളിപ്പെടുത്തി ബിപിൻ റാവത്ത്

ന്യൂഡൽഹി : ഇന്ത്യയുടെ പ്രധാനശത്രു ആരെന്ന് വെളിപ്പെടുത്തി സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്ത്. രാജ്യത്തിന്റെ പ്രധാനശത്രു പാകിസ്താനല്ലെന്നും അത് ചൈനയാണെന്നും അദ്ദേഹം പറഞ്ഞു. ദേശീയമാദ്ധ്യമം ...

എല്ലാ തെറ്റുകളും അംഗീകരിക്കുന്നുവെന്ന് അറ്റോർണി ജനറൽ : ഇമ്രാൻ ഖാൻ കോടതിയിലെത്തിയേ തീരുവെന്ന് പാക് കോടതി

ഇസ്‌ലാമാബാദ് : 2014 ലെ പെഷവാർ സ്‌കൂൾ കൂട്ടക്കൊലയുമായി ബന്ധപ്പെട്ട് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനെ വിളിച്ചുവരുത്താൻ സുപ്രീം കോടതി. കേസിൽ ഇന്ന് വാദം കേൾക്കുമ്പോൾ, കോടതിയുടെ ...

ജനങ്ങളെ അടിച്ചമർത്തുന്നു; രാജ്യം സാമ്പത്തിക തകർച്ചയിലേക്ക് ; ഇമ്രാൻ ഖാനെതിരെ പാകിസ്താനിൽ പ്രതിഷേധ കൊടുങ്കാറ്റ്

ഇസ്ലാമാബാദ് : പാകിസ്താനിലെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം പ്രധാനമന്ത്രി ഇമ്രാൻ ഖാനാണെന്ന് ജനങ്ങൾ. ഇമ്രാൻ ഭരണകൂടത്തിനെതിരെ ശക്തമായ പ്രതിഷേധമാണ് പാകിസ്താനിൽ നടക്കുന്നത്. സാമ്പത്തിക ബുദ്ധിമുട്ടുകാരണം കറാച്ചിയിൽ യുവാവ് ...

വർഷങ്ങളായി എന്റെ അമ്മാവന്മാർ എന്നെ പീഡിപ്പിക്കുന്നു; വിവരം അമ്മയോട് പറഞ്ഞപ്പോൾ ശകാരിച്ചു: നീതി തേടി പാകിസ്താനിലെ പതിനാലു വയസുകാരി

ഇസ്ലാമാബാദ്: പകിസ്താനിൽ സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ വർദ്ധിക്കുന്നു. മനുഷ്യമനസാക്ഷിയെ വിണ്ടും ഞെട്ടിച്ചുകൊണ്ട് വർഷങ്ങോളം അമ്മാവന്മാരുടെ ക്രൂര പീഡനത്തിനിരയായ പതിനാലുകാരിയുടെ അനുഭവം ഒടുവിൽ പുറത്ത്. റാവൽപിണ്ടിയിലെ ധോക്ക് ദരാസിയനിലാണ് സംഭവം. ...

മുഹമ്മദ് ഷമിയ്‌ക്കെതിരെ സൈബർ ആക്രമണം | പിന്നിൽ ആര് ?… വീഡിയോ

ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയ്ക്കെതിരെ നടക്കുന്ന സൈബർ ആക്രമണങ്ങൾക്ക് പിന്നിൽ പാകിസ്താനും ചാരസംഘടനയായ ഐഎസ്ഐയും. ടി ട്വന്റിയിലെ പാകിസ്താനുമായുള്ള മത്സരത്തിൽ ഇന്ത്യ പരാജയപ്പെട്ടതോടെയാണ് സാമൂഹ്യമാദ്ധ്യമങ്ങളിൽ ...

കശ്മീർ വിഷയത്തിൽ ഇന്ത്യയെ അന്താരാഷ്‌ട്ര തലത്തിൽ അപമാനിക്കാൻ പാകിസ്താൻ ഗൂഢാലോചന നടത്തി; പ്രചരിപ്പിച്ചത് പാക് എംബസികൾ വഴി; റിപ്പോർട്ട് പുറത്ത്

ന്യൂഡൽഹി : കശ്മീർ വിഷയം ചൂണ്ടിക്കാട്ടി ഇന്ത്യയെ ആഗോള തലത്തിൽ അപമാനിക്കാൻ പാകിസ്താൻ ടൂൾക്കിറ്റ് നിർമ്മിച്ചതായി റിപ്പോർട്ട്. ഇന്ത്യയുടെ ആഭ്യന്തര വിഷയങ്ങൾ എടുത്തുകാട്ടിക്കൊണ്ട് രാജ്യത്തിനെതിരെ പ്രതിഷേധം നടത്താനാണ് ...

Page 10 of 12 1 9 10 11 12