Indian Army - Janam TV
Saturday, July 12 2025

Indian Army

കനത്ത മഞ്ഞുവീഴ്ചയിൽ കുടുങ്ങി ഗർഭിണി; മലനിരകളിൽ നിന്നും 5 കിലോമീറ്റർ ചുമന്ന് സൈനികർ

ന്യൂഡൽഹി: ജമ്മുകശ്മീരിലെ കനത്ത മഞ്ഞുവീഴ്ചയുള്ള മേഖലയിൽ രക്ഷാപ്രവർത്തന ങ്ങളുമായി സൈന്യം. ഗർഭിണിയായ യുവതിയെയാണ് ദുർഘടമായ കാലാവസ്ഥയെ മറികടന്ന് സൈന്യം ആശുപത്രിയിലെത്തിച്ചത്. ഇന്ത്യൻ കരസേനയുടെ തോർണാ ബറ്റാലിയനാണ് ഗർഭണിയായ ...

ചൈനയുമായി പത്താം കമാൻഡർ തല ചർച്ച ഫലപ്രദം; രാഷ്‌ട്രതലവന്മാരുടെ വികാരത്തെ മാനിക്കാൻ ധാരണയെന്നും പ്രതിരോധ വകുപ്പ്

ന്യൂഡൽഹി: ഇന്ത്യ-ചൈന കമാൻഡർ തല ചർച്ച ഫലപ്രദമെന്ന് കേന്ദ്രപ്രതി രോധവകുപ്പ്. പത്താം വട്ട ചർച്ച സംബന്ധിച്ച ഔദ്യോഗിക വാർത്താക്കുറിപ്പിലാണ് പ്രതിരോധ മന്ത്രാലയം തൃപ്തി രേഖപ്പെടുത്തിയത്. ഇന്നലെയാണ് പത്താം ...

ചൈനയുടെ നീക്കം അതിർത്തിയെ സംഘർഷഭൂമിയാക്കി; വിശ്വാസരാഹിത്യത്തിലേക്കും നയിച്ചു: ജനറൽ നരവാനേ

ന്യൂഡൽഹി: അതിർത്തിയെ സംഘർഷഭൂമിയാക്കിയത് ചൈനയുടെ നീക്കമാ ണെന്ന് ജനറൽ നരവാനേ. അതിർത്തിയിൽ ചൈന നടത്തിയ കടന്നുകയറ്റ ശ്രമം വിശ്വാസരാഹിത്യത്തിന്റെ ഏറ്റവും വലിയ തെളിവാണെന്നും കരസേനാ മേധാവി ആരോപിച്ചു. ...

സിമന്റ് ഉറച്ച് യാത്ര തടസ്സമാക്കി തുരങ്കപാത; ഡ്രില്ലിങ്ങിലൂടെ 12 മീറ്റർ ആഴത്തിലേക്ക് കയറാൻ സൈന്യം

ചമോലി: തപോവൻ പ്രളയപ്രദേശത്തെ തുരങ്കത്തിനകത്ത് കുടുങ്ങിയെന്ന് പ്രതീക്ഷിക്കുന്നവരെ കണ്ടെത്താൻ പരിശ്രമങ്ങളുമായി സൈന്യം. ആയിരത്തിലേറെ ചാക്ക് സിമന്റും പ്രളയത്തിലെ ചെളിയും ഉറച്ച തുരങ്കത്തിലേക്ക് കടക്കാനുള്ള പരിശ്രമമാണ് കഴിഞ്ഞ നാലു ...

റിപ്പബ്ലിക് ദിന പരേഡിൽ പിനാകാ വ്യൂഹം അണിനിരത്താൻ സൈന്യം; മൊഹാലി സ്വദേശി നയിക്കും

ചണ്ഡീഗഡ്: ഇന്ത്യൻ സൈന്യം റിപ്പബ്ലിക് ദിന പരേഡിൽ പിനാകാ വ്യൂഹം അണിനിരത്തും. പരേഡിന്റെ പ്രദർശനങ്ങളുടെ ഭാഗമായും രാജ്പഥിലൂടെയുമാണ് സൈന്യത്തിന്റെ ഭാഗമായി ക്കഴിഞ്ഞ മൾട്ടി ലോഞ്ച് റോക്കറ്റ് സിസ്റ്റമായ ...

ബിൻ ലാദനെ കണ്ടെത്തിയ രാത്രികണ്ണുകൾ ഇനി ഇന്ത്യൻ സൈന്യത്തിനും

ന്യൂഡൽഹി: ഇന്ത്യൻ സൈന്യത്തിന്റെ രാത്രിയിലെ കണ്ണുകളായി ബിൻ ലാദനെതിരെ ഓപ്പറേഷൻ നടത്തിയ കാഴ്ചാ ഉപകരണങ്ങൾ. അമേരിക്കയുടെ സീൽ എന്ന വിദഗ്ദ്ധരായ കമാന്റോ സംഘം ഉപയോഗിക്കുന്ന നൈറ്റ് വിഷൻ ...

സൈന്യത്തിലേക്ക് കൂടുതൽ വനിതകൾ; ലക്‌നൗവിൽ റിക്രൂട്ട്‌മെന്റ് റാലി ഇന്നു മുതൽ

ലക്‌നൗ: ഇന്ത്യൻ കരസേനയിൽ വനിതാ പ്രാതിനിധ്യം വർദ്ധിപ്പിക്കുന്നു. അഞ്ചു ദിവസം നീണ്ടു നിൽക്കുന്ന മെഗാ റിക്രൂട്ട്‌മെന്റ് റാലി ഉത്തർപ്രദേശ് കേന്ദ്രീകരിച്ച് ഇന്നാരംഭിക്കും.കൊറോണ കാരണം മാറ്റിവെച്ച റിക്രൂട്ട്‌മെന്റ് ഡ്രൈവാണ് ...

ഇന്ത്യൻ സൈനികന്റെ ആത്മവിശ്വാസം ഹിമാലയത്തേക്കാൾ വലുത്; സേനയുടെ ക്ഷമ പരീക്ഷിക്കരുത്: ചൈനയ്‌ക്ക് താക്കീതുമായി കരസേനാ മേധാവി

ന്യൂഡൽഹി: അതിർത്തിയിൽ ചൈന നടത്തുന്ന നീക്കങ്ങൾക്കെതിരെ ശക്തമായ മുന്നറിയിപ്പുമായി കരസേനാ മേധാവി ജനറൽ എം.എം.നരവാനെ. അതിർത്തിയിലെ ഇന്ത്യൻ സൈനികരുടെ ആത്മവിശ്വാസം അവർ നിലയുറപ്പിച്ചിരിക്കുന്ന ഹിമാലയൻ മലനിരക ളേക്കാൾ ...

‘ഒന്നടിച്ചാൽ പത്തായി മടക്കിനൽകുന്ന ഇന്ത്യൻസൈന്യം,അവരാണ് ശരിക്കും ഹീറോസ്‘ഇന്ത്യൻസൈനികരെ വാനോളം പുകഴ്‌ത്തി പാക്പെൺകുട്ടികൾ

ഒന്നടിച്ചാൽ പത്തായി മടക്കി നൽകുന്ന ഇന്ത്യൻ സൈന്യം , അത് ശരിക്കും അറിയാവുന്നവരാണ് പാക് സൈനികർ ,ഇന്ന് അവർ മറ്റൊന്നു കൂടി മനസ്സിലാക്കി , ഇന്ത്യൻ സൈനികരുടെ ...

കശ്മീരിലേക്ക് തുർക്കി തീവ്രവാദികളെ അയക്കാൻ എർദോഗാൻ ; അരിപ്പയാകേണ്ടവർ പോന്നോട്ടെയെന്ന് ഇന്ത്യൻ സൈന്യം

‌ന്യൂഡൽഹി : തീവ്ര ഇസ്ലാമിസത്തിലേക്ക് നീങ്ങുന്ന തുർക്കി ഇന്ത്യക്കെതിരെ തിരിയുന്നതായി അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ. സിറിയയിൽ യുദ്ധം ചെയ്യുന്ന തുർക്കിഷ് തീവ്രവാദ സംഘടനയിലെ അംഗങ്ങളെ കശ്മീരിലേക്ക് വിടാൻ തുർക്കി ...

മിലിട്ടറി ഇന്റലിജൻസിന്റെ ഒൻപത് വർഷക്കാലത്തെ കഠിന പ്രയത്നം ; ഉൾഫയുടെ നട്ടെല്ലൊടിച്ച കീഴടങ്ങൽ ഇങ്ങനെ

ചൈനയിലിരുന്ന് ആക്രമണങ്ങൾ ആസൂത്രണം ചെയ്യുന്ന ഉൾഫയുടെ പരമോന്നത നേതാവ് പരേഷ് ബറുവ ഒരു പക്ഷേ ഇങ്ങനെയൊരു തിരിച്ചടി പ്രതീക്ഷിച്ചിട്ടുണ്ടാവില്ല. തന്റെ ഏറ്റവും അടുത്ത അനുയായിയും സംഘടനയുടെ ഡെപ്യൂട്ടി ...

ഭീകരവിരുദ്ധപോരാട്ടത്തിനിടെ ഭീകരന്റെ മനസ് മാറ്റി ജീവിതത്തിലേക്ക് കൂട്ടി സൈന്യം:സൈനികരുടെ കാൽക്കൽവീണ് നന്ദി പറഞ്ഞ് പിതാവ്

ശ്രീനഗർ : ഭീകരതയ്ക്കെതിരെ ആയുധങ്ങൾ കൊണ്ട് മാത്രമല്ല മനസ്സ് കൊണ്ടും പോരാടാമെന്ന് കാട്ടിത്തരികയാണ് ഇന്ത്യൻ സൈന്യം . ജമ്മുകശ്മീരില്‍ ഭീകരതയുടെ മാര്‍ഗം ഉപേക്ഷിച്ച് മരണത്തില്‍ നിന്ന് ജീവിതത്തിലേയ്ക്ക് ...

ശത്രുത യുദ്ധത്തില്‍ മാത്രം; പാക് സൈനികന്റെ ശവകുടീരം സംരക്ഷിച്ച് ഇന്ത്യന്‍ സൈന്യം

ശ്രീനഗര്‍: ഇന്ത്യന്‍ സേനയുടെ അനുകമ്പയും യുദ്ധരംഗത്തെ മര്യാദകള്‍ക്കും ഉദാഹരണമായി അതിര്‍ത്തിയിലെ ശവകുടീരം. ജമ്മുകശ്മീരിലെ നൗഗാം സെക്ടറിലെ അതിര്‍ത്തിമേഖലയിലാണ് സൈന്യം  സംരക്ഷിച്ചത്. പാക് സൈനികന്റെ ശവകുടീരമാണ് കാടുമൂടിക്കിടന്നത് സൈന്യം ...

യുദ്ധാനന്തര ചികിത്സാ ഫണ്ട് ആയുധം വാങ്ങാനുള്ളതല്ല: കരസേന

ന്യൂഡല്‍ഹി:  യുദ്ധാനന്തര ചികിത്സാ ഫണ്ട് വകമാറ്റിചിലവഴിക്കാറില്ലെന്ന് കരസേന വ്യക്തമാക്കി . സേന യുദ്ധസമയത്ത് പരിക്കേല്‍ക്കുന്നവരെ ചികിത്സിക്കാനും മറ്റ് സഹായങ്ങള്‍ക്കുമായി രൂപീകരിച്ചിട്ടുള്ള ഫണ്ട് മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാറില്ലെന്ന് അറിയിച്ചു. ...

ലഡാക്കിനാവശ്യം സര്‍വ്വസജ്ജമായ സൈനിക കേന്ദ്രം; സാഹചര്യം പാര്‍ലമെന്റ്‌റി പാനലിനെ ബോധ്യപ്പെടുത്തി സംയുക്തസേനാ മേധാവി

ന്യൂഡല്‍ഹി: ചൈനയ്‌ക്കെതിരെ ശക്തമായ പ്രതിരോധം തീര്‍ക്കേണ്ടതിന്റെ ആവശ്യകത ലോകസഭാംഗങ്ങളെ ബോധ്യപ്പെടുത്തി ഇന്ത്യന്‍ കരസേന. സംയുക്ത പാര്‍ലമെന്ററി പാനലിന് മുന്നിലാണ് ലഡാക്കിലെ അവസ്ഥ സേനാ മേധാവികള്‍ വിവരിച്ചത്. സംയുക്ത ...

ജമ്മുകശ്മീരില്‍ ഭീകരര്‍ക്കായി തിരച്ചില്‍; മൂന്ന് പേര്‍ പിടിയില്‍

ശ്രീനഗര്‍: ജമ്മുകശ്മീരിലെ ഭീകരര്‍ക്കായുള്ള തിരച്ചില്‍ സൈന്യം ശക്തമാക്കിയത് ഫലം കാണുന്നു. ഇന്നലെ മാത്രം മൂന്നുപേരെ വന്‍ ആയുധശേഖരമടക്കം പിടികൂടിയത്. കുപ്പ് വാര മേഖലയിലാണ് സൈന്യം നേരിട്ട് തിരച്ചിലിനിറങ്ങിയത്. ...

ജമ്മുകശ്മീരില്‍ ഭീകര വേട്ട തുടരുന്നു; അനന്തനാഗില്‍ ശക്തമായ ഏറ്റുമുട്ടല്‍

ശ്രീനഗര്‍: ജമ്മുകശ്മീരില്‍ സൈന്യം ഭീകരവേട്ട തുടരുന്നു. ഇന്നു അതിരാവിലെ അനന്തനാഗിലാണ് ഭീകരന്മാരുടെ സാന്നിധ്യം തിരിച്ചറിഞ്ഞിരിക്കുന്നത്. ഏറ്റുമുട്ടല്‍ ആരംഭിച്ചതായി സൈനിക വൃത്തങ്ങള്‍ അറിയിച്ചു. ശ്രീഗുഫാര മേഖലയിലാണ് സൈന്യം ഭീകരരുടെ ...

ഫേസ്ബുക്ക് ഉള്‍പ്പെടെ 89 ആപ്പുകള്‍ നീക്കം ചെയ്യണം ; ജവാന്മാര്‍ക്ക് നിര്‍ദ്ദേശവുമായി ഇന്ത്യന്‍ സൈന്യം

ശ്രീനഗര്‍ : സാമൂഹ്യ മാദ്ധ്യമമായ ഫേസ്ബുക്ക് ഉള്‍പ്പെടെയുള്ള ആപ്ലിക്കേഷനുകള്‍ സ്മാര്‍ട്ട് ഫോണുകളില്‍ നിന്നും നീക്കം ചെയ്യാന്‍ ജവാന്മാരോട് നിര്‍ദ്ദേശിച്ച് ഇന്ത്യന്‍ സൈന്യം. ഫേസ്ബുക്ക്, ട്രൂകോളര്‍, ഇന്‍സ്റ്റഗ്രാം എന്നിവയുള്‍പ്പെടെ ...

കാര്‍ഗില്‍ യുദ്ധമുഖം ഓര്‍മ്മിപ്പിച്ച് ഇന്ത്യന്‍ കരസേന: വിക്രം ബത്രയുടെ ബലിദാന ദിനത്തില്‍ സേനയുടെ ആദരവ് വീഡിയോയിലൂടെ

ന്യൂഡല്‍ഹി: ഇന്ന് കാര്‍ഗില്‍ യുദ്ധത്തില്‍ ക്യാപ്റ്റന്‍ വിക്രം ബത്രയുടെ വീരബലിദാനദിനം. വീരസൈനികന് ആദരവ് അര്‍പ്പിച്ച് ഇന്ത്യന്‍ കരസേനയുടെ സന്ദേശം വൈറലായിരിക്കുന്നു. ഇന്ത്യന്‍ യുദ്ധചരിത്രത്തിലെ ഏറ്റവും കഠിനമായ പോരാട്ടമെന്ന് ...

കിഴക്കന്‍ ലഡാക്കില്‍ കരസേനാ മേധാവിയുടെ സന്ദര്‍ശനം ആരംഭിച്ചു

ലഡാക്: ഇന്ത്യന്‍ കരസേനാ മേധാവി ജനറല്‍ എം.എം.നരവാനേയുടെ സന്ദര്‍ശനത്തിന്റെ രണ്ടാം ദിനത്തിലെ പരിപാടികള്‍ ആരംഭിച്ചു. കിഴക്കന്‍ ലഡാക് മേഖലയിലാണ് ഇന്ന് രാവിലെ മുതല്‍ ജനറല്‍ നരവാനേ സൈനികരെ ...

ബിഹാര്‍ റെജിമെന്റ് ധ്രുവപോരാളികളുടെ വിജയഗാഥ;സൈനികരുടെ ധീരതയ്‌ക്ക് അഭിവാദ്യം അര്‍പ്പിച്ച് ഇന്ത്യന്‍ സൈന്യം;വൈറലായി വീഡിയോ

ന്യൂഡല്‍ഹി: ബിഹാര്‍ റെജിമെന്റിലെ സൈനികരുടെ ധീരതയ്ക്ക് അഭിവാദ്യം അര്‍പ്പിച്ച് ഇന്ത്യന്‍ സൈന്യം. ബിഹാര്‍ റെജിമെന്റ് ജവാന്മാരുടെ ധൈര്യത്തെ പ്രകീര്‍ത്തിച്ച് നോര്‍ത്തേണ്‍ കമാന്‍ഡ് ആര്‍മി സാമൂഹ്യ മാദ്ധ്യമങ്ങളില്‍ പങ്കുവെച്ച ...

സൈന്യത്തിന് പൂർണ സ്വാതന്ത്ര്യം ; കടന്നുകയറ്റമുണ്ടായാൽ അടിച്ചു നിരപ്പാക്കാൻ നിർദ്ദേശം

ന്യൂഡൽഹി : വിവിധ സൈനിക മേധാവികൾക്കൊപ്പമുള്ള പ്രതിരോധമന്ത്രിയുടെ യോഗം അവസാനിച്ചു. ചൈനയുടെ ഏത് കടന്നുകയറ്റത്തോടും ശക്തമായി തന്നെ പ്രതികരിക്കാൻ സൈന്യത്തിന് നിർദ്ദേശം നൽകി. അതിർത്തി സംരക്ഷിക്കാൻ ആവശ്യമായ ...

ഒരിഞ്ച് ഭൂമി പോലും നഷ്ടപ്പെട്ടിട്ടില്ല; ഭാരതമാതാവിനെ തൊടാൻ ശ്രമിച്ചവർക്ക് മറുപടി കൊടുത്തിട്ടുണ്ട്: പ്രധാനമന്ത്രി

ന്യൂഡൽഹി : ഒരിഞ്ച് ഭൂമിയോ ഒരു സൈനിക പോസ്റ്റോ ഇന്ത്യക്ക് നഷ്ടമായിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ചൈന ഇന്ത്യൻ മണ്ണിലേക്ക് കടന്നുകയറിയിട്ടില്ല. നമ്മുടെ 20 സൈനികർ വീരമൃത്യു വരിച്ചു. ...

24 മണിക്കൂറിനിടെ കശ്മീരില്‍ സൈന്യം വധിച്ചത് എട്ട് ഭീകരരെ: പള്ളിയിലൊളിച്ച ഭീകരരെ പുകച്ച് പുറത്തു ചാടിച്ചു

ശ്രീനഗര്‍: കശ്മീരിലെ ഷോപിയാനിലും പാംപോറിലും ശക്തമായ ഏറ്റുമുട്ടല്‍ . കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നടന്ന ഏറ്റമുട്ടലില്‍ എട്ട് ഭീകരർ കൊല്ലപ്പെട്ടു. സുരക്ഷാ സൈന്യം നടത്തിയ സൈനിക നീക്കത്തിലാണ് ...

Page 16 of 17 1 15 16 17