ipl2024 - Janam TV

ipl2024

സുരക്ഷാവേലി മറികടന്ന് കാണാനെത്തിയ ആരാധകന് ധോണിയുടെ ഉറപ്പ്! ജീവൻ രക്ഷിക്കും; മനസ് നിറയ്‌ക്കും കഥ

​ഐപിഎൽ കഴിഞ്ഞ് ദിവസങ്ങളായെങ്കിലും ഒരുമാസത്തിലേറെ നീണ്ടുനിന്ന ക്രിക്കറ്റ് കാർണിവെല്ലിൽ പുറത്തറിയാതെ പോയ ചില മനോഹര നിമിഷങ്ങളുമുണ്ടായിരുന്നു. അത്തരമൊരു കാര്യമാണ് ഇന്ന് പുറത്തുവന്നത്. മേയ് പത്തിന് അഹമ്മദാബാദിൽ നടന്ന ...

നിശബ്ദമാക്കാനെത്തിയവരുടെ സ്പീക്കർ അഴിച്ചിട്ട് കൊൽക്കത്ത; ഫൈനലിൽ നാണക്കേടിന്റെ റെക്കോർഡുമായി ഹൈദരാബാദ്

കൊൽക്കത്തയെ നിശബ്ദമാക്കാനിരുന്ന ഹൈദരാബാദിൻ്റെ സ്പീക്കർ അഴിച്ചിട്ട് ശ്രേയസും പിള്ളേരും. അക്ഷരാർത്ഥത്തിൽ ഒന്നാം ക്വാളിഫയറിന്റെ തനിയാവർത്തനമാണ് ചെന്നൈയിലെ ചെപ്പോക്കിൽ കണ്ടത്.പേരുകേട്ട ബാറ്റിം​ഗ് നിരയുമായെത്തിയ ഹൈദരാബാദ് 18.3 ഓവറിൽ 113 ...

ഒരേയൊരു കോലി, ഐപിഎല്ലിൽ നിർണായക റെക്കോർഡ്; തൊടമുടിയാത്

ഐപിഎൽ ചരിത്രത്തിൽ നിർണായമായ മറ്റൊരു റെക്കോർഡുകൂടി സ്വന്തം പേരിലാക്കി വിരാട് കോലി. രാജസ്ഥാനെതിരെ നടക്കുന്ന എലിമിനേറ്ററിൽ ഐപിഎൽ ചരിത്രത്തിൽ 8,000 റൺസ് തികയ്ക്കുന്ന ആദ്യ ബാറ്ററായി കോലി ...

മേയിൽ തോൽക്കാത്തവരും ജയിക്കാത്തവരും നേ‌‌‌‍‌‌‌‌‌ർക്കുനേ‍‌‍‍‌‍ർ,​ ഇന്ന് അഹമ്മദാബാദിൽ തീ പാറും പോരാട്ടം; എലിമിനേറ്ററിൽ ആര് വീഴും 

ഇന്ന് എലിമിനേറ്ററിൽ മുഖാമുഖം വരുന്ന രാജസ്ഥാനും ബെംഗളൂരുവിനും ഒരു സാമ്യമുണ്ട്. രാജസ്ഥാൻ മേയ് തുടങ്ങിയ ശേഷം ഒരു മത്സരം പോലും ജയിച്ചിട്ടില്ലെങ്കിൽ ബെംഗളൂരു മേയിൽ ഇതുവരെ പരാജയം ...

പഞ്ചാബിനെ അടിച്ച് പഞ്ചറാക്കി ഹൈദരാബാദ്; പോയിൻ്റ് ടേബിളിൽ രണ്ടാമത്

അവസാന മത്സരത്തിൽ ആശ്വാസം ജയവുമായി സീസൺ അവസാനിപ്പിക്കാമെന്ന പഞ്ചാബിൻ്റെ മോ​ഹങ്ങൾക്ക് ഹൈദരാബാദിന്റെ തിരിച്ചടി.പഞ്ചാബുയർത്തിയ 215 റൺസിൻ്റെ വിജയലക്ഷ്യം അഞ്ചു പന്ത് ബാക്കി നിൽക്കെ ഹൈദരാബാദ് മറികടന്നു. ട്രാവിസ് ...

ലക്നൗവും..! പത്താം തോൽവിയോടെ സീസൺ അവസാനിപ്പിച്ച് മുംബൈ; എൽ.എസ്.ജിക്ക് ആശ്വാസ ജയം

സ്വന്തം നാട്ടിൽ സീസണിലെ അവസാന മത്സരത്തിലും പരാജയം രുചിച്ച് മുംബൈ ഇന്ത്യൻസ്. മുൻ നായകൻ രോഹിത് (38 പന്തിൽ 68) ശർമ്മയുടെ ഇന്നിം​ഗ്സാണ് വലിയൊരു നാണക്കേടിൽ നിന്ന് ...

നിസാരം..! മുംബൈയെ ‘ഇത്ര” റൺസിന് തോൽപ്പിച്ചാൽ ലക്നൗവിന് പ്ലേ ഓഫ് സ്വപ്നം കാണാം

പ്ലേ ഓഫ് സ്വപ്നങ്ങൾ ഏറെക്കുറെ അവസാനിച്ച രണ്ടു ടീമുകളാണ് ഐപിഎല്ലിൽ ഇന്ന് ഏറ്റുമുട്ടുന്നത്. അവസാന സ്ഥാനക്കാരയ മുംബൈയുമായി ഏറ്റുമുട്ടുന്ന ലക്നൗവിന് ആറു ജയമടക്കം 12 പോയിന്റുകളാണുള്ളത്. സാങ്കേതികമായി ...

രാജസ്ഥാൻ റോയൽസിന് വമ്പൻ തിരിച്ചടി; ജോസ് ബട്ലർ നാട്ടിലേക്ക് മടങ്ങി

പ്ലേ ഓഫ് ഉറപ്പിക്കാൻ ഒരുങ്ങുന്ന രാജസ്ഥാൻ റോയൽസിന് വമ്പൻ തിരിച്ചടി. ഇം​ഗ്ലണ്ട് നായകൻ ജോസ് ബട്ലർ നാട്ടിലേക്ക് മടങ്ങി. അവസാന രണ്ട് ലീ​ഗ് മത്സരങ്ങൾക്കും പ്ലേ ഓഫ് ...

അവർക്ക് അയാൾ ദൈവമാണ് ! ഭാവിയിൽ ക്ഷേത്രങ്ങൾ ഉയർന്നേക്കാം: മുൻ താരം

കഴിഞ്ഞ ദിവസം നടന്ന രാജസ്ഥാനെതിരെയുള്ള മത്സരത്തിലെ വിജയത്തോടെ ചെന്നൈ ചെപ്പോക്കിൽ 50 വിജയങ്ങൾ പൂർത്തിയാക്കിയിരുന്നു. ഈ സീസണിലെ അവരുടെ അവസാന ഹോം മത്സരവുമായിരുന്നു ഇത്. പ്രത്യേക മെ‍ഡൽ ...

ഇതൊക്കെ നടന്നാൽ ആർ.സി.ബി പ്ലേ ഓഫ് കളിക്കും; പ്രതീക്ഷ കൈവിടാതെ ബെം​ഗളൂരു ആരാധകർ

ആർ.സി.ബി പ്ലേഓഫ് കളിക്കുമോ ഇല്ലയോ എന്നതാണ് ഐപിഎല്ലിൽ ഉയരുന്ന പ്രധാന ചർച്ചാ വിഷയം. ആദ്യ എട്ടു മത്സരങ്ങളിൽ നിന്ന് ഏഴു തേൽവിയും ഒരു ജയവും നേടിയ ബെം​ഗളൂരു ...

നന്നായി തുടങ്ങി ഫിനിഷിം​ഗ് പതറി ; ചിന്നസ്വാമിയിൽ ഡൽഹിയെ പിടിച്ചുകെട്ടുമോ ആർ.സി.ബി

ചിന്നസ്വാമിയിൽ നന്നായി തുടങ്ങിയ ബെം​ഗളൂരു ഇന്നിം​ഗ്സ് അവസാനിപ്പിച്ചത് അടിപതറി. നിശ്ചിത ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 187 റൺസെടുക്കാനെ ആർ.സി.ബിക്ക് കഴിഞ്ഞുള്ളു. ജീവന്മരണ പോരാട്ടത്തിൽ ആർ.സി.ബിക്ക് വലിയ ...

എരിഞ്ഞടങ്ങിയില്ല ആളിക്കത്തി.! പഞ്ചാബിനെ പടികടത്തി ആർ.സി.ബിയുടെ കുതിപ്പ്; പ്ലേ ഓഫ് പ്രതീക്ഷകൾ സജീവം

നിലിനിൽപ്പിൻ്റെ പേരാട്ടത്തിൽ പഞ്ചാബിനെയും വീഴ്ത്തി ആർ.സി.ബിയുടെ തേരോട്ടം. 60 റൺസിനാണ് പഞ്ചാബിനെ ധരംശാലയിൽ വീഴ്ത്തിയത്. 242 റൺസ് വിജയലക്ഷ്യം പിന്തുടർന്ന പഞ്ചാബ് 17-ാം ഓവറിൽ പുറത്തായി. 27 ...

കോലിയുടെ കൗണ്ടർ അറ്റാക്കിൽ ആർസിബിയുടെ സർജിക്കൽ സ്ട്രൈക്; കൂറ്റൻ ടോട്ടലിന് മുന്നിൽ പതറാതെ പഞ്ചാബ്

ജീവൻ നിലനിർത്താൻ പ്രതിരോധമല്ല ആക്രമണമാണ് ആയുധമെന്ന് തിരിച്ചറിഞ്ഞ ആർ.സി.ബി സർജിക്കൽ സ്ട്രൈക് നടത്തിയതോടെ പഞ്ചാബ് പകച്ചുപോയി. നിശ്ചിത ഓവറിൽ ഏഴുവിക്കറ്റ് നഷ്ടത്തിൽ 241 റൺസാണ് ആർ.സി.ബി നേടിയത്. ...

ടി20യിൽ ടെ‌സ്റ്റ് കളിച്ച് ലക്നൗ..! രക്ഷിച്ചത് ബദോനി-പൂരാൻ സഖ്യം; ഭേദപ്പെട്ട സ്കോർ

ടി20യിൽ ടെ‌സ്റ്റ് കളിച്ച ലക്നൗവിനെ രക്ഷിച്ച് ആയുഷ് ബദോനി-നിക്കോളാസ് പൂരാൻ സഖ്യം. ഇരവരും ചേർന്ന് അടിച്ചെടുത്ത 92(52) റൺസാണ് ലക്നൗവിന്റെ നട്ടെല്ലായത്. നിശ്ചിത ഓവറിൽ നാലു വിക്കറ്റ് ...

വഴിത്തിരിവായി സഞ്ജുവിന്റെ പുറത്താകൽ; രാജസ്ഥാൻ വിജയം തട്ടിത്തെറിപ്പിച്ച് അമ്പയർമാർ; പ്ലേഓഫ് പ്രതീക്ഷ സജീവമാക്കി ഡൽഹി

അമ്പയർമാർ നിറഞ്ഞ കളിച്ച മത്സരത്തിൽ രാജസ്ഥാൻ റോയൽസിന് 20 റൺസിന്റെ തോൽവി. പ്ലേ ഓഫ് ഉറപ്പിക്കാൻ രാജസ്ഥാൻ ഇനിയും കാത്തിരിക്കേണ്ടിവരും. ജയത്തോടെ ഡൽഹി പ്ലേ ഓഫ് പ്രതീക്ഷകൾ ...

റൺമല പടുത്തുയർത്തി ഡൽഹി; കൗണ്ടർ അറ്റാക്കുമായി സഞ്ജുവും സംഘവും; രണ്ടുവിക്കറ്റ് നഷ്ടം

ജേക് ഫ്രേസറും-അഭിഷേക് പോറലും നൽകിയ അതി​ഗംഭീര തുടക്കം അവസാന ഓവറുകളിൽ ടിസ്റ്റൻ സ്റ്റബ്സ് ഏറ്റെടുത്തതോടെ ഡൽഹി അടിച്ചുകൂട്ടിയത് 221 റൺസ്. 18 പന്തിൽ അർദ്ധശതകം പൂർത്തിയാക്കിയ ഫ്രേസർ ...

പരിശീലനത്തിലെങ്കിലും നീയൊന്ന് അടിച്ചല്ലോ..! ഐഫോൺ ചില്ലാക്കി ചെന്നൈ താരത്തിന്റെ ഷോട്ട് ; വൈറൽ വീഡിയോ

പരിശീലനത്തിനിടെ ചെന്നൈ സൂപ്പർ കിം​ഗ്സ് താരം ഡാരിൽ മിച്ചലിന്റെ ഷോട്ട് കൊണ്ട് ആരാധകന്റെ ഐഫോൺ തകർന്നു.ഇതിന്റെ വീഡിയോ വൈറലായിട്ടുണ്ട്. പഞ്ചാബിനെതിരെയുള്ള ധരംശാലയിലെ മത്സരത്തിന് മുമ്പായിരുന്നു സംഭവം. എരിയൽ ...

ആളിക്കത്തി മുംബൈ; എരിഞ്ഞടങ്ങി ഹൈദരാബാദ്; വാങ്കഡെയിൽ സൂര്യോദയം

മുംബൈ: വാങ്കഡെയിൽ ആദ്യം ഹൈദരാബാദിന് കൂച്ചുവിലങ്ങിട്ട മുംബൈ രണ്ടാം ഇന്നിം​ഗ്സിൽ ഹൈരാബാദ് ബൗളർമാരെ നിലംപരിശാക്കി. ടോസ് നേടി എതിരാളികളെ ബാറ്റിം​ഗിന് വിട്ട ഹാർദിക്കിന്റെ തീരുമാനം മുംബൈ ബൗളർമാർ ...

ചെപ്പോക്കിൽ പഞ്ചാബിന്റെ ഭാം​ഗ്ര..! സൈലൻ്റായി ചെന്നൈ

തുടർ വിജയമെന്ന മോ​ഹ​വുമായി ചെപ്പോക്കിലിറങ്ങിയ ചെന്നൈയുടെ സ്വപ്നങ്ങളെ തല്ലിക്കെടുത്തി പഞ്ചാബിൻ്റെ ഭാം​ഗ്ര മേളം. ചെന്നൈ ഉയ‍ർത്തിയ 163 റൺസ് വിജയലക്ഷ്യം 13 പന്ത് ബാക്കി നിൽക്കെ പഞ്ചാബ് ...

ചെപ്പോക്കിൽ ചെന്നൈയെ പൂട്ടി പഞ്ചാബ്; ഭേദപ്പെട്ട സ്കോർ; തകരുമോ, തകർക്കുമോ ?

തുടർച്ചയായ വിജയം തേടി ചെപ്പോക്കിലിറങ്ങിയ ചെന്നൈയെ വരിഞ്ഞുമുറുക്കി പഞ്ചാബ്. ബാറ്റിം​ഗ് നിരയെ ക്യാപ്റ്റൻ ഋതുരാജ് ഒറ്റയ്ക്ക് തോളേറ്റിയപ്പോൾ ചെന്നൈ നിശ്ചിത ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 162 ...

സാൾട്ടിന്റെ കടന്നാക്രമണം, പിടിച്ചുനിൽക്കാനാകാതെ ഡൽഹി; കൊൽക്കത്തയ്‌ക്ക് ആറാം ജയം

ചെറിയ വിജയലക്ഷ്യം പിന്തുടർന്ന കൊൽക്കത്തയ്ക്ക് അനായാസ ജയം. ബൗളിം​ഗിൽ വരുൺ ചക്രവർത്തിയും ബാറ്റിം​ഗിൽ ഫിൽ സാൾട്ടും നടത്തിയ സർജിക്കൽ സ്ട്രൈക്കാണ് കൊൽക്കത്തയ്ക്ക് ഏഴുവിക്കറ്റ് വിജയം സമ്മാനിച്ചത്. നേരത്തെ ...

മുംബൈയെ പറപ്പിച്ച ഡൽഹിക്ക് വിലങ്ങിട്ട് കൊൽക്കത്ത; പൊരുതാവുന്ന സ്കോർ സമ്മാനിച്ച് കുൽദീപ്

മുംബൈയെ പറപ്പിച്ച വീറുമായെത്തിയ ഡൽഹിയെ കൂച്ചുവിലങ്ങിട്ട് തളച്ച് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. നിശ്ചിത ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ നേടിയത് 153 റൺസ്. കുൽദീപിന്റെ പക്വതയോടയുള്ള ഇന്നിം​ഗ്സാണ് ...

ക്യാപ്റ്റൻ നയിച്ചു, ചെന്നൈയിൽ സൂപ്പർ കിം​ഗ്സിന് കൂറ്റൻ സ്കോർ; ഹൈദരാബാദിനെ പിടിച്ചുകെട്ടുമോ?

നായകൻ ഋതുരാജ് ഗെയ്ക്വാദ് അത്യുഗ്രൻ അർദ്ധസെഞ്ച്വറിയുമായി മുന്നിൽ നിന്ന് നയിച്ച മത്സരത്തിൽ ചെന്നൈയ്ക്ക് കൂറ്റൻ സ്കോർ. ടോസ് നേടിയ ഹൈദരാബാദ് ചെന്നൈയെ ബാറ്റിംഗിന് വിടുകയായിരുന്നു. വീണ്ടും നിരാശപ്പെടുത്തിയ ...

അടിച്ചുതകർത്ത് സായ് സുദർശനും ഷാരൂഖും; 200 കടന്ന് ​ഗുജറാത്ത്; ആർ.സി.ബിക്ക് വിസ്ഫോടന തുടക്കം

സായ് സുദർശനും ഷാരൂഖ് ഖാനും നയിച്ച ബാറ്റിം​ഗ് നിരയുടെ പ്രകടനം തുണച്ചു, ആർ.സി.ബിക്കെതിരെ ​ഗുജറാത്തിന് മികച്ച സ്കോർ. നിശ്ചിത ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 200 റൺസാണ് ...

Page 1 of 3 1 2 3