ipl2024 - Janam TV

ipl2024

പൊന്നീച്ച പറക്കുന്ന അടി..! മുംബൈയെ എയറിലാക്കി ഡൽഹി; 250 വിട്ടൊരു കളിയില്ല

ജേക് ഫ്രേസർ..ഈ പേര് മുംബൈ അടുത്തെങ്ങും മറക്കാനിടയില്ല. ഏഴോവറിനിടെ മുംബൈ ബൗളർമാരെ നക്ഷത്രമെണ്ണിച്ച പ്രകടനമായിരുന്നു ഓസ്ട്രേലിയൻ താരത്തിന്റേത്. വന്നവരു നിന്നവരും പോയവരും അടിച്ചുതകർത്ത മത്സരത്തിൽ നാലു വിക്കറ്റ് ...

നരെയ്ൻ കസറി, സാൾട്ട് പൊളിച്ചു; ഈഡനിൽ നിലതെറ്റി വീണ് പഞ്ചാബ്

ഈഡൻ ​ഗാർഡൻസിൽ ഒരിക്കൽ കൂടി കൊൽക്കത്തയുടെ ഓപ്പണർമാർ തീപ്പൊരിയായപ്പോൾ‌ പഞ്ചാബ് ബൗളർമാർ‌ കത്തിയമർന്നു. 262 റൺസിൻ്റെ വിജയലക്ഷ്യമാണ് പഞ്ചാബിന് മുന്നിൽ ആതിഥേയർ ഉയർത്തിയത്. ആദ്യ വിക്കറ്റിൽ പത്തോവറിൽ ...

തീർന്നിട്ടില്ല..! ബെം​ഗളൂരുവിൽ കിട്ടിയതിന് ഹൈദരാബാദിൽ കൊടുത്ത് ആർ‌.സി.ബി; ത്രസിപ്പിക്കുന്ന വിജയം

ബെം​ഗളൂരുവിൽ കിട്ടിയതിന് കണക്കുതീർത്ത് ഹൈദരാബാദിൽ മറുപടി നൽകി ആർ.സി.ബി. ടുർണമെന്റിലെ മുന്നോട്ടുള്ള യാത്രയ്ക്ക് വിജയം അനിവാര്യമായിരുന്ന മത്സരത്തിൽ സൺറൈസേഴ്സിനെ റൺസിന് തകർ‌ത്താണ് ആർ.സി.ബി പകവീട്ടിയത്.ബാറ്റർമാർക്കൊപ്പം ബൗളർമാരും അവസരത്തിനൊത്ത് ...

മില്ലർ-റാഷിദ് പോരാട്ടം വിഫലം, വിയർത്ത് ജയിച്ച ഡൽഹിക്ക് ജീവശ്വാസം

230ന് താഴെയുള്ള ഒരു വിജയലക്ഷ്യവും അത്ര സുരക്ഷിതമല്ലെന്ന് തെളിയിക്കുന്ന മറ്റൊരു മത്സരം. ഡൽഹി ഉയർത്തിയ 224 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ​ഗുജറാത്ത് വീണത് നാലു റൺസ് അകലെ. ...

കൈപിടിച്ചുയർത്തി തിലക്-വധേര സഖ്യം; വാലറ്റക്കാരെ ചുരുട്ടിക്കൂട്ടി സന്ദീപ് ശർമ്മ; മുംബൈക്ക് പൊരുതാവുന്ന സ്കോർ

സന്ദീപ് ശർമ്മയും ബോൾട്ടും ചേർന്ന് തകർത്ത മുംബൈ ഇന്ത്യൻസിനെ കൈപിടിച്ചുയർത്തി തിലക് വർമ്മ- നേഹൽ വധേര സഖ്യം. നിശ്ചിത ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 179 റൺസാണ് ...

ചാഹൽ ചരിത്രം.! ഐപിഎൽ റെക്കോർഡ് ബുക്കിൽ രാജസ്ഥാൻ സ്പിന്നറുടെ ​ഗൂ​ഗ്ലി

രാജസ്ഥാൻ റോയൽസ് ലെ​ഗ്സ്പിന്നർ യുസ്വേന്ദ്ര ചാഹൽ ഐപിഎല്ലിൽ ചരിത്രത്തിലെ റെക്കോർഡ് ബുക്കിൽ ഇനി തലപ്പത്ത്. ക്രിക്കറ്റ് കാർണിവെല്ലിൽ 200 വിക്കറ്റ് നേടുന്ന ആദ്യ താരമാണ് ചാഹൽ. മുംബൈക്കെതിരായ ...

പൊരുതി വീണ് പഞ്ചാബ് കിം​ഗ്സ്; ഗുജറാത്തിന് നാലാം ജയം

താരതമ്യേന ചെറിയ വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ​ഗുജറാത്ത് ജയിച്ചത് ഇഴഞ്ഞിഴഞ്ഞ്. 143 റൺസ് വിജയലക്ഷ്യം ഏഴുവിക്കറ്റ് നഷ്ടത്തിൽ 5 പന്ത് ബാക്കിനിൽക്കെയാണ് ​ഗുജറാത്തിന് മറികടക്കാനായത്. മദ്ധ്യ ഓവറിലെ രാഹുൽ ...

ഈഡനിലും ഇടവേളയില്ല..! പൊരുതി വീണ് ആർ.സി.ബി; സസ്പെൻസ് ത്രില്ലറിൽ കൊൽക്കത്തയുടെ ജയം ഒരു റൺസിന്

സസ്പെൻസ് ത്രില്ലറിനൊടുവിൽ അവസാന പന്തിൽ ഒരു റൺസിന് ജയിച്ച് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. 223 റൺസിന്റെ വിജയ ലക്ഷ്യം പിന്തുടർന്നിറങ്ങിയ ആർ.സി.ബി പലപ്പോഴും അവരുടെ റെക്കോർഡ് ചേസിം​ഗ് ...

ഈഡനിൽ അടിപതറുമോ അടിച്ചൊതുക്കുമോ; ആർ.സി.ബിക്ക് മുന്നിൽ റൺമലയുയർത്തി കൊൽക്കത്ത

ജയം തേടി ഈഡനിൽ ഇറങ്ങിയ ആർ.സി.ബിക്ക് മുന്നിൽ റൺമല ഉയർത്തി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. നിശ്ചിത ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 222 റൺസാണ് കെ.കെ.ആർ അടിച്ചുകൂട്ടിയത്. ...

ഡൽഹിക്ക് ‘തല” വേദന; ഹൈദരാബാദിന് ‘ബാറ്റ്” വായന

ടോസ് നേടി ബൗളിം​ഗ് തിരഞ്ഞെടുക്കാനുള്ള പന്തിന്റെ തീരുമാനം വൻ മണ്ടത്തരമായിരുന്നുവെന്ന് ആദ്യ ഓവറിൽ തന്നെ ഹൈദരാബാദ് ബാറ്റർമാർ ഡൽഹിക്ക് ബോദ്ധ്യമാക്കി. നിശ്ചിത ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ ...

ആരാധകരെ ശാന്തരാകുവിൻ; മുംബൈ നായകനും കിട്ടി..!

പഞ്ചാബ് കിം​ഗിസിനെതിരെയുള്ള മത്സരത്തിൽ മുംബൈ ജയിച്ചെങ്കിലും നായകൻ ഹാർദിക് പാണ്ഡ്യക്ക് നല്ല കാലമല്ല. കുറഞ്ഞ ഓവർ നിരക്കിന്റെ പേരിൽ താരത്തിന് 12 ലക്ഷം രൂപ പിഴ ചുമത്തി. ...

സൂര്യ മിന്നി; പഞ്ചാബിൽ മുംബൈക്ക് മികച്ച ടോട്ടൽ

സൂര്യകുമാർ യാദവ് മിന്നും ഫോമിലായ മത്സരത്തിൽ മുംബൈ ഇന്ത്യൻസിന് മികച്ച സ്കോർ. നിശ്ചിത ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 192 റൺസാണ് മുംബൈ കുറിച്ചത്. ടോസ് നഷ്ടപ്പെട്ട് ...

അത്ഭുതങ്ങളാെന്നും സംഭവിച്ചില്ല..! ഗുജറാത്ത് തോറ്റു

അത്ഭുതങ്ങളാെന്നും സംഭവിച്ചില്ല, അഹമ്മദാബാദിൽ ​ഗുജറാത്തിനെതിരെ ആറു വിക്കറ്റ് വിജയം സ്വന്തമാക്കി ഡൽഹി. ​ഗുജറാത്തിന്റെ ഐപിഎല്ലിലെ ഏറ്റവും ചെറിയ ടോട്ടൽ 8.5 ഓവറിൽ ഡ‍ൽഹി മറികടന്നു. പതിവ് പോലെ ...

​ഡൽഹി ‘ടൈറ്റൻസ്”; ​ഗുജറാത്ത് 89 റൺസിന് പുറത്ത്

അഹമ്മദാബാദിൽ ​ഗുജറാത്തിനെ ഞെരുക്കി ഡൽഹി ക്യാപിറ്റൽസ്. 17-ാം ഓവറിൽ ​ഗുജറാത്തിന്റെ പേരു കേട്ട ബാറ്റിം​ഗ് നിര 89 റൺസിന് പുറത്തായി. 31 റൺസെടുത്ത റാഷിദ് ഖാനാണ് ടോപ് ...

നീ ബൗളറ് തന്നേടെ..! ഈഡനിൽ രാജസ്ഥനെ വേട്ടയാടി നരെയ്ൻ; സഞ്ജുവും സംഘവും മറികടക്കുമോ റൺമല

സ്പെഷ്യലിസ്റ്റ് സ്പിന്നർ സ്പെഷ്യലിസ്റ്റ് ബാറ്ററായപ്പോൾ ഈഡനിൽ കണ്ടത് കൊൽക്കത്തയുടെ ബാറ്റിം​ഗ് വിരുന്ന്. വിൻഡീസ് കരുത്തുമായി സുനിൽ നരെയ്ൻ രാജസ്ഥാൻ ബൗളർമാരെ നേരിട്ടപ്പോൾ ഒരാൾക്കും മറുപടിയുണ്ടായിരുന്നില്ല. നിശ്ചിത ഓവറിൽ ...

ചെണ്ട നാണിച്ച് തലതാഴ്‌ത്തും..! തല്ലുകൊള്ളലിൽ റെക്കോർഡിട്ട് ആർ.സി.ബി; സൺറൈസേഴ്സിന് ഐപിഎല്ലിലെ ഏറ്റവും വലിയ ടോട്ടൽ

ബാറ്റെടുത്തവരെല്ലാം വെളിച്ചപ്പാടായ ഇന്നിം​ഗ്സിൽ ബെം​ഗളൂരുവിനെ നാണക്കേടിന്റെ പടുകുഴിയിലേക്ക് തള്ളിവിട്ട് സൺറൈസേഴ്സ് ഹൈദരാബാദ്. വന്നവനും പോയവനും ആർ.സി.ബി ബൗളർമാരെ ചെണ്ടകളാക്കിയ മത്സരത്തിൽ ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വലിയ സ്കോറാണ് ...

ലക്നൗവിന് കടിഞ്ഞാണിട്ട് കാെൽക്കത്ത; ഫോമിലായി 24 കോടി താരം

24 കോടി മുടക്കി ടീമിലെത്തിച്ച മിച്ചൽ സ്റ്റാർക് ഫോമായതോടെ ലക്നൗവിന് മൂക്കുകയറിട്ട് കാെൽക്കത്ത. നിശ്ചിത ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 161 റൺസാണ് കൊൽക്കത്തയ്ക്ക് നേടാനായത്. 32 ...

പവർ ഹിറ്റിം​ഗ് പരാ​ഗ്, ക്ലാസി സാംസൺ; ​ഗുജറാത്തിനെതിരെ രാജസ്ഥാന് മികച്ച സ്കോർ

മൂന്നാം അർദ്ധശതകവുമായി സഞ്ജു സാംസണും റിയാൻ പരാ​ഗും തകർത്തടിച്ചതോടെ ​ഗുജറാത്തിനെതിരെ രാജസ്ഥാന് മികച്ച സ്കോർ. നിശ്ചിത ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 196 റൺസാണ് രാജസ്ഥാൻ നേടിയത്. ...

ചെപ്പോക്കിൽ ചെന്നൈ ആധിപത്യം; മറുപടിയില്ലാതെ കൊൽക്കത്ത

ചെപ്പോക്കിൽ കൊൽക്കത്തയെ നിലംപരിശാക്കി വിജയവഴിയിൽ തിരിച്ചെത്തി ചെന്നൈ സൂപ്പർ കിംഗ്സ്. 14 പന്ത് ബാക്കി നിൽക്കെ മുന്നു വിക്കറ്റ് നഷ്ടത്തിലാണ് കൊൽക്കത്ത ഉയർത്തിയ 138 റൺസ് വിജയലക്ഷ്യം ...

ചെപ്പോക്കിൽ കൊൽക്കത്തയ്‌ക്ക് കൂച്ചുവിലങ്ങ്; ചെന്നൈക്ക് 138 റൺസ് വിജയലക്ഷ്യം

കൊൽക്കത്തയുടെ വമ്പനടിക്കാരെ ചെന്നൈ ബൗളർമാർ കൂച്ചുവിലങ്ങിട്ട് നിർത്തിയതോടെ കെ.കെ.ആർ ഇന്നിം​ഗ്സ് 9 വിക്കറ്റ് നഷ്ടത്തിൽ 137 റൺസിലൊതുങ്ങി. നേരിട്ട ആദ്യ പന്തിൽ ഫിൽ സാൾട്ട് വീണതോടെ പതറിയ ...

ഠാക്കൂർ ചുഴലിയിൽ കടപുഴകി ​ഗുജറാത്ത് കപ്പൽ; ലക്നൗവിന് ത്രസിപ്പിക്കുന്ന ജയം

​ലക്നൗവിന്റെ ചെറിയ സ്കോർ പിന്തുടർന്ന ​ഗുജറാത്തിനെ കടപുഴക്കി ഠാക്കൂർ കൊടുങ്കാറ്റ്. 164 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് ബാറ്റു ചെയ്ത ​ഗുജറാത്ത് 7 പന്ത് ബാക്കി നിൽക്കെ 130 ...

വാങ്കഡെയിൽ മുംബൈ മിന്നൽപ്പിണർ; ആഞ്ഞടിച്ച് ഡേവിഡ്- റൊമാരിയോ സഖ്യം; ഡൽഹിക്ക് മുന്നിൽ റൺമല

സീസണിലെ ആദ്യ വിജയത്തിന് ഹോം​ഗ്രൗണ്ടിലിറങ്ങിയ മുംബൈ ഇന്ത്യൻസിന് മികച്ച സ്കോർ. രോഹിത്തും ഇഷാൻ കിഷനും നൽകിയ വിസ്ഫോടന തുടക്കം അവസാന ഓവറുകളിൽ ടിം ഡേവിഡ് ഏറ്റെടുക്കുകയായിരുന്നു. നിശ്ചിത ...

​ഗുജറാത്ത് തട്ടകത്തിൽ പഞ്ചാബിന്റെ പടയോട്ടം; ഭാ​ഗ്യ നായകനായി അവതരിച്ച് ശശാങ്ക് സിം​ഗ്

അന്ത്യന്തം ആവേശകരമായ മത്സരത്തിൽ ​ശശാങ്ക് സിം​ഗിന്റെ ചിറകേറി പഞ്ചാബിന് സീസണിലെ രണ്ടാം ജയം. ​ഗുജറാത്ത് ഉയർത്തിയ 200 റൺസ് വിജയലക്ഷ്യം ഒരു പന്ത് ശേഷിക്കെ ​പഞ്ചാബ് മറികടക്കുകയായിരുന്നു. ...

മായങ്ക് മായാജാലം..! ആർ.സി.ബി വീണ്ടും തോറ്റു; ലക്നൗവിന് സീസണിലെ രണ്ടാം ജയം

ബെം​ഗളൂരു: ചിന്നസ്വാമിയിലെ ഓൾ റൗണ്ട് പ്രകടനത്തിൽ ആർ.സി.ബിയെ തകർത്ത് ലക്നൗവിന് സീസണിലെ രണ്ടാം ജയം. ആദ്യം. 182 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ റോയൽ ചലഞ്ചേഴ്സ് അവസാന ഓവറിൽ ...

Page 2 of 3 1 2 3