ഡി കോക്കിന്റെ ക്വിന്റൽ അടി! പൂരാന്റെ മിന്നലടി: ചിന്നസ്വാമിയിൽ ലക്നൗവിന്റെ കടന്നാക്രമണം
ബെംഗളൂരു: ചിന്നസ്വാമിയിൽ ആർ.സി.ബിക്കെതിരെ ആടിത്തിമിർത്ത് ക്വിന്റൺ ഡികോക്കും നിക്കോളസ് പൂരാനും. നിശ്ചിത ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 181 റൺസാണ് സൂപ്പർ ജയന്റ്സ് കുറിച്ചത്. 16 ഓവർ ...