IRAN - Janam TV

IRAN

ഹോര്‍മുസ് ആക്രമണത്തിന് തിരിച്ചടി; ഇറാനിലെ സൈനിക കേന്ദ്രങ്ങളില്‍ യുഎസ് ബോംബാക്രമണം

ടെഹ്റാന്‍: പശ്ചിമേഷ്യയില്‍ സംഘര്‍ഷം കൂടുതല്‍ രൂക്ഷമാകുന്നതിനിടെ ഇറാനിലെ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് അമേരിക്ക ശക്തമായ വ്യോമാക്രമണം നടത്തി. യുഎസ് സെന്‍ട്രല്‍ കമാന്‍ഡ്തുടര്‍ച്ചയായ മൂന്നാം രാത്രിയും വിവിധ കേന്ദ്രങ്ങളില്‍ ...

ഹോർമുസ് കടലിടുക്കിൽ ഇന്ത്യൻ നാവികൻ കൊല്ലപ്പെട്ട സംഭവം; ഇറാൻ നയതന്ത്രജ്ഞരെ വിളിച്ചുവരുത്തി പ്രതിഷേധം അറിച്ച് ഇന്ത്യ

ന്യൂഡൽഹി: ഹോർമുസ് കടലിടുക്കിൽ യുഎഇ പതാകയിലുള്ള രണ്ട് എണ്ണക്കപ്പലുകൾക്ക് നേരെയുണ്ടായ ഇറാൻ മിസൈൽ ആക്രമണത്തിൽ ഒരു ഇന്ത്യൻ നാവികൻ കൊല്ലപ്പെടുകയും എട്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ ...

ഇറാനില്‍ വീണ്ടും അമേരിക്കന്‍ വ്യോമാക്രമണം; ഹോര്‍മുസ് സംഘര്‍ഷം രൂക്ഷം; തിരിച്ചടിച്ച് ഇറാന്‍; ഗള്‍ഫ് രാജ്യങ്ങളിലേക്ക് മിസൈല്‍-ഡ്രോണ്‍ ആക്രമണം

ടെഹ്റാന്‍/വാഷിങ്ടണ്‍: പശ്ചിമേഷ്യയില്‍ വീണ്ടും യുദ്ധഭീതി ശക്തമാക്കി ഇറാനില്‍ പുതിയ സൈനിക ആക്രമണം നടത്തി അമേരിക്ക. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നിര്‍ദേശപ്രകാരമാണ് പുതിയ ആക്രമണമെന്ന് യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് ...

ഇന്ന് രാത്രി ഇറാനെതിരെ വീണ്ടും ശക്തമായ ആക്രമണം’; മുന്നറിയിപ്പുമായി ട്രംപ്, പശ്ചിമേഷ്യയില്‍ വീണ്ടും യുദ്ധഭീതി

വാഷിങ്ടണ്‍: ഇറാനെതിരെ വീണ്ടും കടുത്ത സൈനിക നടപടി ഉണ്ടാകുമെന്ന മുന്നറിയിപ്പുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ബുധനാഴ്ച രാത്രി ഇറാന്റെ ലക്ഷ്യങ്ങള്‍ക്കെതിരെ അമേരിക്ക ശക്തമായ ആക്രമണം നടത്തുമെന്ന് ...

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണടാങ്കറിന് നേരെ റോക്കറ്റ് ആക്രമണം; വീണ്ടും യുദ്ധഭീഷണിയോ? മിഡില്‍ ഈസ്റ്റില്‍ ആശങ്ക കനക്കുന്നു

ദുബായ്: ലോകത്തെ ഏറ്റവും നിര്‍ണായകമായ സമുദ്ര വ്യാപാരപാതകളിലൊന്നായ ഹോര്‍മുസ് കടലിടുക്കില്‍ വാണിജ്യ എണ്ണടാങ്കറിന് നേരെ റോക്കറ്റ് ആക്രമണമുണ്ടായതോടെ മിഡില്‍ ഈസ്റ്റില്‍ വീണ്ടും സംഘര്‍ഷഭീതി ഉയരുന്നു. ഒമാന്‍ തീരത്തിന് ...

ഖമനേയിയുടെ സംസ്കാരച്ചടങ്ങ്; ജനസാഗരത്തിന് പിന്നിൽ ഭരണകൂടത്തിന്റെ സമ്മർദമോ? സ്ഥാപനങ്ങൾ അടപ്പിച്ചും ജീവനക്കാരെ അണിനിരത്തിയും തൊഴിലാളികളെയും വ്യാപാരികളെയും സമ്മർദത്തിലാക്കി; ഇറാനെതിരെ പുതിയ ആരോപണങ്ങൾ

ടെഹ്റാൻ: ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനേയിയുടെ സംസ്കാരച്ചടങ്ങിൽ ടെഹ്റാനിലെ ഗ്രാൻഡ് മൊസല്ല മോസ്കിലേക്ക് ഒഴുകിയെത്തിയ ജനസാഗരം പൂർണമായും സ്വമേധയുള്ളതായിരുന്നില്ലെന്നും ചടങ്ങുകളിൽ ജനപങ്കാളിത്തം ഉറപ്പാക്കാൻ ഭരണകൂടം ...

‘രാഷ്‌ട്രീയം മാറ്റിവെച്ച് ഫുട്‌ബോള്‍; ഇറാന് മുന്നില്‍ വാതില്‍ തുറന്ന് അമേരിക്കയുടെ നിര്‍ണായക തീരുമാനം’

വാഷിങ്ടണ്‍: രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ക്കിടയിലും ഫുട്‌ബോള്‍ ലോകകപ്പിനെ മുന്‍നിര്‍ത്തി ഇറാന്‍ ദേശീയ ടീമിന് നിര്‍ണായക ഇളവുമായി അമേരിക്ക. ഇനി മുതല്‍ മത്സരത്തിന് വെറും ഒരു ദിവസം മുമ്പല്ല, രണ്ട് ...

യുഎസ്-ഇറാന്‍ സമാധാന കരാറില്‍ പാകിസ്താന് തിരിച്ചടി? മധ്യസ്ഥ സ്വപ്‌നങ്ങള്‍ക്ക് മങ്ങലേല്‍പ്പിച്ച പുതിയ നീക്കമെന്ന വിലയിരുത്തല്‍; അമേരിക്ക എന്നും ഇന്ത്യക്കൊപ്പം എന്നും ട്രംപ്

ഇസ്ലാമാബാദ്: ഇന്ത്യയുടെ 'ഓപ്പറേഷന്‍ സിന്ദൂര്‍' നടപടികള്‍ക്ക് പിന്നാലെ അന്താരാഷ്ട്ര വേദികളില്‍ നയതന്ത്ര സ്വാധീനം വര്‍ധിപ്പിക്കാന്‍ ശ്രമിച്ച പാകിസ്താന് യുഎസ്-ഇറാന്‍ സമാധാന കരാര്‍ തിരിച്ചടിയായെന്ന വിലയിരുത്തല്‍ ശക്തമാകുന്നു. മധ്യസ്ഥ ...

ലോകകപ്പിന് പിന്നാലെ പുതിയ വിവാദം; അമേരിക്ക യാത്രാനുമതി നിഷേധിച്ചെന്ന് ആരോപണം, ഫിഫയെ സമീപിച്ച് ഇറാന്‍

ലോസ് ആഞ്ചലസ്: ഫിഫ ലോകകപ്പ് 2026 ഗ്രൂപ്പ് ജി മത്സരത്തിനായി ബെല്‍ജിയത്തിനെതിരെ ലോസ് ആഞ്ചലസിലേക്ക് രണ്ട് ദിവസം മുന്‍പ് യാത്ര ചെയ്യാനുള്ള അനുമതി അമേരിക്കന്‍ അധികൃതര്‍ നിഷേധിച്ചെന്ന് ...

ഇറാന്‍ – യുഎസ് സമാധാന കരാര്‍: ഇന്ത്യയ്‌ക്ക് നേട്ടം; ചബഹാര്‍ തുറമുഖം സജീവമാകും, എണ്ണവില കുറഞ്ഞേക്കും

ന്യൂഡല്‍ഹി: മൂന്നു മാസത്തിലധികം നീണ്ടുനിന്ന ഇറാന്‍-ഇസ്രായേല്‍-യുഎസ് തര്‍ക്കങ്ങള്‍ക്കും യുദ്ധഭീതിക്കുമൊടുവില്‍ ആഗോള സമ്പദ്വ്യവസ്ഥയ്ക്ക് ആശ്വാസവാര്‍ത്ത. വരാനിരിക്കുന്ന വെള്ളിയാഴ്ച സ്വിറ്റ്സര്‍ലന്‍ഡില്‍ വച്ച് ഇറാനും അമേരിക്കയും തമ്മില്‍ ചരിത്രപരമായ സമാധാന കരാറില്‍ ...

ട്രംപും ഞാനും ഒരേ കണ്ണിലൂടെയല്ല കാര്യങ്ങള്‍ കാണുന്നത്; യുഎസ്-ഇറാന്‍ ധാരണയ്‌ക്ക് പിന്നാലെ കരാറിനോട് വിയോജിച്ച് നെതന്യാഹു

ടെല്‍ അവീവ്: പശ്ചിമേഷ്യന്‍ പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ ലക്ഷ്യമിട്ട് അമേരിക്കയും ഇറാനും തമ്മില്‍ വെര്‍ച്വലായി ഒപ്പുവച്ച ചരിത്രപരമായ കരാറിനെ തള്ളി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. യുഎസും ...

ഹോര്‍മുസില്‍ യു.എസ് ഹെലികോപ്റ്റര്‍ ഇറാന്‍ വെടിവെച്ചിട്ടു; തിരിച്ചടിച്ച് അമേരിക്ക; ഇറാനില്‍ സ്‌ഫോടന പരമ്പര

വാഷിംഗ്ടണ്‍/ടെഹ്റാന്‍: ഹോര്‍മുസ് കടലിടുക്കിന് സമീപം അമേരിക്കയുടെ അപ്പാച്ചെ അറ്റാക്ക് ഹെലികോപ്റ്റര്‍ തകര്‍ത്തതിന് പിന്നാലെ ഇറാനെതിരെ വ്യോമാക്രമണത്തിന് ഉത്തരവിട്ട് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. യു.എസ് സൈന്യത്തിന്റെ അപ്പാച്ചെ ...

ഹോര്‍മുസ് കടലിടുക്കില്‍ യു.എസ് യുദ്ധ ഹെലികോപ്റ്റര്‍ ഇറാന്‍ വെടിവെച്ചിട്ടു; കടുത്ത തിരിച്ചടിക്ക് ട്രംപ്

വാഷിംഗ്ടണ്‍: ഒമാന്‍ സമുദ്രാതിര്‍ത്തിക്ക് സമീപം തങ്ങളുടെ അത്യാധുനിക സൈനിക ഹെലികോപ്റ്റര്‍ തകര്‍ത്ത ഇറാന്റെ നടപടിക്കെതിരെ കടുത്ത നിലപാടുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്ത്. ഹോര്‍മുസ് കടലിടുക്കില്‍ ...

പശ്ചിമേഷ്യ യുദ്ധഭീതിയില്‍; ഇറാനിലെ സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെ ഇസ്രയേലിന്റെ അതിശക്തമായ വ്യോമാക്രമണം

ടെഹ്റാന്‍/ജെറുസലേം: പശ്ചിമേഷ്യയെ വീണ്ടുമൊരു വന്‍ യുദ്ധത്തിലേക്ക് തള്ളിവിട്ടുകൊണ്ട് ഇറാന് നേരെ ഇസ്രയേലിന്റെ വന്‍ വ്യോമാക്രമണം. തങ്ങള്‍ക്കു നേരെയുണ്ടായ മിസൈല്‍ വര്‍ഷത്തിന് മറുപടിയായി മൂന്ന് പ്രവിശ്യകളിലെ സൈനിക താവളങ്ങളെ ...

ഒരു സുപ്രധാന നയതന്ത്ര പ്രഖ്യാപനം വരും മണിക്കൂറുകളില്‍ ഇറാന്‍ വിഷയത്തില്‍ ഉണ്ടായേക്കും; യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ

ന്യൂഡല്‍ഹി: ആഗോളതലത്തില്‍ വലിയ സ്വാധീനമുണ്ടാക്കാവുന്ന ഒരു സുപ്രധാന നയതന്ത്ര പ്രഖ്യാപനം വരും മണിക്കൂറുകളില്‍ ഇറാന്‍ വിഷയത്തില്‍ ഉണ്ടായേക്കുമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ. ടെഹ്‌റാന്റെ ആണവ ...

പശ്ചിമേഷ്യയില്‍ സമാധാനത്തിലേക്ക്; യുഎസ്-ഇറാന്‍ കരാര്‍ അന്തിമഘട്ടത്തില്‍; യുറേനിയം ഉപേക്ഷിക്കാന്‍ തയ്യാര്‍ എന്ന് ഇറാന്‍

ടെഹ്റാന്‍: മാസങ്ങളായി പശ്ചിമേഷ്യയെ പിടിച്ചുകുലുക്കിയ സൈനിക അനിശ്ചിതത്വങ്ങള്‍ക്ക് അറുതിവരുത്തിക്കൊണ്ട് അമേരിക്കയും ഇറാനും തമ്മിലുള്ള അന്തിമ സമാധാന ഉടമ്പടി യാഥാര്‍ത്ഥ്യത്തിലേക്ക്. മൂന്ന് മാസമായി തുടരുന്ന കടുത്ത യുദ്ധസമാനമായ അന്തരീക്ഷം ...

അമേരിക്കയ്‌ക്ക് കനത്ത ആള്‍നാശവും സാമ്പത്തിക നഷ്ടവുമെന്ന് റിപ്പോര്‍ട്ട്; 42 യുദ്ധവിമാനങ്ങള്‍ തകര്‍ന്നു, ചിലവ് 29 ബില്യണ്‍ ഡോളര്‍

വാഷിങ്ടണ്‍: ഇറാനില്‍ തുടരുന്ന കടുത്ത സൈനിക നീക്കങ്ങള്‍ക്കിടയില്‍ അമേരിക്കന്‍ വ്യോമസേനയ്ക്ക് വന്‍ തിരിച്ചടിയുണ്ടായതായി യുഎസ് കോണ്‍ഗ്രഷണല്‍ റിസര്‍ച്ച് സര്‍വീസിന്റെ (ഇഞട) ഏറ്റവും പുതിയ കണ്ടെത്തലുകള്‍ വ്യക്തമാക്കുന്നു. യുദ്ധത്തില്‍ ...

ചബാഹര്‍ തുറമുഖം ഇന്ത്യ-ഇറാന്‍ സൗഹൃദത്തിന്റെ പ്രതീകം; നിക്ഷേപം തുടരണമെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി

ന്യൂഡല്‍ഹി: പശ്ചിമേഷ്യന്‍ നയതന്ത്ര രംഗത്ത് ഭാരതത്തിന് നിര്‍ണ്ണായക പങ്കുവഹിക്കാനാകുമെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി. ന്യൂഡല്‍ഹിയില്‍ നടന്ന ബ്രിക്സ് വിദേശകാര്യ മന്ത്രിമാരുടെ ഉച്ചകോടിക്ക് ശേഷം മാധ്യമങ്ങളോട് ...

​പശ്ചിമേഷ്യ വീണ്ടും യുദ്ധഭീതിയിൽ: ഇറാന്റെ സമാധാന നിർദ്ദേശങ്ങൾ തള്ളി അമേരിക്കൻ പ്രസിഡന്റ്; അണുവായുധങ്ങൾ മാറ്റാതെ ചർച്ചയില്ലെന്ന് ട്രംപ്

​വാഷിംഗ്ടൺ: പശ്ചിമേഷ്യയിൽ സമാധാനം പുനഃസ്ഥാപിക്കാനുള്ള നീക്കങ്ങൾക്ക് കനത്ത തിരിച്ചടി. യുദ്ധം അവസാനിപ്പിക്കുന്നത് സംബന്ധിച്ച് ഇറാൻ മുന്നോട്ടുവെച്ച പുതിയ നിർദ്ദേശങ്ങൾ അംഗീകരിക്കാനാവില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കി. ...

യുഎഇയില്‍ വീണ്ടും ഇറാന്‍ ആക്രമണം: എണ്ണ സംഭരണ മേഖലയില്‍ തീപിടുത്തം; മൂന്ന് ഇന്ത്യക്കാര്‍ക്ക് പരിക്ക്

ഫുജൈറ: യുണൈറ്റഡ് അറബ് എമിറേറ്റ്‌സിനെ ലക്ഷ്യമിട്ട് ഇറാന്റെ ഭാഗത്തുനിന്ന് വീണ്ടും മിസൈല്‍-ഡ്രോണ്‍ ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 12 ബാലിസ്റ്റിക് മിസൈലുകളും മൂന്ന് ക്രൂയിസ് മിസൈലുകളും ഉള്‍പ്പെടെ 15 ...

ചാബഹാറില്‍ ഇന്ത്യയുടെ ‘പ്ലാന്‍ ബി’; പിന്മാറ്റമില്ല, തന്ത്രപരമായ ചുവടുമാറ്റം മാത്രമെന്ന് മോദി സര്‍ക്കാര്‍

ന്യൂഡല്‍ഹി: ഇറാന്റെ തന്ത്രപ്രധാനമായ ചാബഹാര്‍ തുറമുഖ പദ്ധതിയില്‍ നിന്ന് ഇന്ത്യ പിന്മാറുന്നു എന്ന പ്രചാരണങ്ങള്‍ക്ക് വിരാമം. അമേരിക്കന്‍ ഉപരോധവും ട്രംപ് ഭരണകൂടത്തിന്റെ നിലപാടുകളും സൃഷ്ടിച്ച പ്രതിസന്ധികള്‍ക്കിടയിലും, പദ്ധതിയോടുള്ള ...

ഇറാന്റെ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ല; ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ തള്ളി ട്രംപ്; ചര്‍ച്ചകള്‍ വഴിമുട്ടുന്നു

വാഷിങ്ടണ്‍: പശ്ചിമേഷ്യയിലെ സംഘര്‍ഷം ലഘൂകരിക്കുന്നതിനായി പാകിസ്താന്‍ മുന്‍കൈയെടുത്ത് മുന്നോട്ടുവെച്ച ഇറാന്റെ പുതിയ ചര്‍ച്ചാ നിര്‍ദേശങ്ങള്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നിരസിച്ചു. ഇറാന്റെ ആവശ്യങ്ങള്‍ തനിക്ക് അംഗീകരിക്കാന്‍ ...

ഇറാനെതിരെ വീണ്ടും ആക്രമണം ഉണ്ടായേക്കും: മുന്നറിയിപ്പുമായി ഇസ്രയേൽ പ്രതിരോധ മന്ത്രി

ടെൽ അവീവ്: ഇറാനെതിരായ സൈനിക നീക്കം പുനരാരംഭിച്ചേക്കുമെന്ന ശക്തമായ സൂചന നൽകി ഇസ്രയേൽ പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്‌സ്. ഇറാൻ ഉയർത്തുന്ന ഭീഷണി പൂർണ്ണമായും ഇല്ലാതാക്കുന്നത് വരെ ...

മുഖത്ത് ​ഗുരുതര പരിക്ക്, സംസാരശേഷിക്ക് തടസ്സം; പ്ലാ​സ്റ്റിക് സർജറിക്കൊരുങ്ങി മുജ്തബ ഖമേനി: ഇറാൻ ഭരിക്കുന്നത് ഐആർജിസി

ടെഹ്റാൻ: ഇറാ​ന്റെ പരമോന്നത നേതാവ് മുജ്തബ ഖമേനി നിലവിൽ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിലെ (ഐആർജിസി) ജനറൽമാരുടെ ഉപദേശപ്രകാരമാണ് രാജ്യം ഭരിക്കുന്നതെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. ...

Page 1 of 15 1215