ISIS - Janam TV
Tuesday, July 15 2025

ISIS

ഇസ്ലാമിക് സ്റ്റേറ്റ് തലവൻ അബു ഹുസൈൻ അൽ-ഹുസൈനി കൊല്ലപ്പെട്ടു

ദമാസ്കസ്: ഇസ്ലാമിക് സ്‌റ്റേറ്റ് തലവൻ അബു ഹുസൈൻ അൽ-ഹുസൈനി അൽ-ഖുറേഷി കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച് ഭീകരസംഘടന. വടക്കുപടിഞ്ഞാറൻ സിറിയയിലെ ഇഡ്‌ലിബ് പ്രവിശ്യയിൽ വച്ച് ഹയാത് താഹ്രിർ അൽ-ഷമാം ഗ്രൂപ്പുമായി ...

16 വർഷമായി അനസ്‌തേഷ്യോളജിസ്റ്റ്, നിരവധി പുസ്തകങ്ങളിൽ ലേഖനങ്ങൾ ; ഐഎസ് ഭീകരൻ അദ്‌നാൻ അലിയെ എൻഐഎ അറസ്റ്റ് ചെയ്തു

മുംബൈ : ഐഎസ് ഭീകരൻ ഡോ. അദ്‌നാൻ അലിയെ എൻഐഎ അറസ്റ്റ് ചെയ്തു .പൂനെയിൽ നിന്നാണ് അദ്‌നാൻ അലിയെ പിടികൂടിയത് . മഹാരാഷ്ട്രയിലെ ഐഎസ് ശൃംഖലയെ കുറിച്ച് ...

ഇസ്ലാമിക് സ്റ്റേറ്റിലേക്ക് റിക്രൂട്ട് ചെയ്തത് നബീൽ; മതഭീകരവാദ ആശയങ്ങൾ കൊണ്ടു നടക്കുന്ന യുവാക്കളെ കണ്ടെത്തി കേരള ഐഎസ് മൊഡ്യൂളുണ്ടാക്കി; 30 മലയാളികൾ നിരീക്ഷണത്തിൽ; അന്വേഷണം ശക്തമാക്കി എൻഐഎ

എറണാകുളം: ഐഎസ് ഭീകരവാദ കേസിൽ കൂടുതൽ മലയാളികൾ എൻഐ എ നിരീക്ഷണത്തിൽ. മുപ്പതോളം പേരാണ് നിരീക്ഷണത്തിലുള്ളത്. ഇവർ ഐഎസിന്റെ കേരള മൊഡ്യൂളായി പ്രവർത്തിച്ചു എന്ന കണ്ടെത്തിയിട്ടുണ്ട്. ഒന്നാം ...

മലയാളി ഭീകരർക്ക് സിറിയയിൽ ആയുധ പരിശീലനം; അഫ്ഗാനിലെ ഐഎസ് നേതാക്കളുമായി ബന്ധം; ടെലിഗ്രാം ഗ്രൂപ്പ് വഴി ആശയ വിനിമയം; വനാന്തരങ്ങളിൽ ക്യാമ്പ്; ഭീകരതയുടെ വഴികൾ വെളിപ്പെടുത്തി അറസ്റ്റിലായ ആഷിഫ്

കൊച്ചി: ഇസ്ലാമിക് സ്റ്റേറ്റിൽ ആകൃഷ്ടരായ മലയാളി ഭീകരർ സിറിയയിൽ നിന്ന് ആയുധ പരിശീലനം നേടിയതായി സൂചന. അഫ്ഗാനിസ്ഥാനിലെ ഭീകര സംഘടനാ നേതാക്കളുമായി കേരളാ ഘടകം ആശയ വിനിമയം ...

കേരളത്തിൽ പരീക്ഷണ ബോംബ് വിന്യാസങ്ങൾ നടത്തി ഇസ്ലാമിക് സ്റ്റേറ്റ്; മലയാളി ഭീകരർ ഐഇഡി പരീക്ഷിച്ചത് പ്ലാസ്റ്റർ ഓഫ് പാരീസ് ഉപയോഗിച്ച്; കൂടുതൽ വിവരങ്ങൾ പുറത്ത് 

കൊച്ചി: കേരളത്തിൽ വ്യാപക സ്ഫോടനങ്ങൾക്ക് പദ്ധതിയിട്ട ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുടെ സംഘം സംസ്ഥാനത്ത് പരീക്ഷണ ബോംബ് വിന്യാസങ്ങളും നടത്തിയതായി വിവരം. ഒരേസമയം കൂടുതൽ പേർക്ക് അപായമുണ്ടാക്കുന്നതിന് തിരക്കേറിയ ...

ഇസ്ലാമിക് സ്റ്റേറ്റിനായി ഇന്ത്യയിൽ ആക്രമണങ്ങൾ ആസൂത്രണം ചെയ്തു : അലിഗഡ് മുസ്ലീം യൂണിവേഴ്‌സിറ്റി വിദ്യാർത്ഥി ഫൈസാൻ അൻസാരിയെ എൻഐഎ പിടികൂടി

റാഞ്ചി : ഇസ്ലാമിക് സ്റ്റേറ്റിനായി പ്രവർത്തിച്ച 19 കാരനെ എൻഐഎ അറസ്റ്റ് ചെയ്തു . ഝാർഖണ്ഡിലെ ലോഹർദാഗ ജില്ലയിൽ നിന്നാണ് ഫൈസാൻ അൻസാരി എന്ന യുവാവ് പിടിയിലായത് ...

‘ ഭർത്താവിനെ ഉപേക്ഷിച്ചു വന്നതാണ് , ഐഎസുമായി ബന്ധമുണ്ടെന്ന് അറിഞ്ഞിരുന്നെങ്കിൽ അന്നേ വീട്ടിൽ നിന്ന് പുറത്താക്കുമായിരുന്നു ‘ ; സുമേര മാലിക്കിന്റെ പിതാവ്

അഹമ്മദാബാദ് : മകൾ ഭീകരവാദിയാണെന്നറിഞ്ഞതിന്റെ ഞെട്ടലിലാണ് സുമേരബാനു മാലിക്കിന്റെ കുടുംബം . ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഖൊറാസാൻ പ്രവിശ്യയിൽ പെട്ട 32 കാരിയായ സുമേര മാലിക്കിനെ ഗുജറാത്ത് ...

കേരളത്തിൽനിന്ന് ഐഎസിൽ ചേരാൻ പോയ യുവാക്കളുടെ കഥ – മനോരമ ബുക്‌സ് പ്രസിദ്ധീകരിച്ച ‘ദാഇശ്’ പറയുന്നത്

ഇസ്ലാമിക് സ്റ്റേറ്റ് പ്രമേയമാക്കിയുള്ള മലയാളത്തിലെ ആദ്യ നോവലാണ് 'ദാഇശ്'. കേരളത്തിൽ നിന്ന് ഇസ്ലാമിക്ക് സ്റ്റേറ്റിൽ ചേരാൻ പോയ യുവാക്കളെ പിന്തുടർന്ന് ദമ്മാജിലേക്കും ഇറാഖിലേക്കും പിന്നെ സിറിയയിലേക്കുമുള്ള യാത്രയാണ് ...

ഇസ്ലാമിക് വാട്ട്‌സ്ആപ്പ് ഗ്രൂപ്പിലേക്ക് ചേർത്തു , അള്ളാഹു മാത്രമാണ് ദൈവമെന്ന് പറഞ്ഞ് കൊണ്ടിരുന്നു : ലൗ ജിഹാദിന് ഇരയായ മലയാളി യുവതി അനഘയുടെ വെളിപ്പെടുത്തൽ

കൊച്ചി : ആസൂത്രിതമായി ഇസ്‌ലാമിലേക്ക് പരിവർത്തനം ചെയ്യപ്പെട്ട യഥാർത്ഥ പെൺകുട്ടികളുടെ കഥകളാണ് കേരള സ്റ്റോറി മുന്നിൽ കൊണ്ടുവന്നത്. ഈ പെൺകുട്ടികളിൽ ഒരാളാണ് അനഖ. ഇസ്ലാം സ്വീകരിച്ചതിന് ശേഷം ...

ഐഎസിൽ ചേർന്ന യൂറോപ്പിലെ 20% സ്ത്രീകളും പോകുന്നതിന് തൊട്ടുമുമ്പ് മതം മാറി ; വിദേശരാജ്യങ്ങളിൽ നിന്ന് ഐഎസിൽ ചേരാൻ എത്തിയത് 41,500 പേർ , ഇതിൽ 5000 സ്ത്രീകളെന്ന് റിപ്പോർട്ട്

2013ൽ അൽ ഖ്വയ്ദയിൽ നിന്ന് വേർപിരിഞ്ഞ് രൂപീകരിക്കപ്പെട്ട തീവ്രവാദ സംഘടനയാണ് ഇസ്ലാമിക് സ്റ്റേറ്റ്. ഇന്ന് അതിന്റെ ലോകത്തിലെ ഏറ്റവും ശക്തവും ക്രൂരവുമായ തീവ്രവാദി ഗ്രൂപ്പായി ഇത് കണക്കാക്കപ്പെടുന്നു. ...

പിഎഫ്ഐയുടെ മിഷന്‍ 2047- ന്റെ ലക്ഷ്യം, കേരളത്തില്‍ ഇസ്‌ളാമിക സ്‌റ്റേറ്റ്: 3200ലധികം സ്‌ളീപ്പര്‍ സെല്ലുകളുണ്ടെന്ന് റിപ്പോര്‍ട്ട്

കണ്ണൂർ: കേരളം ഏറ്റവുമധികം ചർച്ച ചെയ്തുകൊണ്ടിരിക്കുന്ന വിഷയമാണ് മെയ് അഞ്ചിന് റിലീസ് ചെയ്യാനൊരുങ്ങുന്ന ‘ദി കേരളാ സ്റ്റോറി’ എന്ന ചിത്രം. കേരളത്തെ അപകീർത്തിപ്പെടുത്തുന്നതും സംസ്ഥാനത്ത് വിദ്വേഷം പരത്തുന്നതുമാണ് ...

പ്രണയത്തിൽ കുടുങ്ങി മതം മാറ്റം ഒടുവിൽ ഐഎസിലേയ്‌ക്ക് : കേരളത്തിലെ ഐഎസ് റിക്രൂട്ട്‌മെന്റ് കഥ പറയുന്ന കേരള സ്റ്റോറിയുടെ പുതിയ ടീസർ

മുംബൈ : ബോളിവുഡ് നിർമ്മാതാവും സംവിധായകനുമായ വിപുൽ അമൃത്‌ലാൽ ഷായുടെ ചിത്രം ദി കേരള സ്റ്റോറിയുടെ ട്രെയിലർ പുറത്തിറങ്ങി. യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയുള്ള ചിത്രത്തിന്റെ ട്രെയിലർ 2 ...

സിറിയയിൽ വീണ്ടും ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുടെ ആക്രമണം; 36 കൂൺ കർഷകരും, അഞ്ച് ആട്ടിടയന്മാരും കൊല്ലപ്പെട്ടു

ദമസ്കസ്: സിറിയയിൽ വീണ്ടും ഇസ്ലാമിക് സ്റ്റേറ്റ് ഗ്രൂപ്പ് തീവ്രവാദികളുടെ ആക്രമണം. ഭീകരാക്രമണത്തിൽ 36 കർഷകരെയും അഞ്ച് ആട്ടിടയന്മാരെയും കൊലപ്പെടുത്തിയതായി റിപ്പോർട്ടുകൾ. ഹാമയുടെ കിഴക്ക് മരുഭൂമിയിലാണ് സംഭവം നടന്നത്. ...

ഷമീമ പറയുന്നത് കള്ളം , അവൾ ഇപ്പോഴും ഐഎസ് തീവ്രവാദി തന്നെ : ചാവേർ ആക്രമണം നടത്താൻ പരിശീലനം നൽകുന്നത് ഷമീമയായിരുന്നുവെന്ന് യസീദി യുവതിയുടെ വെളിപ്പെടുത്തൽ

ദമാസ്കസ് : ഐ എസ് വധു ഷമീമ ബീഗത്തിനെതിരെ വെളിപ്പെടുത്തലുമായി 20 വയസ്സുള്ള യസീദി ലൈംഗിക അടിമ . താൻ ഐ എസിൽ നിന്ന് മാറിയെന്നും , ...

പാവകളുടെ തലയറുത്ത് , ഇസ്ലാമിക് സ്റ്റേറ്റിന്റെ മുദ്രാവാക്യം വിളിക്കുന്ന കുഞ്ഞുങ്ങൾ : വീഡിയോ പങ്ക് വച്ച സ്കൂൾ അസിസ്റ്റന്റിന് തടവ് ശിക്ഷ

സിറിയ : ഇസ്ലാമിക് സ്റ്റേറ്റിനെ പ്രോത്സാഹിപ്പിക്കുന്ന വീഡിയോ പങ്ക് വച്ച സ്കൂൾ അസിസ്റ്റന്റിന് തടവ് ശിക്ഷ . ഓസ്ട്രിയയിലെ ലിൻസിലാണ് സംഭവം . 19 കാരിയായ സ്കൂൾ ...

സ്ഫോടകവസ്തുക്കൾ നിറച്ച ബെൽറ്റുകളും ധരിച്ചെത്തി : 22 ഐഎസ് ഭീകരരെ വധിച്ച് , മൃതദേഹങ്ങൾ വലിച്ചെറിഞ്ഞ് ഇറാഖി സുരക്ഷാ സേന

ബാഗ്ദാദ് : സ്ഫോടകവസ്തുക്കൾ നിറച്ച ബെൽറ്റുകളും ധരിച്ച് ആക്രമണത്തിനെത്തിയ ഐ എസ് ഭീകരരെ കൊലപ്പെടുത്തി ഇറാഖി സുരക്ഷാസേന . പടിഞ്ഞാറൻ മരുഭൂമിയിൽ നടന്ന സൈനിക നടപടിക്കിടെയാണ് സുരക്ഷാ ...

nia

ഐഎസ് ഗൂഢാലോചന കേസ് ; മധ്യപ്രദേശിലും മഹാരാഷ്‌ട്രയിലും എൻഐഎ റെയ്ഡ് ; കദ്രി ക്ഷേത്രത്തിലടക്കം സ്‌ഫോടനം നടത്താൻ ശ്രമം ; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

ഐഎസ്ഐഎസ് ഗൂഢാലോചന കേസിൽ മധ്യപ്രദേശിലെയും മഹാരാഷ്ട്രയിലെയും നിരവധി ഇടങ്ങളിൽ എൻഐഎ റെയ്ഡ്. ഇസ്‌ലാമിക് സ്റ്റേറ്റ്-ഖൊറാസാൻ പ്രവിശ്യ (ഐഎസ്‌കെപി)യുടെ പ്രവർത്തനങ്ങൾ ഇന്ത്യയിൽ വ്യാപിപ്പിക്കാനുള്ള ഗൂഢാലോചന നടത്തുന്നു എന്ന വിവരത്തെ ...

കുഞ്ഞുങ്ങളുണ്ടാകണം , സിറിയൻ ഐഎസ് ക്യാമ്പിലെ ഭീകരവനിതകൾ വയാഗ്ര നൽകി തങ്ങളുമായി ശാരീരിക ബന്ധം പുലർത്തുന്നു ; രക്ഷപെടുത്തണമെന്ന് 13 വയസ്സുള്ള ആൺകുട്ടികൾ

ടെൽ അവീവ് : സിറിയൻ അഭയാർഥി ക്യാമ്പായ ‘ദ അൽ ഹോളിൽ’ ആൺകുട്ടികളെ ലൈംഗിക ചൂഷണത്തിനിരയാക്കുന്നതായി റിപ്പോർട്ട് . ക്യാമ്പിലെ 13 വയസ്സുള്ള ആൺകുട്ടികളെയാണ് വയാഗ്ര നൽകി ...

ഐഎസ് ബന്ധം; രണ്ടുപേര്‍കൂടി എന്‍ഐഎയുടെ പിടിയില്‍

ബംഗളൂരു: ഐസ് ബന്ധം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് രണ്ടുപേരെകൂടി എന്‍ഐഎ അറസ്റ്റ് ചെയ്തു. മംഗളൂരു സ്വദേശികളായ മസിന്‍ അബ്ദുറഹ്‌മാന്‍, കെ.എ. നദീംഷാ എന്നിവരാണ് അറസ്റ്റിലായത്. മംഗളൂരുവില്‍ കുക്കര്‍ ബോംബ് ...

സംശയാസ്പദമായ രീതിയിൽ എഴുത്തുകളും കമ്പനികളുടെ പേരുകളും; ഐഎസ് ഭീകരൻ അറസ്റ്റിൽ

ഇൻഡോർ : ഐഎസ്‌ഐഎസ് ഭീകരൻ അറസ്റ്റിൽ. കൊടും ഭീകരൻ അബ്ദുൽ റാഖിബ് ഖുറേശിയാണ് അറസ്റ്റിലായത്. മദ്ധ്യപ്രദേശിലെ ഖണ്ട്വയിൽ നിന്നാണ് കൊൽക്കത്ത പോലീസ് സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് വിഭാഗം ...

ഐഎസുമായി ബന്ധം; ഭീകരപ്രവർത്തനങ്ങളിൽ സജീവം; രണ്ട് യുവാക്കൾ അറസ്റ്റിൽ

കൊൽക്കത്ത: ഭീകരസംഘടനയായ ഇസ്ലാമിക് സ്‌റ്റേറ്റുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. പശ്ചിമ ബംഗാളിലെ ഹൗറയിൽ നിന്നാണ് ഇരുവരും അറസ്റ്റിലായത്. കേന്ദ്ര അന്വേഷണ ഏജൻസിയുടെ ...

അഫ്ഗാനിൽ ചൈനീസ് നയതന്ത്രജ്ഞർ താമസിക്കുന്ന ഹോട്ടലിന് നേർക്ക് ഭീകരാക്രമണം; ഉത്തരവാദിത്വം ഏറ്റെടുത്ത് ഇസ്ലാമിക് സ്റ്റേറ്റ്

കാബൂൾ: അഫ്ഗാനിസ്ഥാനിലെ ഹോട്ടലിൽ നടന്ന ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഇസ്ലാമിക് സ്‌റ്റേറ്റ്. തിങ്കളാഴ്ചയായിരുന്നു കാബൂളിലുള്ള ഹോട്ടലിന് നേരെ വെടിവെപ്പും സ്‌ഫോടനവുമുണ്ടായത്. ചൈനീസ് പൗരന്മാരും നയതന്ത്രജ്ഞരും മറ്റ് വിദേശികളായ ...

ഇസ്ലാമിക് സ്റ്റേറ്റ് കൊടും ഭീകരൻ നീൽ ക്രിസ്റ്റഫർ പ്രകാശ് അബു ഖാലിദിനെ നാടുകടത്തി തുർക്കി; ചെന്നിറങ്ങിയ പാടേ അറസ്റ്റ് ചെയ്ത് ഓസ്ട്രേലിയൻ പോലീസ്- Neil Christopher Abu Khaled charged by Australia

കാൻബറ: രണ്ട് ദിവസം മുൻപ് തുർക്കിയിൽ നിന്നും നാടുകടത്തിയ ഇസ്ലാമിക് സ്റ്റേറ്റ് കൊടും ഭീകരൻ നീൽ പ്രകാശിനെ ഓസ്ട്രേലിയൻ പോലീസ് കസ്റ്റഡിയിൽ എടുത്തു. നേരത്തേ ചാർജ് ചെയ്ത ...

Page 4 of 8 1 3 4 5 8