ISIS - Janam TV

ISIS

പോപ്പുലർ ഫ്രണ്ട് രൂപീകരിച്ചത് കേരളത്തിൽ ജിഹാദ് നടത്താൻ : നിരോധനം മറികടക്കാൻ എസ്‌ഡി‌പി‌ഐ രൂപീകരിച്ചു : ആത്യന്തിക ലക്ഷ്യം ഇസ്ളാമിക രാഷ്‌ട്രം തന്നെ : എല്ലാം തുറന്നു പറഞ്ഞ് മലയാളി ഐഎസ് ഭീകരൻ

പോപ്പുലർ ഫ്രണ്ട് രൂപീകരിച്ചത് ജിഹാദ് നടത്താൻ : നിരോധനം മറികടക്കാൻ എസ്‌ഡി‌പി‌ഐ രൂപീകരിച്ചു : ആത്യന്തിക ലക്ഷ്യം ഇസ്ളാമിക രാഷ്‌ട്രം തന്നെ : എല്ലാം തുറന്നു പറഞ്ഞത് മലയാളി ഐഎസ് ഭീകരൻ

രാജ്യ വിരുദ്ധതയും ഭീകരവാദവും നിറഞ്ഞ നിരവധി സംഭവങ്ങൾ ഇഴ കീറി പരിശോധിച്ചതിനു ശേഷമാണ് കേന്ദ്രസർക്കാരിന്റെ പോപ്പുലർ ഫ്രണ്ട് നിരോധനം പ്രാബല്യത്തിലായിരിക്കുന്നത്. കശ്മീർ  റിക്രൂട്ട്മെന്റ് മുതലിങ്ങോട്ട് ഐഎസ് - ...

ക്ലബ്ബിൽ സൈനികനു മർദ്ദനം; ജീവനക്കാരൻ അറസ്റ്റിൽ, മൂന്ന് പേർ ഒളിവിൽ ; ഒരാഴ്ചയ്‌ക്കിടയിൽ രണ്ടാമത്തെ സംഭവം

ഐഎസ് ഭീകരരെ പിടികൂടി ശിവമോഗ പോലീസ്; ഒരാൾക്കായി തിരച്ചിൽ ഊർജ്ജിതം

ബംഗളൂരു: ഭീകര സംഘടനയായ ഐഎസ്‌ഐഎസിന്റെ പ്രവർത്തകർ പോലീസ് പിടിയിൽ. മസ് മുനീർ അഹമ്മദ്, സയ്യിദ് യാസിൻ എന്നിവരെയാണ് കർണാടകയിലെ ശിവമോഗ പോലീസ് അറസ്റ്റ് ചെയ്തത്. പ്രതികളിൽ ഒരാൾക്കായി ...

ലക്ഷ്യം ഇന്ത്യ; കാരണം പ്രവാചക പരാമർശം; റഷ്യയിൽ പിടിയിലായ ഭീകരന് പരിശീലനം തുർക്കിയിൽ നിന്ന്; ഇന്ത്യയെ ലക്ഷ്യമിട്ടത് പ്രവാചകനെ അപമാനിച്ചെന്ന പേരിൽ; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്-isis

റഷ്യയിൽ പിടിയിലായ ചാവേറിന്റെ ഇന്ത്യൻ ബന്ധം; ഐബി- എൻ.ഐ.എ സംഘം മോസ്കോയിലേക്ക്

മോസ്‌കോ: റഷ്യയിൽ പിടിയിലായ ഐഎസ് ഭീകരനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ശേഖരിക്കാൻ എൻഐഎയിലേയും ഇന്റലിജൻസ് ബ്യൂറോയിലേയും ഉദ്യോഗസ്ഥർ റഷ്യ സന്ദർശിച്ചേക്കും. ഇയാൾക്ക് ഇന്ത്യയിൽ നിന്ന് ഏതെങ്കിലും തരത്തിലുള്ള ...

ലക്ഷ്യം ഇന്ത്യ; കാരണം പ്രവാചക പരാമർശം; റഷ്യയിൽ പിടിയിലായ ഭീകരന് പരിശീലനം തുർക്കിയിൽ നിന്ന്; ഇന്ത്യയെ ലക്ഷ്യമിട്ടത് പ്രവാചകനെ അപമാനിച്ചെന്ന പേരിൽ; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്-isis

ലക്ഷ്യം ഇന്ത്യ; കാരണം പ്രവാചക പരാമർശം; റഷ്യയിൽ പിടിയിലായ ഭീകരന് പരിശീലനം തുർക്കിയിൽ നിന്ന്; ഇന്ത്യയെ ലക്ഷ്യമിട്ടത് പ്രവാചകനെ അപമാനിച്ചെന്ന പേരിൽ; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്-isis

ന്യൂഡൽഹി: റഷ്യൻ ഫെഡറൽ സെക്യൂരിറ്റി സർവ്വീസ് ഉദ്യോഗസ്ഥർക്ക് മുൻപിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ നടത്തി പിടിയിലായ ഐഎസ് ഭീകരൻ. പ്രവാചകനെ ഇന്ത്യ അപമാനിച്ചെന്നും, ഇതിലുള്ള പ്രതികാരമായാണ് രാജ്യത്ത് ചാവേർ ...

ജോലിയ്‌ക്കായി ഗൾഫിൽ പോയി; ഇസ്ലാം മതം പഠിച്ച ശേഷം ലിബിയയിലേക്കും; ഇസ്ലാമിക് സ്‌റ്റേറ്റിന് വേണ്ടി ചാവേറായ ആദ്യ ഇന്ത്യക്കാരൻ മലയാളി; വെളിപ്പെടുത്തലുമായി വോയിസ് ഓഫ് ഖുറാസൻ-isis

ജോലിയ്‌ക്കായി ഗൾഫിൽ പോയി; ഇസ്ലാം മതം പഠിച്ച ശേഷം ലിബിയയിലേക്കും; ഇസ്ലാമിക് സ്‌റ്റേറ്റിന് വേണ്ടി ചാവേറായ ആദ്യ ഇന്ത്യക്കാരൻ മലയാളി; വെളിപ്പെടുത്തലുമായി വോയിസ് ഓഫ് ഖുറാസൻ-isis

ന്യൂഡൽഹി/ തിരുവനന്തപുരം: ഇസ്ലാമിക് സ്റ്റേറ്റിന് വേണ്ടി ചാവേറായ ആദ്യ ഇന്ത്യക്കാരൻ മലയാളിയാണെന്ന വെളിപ്പെടുത്തലുമായി സംഘടനയുടെ മാസികയായ വോയിസ് ഓഫ് ഖുറാസൻ. കേരളത്തിൽ ജനിച്ച ക്രിസ്ത്യൻ യുവാവാണ് ഗൾഫിൽ ...

ചെന്നൈയിൽ പോലീസ് ഉദ്യോഗസ്ഥരുടെ കൊലപാതകം; നാല് ഐഎസ്‌ഐഎസ് ഭീകരർക്കെതിരെ കുറ്റപത്രം സമർപ്പിച്ച് എൻഐഎ

ചെന്നൈയിൽ പോലീസ് ഉദ്യോഗസ്ഥരുടെ കൊലപാതകം; നാല് ഐഎസ്‌ഐഎസ് ഭീകരർക്കെതിരെ കുറ്റപത്രം സമർപ്പിച്ച് എൻഐഎ

ന്യൂഡൽഹി: വാഹന പരിശോധനയ്ക്കിടയിൽ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച് കൊലപ്പെടുത്തിയ കേസിൽ കുറ്റപത്രം സമർപ്പിച്ച് ദേശീയ അന്വേഷണ ഏജൻസി. ഐഎസ്‌ഐഎസ് പ്രവർത്തകരായ സാദിഖ് ബാഷ, ആർ ആഷിഖ്, മുഹമ്മദ് ...

മുതിർന്ന ആർഎസ്എസ് നേതാവിനെ കൊല്ലാൻ പദ്ധതിയിട്ടു; സോഷ്യൽ മീഡിയയിലൂടെ ഇന്ത്യയെ ഇസ്ലാമിക് സ്‌റ്റേറ്റ് ആക്കാനും ഗൂഢാലോചന; പിടിയിലായ ഐഎസ് ഭീകരനെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

മുതിർന്ന ആർഎസ്എസ് നേതാവിനെ കൊല്ലാൻ പദ്ധതിയിട്ടു; സോഷ്യൽ മീഡിയയിലൂടെ ഇന്ത്യയെ ഇസ്ലാമിക് സ്‌റ്റേറ്റ് ആക്കാനും ഗൂഢാലോചന; പിടിയിലായ ഐഎസ് ഭീകരനെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

ലക്‌നൗ : ഉത്തർപ്രദേശിൽ പിടിയിലായ ഐഎസ് ഭീകരൻ ആർഎസ്എസ് നേതാവിനെ കൊല്ലാൻ പദ്ധതിയിട്ടിരുന്നതായിവിവരം. സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് രാജ്യത്ത് വൻ ആക്രമണത്തിന് പദ്ധതിയിട്ട ഐഎസ് ഭീകരൻ സബ്ബൗദീൻ ...

സ്വാതന്ത്ര്യ ദിനത്തിൽ ഭീകരാക്രമണം നടത്താൻ പദ്ധതി;യുപിയിൽ ഐഎസ് ഭീകരൻ അറസ്റ്റിൽ- ISIS Terrorist Planning To Strike Terror On Independence Day

സ്വാതന്ത്ര്യ ദിനത്തിൽ ഭീകരാക്രമണം നടത്താൻ പദ്ധതി;യുപിയിൽ ഐഎസ് ഭീകരൻ അറസ്റ്റിൽ- ISIS Terrorist Planning To Strike Terror On Independence Day

ലക്‌നൗ: സ്വാതന്ത്ര്യ ദിനത്തിൽ ഉത്തർപ്രദേശിൽ ഭീകരാക്രമണം ആസൂത്രണം ചെയ്ത ഭീകരൻ അറസ്റ്റിൽ. ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരനായ സബാവുദ്ദീൻ ആസ്മിയാണ് അറസ്റ്റിലായത്. എഐഎംഐഎമ്മിന്റെ സജീവ പ്രവർത്തകൻ കൂടിയായ യുവാവിനെ ...

ഐഎസ് ഭീകരൻ മൊഹ്‌സീൻ അഹമ്മദിനെ കോടതിയിൽ ഹാജരാക്കി എൻഐഎ

ഐഎസ് ഭീകരൻ മൊഹ്‌സീൻ അഹമ്മദിനെ കോടതിയിൽ ഹാജരാക്കി എൻഐഎ

ന്യൂഡൽഹി: ഭീകര സംഘടനയായ ഐഎസ്‌ഐഎസിന്റെ സജീവ പ്രവർത്തകൻ മൊഹ്‌സീൻ അഹമ്മദിനെ എൻഐഎ കോടതിയിൽ ഹാജരാക്കി. പാട്യാലയിലെ പ്രത്യേക കോടതിയിലാണ് ഇയാളെ ഹാജരാക്കിയത്. തീവ്രവാദ പ്രവർത്തനങ്ങൾക്കായി ഇന്ത്യയിൽ നിന്നും ...

തീവ്രവാദത്തിനായി പണം ശേഖരിച്ച് സിറിയയിലേക്ക് അയച്ചു; ഐഎസ് ഭീകരൻ ഡൽഹിയിൽ അറസ്റ്റിൽ

തീവ്രവാദത്തിനായി പണം ശേഖരിച്ച് സിറിയയിലേക്ക് അയച്ചു; ഐഎസ് ഭീകരൻ ഡൽഹിയിൽ അറസ്റ്റിൽ

ന്യൂഡൽഹി : ഡൽഹിയിലെ ബട്‌ല ഹൗസിൽ നിന്ന് ഐഎസ് ഭീകരനെ പിടികൂടി. മൊഹ്‌സിൻ അഹമ്മദ് എന്നയാളെയാണ് എൻഐഎ സംഘം അറസ്റ്റ് ചെയ്തത്. തീവ്രവാദ പ്രവർത്തനങ്ങൾക്കായി ഇയാൾ ഫണ്ട് ...

പാകിസ്താന് വേണ്ടി രഹസ്യങ്ങൾ ചോർത്തി നൽകി; രാജസ്ഥാനിൽ മൂന്ന് യുവാക്കൾ അറസ്റ്റിൽ

ഐഎസ്ഐഎസ് ബന്ധം; ഡൽഹിയിൽ യുവാവ് അറസ്റ്റിൽ; പിടിയിലായത് ഭീകര പ്രവർത്തനങ്ങൾക്കായി ഫണ്ട് ശേഖരിച്ച മൊഹ്സീൻ അഹമ്മദ്

ന്യൂഡൽഹി: ഡൽഹിയിൽ ഭീകര സംഘടസയുമായി ബന്ധമുള്ള ഒരാൾ പിടിയിൽ. ഇസ്ലാമിക് സ്റ്റേറ്റ് ഇൻ ഇറാഖ്, അൽ-ഷാം എന്നിവയുമായി ബന്ധവുമുള്ള മൊഹ്സീൻ അഹമ്മദാണ് നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസിയുടെ (എൻഐഎ) ...

ഐഎസിന് വിവരങ്ങൾ ചോർത്തിയ യുവാവ് അറസ്റ്റിൽ; പ്രതിഫലമായി കൈപ്പറ്റിയത് മാസം 30,000 രൂപ; പിടിയിലായത് കശ്മീരിൽ പോയി രാജ്യത്തിനെതിരെ യുദ്ധം ചെയ്യാൻ തയ്യാറെടുക്കുന്നതിനിടെ

ഐഎസിന് വിവരങ്ങൾ ചോർത്തിയ യുവാവ് അറസ്റ്റിൽ; പ്രതിഫലമായി കൈപ്പറ്റിയത് മാസം 30,000 രൂപ; പിടിയിലായത് കശ്മീരിൽ പോയി രാജ്യത്തിനെതിരെ യുദ്ധം ചെയ്യാൻ തയ്യാറെടുക്കുന്നതിനിടെ

ചെന്നൈ : ഐഎസ്‌ഐഎസുമായി ബന്ധം പുലർത്തുകയും തീവ്രവാദ സംഘടനയ്ക്ക് വിവരങ്ങൾ ചോർത്തി നൽകുകയും ചെയ്ത യുവാവ് പിടിയിൽ. സേലത്ത് ജോലി ചെയ്യുന്ന ആഷിഖിനെ(24) ആണ് പോലീസ് അറസ്റ്റ് ...

റിയാസ് അട്ടാരിയുടെയും, ഗൗസ് മുഹമ്മദിന്റെയും ഫോണുകളിൽ 10 ഓളം പാക് നമ്പറുകൾ; ഉദയ്പൂരിലെ ഹിന്ദു യുവാവിന്റെ കൊലപാതകത്തിൽ നിർണായക വിവരങ്ങൾ പുറത്ത് – udaipur murder

ഇസ്ലാമിക് സ്റ്റേറ്റ് ബന്ധം; 6 സംസ്ഥാനങ്ങളിൽ എൻ ഐ എ പരിശോധന നടത്തുന്നു; കേരളത്തിലും തിരച്ചിൽ- NIA conducts raid on multiple locations regarding ISIS connection

ന്യൂഡൽഹി: ഇസ്ലാമിക് സ്റ്റേറ്റ് ബന്ധമുള്ള ഭീകരർ തങ്ങി ഗൂഢപദ്ധതികൾ തയ്യാറാക്കിയതുമായി ബന്ധപ്പെട്ട കേസിൽ രാജ്യത്തെ ആറ് സംസ്ഥാനങ്ങളിൽ എൻ ഐ എ പരിശോധന നടത്തുന്നു. തിരുവനന്തപുരത്തും, മദ്ധ്യപ്രദേശിലെ ...

ഐഎസ് ഭീകരൻ തിരുവനന്തപുരത്ത് ? ജില്ലയിൽ എൻഐഎ റെയ്ഡ്; ഇലക്ട്രോണിക്ക് ഉപകരണങ്ങളും രേഖകളും കണ്ടെടുത്തു

ഐഎസ് ഭീകരൻ തിരുവനന്തപുരത്ത് ? ജില്ലയിൽ എൻഐഎ റെയ്ഡ്; ഇലക്ട്രോണിക്ക് ഉപകരണങ്ങളും രേഖകളും കണ്ടെടുത്തു

തിരുവനന്തപുരം : ഐഎസിന്റെ സഹായികളായി ഭീകരപ്രവർത്തനം നടത്തുന്നവർ തിരുവനന്തപുരത്ത് ഉണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ ജില്ലയിൽ വ്യാപക തിരച്ചിൽ നടത്തി എൻഐഎ. തമിഴ്‌നാട് സ്വദേശിയായ സാദിഖ് ബാഷയുടെ ഭാര്യയുടെ ...

ഹിന്ദുക്കളെയും സിഖുകാരെയും താലിബാൻ തിരികെ വിളിച്ചു; മണിക്കൂറുകൾക്കകം കാബൂളിലെ ഗുരുദ്വാരയ്‌ക്ക് സമീപം സ്‌ഫോടനം

ഹിന്ദുക്കളെയും സിഖുകാരെയും താലിബാൻ തിരികെ വിളിച്ചു; മണിക്കൂറുകൾക്കകം കാബൂളിലെ ഗുരുദ്വാരയ്‌ക്ക് സമീപം സ്‌ഫോടനം

കാബൂൾ : അഫ്ഗാനിസ്ഥാനിൽ ന്യൂനപക്ഷ ആരാധനാലയങ്ങൾക്ക് നേരെ ആക്രമണം വർദ്ധിക്കുന്നു. കാബൂളിൽ കർതെ പർവാൺ ഗുരുദ്വാരയ്ക്ക് സമീപം സ്‌ഫോടനം നടന്നു. ഗുരുദ്വാരയ്ക്ക് നേരെ ഐഎസ് ഭീകരാക്രമണം നടന്ന് ...

‘വിഷവാതകം പ്രയോഗിച്ച് കൊലപ്പെടുത്തും’; യുപിയിൽ കർഷക കുടുംബങ്ങൾക്ക് ഇസ്ലാമിക് സ്റ്റേറ്റിന്റെ വധഭീഷണി- Families Get Threat Letters From ISIS

‘വിഷവാതകം പ്രയോഗിച്ച് കൊലപ്പെടുത്തും’; യുപിയിൽ കർഷക കുടുംബങ്ങൾക്ക് ഇസ്ലാമിക് സ്റ്റേറ്റിന്റെ വധഭീഷണി- Families Get Threat Letters From ISIS

ലക്‌നൗ: ഉത്തർപ്രദേശിൽ കർഷക കുടുംബങ്ങൾക്ക് പാക് ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന്റെ വധ ഭീഷണി. ബറേലിയിലെ അൻവ ഗ്രാമത്തിലെ നാല് കുടുംബങ്ങൾക്കാണ് ഇസ്ലാമിക് സ്റ്റേറ്റിന്റെ ഭീഷണി കത്ത് ...

വളപ്പട്ടണം ഐഎസ് റിക്രൂട്ട്‌മെന്റ് കേസ്; പ്രതികൾക്ക് ഇന്ന് ശിക്ഷ വിധിക്കും

വളപ്പട്ടണം ഐഎസ് റിക്രൂട്ട്‌മെന്റ് കേസ്; പ്രതികൾക്ക് ഇന്ന് ശിക്ഷ വിധിക്കും

കണ്ണൂർ : വളപ്പട്ടണം ഐഎസ് റിക്രൂട്ട്‌മെന്റ് കേസിൽ കുറ്റവാളികൾക്കുള്ള ശിക്ഷ കോടതി ഇന്ന് വിധിക്കും. കണ്ണൂർ സ്വദേശികളായ ഒന്നാം പ്രതി മിഥിലാജ്, രണ്ടാം പ്രതി അബ്ദുൾ റസാഖ്, ...

ജമ്മു കശ്മീരിൽ പോലീസ് ഉദ്യോഗസ്ഥനെ വെടിവെച്ചു കൊന്നത് ഐഎസ് ഭീകരർ; ഉത്തരവാദിത്വം ഏറ്റെടുത്ത് സംഘടന

ജമ്മു കശ്മീരിൽ പോലീസ് ഉദ്യോഗസ്ഥനെ വെടിവെച്ചു കൊന്നത് ഐഎസ് ഭീകരർ; ഉത്തരവാദിത്വം ഏറ്റെടുത്ത് സംഘടന

ന്യൂഡൽഹി : ജമ്മു കശ്മീരിലെ ശ്രീനഗറിൽ ഭീകരാക്രമണം നടത്തിയതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഐഎസ് ഹിന്ദ് പ്രവിശ്യ( വിലായത്ത് അൽ ഹിന്ദ്). ഭീകരർ നടത്തിയ ആക്രമണത്തിൽ ഒരു പോലീസ് ...

അമരാവതിയിലേത് ‘ഇസ്ലാമിക് സ്‌റ്റേറ്റ് മോഡൽ’ കൊല; ലക്ഷ്യം വർഗ്ഗീയ കലാപം; ഉമേഷിന്റെ കൊലപാതകം ഭീകരാക്രമണമെന്ന് വ്യക്തമാക്കി എൻഐഎയുടെ എഫ്‌ഐആർ

അമരാവതിയിലേത് ‘ഇസ്ലാമിക് സ്‌റ്റേറ്റ് മോഡൽ’ കൊല; ലക്ഷ്യം വർഗ്ഗീയ കലാപം; ഉമേഷിന്റെ കൊലപാതകം ഭീകരാക്രമണമെന്ന് വ്യക്തമാക്കി എൻഐഎയുടെ എഫ്‌ഐആർ

മുംബൈ: അമരാവതിയിലെ വർഗ്ഗീയ കൊലപാതകം ഇസ്ലാമിക് സ്റ്റേറ്റ് മോഡലെന്ന് എൻഐഎ. കേസുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ എഫ്‌ഐആറിലാണ് ഐഎസ് ഭീകരരുടേതിന് സമാനമായ രീതിയിലാണ് കെമിസ്റ്റായിരുന്ന ഉമേഷ് കോൽഹയെ കൊലപ്പെടുത്തിയിരിക്കുന്നതെന്ന് ...

ഉദയ്പൂർ കൊലപാതകികൾ ബിജെപിയിൽ നുഴഞ്ഞുകയറാൻ ശ്രമിച്ചു; നിർണായക വിവരങ്ങൾ പുറത്ത്

ഉദയ്പൂർ കൊലപാതകികൾ ബിജെപിയിൽ നുഴഞ്ഞുകയറാൻ ശ്രമിച്ചു; നിർണായക വിവരങ്ങൾ പുറത്ത്

ജയ്പൂർ : ഉദയ്പൂരിൽ ഹിന്ദു യുവാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികളുടെ നിർണായക വിവരങ്ങൾ പുറത്ത്. പ്രതികൾ ബിജെപിയിലേക്ക് നുഴഞ്ഞുകയറാൻ ശ്രമിച്ചിട്ടുണ്ടെന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. മൂന്ന് വർഷമായി ...

ലക്ഷ്യമിട്ടത് ഹിന്ദുക്കളെയും സിഖുകാരെയുമെന്ന് ഐഎസ് ഭീകരർ; ഗുരുദ്വാര ആക്രമണത്തിന്റെ ഉത്തരവാദിത്വം ഔദ്യോഗികമായി ഏറ്റെടുത്തു

ലക്ഷ്യമിട്ടത് ഹിന്ദുക്കളെയും സിഖുകാരെയുമെന്ന് ഐഎസ് ഭീകരർ; ഗുരുദ്വാര ആക്രമണത്തിന്റെ ഉത്തരവാദിത്വം ഔദ്യോഗികമായി ഏറ്റെടുത്തു

കാബൂൾ: അഫ്ഗാനിലെ ഗുരുദ്വാര ആക്രമണത്തിന്റെ ഉത്തരവാദിത്വം ഔദ്യോഗികമായി ഏറ്റെടുത്ത് ഐഎസ് ഭീകരർ. ഇസ്ലാമിക് സ്‌റ്റേറ്റിന്റെ ഖൊരാസൻ പ്രവിശ്യാ വിഭാഗമാണ് ഭീകരാക്രമണം നടത്തിയത്. സിഖുകാരൻ ഉൾപ്പെടെ രണ്ട് പേരുടെ ...

ഗുരുദ്വാരയിലെ ഐഎസ് ഭീകരാക്രമണം; വിശുദ്ധ ഗ്രന്ഥമായ ഗുരുഗ്രന്ഥസാഹിബ് സുരക്ഷിതമായി പുറത്തെത്തിച്ചു

ഗുരുദ്വാരയിലെ ഐഎസ് ഭീകരാക്രമണം; വിശുദ്ധ ഗ്രന്ഥമായ ഗുരുഗ്രന്ഥസാഹിബ് സുരക്ഷിതമായി പുറത്തെത്തിച്ചു

കാബൂൾ: അഫ്ഗാനിലെ ഗുരുദ്വാരയിൽ നടന്ന ഐഎസ് ഭീകരാക്രമണത്തിന് പിന്നാലെ കർതേ പർവാണിൽ നിന്നും വിശുദ്ധ ഗ്രന്ഥമായ ഗുരുഗ്രന്ഥസാഹിബ് സുരക്ഷിത സ്ഥലത്തേക്ക് മാറ്റി. ആക്രമണം സംഭവിച്ചതിന് പിന്നാലെ കത്തിപ്പടർന്ന ...

”ഭീരുത്വം നിറഞ്ഞ ആക്രമണം”; കാബൂളിൽ ഗുരുദ്വാരയ്‌ക്കെതിരെ നടന്ന ഐഎസ് ആക്രമണത്തെ ശക്തമായി അപലപിച്ച് ഇന്ത്യ

”ഭീരുത്വം നിറഞ്ഞ ആക്രമണം”; കാബൂളിൽ ഗുരുദ്വാരയ്‌ക്കെതിരെ നടന്ന ഐഎസ് ആക്രമണത്തെ ശക്തമായി അപലപിച്ച് ഇന്ത്യ

ന്യൂഡൽഹി : കാബൂൾ ഗുരുദ്വാരയ്‌ക്കെതിരെ ഐഎസ് ഭീകരർ നടത്തിയ ആക്രമണത്തെ ശക്തമായി അപലപിച്ച് ഇന്ത്യ. ഐഎസ് ആക്രമണത്തെ ഭീരുത്വമെന്ന് വിശേഷിപ്പിച്ച വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കർ, ഇതിനെതിരെ ...

കാബൂളിലെ ഗുരുദ്വാരയിൽ ഐഎസ് ഭീകരാക്രമണം; 25 ഓളം പേർ ആരാധനാലയത്തിനുള്ളിൽ കുടുങ്ങി; സ്ഥിതി നിരീക്ഷിക്കുകയാണെന്ന് ഇന്ത്യ

കാബൂളിലെ ഗുരുദ്വാരയിൽ ഐഎസ് ഭീകരാക്രമണം; 25 ഓളം പേർ ആരാധനാലയത്തിനുള്ളിൽ കുടുങ്ങി; സ്ഥിതി നിരീക്ഷിക്കുകയാണെന്ന് ഇന്ത്യ

കാബൂൾ : അഫ്ഗാനിസ്ഥാനിൽ ഗുരുദ്വാരയ്ക്ക് നേരെ ഐഎസ് ഭീകരാക്രമണം. കാബൂളിലെ ഗുരുദ്വാര കാർതെ പർവാണിന് നേരെയാണ് ആക്രമണം നടന്നത്. ആരാധനാലത്തിനുള്ളിലേക്ക് കയറിയ ഭീകരർ സന്ദർശകർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. ...

Page 5 of 8 1 4 5 6 8

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist