Jasprit Bumrah - Janam TV
Tuesday, July 15 2025

Jasprit Bumrah

ഇത് ജസപ്രീത് അശ്വിൻ..! ആരും കൈയടിക്കും അത്യു​ഗ്രൻ മിമിക്രി; വീഡിയോ

കേപ്ടൗണ്‍: പരമ്പര തോൽവി ഒഴിവാക്കാൻ നിർണായക മത്സരത്തിനിറങ്ങാനിരിക്കെ ഇന്ത്യൻ ക്യാമ്പിലെ ഒരു വീഡിയോ വൈറലാവുന്നു. പരിശീലനത്തിനിടെയുള്ള ഒരു മിമിക്രിയാണ് സോഷ്യൽ മീഡിയയിൽ ആരാധകരെ നേടുന്നത്. പേസര്‍ ജസ്പ്രിത് ...

എന്റെ ഇഷ്ടതാരം, അദ്ദേഹം ഇത് ചെയ്താല്‍ വേഗത കൂട്ടാം..! ഇന്ത്യന്‍ സ്റ്റാറിന് നീരജിന്റെ ഉപദേശം

ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുമ്രയ്ക്ക് ഉപദേശവുമായി 2020-ലെ ഒളിമ്പിക്‌സ് സ്വര്‍ണ മെഡല്‍ ജോതാവ് നീരജ് ചോപ്ര. പേസറുടെ വേഗം കൂട്ടാനുള്ള ഉപദേശമാണ് ജാവലിന്‍ ത്രോ താരം നല്‍കിയത്. ...

ജസ്പ്രീത് ബുമ്രയെ വിഷമിപ്പിച്ചത് ഹാർദിക് പാണ്ഡ്യയുടെ മടങ്ങി വരവോ..? ഇൻസ്റ്റഗ്രാം പോസ്റ്റിന് പിന്നിലെ കാരണം വെളിപ്പെടുത്തി മുൻതാരം

ചെന്നൈ: ലോകകപ്പിലെ തോൽവിയല്ല ജസ്പ്രീത് ബുമ്രയുടെ ഇൻസ്റ്റഗ്രാം പോസ്റ്റിന് പിന്നിലെ കാരണമെന്ന് മുൻ ഇന്ത്യൻ താരവും ചീഫ് സെലക്ടറുമായിരുന്ന കൃഷ്ണമാചാരി ശ്രീകാന്ത്. കഴിഞ്ഞ ദിവസമാണ് ബുമ്ര 'ചിലപ്പോഴോക്കെ ...

‘നിശബ്ദതയാണ് മറുപടി’; ജസ്പ്രീത് ബുമ്രയുടെ ഇൻസ്റ്റാ സ്റ്റോറി ചർച്ചയാകുന്നു; ആർക്കുള്ള മറുപടി?

മുംബൈ: സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചയ്ക്ക് വഴിയൊരുക്കി ഇന്ത്യയുടെ സ്റ്റാർ പേസർ ജസ്പ്രീത് ബുമ്രയുടെ ഇൻസ്റ്റഗ്രാം സ്റ്റോറി. 'നിശബ്ദതയാണ് മറുപടി' എന്ന സ്റ്റോറിയിലൂടെ താരം എന്താണ് ഉദ്ദേശിച്ചതെന്ന് വ്യക്തമല്ല. ഹാർദിക് ...

ടൂർണമെന്റിൽ ഈ നാല് ഇന്ത്യക്കാരിൽ ആരാകും മികച്ചവർ; ഐസിസി പട്ടികയിൽ ഇടം പിടിച്ച താരങ്ങളെ അറിയാം

ഇന്ത്യ ആതിഥേയത്വം വഹിച്ച ക്രിക്കറ്റ് മാമാങ്കത്തിന് നാളെ പര്യാവസാനം. ഇന്ത്യയെ സംബന്ധിച്ച് ബാറ്റർമാരും ബൗളർമാരും ഒരു പോലെ മിന്നും പ്രകടനം കാഴ്ച വച്ച ലോകകപ്പാണിത്. പല റെക്കോർഡുകളും ...

ഈ ലോകകപ്പ് നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യക്കാരൻ; 48 വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് ബുമ്ര

ഏകദിന ലോകകപ്പിൽ പുതുചരിത്രം കുറിച്ച് ഇന്ത്യൻ താരം ജസ്പ്രീത് ബുമ്ര. ഇന്നിംഗ്സിന്റെ ആദ്യ പന്തിൽ വിക്കറ്റ് വീഴ്ത്തുന്ന ഇന്ത്യൻ ബൗളറെന്ന ചരിത്ര നേട്ടമാണ് താരം സ്വന്തമാക്കിയത്. കഴിഞ്ഞ ...

ഇന്ത്യയെ തടയണോ? ഏങ്കിൽ നിങ്ങൾ ബുമ്രയുടെ ഷൂ മോഷ്ടിക്കൂ! എതിർ ടീമുകൾക്ക് നിർദ്ദേശവുമായി വസീം അക്രം

ഏകദിന ലോകകപ്പിൽ അപരാജിത കുതിപ്പ് തുടരുകയാണ് ഇന്ത്യ. ബാറ്റർമാരുടെയും ബൗളർമാരുടെയും മികച്ച പ്രകടനവും ടീം സ്പിരിറ്റുമാണ് ഇന്ത്യക്ക് മികച്ച ജയം സമ്മാനിക്കുന്നത്. ബൗളിംഗിൽ എതിരാളികളെ വെള്ളം കുടിപ്പിക്കുന്ന ...

അവന്‍ എന്നെക്കാളും മികച്ച ബൗളര്‍..! ബുമ്രയെ തടയണമെങ്കില്‍ ഒരു കാര്യം ചെയ്താല്‍ മതി; വസീം അക്രം

ഇംഗ്ലണ്ടിനെ മികച്ച പ്രകടനം പുറത്തെടുത്ത ജസ്പ്രീത് ബുമ്രയെ വാനോളം പുകഴ്ത്തി പാക്‌സിതാന്‍ മുന്‍ താരം വസീം അക്രം. ബുമ്ര തന്നെക്കാളും മികച്ച ബൗളറാണെന്നും ലോകത്ത് ഇപ്പോള്‍ കളിക്കുന്ന ...

തല്ല് കൊണ്ടാലേ അവൻ വിക്കറ്റെടുക്കൂ; ബുമ്രയെ പോലെ സ്വിംഗ് ചെയ്യാനോ വിക്കറ്റെടുക്കാനോ അവന് കഴിവില്ല: വസീം അക്രം

ഏകദിന ലോകകപ്പിലെ പാകിസ്താൻ പേസർ ഹാരിസ് റൗഫിന്റെ പ്രകടനത്തെ വിമർശിച്ച് വസീം അക്രം. ഇന്ത്യക്കെതിരെ നടന്ന മത്സരത്തിൽ 6 ഓവറിൽ 43 റൺസാണ് താരം വഴങ്ങിയത്. എന്നാൽ ...

ചിറകുവിടർത്തി ബുമ്ര… വീമ്പിളക്കിയ അക്തറിന് നെഞ്ചത്ത് അടിച്ച് മറുപടി

പാകിസ്താന് അതേനാണത്തിൽ മറുപടിയുമായി ഇന്ത്യൻ ബൗളർ ജസ്പ്രീത് ബുമ്ര. 2003-ൽ നടന്ന ഇന്ത്യ-പാക് മത്സരത്തിൽ സച്ചിനെ പുറത്താക്കിയതിന് ശേഷം ഷൊയ്ബ് അക്തർ തന്റെ പ്രസിദ്ധമായ വിംഗ്‌സ് ആഘോഷം ...

‘ഇന്ത്യ-പാക് മത്സരത്തിനല്ല, അമ്മയെ കാണുന്നതിനാണ് മുന്‍ഗണന’; ജസ്പ്രീത് ബുമ്ര ഇങ്ങനെയോ പറ‍ഞ്ഞത്! സത്യം എന്താണ്?; ഫാക്ട് ചെക്ക്

സമൂഹമാദ്ധ്യമങ്ങളിലും വാർത്തകളിലും ഇന്ത്യൻ താരം ജസ്പ്രീത് ബുമ്രയാണ് ഇപ്പോൾ ചർച്ച. ഇന്ത്യ-പാക് പോരാട്ടം എന്നത് ക്രിക്കറ്റ് പ്രേമികളെ സംബന്ധിച്ച് ആവേശമാണ്. ലോകകപ്പ് മത്സരത്തിൽ ഇരു ടീമും തമ്മിൽ ...

‘അമ്മയെ കാണാൻ സാധിക്കും; അതിനാണ് പ്രാഥമിക പരിഗണന’; ഇന്ത്യ-പാക് പോരാട്ടത്തിനായി അഹമ്മദാബാദിലെത്തിയതിൽ സന്തോഷം പ്രകടിപ്പിച്ച് ജസ്പ്രീത് ബുമ്ര

അഹമ്മദാബാദ്: ഇന്ത്യ-പാക് പോരാട്ടത്തിനായി അഹമ്മദാബാദിലെത്തുമ്പോൾ ആദ്യം പോകുക അമ്മയെ കാണാണെന്ന് ഇന്ത്യൻ താരം ജസ്പ്രീത് ബുമ്ര. 'ഹോം ഗ്രൗണ്ടിലേക്കല്ലേ പോകുന്നത്, എന്താണ് താങ്കൾക്ക് അനുഭവപ്പെടുന്നത്' എന്ന മാദ്ധ്യമപ്രവർത്തകയുടെ ...

റഷ്‌ഫോഡിനെ അനുകരിച്ച് ബുമ്ര; കൈയ്യടിച്ച് ഫുട്‌ബോൾ ആരാധകർ, വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറൽ

അഫ്ഗാനിസ്ഥാൻ ഓപ്പണർ ഇബ്രാഹിം സദ്രാൻന്റെ വിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ബുമ്രയുടെ ആഘോഷം സമൂഹമാദ്ധ്യമങ്ങളിൽ വൈറൽ. മാഞ്ചസ്റ്റർ യുണൈറ്റഡ് സ്‌ട്രൈക്കർ മാർക്കസ് റാഷ്‌ഫോർഡിന്റെ ഗോൾ സെലിബ്രേഷനെ അനുസ്മരിപ്പിക്കും വിധമായിരുന്നു ...

ലോകക്രിക്കറ്റിലെ ഒന്നാം നമ്പർ ജസ്പ്രീത് ബുമ്ര; ബൗളിംഗും ആക്ഷനും ആശ്ചര്യപ്പെടുത്തുന്നത്: ക്രിസ് വോക്‌സ്

ലോകക്രിക്കറ്റിലെ ഏറ്റവും മികച്ച ബൗളർ ഇന്ത്യൻ താരം ജസ്പ്രീത് ബുമ്രയാണെന്ന് ഇംഗ്ലണ്ട് ഓൾറൗണ്ടർ ക്രിസ് വോക്‌സ്. വൈറ്റ് ബോൾ ക്രിക്കറ്റിൽ ബുമ്ര തിളങ്ങുമെന്നും അതിനുളള എല്ലാ കഴിവും ...

അച്ഛനായ ബുമ്രയ്‌ക്ക് സമ്മാനവുമായി പാക് താരം..! ഈ മനോഹര നിമിഷം അപൂർവ്വമെന്ന് സോഷ്യൽ മീഡിയ

ഏഷ്യാകപ്പിലെ സൂപ്പർ ഫോർ മത്സരത്തിനിടെ കൊളംബോ സ്റ്റേഡിയം വേദിയായത് മനോഹര നിമിഷത്തിനായിരുന്നു. ഇന്ത്യൻ പേസർ ജസ്പ്രീത് ബുമ്രയും പാകിസ്താൻ പേസർ ഷഹീൻ അഫ്രീദിയുമാണ് ആരാധകരുടെ ഹൃദയം കീഴടക്കിയത്. ...

ക്രിക്കറ്റ് താരം ബുമ്ര-സഞ്ജന ദമ്പതികൾക്ക് കുഞ്ഞു പിറന്നു, പേരും ചിത്രവും പങ്കുവച്ച് ഇന്ത്യൻ പേസർ

ഇന്ത്യൻ ക്രിക്കറ്റ്താരം ജസ്പ്രീത് ബുമ്രക്ക് അച്ഛനായി. ഇന്ന് രാവിലെയാണ് ജസ്പ്രീത് ബുമ്ര- സജ്ഞന ഗണേശൻ ദമ്പതികൾക്ക് ആൺ കുഞ്ഞ് പിറന്നത്. അങ്കദ് ജസ്പ്രീത് ബുമ്രയെന്നാണ് കുഞ്ഞിന്റെ പേര്. ...

നേപ്പാളിനെതിരെ ബുമ്രയില്ല, നാട്ടിലേക്ക് മടങ്ങി താരം; കാരണമിത്

കാൻഡി: ഏഷ്യാ കപ്പിൽ ഇന്ന് ഇന്ത്യ- നേപ്പാൾ മത്സരം നടക്കാനിരിക്കെ ഇന്ത്യൻ പേസ് ബൗളർ ജസ്പ്രീത് ബുമ്ര നാട്ടിലേയ്ക്ക് മടങ്ങി. വ്യക്തിപരമായ കാരണങ്ങളാലാണ് താരം നാട്ടിലേക്ക് മടങ്ങിയതെന്നും ...

ഭാവി ക്യാപ്റ്റന്റെ ഉപനായക സ്ഥാനം തെറിച്ചേക്കും..! പേസര്‍ക്ക് നറുക്ക് വീഴാന്‍ സാദ്ധ്യത; ഈഗോ കുറയട്ടേയെന്ന് ആരാധകര്‍

മുംബൈ: വിന്‍ഡീസിനെതിരെയുള്ള പരമ്പര തോല്‍വിയും ഫോം ഔട്ടും ഇന്ത്യയുടെ ഭാവി ക്യാപ്റ്റനായി വാഴ്ത്തുന്ന ഹാര്‍ദിക്ക് പാണ്ഡ്യയ്ക്ക് തിരിച്ചടിയായേക്കും. താരത്തിന്റെ ഏകദിനത്തിലെ ഉപനായക സ്ഥാനം നഷ്ടമായേക്കുമെന്നാണ് വിവരം. ഏഷ്യാ ...

ക്യാപ്റ്റാനായെത്തും; പത്ത് മാസങ്ങൾക്ക് ശേഷം ബുംറ ഇന്ത്യൻ ടീമിൽ

മുംബൈ: ഇടവേളയ്ക്ക് ശേഷം ഇന്ത്യൻ ടീമിലേക്ക് തിരിച്ചെത്തി പേസർ ജസ്പ്രീത് ബുംറ. പത്ത് മാസങ്ങൾക്കിപ്പുറം, അയർലൻഡിനെതിരായ ട്വിന്റി 20 പരമ്പരയിൽ ബുംറ ഇന്ത്യൻ ടീമിനെ നയിക്കും. ഓഗസ്റ്റ് ...

ജീം ഭും ബുമ്ര…. ഇന്ത്യൻ ടീമിലേക്ക് തിരികെ എത്തി ബുമ്ര

ന്യൂഡൽഹി: പരിക്കിനെ തുടർന്ന് ഇന്ത്യൻ ടീമിൽ സ്ഥാനം നഷ്ടപ്പെട്ട മുൻനിര പേസർ ജസ്പ്രീത് ബുമ്ര ടീമിലേക്ക് തിരിച്ചെത്തുന്നു. നട്ടലിനേറ്റ പരിക്കിനെ തുടർന്ന്‌വിശ്രമത്തിലായിരുന്ന ബുമ്ര അയർലൻഡ് പര്യടനത്തിൽ ടീമിനൊപ്പമുണ്ടാകുമെന്ന് ...

ജസ്പ്രീത് ബുംമ്രയ്‌ക്ക് ന്യൂസിലാൻഡിൽ ശസ്ത്രക്രിയ പൂർത്തിയായി

ന്യൂഡൽഹി: ഇന്ത്യൻ പേസർ ജസ്പ്രീത് ബുമ്ര ശസ്ത്രക്രിയയ്ക്ക് വിധേയനായി. നടുവിനേറ്റ പരിക്കിനെ തുടർന്ന് ന്യൂസിലാൻഡിലായിരുന്നു ശസ്ത്രക്രിയ നടത്തിയത്. കഴിഞ്ഞ തിങ്കളാഴ്ച താരത്തിന്റെ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയായതായി അധികൃതർ ...

ട്വന്റി 20 ലോകകപ്പ്; ബൂമ്രക്ക് പകരം ഷമി ടീമിൽ- Shami replaces Bumrah

മുംബൈ: ഒക്ടോബർ 16ന് ഓസ്ട്രേലിയയിൽ ആരംഭിക്കുന്ന ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ പേസ് ബൗളർ മുഹമ്മദ് ഷമിയെ ഉൾപ്പെടുത്തി. നേരത്തേ, പുറത്ത് പരിക്കേറ്റതിനെ തുടർന്ന് ഇന്ത്യയുടെ ...

ബൂമ്രയ്‌ക്ക് പകരം സിറാജ്; ശേഷിക്കുന്ന ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി20 മത്സരങ്ങളിൽ മുഹമ്മദ് സിറാജ് കളിക്കും

ഡൽഹി: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 ഐ പരമ്പരയിൽ ജസ്പ്രീത് ബൂമ്രയ്ക്ക് പകരം മുഹമ്മദ് സിറാജ് കളിക്കും. പരിക്കിനെ തുടർന്ന് ടി20 പരമ്പരയിൽ നിന്നും ബൂമ്ര ഒഴിവായിരുന്നു. ഇപ്പോൾ, ബൂമ്രയ്ക്ക് ...

ട്വന്റി 20 ലോകകപ്പ്; ബൂമ്ര കളിക്കില്ല- Jasprit Bumrah injured

ന്യൂഡൽഹി: ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ പേസ് ബൗളർ ജസ്പ്രീത് ബൂമ്ര ഉണ്ടാകില്ല. പരിക്കിനെ തുടർന്ന് ബൂമ്രക്ക് കളിക്കാനാകില്ല എന്നാണ് റിപ്പോർട്ട്. ഓസ്ട്രേലിയക്കെതിരെ നാട്ടിൽ നടന്ന ...

Page 3 of 4 1 2 3 4