JNU - Janam TV
Friday, November 7 2025

JNU

തുര്‍ക്കിയിലെ ഇനോനു സര്‍വകലാശാലയുമായുള്ള കരാര്‍ റദ്ദാക്കി ജവാഹർലാൽ നെഹ്റു സർവകലാശാല

ന്യൂഡല്‍ഹി: തുർക്കിയിലെ ഇനോനു സർവകലാശാലയുമായുള്ള കരാർ റദ്ദാക്കി ഡൽഹി ജവാഹർലാൽ നെഹ്റു സർവകലാശാല.ദേശീയ സുരക്ഷ മുൻനിർത്തിയാണ് നടപടി. ഇന്ത്യ-പാകിസ്ഥാൻ സംഘർഷത്തിൽ തുർക്കി പാകിസ്ഥാനൊപ്പം നിലകൊണ്ടതിന് പിന്നാലെയാണ് ജെ ...

“ചില മലയാള മാദ്ധ്യമങ്ങൾ പറയുന്നപോല JNU ഒരു കാലത്തും SFI കോട്ട ആയിരുന്നില്ല; അവിടെ ജയിച്ചിരുന്നത് ഇടത്, തീവ്ര ഇടത് സാമ്പാർ മുന്നണി”

കേരളത്തിലെ ചില മാദ്ധ്യമങ്ങൾ പറഞ്ഞു പരത്തുന്നത് പോലെ JNU ഒരു കാലത്തും ഏകപക്ഷീയമായ SFI കോട്ട ആയിരുന്നില്ലെന്ന് യുവമോർച്ച നേതാവ് പി. ശ്യാംരാജ് പ്രതികരിച്ചു. AISA, DSF, ...

ജെഎന്‍യുവില്‍ ചരിത്ര വിജയവുമായി എ ബി വി പി ; 42 കൗൺസിലർ സീറ്റുകളിൽ 23 എണ്ണം ഒറ്റക്ക് പിടിച്ചു; തോറ്റമ്പി എസ് എഫ് ഐ സഖ്യം

ന്യൂഡല്‍ഹി: ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ ചരിത്രനേട്ടവുമായി എബിവിപി. ഇടതു വിദ്യാര്‍ത്ഥി സംഘടനകളുടെ ശക്തികേന്ദ്രമെന്ന് അവകാശപ്പെടുന്ന ജെഎന്‍യുവില്‍ എബിവിപി നടത്തിയത് വന്‍മുന്നേറ്റം. 42 കൗണ്‍സിലര്‍ സീറ്റുകളില്‍ 23 ...

റോഹിങ്ക്യകളുടെ നുഴഞ്ഞുകയറ്റം; മുസ്ലീം ജനസംഖ്യ കുത്തനെ ഉയർന്നു; ബിജെപിയുടെ ആരോപണം ശരിവെച്ച് ജെഎൻയു റിപ്പോ‍ർട്ട്

ന്യൂഡൽഹി: ബംഗ്ലാദേശ്, മ്യാൻമർ പൗരൻമാരുടെ അനധികൃത കുടിയേറ്റത്തെ കുറിച്ച് ജെഎൻയു സർവകലാശാല നടത്തിയ പഠനത്തിൽ ​ഗുരുതര കണ്ടെത്തൽ.  നുഴഞ്ഞുകയറ്റം ഡൽഹിയുടെ സാമൂഹിക-രാഷ്ട്രീയ-സാമ്പത്തിക ഘടനയെ മാറ്റിമറിച്ചു. ബംഗ്ലാദേശിൽ നിന്നുള്ള ...

ദേശവിരുദ്ധ മുദ്രാവാക്യങ്ങൾ മുഴങ്ങിയ ജെഎൻയുവിൽ ഹിന്ദുമത പഠനകേന്ദ്രം ആരംഭിക്കുന്നു

ന്യൂഡൽഹി : ജവഹർലാൽ നെഹ്‌റു സർവകലാശാലയിൽ ഹിന്ദുമതം, ബുദ്ധമതം, ജൈനമതം എന്നിവയെക്കുറിച്ചുള്ള പഠനത്തിനായി കേന്ദ്രം സ്ഥാപിക്കുന്നു . 'സെൻ്റർ ഫോർ ഹിന്ദു സ്റ്റഡീസ്', 'സെൻ്റർ ഫോർ ജൈന ...

മലേറിയയെ ഇനി പേടിക്കേണ്ട; വാക്സിൻ വികസിപ്പിച്ച് ഇന്ത്യൻ ശാസ്ത്രജ്ഞർ; നിർണായക നേട്ടം

ന്യൂഡൽഹി: മലേറിയയെ ചെറുക്കാൻ വാക്സിൻ വികസിപ്പിച്ച് ഇന്ത്യൻ ശാസ്ത്രജ്ഞർ. ജവഹർലാൽ നെഹ്റു സർവകലാശാലയിലെ (ജെഎൻയു) ശാസ്ത്രജ്ഞരാണ് പുത്തൻ കണ്ടുപിടുത്തത്തിന് പിന്നിൽ. മോളിക്യുലാർ മെഡിസിൻ പ്രത്യേക കേന്ദ്രത്തിലെ പ്രൊഫസർമാരായ ...

എന്റെ മൂല്യങ്ങൾ രൂപപ്പെടുത്തിയത് ആർഎസ്എസ് : സംഘി വിസി എന്ന് വിളിക്കുന്നതിൽ അഭിമാനം : ജെഎൻയു വൈസ് ചാൻസലർ ശാന്തിശ്രീ ധൂലിപ്പുടി പണ്ഡിറ്റ്

ന്യൂഡൽഹി : ജവഹർലാൽ നെഹ്‌റു സർവകലാശാല (ജെഎൻയു) കാവിവൽക്കരിക്കപ്പെട്ടിട്ടില്ലെന്നും ആരുടെയും സമ്മർദമില്ലെന്നും സർവകലാശാലയുടെ വൈസ് ചാൻസലറായ ശാന്തിശ്രീ ധൂലിപ്പുടി പണ്ഡിറ്റ് . ദേശീയ മാദ്ധ്യമത്തോട് സംസാരിക്കുകയായിരുന്നു ജെ ...

ഇടതുപക്ഷത്തെ ദേശവിരുദ്ധരാക്കി കാണിക്കുന്നു ; ‘ജെഎൻയു‘ ചിത്രത്തിനെതിരെ തിരിച്ചടിക്കുമെന്ന് എസ് എഫ് ഐ

‘ജെഎൻയു: ജഹാംഗീര്‍ നാഷനൽ യൂണിവേഴ്സിറ്റി’ ചിത്രത്തിനെതിരെ ഇടത് വിദ്യാർത്ഥി സംഘടനയായ എസ് എഫ് ഐ രംഗത്ത് .തങ്ങളുടെ സർവ്വകലാശാലയുടെ പ്രതിച്ഛായയെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്ന 'പ്രചാരണ സിനിമ' ആണിതെന്നാണ് ...

ഒരു സർവ്വകലാശാല എങ്ങനെയാണ് രാജ്യത്തെ തകർക്കുന്നത് ? ‘ജെഎൻയു: ജഹാംഗീര്‍ നാഷനൽ യൂണിവേഴ്സിറ്റി’ ടീസർ

ന്യൂഡൽഹി : സി എ എ , ഹിന്ദു വിരുദ്ധ കലാപങ്ങൾക്ക് മറ പിടിച്ച ജെ എൻ യുവിനെ ആസ്പദമാക്കിയുള്ള ചിത്രത്തിന്റെ ടീസർ പുറത്ത് . ടീസറിൽ ...

അന്ന് ‘മോദി വിമർശക’ എന്നാൽ ഇന്ന് മാറി, തന്റെ മാറ്റത്തിന് കാരണം പുതിയ കശ്മീർ: JNU മുൻ വിദ്യാർത്ഥിനി ഷെഹല റാഷിദ്

ന്യൂഡൽഹി: നരേന്ദ്രമോദിയെ വിമർശിച്ചിരുന്നതിൽ നിന്നും ഇന്ന് പിന്തുണയ്ക്കുന്നതിലേക്ക് എത്തിച്ചത് കാശ്മീരിൽ കണ്ട മാറ്റങ്ങളാണെന്ന് വ്യക്തമാക്കി ജെഎൻയു മുൻ വിദ്യാർത്ഥിനി ഷെഹല റാഷിദ്. റൈസിം​ഗ് ഭാരത് സമ്മിറ്റ് 2024ലായിരുന്നു ...

തിരഞ്ഞെടുപ്പിനൊരുങ്ങി ജെഎൻയു; എബിവിപി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

ന്യൂഡൽഹി: അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്ത് ജവഹർലാൽ നെഹ്‌റു സർവകലാശാല യൂണിയൻ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. വരുന്ന 22 ന് നടക്കുന്ന തിരഞ്ഞെടുപ്പിൽ , പ്രസിഡന്റ്, വൈസ് ...

ആദ്യം കശ്മീർ ഫയൽ , പിന്നെ കേരള സ്റ്റോറി, ആർട്ടിക്കിൾ 370, ഇപ്പോൾ ഇതും , സമ്മതിക്കില്ല ; ജെഎൻയു സിനിമയ്‌ക്കെതിരെ ഇടത് , ജിഹാദികൾ ഒറ്റക്കെട്ടായി രംഗത്ത്

ന്യൂഡൽഹി : ഡൽഹിയിൽ നടന്ന സി എ എ , ഹിന്ദു വിരുദ്ധ കലാപങ്ങളിലെല്ലാം ഉയർന്ന് കേട്ട പേരാണ് ജെ എൻ യു . ഇവിടെയുള്ള വിദ്യാർത്ഥികൾക്കെതിരെയും ...

”ഒരു സർവ്വകലാശാലയ്‌ക്ക് രാജ്യത്തെ തകർക്കാനാകുമോ?”; JNU ഏപ്രിൽ 5ന്; ഫസ്റ്റ് ലുക്ക് പോസ്റ്റർ കാണാം…

റിലീസ് തീയതി പ്രഖ്യാപിച്ച് 'ജെഎൻയു'. ചിത്രത്തിന്റെ അണിയറ പ്രവർത്തകരാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററും റിലീസ് തീയതിയും പ്രഖ്യാപിച്ചത്. ഏപ്രിൽ അഞ്ചിനാണ് ചിത്രത്തിന്റെ റിലീസ്. 'ജെഎൻയു: ജഹാം​ഗീർ നാഷണൽ ...

ജെഎൻയുവിൽ സാമൂഹ്യവിരുദ്ധരുടെ കളി ഇനി നടക്കില്ല; 2000 ഏക്കർ ക്യാമ്പസിനും മതിൽ; ഒപ്പം സിസിടിവി നിരീക്ഷണവും; ശക്തമായ നീക്കവുമായി ശാന്തിശ്രീ പണ്ഡിറ്റ്

ന്യൂഡൽഹി: ജെഎൻയുവിൽ സാമൂഹ്യവിരുദ്ധർ അതിക്രമിച്ചു കടക്കുന്നത് നിയന്ത്രിക്കാൻ അതിർത്തി മതിൽ കെട്ടാനും സിസിടിവികൾ സ്ഥാപിക്കാനും ജെഎൻയു ഒരുങ്ങുന്നു. ഹോസ്റ്റൽ ഗേറ്റുകളിലും ക്യാമ്പസിലെ പൊതു ഇടങ്ങളിലും നിരീക്ഷണ ക്യാമറകൾ ...

ബാബറി മസ്ജിദ് പുനർനിർമ്മിക്കുക; ജെഎൻയുവിലെ ചുവരുകളിൽ വീണ്ടും വിവാദ മുദ്രാവാക്യങ്ങൾ; ശക്തമായ നടപടിയുമായി അധികൃതർ

ന്യൂഡൽഹി: ജെഎൻയുവിലെ ചുവരുകളിൽ വീണ്ടും വിവാദ മുദ്രാവാക്യങ്ങൾ. സ്‌കൂൾ ഓഫ് ലാംഗ്വേജ് 2 ന്റെ കെട്ടിടത്തിന്റെ ഒന്നാം നിലയിലാണ് ബാബറി മസ്ജിദ് പുനർനിർമ്മിക്കുക എന്ന തരത്തിലുള്ള ചുവരെഴുത്തുകൾ ...

ജെഎൻയുവിൽ ദേശവിരുദ്ധ മുദ്രാവാക്യത്തിന് ഇനി 10,000 രൂപ പിഴ; അനുമതിയില്ലാത്ത പരിപാടിക്ക് പിഴയും സാമൂഹ്യ സേവനവും; രാജ്യവിരുദ്ധ പോസ്റ്ററുകൾക്ക് വിലക്ക്

ന്യൂഡൽഹി: ജെഎൻയുവിൽ ഇനി ദേശവിരുദ്ധ മുദ്രാവാക്യം വിളിച്ചാൽ ഇനി 10,000 രൂപ പിഴ. സർവകലാശാല വിദ്യാർത്ഥികൾക്കായി പുറത്തിറക്കിയ നിയമാവലിയിലാണ് ക്യാമ്പസിനുള്ളിൽ ദേശവിരുദ്ധ മുദ്രാവാക്യം, അക്രമം, ധർണ, നിരാഹാര ...

ഹമാസ് അനുകൂല പോസ്റ്ററില്‍ മാവേലി ; ജെഎന്‍യുവിലെ ഓണാഘോഷത്തിനെതിരെ പരാതി

ന്യൂഡല്‍ഹി : ജവഹര്‍ലാല്‍ നെഹ്രു യൂണിവേഴ്സിറ്റിയിലെ ഹമാസ് അനുകൂല പോസ്റ്ററില്‍ മഹാബലിയുടെ വേഷമൊരുക്കിയതിനെതിരെ പരാതി . ഓണാഘോഷത്തോടനുബന്ധിച്ച് പുറത്തിറക്കിയ പോസ്റ്ററില്‍ മഹാബലിയുടെ വസ്ത്രം വരച്ചിരിക്കുന്നത് ഹമാസ് പതാകയുടെ ...

ജെഎൻയുവിൽ രാജ്യവിരുദ്ധ മുദ്രാവാക്യം; അന്വേഷണ സമിതിയെ പ്രഖ്യാപിക്കാൻ സർവകലാശാല

ന്യൂഡൽഹി: ജെഎൻയുവിൽ സ്‌കൂൾ ഓഫ് ലാംഗ്വേജസ് കെട്ടിടത്തിന്റെ ചുവരിൽ വിഘടനവാദ, രാജ്യവിരുദ്ധ മുദ്രാവാക്യങ്ങൾ എഴുതിയതിനെ തുടർന്ന് അന്വേഷണത്തിനായി സമിതിയെ പ്രഖ്യാപിക്കുമെന്ന് സർവകളാശാല. ഇന്ത്യൻ അധിനിവേശ കാശ്മീർ, ഫ്രീ ...

എനിക്ക് മൂല്യങ്ങൾ ലഭിച്ചത് ആർഎസ്എസിൽ നിന്ന് ; ആർഎസ്എസാണെന്നും , ഹിന്ദുവാണെന്നും പറയുന്നതിൽ മടിയില്ല , അഭിമാനമാണെന്നും ജെഎൻയു വൈസ് ചാൻസലർ ശാന്തിശ്രീ പണ്ഡിറ്റ്

ന്യൂഡൽഹി : ആർ എസ് എസ് പ്രവർത്തകയാണെന്ന് പറയുന്നതിൽ തനിക്ക് അഭിമാനമാണെന്ന് ജവഹർലാൽ നെഹ്‌റു സർവകലാശാല (ജെഎൻയു) വൈസ് ചാൻസലർ ശാന്തിശ്രീ ധൂലിപ്പുടി പണ്ഡിറ്റ് . രാഷ്ട്രീയ ...

ലക്ഷണം കണ്ടിട്ട് ഇത് കശ്മീർ ഫയൽസിനേക്കാളും വലിയ വിജയമാകും; കേരളാ സ്റ്റോറിയെ പ്രശംസിച്ച് ബിജെപി നേതാവ് അനൂപ് ആന്റണി

ന്യൂഡൽഹി: കേരളാ സ്റ്റോറിയെ പ്രശംസിച്ച് ബിജെപി നേതാവ് അനൂപ് ആന്റണി. കശ്മീർ ഫയൽസിനെകാളും വലിയ വിജയമാകും കേരള ഫയൽസെന്നാണ് അനൂപ് ആന്റണി പറഞ്ഞത്. ചിത്രത്തിന്റെ പ്രീമിയർ ഷോ ...

എസ്എഫ്ഐയുടെ പ്രതിഷേധത്തിനിടയിലും ദ കേരള സ്റ്റോറിയെ വരവേറ്റ് ജെഎന്‍യു; പ്രീമിയര്‍ കാണാന്‍ വിദ്യാർത്ഥികൾ അടക്കമുള്ളവരുടെ നിറഞ്ഞ സദസ്സ്

ന്യൂ‍ഡൽഹി: ഡൽഹി ജെഎന്‍യുവില്‍ വിവേകാനന്ദ വിചാര്‍ മഞ്ച് സംഘടിപ്പിച്ച ദ കേരള സ്റ്റോറി സിനിമയുടെ പ്രീമിയര്‍ കാണാന്‍ ജന പ്രവാഹം. വിദ്യാർത്ഥികൾ അടക്കമുള്ളവർ നിറഞ്ഞിരുന്ന സദസിലാണ് ചിത്രം ...

ജെഎൻയുവിൽ ജനം ടിവി വാർത്താസംഘത്തിന് നേരെയുണ്ടായ ആക്രമണത്തെ അപലപിച്ച് കെ.സുരേന്ദ്രൻ; ‘കമ്മ്യൂണിസ്റ്റുകളുടെ അസഹിഷ്ണുതയുടെ ഒടുവിലത്തെ ഉദാഹരണം’

തിരുവനന്തപുരം: ന്യൂഡൽഹി ജെഎൻയു സർവകലാശാലയിൽ ജനം ടിവി വാർത്താസംഘത്തിന് നേരെ നടന്ന ഇടത്- ജിഹാദി വിദ്യാർത്ഥി സംഘങ്ങളുടെ ആക്രമണത്തെ അപലപിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കമ്മ്യൂണിസ്റ്റുകളുടെ ...

ജെഎൻയുവിൽ ജനംടിവി സംഘത്തിന് നേരെ ആക്രമണം; അഴിഞ്ഞാടി ഇടത് -ജിഹാദി അക്രമി സംഘം; പ്രതിഷേധം

ന്യൂഡൽഹി: ജെഎൻയുവിൽ ജനം ടിവി വാർത്ത സംഘത്തിന് നേരെ ഇടത് ജിഹാദി ശക്തികളുടെ ആക്രമണം. കഴിഞ്ഞ ദിവസം രാത്രിയോടെയണ് സംഭവം. അക്രമണത്തിൽ ജനം ഡൽഹി ബ്യാറോ ചിഫ് ...

ജാമ്യം കിട്ടിയത് കല്ലേറ് കേസിൽ മാത്രം; കലാപക്കേസിലും ഗൂഢാലോചന കേസിലും ജയിലിൽ തുടരും; ഉമർ ഖാലിദ് പുറത്തിറങ്ങില്ല- Umar Khalid, Delhi Riots

ന്യൂഡൽഹി: 2020 ഡൽഹി കലാപവുമായി ബന്ധപ്പെട്ട കല്ലേറ് കേസിൽ ജെ എൻ യു മുൻ വിദ്യാർത്ഥി നേതാവ് ഉമർ ഖാലിദിന് ജാമ്യം. എന്നാൽ, കലാപവുമായി ബന്ധപ്പെട്ട ഗൂഢാലോചന ...

Page 1 of 2 12