k rail - Janam TV
Saturday, July 12 2025

k rail

“കെ-റെയിൽ വരില്ല, ഒരുകാരണവശാലും അനുമതി കിട്ടില്ല”; മെട്രോമാന് പറയാനുള്ളത്…..

കേരളത്തിൽ കെ-റെയിൽ വരില്ലെന്ന് മെട്രോമാൻ ഇ.ശ്രീധരൻ. പദ്ധതിക്ക് ഒരുകാരണവശാലും കേന്ദ്ര അനുമതി ലഭിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കെ-റെയിൽ പദ്ധതി ഉപേക്ഷിച്ചെന്ന് പറയാൻ സംസ്ഥാന സർക്കാർ തയ്യാറായാൽ ബദൽ ...

തൃശൂർ റെയിൽവേ സ്‌റ്റേഷൻ നവീകരണത്തിന് 393 കോടി രൂപ; ശബരി റെയിൽ പദ്ധതിക്ക് മഹാരാഷ്‌ട്ര മോഡൽ കരാർ നടപ്പിലാക്കുമെന്ന് അശ്വിനി വൈഷ്ണവ്

തൃശൂർ: ശബരി റെയിലുമായി ബന്ധപ്പെട്ട് ചില നിർദേശങ്ങൾ സംസ്ഥാന സർക്കാരിന് കൈമാറിയിട്ടുണ്ടെന്നും, പദ്ധതി കേന്ദ്രസർക്കാർ യാഥാർത്ഥ്യമാക്കുമെന്നും കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. തൃശൂർ റെയിൽവേ സ്റ്റേഷൻ ...

മഞ്ഞക്കുറ്റി സ്ഥാപിക്കാൻ സർക്കാർ വീണ്ടും എത്തുന്നു; കെ റെയിൽ പദ്ധതി കേരളത്തിനാവശ്യമെന്ന് മുഖ്യമന്ത്രി; റെയിൽവേ മന്ത്രിയുമായി കൂടിക്കാഴ്ച

ന്യൂഡൽഹി: വീണ്ടും കെ റെയിൽ പദ്ധതിയുമായി കേന്ദ്രത്തെ സമീപിച്ച് കേരളം. കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ കൂടിക്കാഴ്ച നടത്തി. കെ റെയിൽ ...

കെ- റെയിൽ വിടാതെ സംസ്ഥാന സർക്കാർ; മന്ത്രിമാരുടെ ധൂർത്തല്ല, യുദ്ധവും ആഗോള സാമ്പത്തിക മാന്ദ്യവും കേരളത്തെ ബാധിക്കുന്നു; ധനമന്ത്രി

തിരുവനന്തപുരം: സംസ്ഥാനം കടത്തിൽ മുങ്ങിക്കിടക്കുന്ന സാഹചര്യത്തിലും കെ- റെയിൽ പദ്ധതി വിടാതെ കേരള സർക്കാർ. പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്ന് ധനമന്ത്രി കെ. എൻ ബാലഗോപാൽ അറിയിച്ചു. സിൽവർ ലൈൻ ...

കെ റെയിൽ വാഴക്കുല; വിറ്റ് പോയത് റെക്കോർഡ് തുകയ്‌ക്ക്

കൊച്ചി: സംസ്ഥാനത്ത് വീണ്ടും കെ റെയിൽ വാഴക്കുല റെക്കോർഡ് ലേലത്തിൽ വിറ്റ് പോയി. ആലുവ പൂക്കാട്ടുപടിയിക്ക് സമീപം സ്ഥാപിച്ച മഞ്ഞക്കുറ്റി മാറ്റി നട്ടുപിടിപ്പിച്ച വാഴയാണ് വിളവെടുത്തത്. എട്ട് ...

സംസ്ഥാനത്ത് കെ റെയിൽ വാഴക്കുലകൾക്ക് ഡിമാന്റേറുന്നു; കൊച്ചിയിൽ വാഴക്കുല ലേലത്തിൽ പോയത് ഭീമൻ തുകയ്‌ക്ക്

കൊച്ചി: സംസ്ഥാനത്ത് കെ റെയിൽ വാഴക്കുലകൾക്ക് ഡിമാന്റേറുന്നു. കൊച്ചിയിൽ കഴിഞ്ഞ ദിവസം വിളവെടുത്ത കെ റെയിൽ വാഴക്കുല വിറ്റ് പോയത് റെക്കോർഡ് തുകയ്ക്കായിരുന്നു. പുളിയനം സ്വദേശിയായ ജോസിന്റെ ...

കെ- റെയിൽ വാഴക്കുലകൾക്ക് കേരളത്തിൽ ഡിമാൻഡ് കൂടുന്നു; കുലകൾ വിറ്റ് പോകുന്നത് വൻ തുകയ്‌ക്ക്; കോട്ടയത്ത് നടന്ന ലേലത്തിൽ നേടിയതും ഭീമൻ തുക

കോട്ടയം: മാടപ്പള്ളിയിലെ കെ റെയിൽ വിരുദ്ധ സമര സമിതി വിളവെടുത്ത വാഴക്കുലയും ലേലത്തിന് വച്ചു. പ്രതിഷേധ സമര സമിതി തന്നെയാണ് വാഴക്കുല ലേലത്തിൽ വെച്ചത്. കോട്ടയത്തും ലേലത്തിന് ...

കെ റെയിലിന്റെ മഞ്ഞക്കുറ്റി മാറ്റി വാഴ നട്ടു; ലേലത്തിൽ വാഴക്കുല വിറ്റത് ഭീമൻ തുകയ്‌ക്ക്

തൃശൂർ: കെ റെയിൽ സമരകാലത്ത് പ്രതിഷേധക്കാർ നട്ട വാഴ കുലച്ചു. തൃശൂർ പാലയ്ക്കലിൽ നടന്ന കെ റെയിൽ സമരക്കാർ നട്ട വാഴയാണ് കുലച്ചത്. ഇതെ തുടർന്ന് വളരെ ...

മെട്രോമാൻ മുന്നോട്ടു വച്ച കെ റെയിൽ ബദൽ സ്വീകരിക്കാനൊരുങ്ങി സംസ്ഥാന സർക്കാർ; മുഖ്യമന്ത്രി പിണറായി വിജയൻ ഇ. ശ്രീധരനുമായി കൂടിക്കാഴ്ച നടത്തും

എറണാകുളം: മെട്രോമാൻ ഇ.ശ്രീധരൻ മുന്നോട്ടു വച്ച കെ റെയിൽ ബദൽ സ്വീകരിക്കാനൊരുങ്ങി സംസ്ഥാന സർക്കാർ. മുഖ്യമന്ത്രി പിണറായി വിജയൻ ഇ. ശ്രീധരനുമായി കൂടിക്കാഴ്ച നടത്തും. വേഗ റെയിൽ ...

സിൽവർ ലൈൻ: ഹരിത പദ്ധതി എന്ന സർക്കാർ വാദം തെറ്റ്; പദ്ധതിയിൽ പുനർചിന്തനം വേണം

തിരുവന്തപുരം: സിൽവർ ലൈനിനെതിരെ സിപിഎമ്മിന്റെ പോഷക സംഘടനയായ ശാസ്ത്രസാഹിത്യ പരിഷത്ത് രംഗത്ത്. പരിഷത്തിന്റെ പഠന റിപ്പോർട്ടിലാണ് സിൽവർ ലൈന്നെ വിമർശിക്കുന്നത്. സിൽവർ ലൈൻ പദ്ധതി ഹരിത പദ്ധതിയാണെന്ന് ...

വന്ദേമാതരം, പേരൊക്കെ നല്ല പേര് തന്നെ; ഇങ്ങനെ ഒരു വണ്ടികൊണ്ട് കാര്യമില്ല; കെ റെയിൽ വന്നാൽ 60 കൊല്ലത്തിനപ്പുറം കേരളം വളരും: എം.വി ​ഗോവിന്ദൻ

കണ്ണൂർ: കെ റെയിലിന് പകരമാകില്ല വന്ദേഭാരത് ട്രെയിൻ എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ​ഗോവിന്ദൻ. കെ റെയിൽ വന്നാൽ കോടിക്കണക്കിന് ജനങ്ങൾക്ക് യാത്ര ചെയ്യാൻ സാധിക്കുമെന്നും ...

20 മിനുട്ട് ഇടവിട്ട് അതിവേഗത്തിലാണ് കെ റെയിൽ വരുന്നത് ; വന്ദേഭാരത് ഒരു സാധാരണ ട്രെയിൻ മാത്രം:ഒരിക്കലും കെ റെയിലിന് പകരമാകില്ല : ഇപി ജയരാജൻ

വന്ദേഭാരതിനെ ഒരു സാധാരണ ട്രെയിനായി പരിഗണിക്കണ്ടേ ആവശ്യമേയൊള്ളു എന്ന് എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ. വന്ദേഭാരത് ഒരിക്കലും കെ.റെയിലിന് പകരമാകില്ലെന്നും അദ്ദേഹം പറഞ്ഞു. കാലങ്ങൾക്ക് ശേഷം കേളത്തിന് ...

വന്ദേഭാരതിൽ അപ്പം കൊണ്ടുപോയാൽ കേടാകും; കെ റെയിൽ വന്നാൽ അപ്പം വേഗത്തിൽ വിൽക്കാം; കേരളം ഒരു ന​ഗരമാക്കുക എന്നതാണ് കാഴ്ചപ്പാട്: എം.വി ​ഗോവിന്ദൻ

തിരുവനന്തപുരം: കേരളത്തിൽ കെ റെയിൽ വരുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ​ഗോവിന്ദൻ. വന്ദേഭാരത് കെ റെയിലിന് പകരമാകില്ല. കേരളം മുഴുവൻ ഒരു ന​ഗരമാക്കുക എന്നതാണ് കെ ...

അപ്പം കൊടുത്ത് ആഘോഷം; കോട്ടയത്ത് വന്ദേഭാരത് ട്രെയിനിന് വൻ സ്വീകരണം; യാത്രക്കാർക്ക് അപ്പം നൽകി ബിജെപി പ്രവർത്തകർ

കോട്ടയം: മോദി സർക്കാരിന്റെ വിഷു കൈനീട്ടമായി കേരളത്തിലെത്തിയ വന്ദേഭാരത് എക്സ്പ്രസിന് വൻ വരവേൽപ്പാണ് ജനങ്ങളും ബിജെപി പ്രവർത്തകരും നൽകിയത്. പാലക്കാട് റെയിൽവേ സ്റ്റേഷനിൽ നിന്നും ആരംഭിച്ച സ്വീകരണം ...

ഇപ്പോ എത്രയാ ചാർജ്?, അത് പഠിക്ക് ആദ്യം; നിരക്ക് കുറവാണ്, അപ്പം വിറ്റുവരാം; കെ റെയില്‍ അപ്പ വില്‍പ്പനയില്‍ ഉറച്ച് എം.വി ഗോവിന്ദന്‍

തൃശൂർ: കെ റെയിൽ വന്നാൽ കുടുംബശ്രീക്കാർക്ക് സുഖമായി അപ്പം വിൽക്കാം എന്ന് പറഞ്ഞതിൽ ഉറച്ചു നിൽക്കുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. കെ റെയിലിന്റെ ഗുണം ...

കെ റെയിൽ വന്നാൽ കൂറ്റനാടു നിന്ന് കൊച്ചിയിലെത്തി അപ്പം വിൽക്കാം; ചൂടപ്പം അര മണിക്കൂർ കൊണ്ട് വിറ്റുപോകും; ഇതോടെ അമ്പതു കൊല്ലത്തിനപ്പുറം വളർച്ച കേരളം നേടും: എം.വി ഗോവിന്ദൻ

തൃത്താല: കേരളത്തിൽ കെ റെയിൽ വന്നാൽ പാലക്കാട് കൂറ്റനാടുനിന്ന് അപ്പമുണ്ടാക്കി കൊച്ചിയിൽ കൊണ്ടുപോയി വിറ്റ് ഉച്ചഭക്ഷണത്തിനു മുമ്പ് വീട്ടിൽ തിരികെയെത്താമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ...

പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച ഇന്ന്; കെ-റെയിലും ബഫർ സോണും ചർച്ച ചെയ്യാൻ മുഖ്യമന്ത്രി

ഡൽഹി: മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഇന്ന് കൂടിക്കാഴ്ച നടത്തും. പ്രധാനമന്ത്രിയുടെ വസതിയിൽ രാവിലെ പത്തരയ്ക്കാണ് കൂടിക്കാഴ്ച നടക്കുക. കെ റെയിൽ, ബഫർ സോൺ ...

സിൽവർലൈനിന് അനുമതി തന്നേ മതിയാകൂ;രാഷ്‌ട്രീയ നീക്കം നടക്കുന്നു; കേസുകൾ പിൻവലിക്കില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സിൽവർലൈൻ പദ്ധതിയിൽ നിന്ന് പിന്നോട്ടില്ലെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.ഭൂമി സംബന്ധമായ നടപടികളൊന്നും പിൻവലിക്കില്ലെന്ന് മുഖ്യമന്ത്രി സഭയെ അറിയിച്ചു. സമരക്കാർക്കെതിരായ കേസ് പിൻവലിക്കില്ല. തുടർ നടപടികൾക്ക് ...

മാസ് ഡയലോ​ഗ് അടിക്കുന്നത് മുഖ്യമന്ത്രി നിർത്തൂ..; കെ-റെയിലിന് കേന്ദ്രസർക്കാർ അനുമതി നൽകുമെന്ന് വ്യാമോഹിക്കേണ്ടെന്ന് എന്ന് വി.മുരളീധരൻ

തിരുവനന്തപുരം: കെ-റെയിൽ പദ്ധതിയ്ക്ക് കേന്ദ്രാനുമതി ലഭിക്കുമെന്ന് അവകാശപ്പെടുന്ന മുഖ്യമന്ത്രി പിണറായി വിജയന് മറുപടി നൽകി കേന്ദ്രമന്ത്രി വി.മുരളീധരൻ. ജനങ്ങൾക്ക് ദ്രോഹമായി തീരുന്ന ഒരു പദ്ധതിക്കും നരേന്ദ്രമോദി സർക്കാർ ...

കെ റെയിൽ ഉപേക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി; പദ്ധതിക്ക് തത്വത്തിൽ അംഗീകാരമുണ്ടെന്നും പിണറായി വിജയൻ; ഏത് അനുമതി ലഭിച്ചാലും അനുവദിക്കില്ലെന്ന് പ്രതിപക്ഷം

തിരുവനന്തപുരം: സിൽവർലൈൻ പദ്ധതി ഉപേക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പദ്ധതി മരവിപ്പിച്ചുവെന്നത് വസ്തുതാവിരുദ്ധമാണ്. കേരളത്തിന്റെ പശ്ചാത്തലസൗകര്യ വികസനത്തിൽ വൻ കുതിപ്പുണ്ടാക്കുന്ന ഒന്നായാണ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളതെന്നും ഇത് ...

സിൽവർ ലൈൻ പദ്ധതിയിൽ നിന്നും പിൻവാങ്ങി പിണറായി സർക്കാർ; ഭൂമിയേറ്റെടുക്കാനും സർവ്വേയ്‌ക്കും നിയോഗിച്ച മുഴുവൻ ഉദ്യോഗസ്ഥരെയും തിരിച്ചുവിളിക്കും

തിരുവനന്തപുരം: അഭിമാന പദ്ധതിയെന്ന് കൊട്ടിഘോഷിച്ച സിൽവർ ലൈൻ പദ്ധതിയിൽ നിന്നും പിൻവാങ്ങി പിണറായി സർക്കാർ. ഭൂമിയേറ്റെടുക്കാനും സർവ്വേയ്ക്കുമായി നിയോഗിച്ച മുഴുവൻ ഉദ്യോഗസ്ഥരെയും റവന്യൂവകുപ്പ് അടിയന്തിരമായി തിരിച്ചു വിളിക്കും. ...

ഇല്ലാ ഇല്ലാ ഉപേക്ഷിച്ചിട്ടില്ല! സിൽവർ ലൈൻ പദ്ധതി വേണ്ടെന്ന് വച്ചിട്ടില്ലെന്ന് കെ-റെയിൽ

തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്ന് വ്യക്തമാക്കി കെ-റെയിൽ. പദ്ധതി ഉപേക്ഷിച്ചുവെന്നത് വ്യാജ പ്രചാരണം മാത്രമാണ്. കേന്ദ്ര സർക്കാരോ സംസ്ഥാന സർക്കാരോ അങ്ങനെ തീരുമാനിച്ചിട്ടില്ല. പ്രാരംഭ പ്രവർത്തനങ്ങൾ ...

റെയിൽ പദ്ധതി നടത്തിക്കില്ലെന്ന് താക്കീത് ചെയ്തതാണ്; കോൺ​ഗ്രസ് കാരണമാണ് സിലവർ ലൈൻ ഉപേക്ഷിച്ചതെന്ന വാദവുമായി കെ.സുധാകരൻ

തിരുവനന്തപുരം: സംസ്ഥാന സർക്കാർ സിൽവർ ലൈൻ പദ്ധതി ഉപേക്ഷിച്ചുവെന്ന വാർത്തയ്ക്ക് പിന്നാലെ അവകാശവാദം ഉന്നയിച്ച് കോൺ​ഗ്രസ്. കോൺഗ്രസ് നയിച്ച ജനകീയ പ്രക്ഷോഭങ്ങൾക്ക് മുന്നിലാണ് സർക്കാർ മുട്ടുമടക്കിയതെന്ന് കെപിസിസി ...

ജനകീയ സമരത്തിൽ തോറ്റു പിൻവാങ്ങി പിണറായി സർക്കാർ; സിൽവർലൈൻ പദ്ധതി ഉപേക്ഷിക്കുന്നു

തിരുവനന്തപുരം: ഏറെ നാളുകളായി തുടരുന്ന പ്രതിഷേധത്തിനൊടുവിൽ സിൽവർ ലൈൻ പദ്ധതി സംസ്ഥാന സർക്കാർ ഉപേക്ഷിക്കുന്നതായി വിവരം. പദ്ധതി തത്കാലം ഉപേക്ഷിക്കുന്നതായാണ് റിപ്പോർട്ടുകൾ. സാമൂഹികാഘാത പഠനം വീണ്ടും തുടരില്ല. ...

Page 1 of 9 1 2 9