karuvannur bank - Janam TV
Friday, November 7 2025

karuvannur bank

കരുവന്നൂർ കേസിൽ ഇഡി തലപ്പത്ത് മാറ്റം; സ്വർണക്കടത്ത് അന്വേഷിച്ച പി. രാധാകൃഷ്ണൻ ഇനി സംഘത്തലവൻ 

കൊച്ചി: കരുവന്നൂർ കള്ളപ്പണക്കേസിൽ സംഘത്തലവന് മാറ്റം. കേസിൽ രണ്ടാംഘട്ട അന്വേഷണത്തിൻ്റെ നേതൃത്വം വഹിച്ചിരുന്ന ഡെപ്യൂട്ടി ഡയറക്ടർ പ്രശാന്ത് കുമാറിനെ ഡൽഹിയിലെ ഇ‍ഡിയുടെ ഹെഡ് ഓഫീസിലേക്ക് മാറ്റി. നേരത്തെ ...

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസ്; 12 സിപിഎം നേതാക്കളെ ചോദ്യം ചെയ്യാനൊരുങ്ങി ഇഡി; സമ്മർദ്ദത്തിലായി പാർട്ടി

എറണാകുളം: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ 12 സിപിഎം നേതാക്കളെ കൂടി ചോദ്യം ചെയ്യാനൊരുങ്ങി ഇഡി. ജില്ലാ-സംസ്ഥാന നേതാക്കളെയാണ് ചോദ്യം ചെയ്യുക. കേസിൽ രണ്ടാം ഘട്ട ...

കരുവന്നൂർ സഹകരണ തട്ടിപ്പ്; ബാങ്കിൽ സിപിഎമ്മിന് 5 രഹസ്യ അക്കൗണ്ടുകൾ; 50 ലക്ഷത്തിൽ കുറയാത്ത ഇടപാടുകൾ നടന്നിട്ടുണ്ടെന്ന് ഇഡി

തൃശൂർ: 350 കോടി രൂപയുടെ ക്രമക്കേട് നടന്ന കരുവന്നൂർ സഹകരണ ബാങ്കിൽ സിപിഎമ്മിന് അഞ്ച് രഹസ്യ അക്കൗണ്ടുകളുണ്ടെന്ന് ഇഡി. പാർട്ടിയുടെ പണമിടപാടുകൾ മാത്രം കൈകാര്യം ചെയ്ത അഞ്ച് ...

കരുവന്നൂർ ബാങ്ക് കള്ളപ്പണക്കേസ്; മുഖ്യപ്രതി പി സതീഷ്‌കുമാറിന്റെ ജാമ്യാപേക്ഷ തള്ളി

എറണാകുളം: കരുവന്നൂർ ബാങ്ക് കള്ളപ്പണക്കേസിൽ മുഖ്യപ്രതി പി സതീഷ്‌കുമാറിന്റെ ജാമ്യാപേക്ഷ തള്ളി. കലൂർ പിഎംഎൽഎ കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. ഉന്നത രാഷ്ട്രീയ ബന്ധങ്ങളുള്ള സതീഷ് കുമാർ ഹവാല ...

കരുവന്നൂർ തട്ടിപ്പ്; പ്രതികളുടെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്

എറണാകുളം: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതികളുടെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്. ഇഡി അറസ്റ്റ് ചെയ്ത സിപിഎം കൗൺസിലർ പി.ആർ. അരവിന്ദാക്ഷൻ, ബാങ്ക് മുൻ അക്കൗണ്ടന്റ് ...

കരുവന്നൂർ തട്ടിപ്പ്; പ്രതികളുടെ ജാമ്യാപേക്ഷയിൽ വിധി പറയുന്നത് 27-ലേക്ക് മാറ്റി; കൂടുതൽ തെളിവുകൾ കോടതിയിൽ ഹാജരാക്കി ഇഡി

എറണാകുളം: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതികളുടെ ജാമ്യാപേക്ഷയിൽ വിധി പറയുന്നത് മാറ്റി. ഈ മാസം 27-ലേക്കാണ് വിധി പറയുന്നത് മാറ്റിയത്. ഇഡി അറസ്റ്റ് ചെയ്ത ...

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്: സഹകരണ രജിസ്ട്രാറെ ഇഡി ഇന്ന് ചോദ്യം ചെയ്യും

തൃശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ചോദ്യം ചെയ്യൽ തുടരുന്നു. കേസുമായി ബന്ധപ്പെട്ട് സഹകരണ വകുപ്പ് രജിസ്ട്രാർ ടി.വി. സുഭാഷ് ഐഎഎസിനെ ഇഡി ...

സഹകരണ ബാങ്കുകളിലെ കള്ളപ്പണം; ഇന്ന് കൊച്ചിയിൽ അടിയന്തര യോഗം വിളിച്ചുചേർത്ത് റിസർവ്ബാങ്ക്; ബാങ്ക് പ്രതിനിധികളും പങ്കെടുക്കും

എറണാകുളം: കേരളത്തിലെ അർബൻ സഹകരണ ബാങ്കുകളുടെ അടിയന്തര യോഗം വിളിച്ചുചേർത്ത് റിസർവ് ബാങ്ക്. ഇന്ന് കൊച്ചിയിലാണ് യോഗം. കരുവന്നൂർ സഹകരണ തട്ടിപ്പിന്റെ പശ്ചാത്തലത്തിലാണ് അടിയന്തര യോഗം ആർബിഐ ...

കരുവന്നൂർ പ്രതികളെല്ലാം ഒരേ ജയിലിൽ, ഇ.ഡി. കോടതിയിൽ; അരവിന്ദാക്ഷനെയും ജിൻസിനെയും അടിയന്തരമായി ജയിൽ മാറ്റാൻ ഉത്തരവ്

എറണാകുളം: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതികളായ പി.ആർ. അരവിന്ദാക്ഷനെയും ജിൻസിനെയും അടിയന്തരമായി എറണാകുളം സബ് ജയിലിലേക്ക് തിരികെ എത്തിക്കാൻ ഉത്തരവിട്ട് കോടതി. ഒന്നാം പ്രതിയായ ...

കരുവന്നൂർ ബാങ്കിലെ അംഗപരിമിതനായ നിക്ഷേപകൻ ചികിത്സക്ക് പണം കിട്ടാതെ മരിച്ചു; ബാങ്കിലുണ്ടായിരുന്നത് 14 ലക്ഷം, പരാതിയുമായി കുടുംബം

തൃശൂർ: കരുവന്നൂരിൽ അംഗപരിമിതനായ നിക്ഷേപകൻ ചികിത്സക്ക് പണം കിട്ടാതെ മരിച്ചതായി കുടുംബത്തിന്റെ പരാതി. ഗുരുതരാവസ്ഥയില്‍ കഴിഞ്ഞ കരുവന്നൂര്‍ കൊളങ്ങാട്ട് ശശി കഴിഞ്ഞ മാസം 30 നാണ് മരിച്ചത്. ...

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസ്: ആദ്യ കുറ്റപത്രം നവംബറിൽ സമർപ്പിക്കും

തൃശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ ആദ്യ കുറ്റപത്രം നവംബറിൽ സമർപ്പിക്കും. ആദ്യം അറസ്റ്റിലായ പി. സതീഷ് കുമാറിനെയും, പി.പി. കിരണിനെയും ഉൾപ്പെടുത്തിയാണ് ഇഡി കുറ്റപത്രം ...

തനിക്ക് വിറയൽ ഉണ്ടെന്ന് ഇഡിയോട് കണ്ണൻ; ചോദ്യം ചെയ്യൽ നിർത്തിവെച്ചു

എറണാകുളം: തനിക്ക് വിറയൽ ഉണ്ടെന്ന് ചോദ്യം ചെയ്യലിനിടെ ഇഡിയോട് സിപിഎം സംസ്ഥാന സമിതി അംഗം എം.കെ. കണ്ണൻ. വിറയൽ ഉണ്ടെന്ന് പറഞ്ഞ് കണ്ണൻ ചോദ്യം ചെയ്യലിനോട് സഹകരിച്ചില്ലെന്ന് ...

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്; എം.കെ. കണ്ണൻ ഇഡിയ്‌ക്ക് മുന്നിൽ; ഹാജരാകുന്നതിന് മുമ്പ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

തൃശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ സിപിഎം സംസ്ഥാന സമിതി അംഗം എംകെ കണ്ണൻ ഇഡിയ്ക്ക് മുമ്പിൽ ഹാജരായി. ഇന്ന് പുലർച്ചെ കൊച്ചി ഓഫീസിൽ എത്തിയാണ് ...

കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ്: എംകെ കണ്ണന് പിന്നാലെ തൃശൂർ ജില്ലാ സഹകരണ ബാങ്ക് സെക്രട്ടറിയെ ഇന്ന് ഇഡി ചോദ്യം ചെയ്യും

തൃശൂർ : കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ ഇന്നും ചോദ്യം ചെയ്യൽ തുടരും. കള്ളപ്പണ കേസിൽ തൃശൂർ ജില്ലാ സഹകരണ ബാങ്ക് സെക്രട്ടറി ബിനു ...

കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ്; മുഖ്യകണ്ണികളായവരെ വീണ്ടും ചോദ്യം ചെയ്ത് ഇഡി

തൃശൂർ; കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ മുൻ മാനേജറെയും ഇടനിലക്കാരനെയും, ബിനാമിയെന്ന് കരുതുന്ന വ്യവസായിയെയും വീണ്ടും ചോദ്യം ചെയ്ത് ഇഡി. മുൻ മാനേജർ ബിജു കരിം, ഇടനിലക്കാരൻ ...

കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ സിപിഎമ്മിനും മൊയ്തീനും കുരുക്ക് മുറുകുന്നു; ബിനാമികളെ ചോദ്യം ചെയ്യാൻ ഇഡി

തൃശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ മുൻ സഹകരണ വകുപ്പ് മന്ത്രി എ.സി. മെയ്തീനും സിപിഎമ്മിനും കുരുക്ക് മുറുകുന്നു. മൊയ്തീന്റെ ബിനാമികളെന്ന് കരുതുന്ന മൂന്ന് പേരെ ഇന്നും, ...

തിരുവോണദിനത്തിൽ നിരാഹാര സമരവുമായി കരുവന്നൂർ ബാങ്കിലെ നിക്ഷേപകൻ

  തൃശൂർ: തിരുവോണദിനത്തിൽ നിരാഹാര സമരവുമായി കരുവന്നൂർ ബാങ്കിലെ നിക്ഷേപകൻ മാപ്രാണം സ്വദേശി വടക്കേത്തല ജോഷി. ശാരീരിക അസ്വസ്ഥതകൾ മൂലം സ്വന്തം വീട്ടിലാണ് നിരാഹര സമരം നടത്തുന്നത്. ...

കരുവന്നൂർ ബാങ്കിൽ നിക്ഷേപം കുന്നുകൂടിയത് നോട്ട് നിരോധിച്ച വർഷം; ഒറ്റ വർഷത്തിൽ ഒഴുകിയെത്തിയത് 100 കോടിയോളം രൂപ; പിന്നാലെ കൂട്ടപിൻവലിക്കലും

തൃശ്ശൂർ: നിക്ഷേപകരുടെ പണം മടക്കി നൽകാതെ പ്രതിസന്ധിയിലായ കരുവന്നൂർ സഹകരണ ബാങ്കിൽ നോട്ട് നിരോധനം നടപ്പിലാക്കിയ വർഷം ഉണ്ടായത് അസ്വാഭാവികമായ നിക്ഷേപ വർദ്ധന. അതുവരെ ഉണ്ടായിരുന്ന 500 ...

കരുവന്നൂർ ബാങ്ക് തട്ടിപ്പ്; നിക്ഷേപകർക്ക് പണം നൽകുന്നത് നിർത്തിവെക്കാൻ ഹൈക്കോടതി ഉത്തരവ്

കൊച്ചി : കരുവന്നൂരിൽ കോടികളുടെ തട്ടിപ്പ് നടന്നതിന് പിന്നാലെ നിക്ഷേപകർക്ക് പണം നൽകുന്നത് നിർത്തിവെക്കാൻ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. പണം തിരികെ നൽകുമ്പോൾ ക്രമക്കേട് നടക്കാൻ സാധ്യതയുള്ളതിനാലാണ് ...

കരുവന്നൂർ ബാങ്ക് തട്ടിപ്പ്; നാലാം പ്രതി കിരൺ മറ്റ് ബാങ്കുകളിൽ നിന്നും കോടികൾ കൈക്കലാക്കി; നിർണായക കണ്ടെത്തലുമായി ക്രൈംബ്രാഞ്ച്

തൃശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ പ്രധാന പ്രതികളിൽ ഒരാളായ കിരണിന്റെ മറ്റ് തട്ടിപ്പുവിവരങ്ങൾ പുറത്ത്. നാലാം പ്രതിയായ കിരൺ മറ്റ് ബാങ്കുകളിലും തട്ടിപ്പ് നടത്തിയതായി ...

ജപ്തി നോട്ടീസ് ലഭിച്ചു; കരിവന്നൂർ ബാങ്കിൽ നിന്നും വായ്പയെടുത്ത ഒരാൾ കൂടി ജീവനൊടുക്കി

തൃശൂർ: കോടികളുടെ വൻ വായ്പാ തട്ടിപ്പ് നടന്ന കരിവന്നൂർ ബാങ്കിൽ നിന്നും വായ്പ യെടുത്തവരിൽ ഒരാൾ കൂടി ആത്മഹത്യ ചെയ്തു. ആലപ്പാടൻ ജോസാണ് (60) ആത്മഹത്യ ചെയ്തത്. ഇന്ന് ...

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് ; ഒരു സിപിഎം പ്രവർത്തകൻ കൂടി അറസ്റ്റിൽ

തൃശ്ശൂർ : കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ ഒരു സിപിഎം പ്രവർത്തകൻ കൂടി അറസ്റ്റിൽ. കേസിലെ അഞ്ചാം പ്രതിയായ ബിജോയ് ആണ് അറസ്റ്റിലായത് ഇതോടെ കേസിൽ ...

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് ; കേസ് അന്വേഷിക്കേണ്ടത് സിബിഐ അല്ലേയെന്ന് ഹൈക്കോടതി; സത്യവാങ്മൂലം സമർപ്പിക്കാൻ സമയം ആവശ്യപ്പെട്ട് സർക്കാർ

കൊച്ചി : സിപിഎം ഭരിക്കുന്ന കരുവന്നൂർ സഹകരണ ബാങ്കിൽ നടന്ന കോടികളുടെ തട്ടിപ്പ് സിബിഐ അന്വേഷിക്കേണ്ടതല്ലേ എന്ന ചോദ്യം ഉന്നയിച്ച് ഹൈക്കോടതി. കേസ് അന്വേഷണം സിബിഐയ്ക്ക് വിടണമെന്ന് ...

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് ; രണ്ട് സിപിഎം നേതാക്കൾ കൂടി അറസ്റ്റിൽ

തൃശ്ശൂർ : സിപിഎം ഭരിക്കുന്ന കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് രണ്ട് സിപിഎം നേതാക്കൾ കൂടി അറസ്റ്റിൽ. ബ്രാഞ്ച് മാനേജർ ബിജു കരീം, അക്കൗണ്ടന്റ് സി. ...

Page 1 of 2 12